കയ്യെത്തിച്ച് മേരിയവളുടെ ചന്തിക്കു നുള്ളി!
ആ.. അമ്മേ! അവൾ കുനിഞ്ഞ് രവിയുടെ കവിളിലൊരുമ്മയും കൊടുത്ത് ചന്തീം തിരുമ്മി ഉള്ളിലേക്കു നടന്നു.
മോനേ! മേരി രവിയെ വാരിപ്പുണർന്നു. അവളുടെ മാറിലേക്കമർത്തി. സൂക്ഷിച്ചു പോണേ. നാളെ വരണം. ഞാനിവിടെയുണ്ട് കുട്ടാ! ആ നിറഞ്ഞ മാറിലേക്ക് മുഖമാണ്ടു പോയി. രവി ആ വാത്സല്ല്യം കലർന്ന ആലിംഗനത്തിലമർന്നു. ആൻ്റീടെ ഗന്ധം… ചൂട്… മാംസളത… ആഹ്…
മഴപെയ്തു നനഞ്ഞ വൃത്തിയായ ടാറിട്ട നിരത്തിലൂടെ ഏതോ സ്വപ്നത്തിലലിഞ്ഞ് അവൻ സൈക്കിൾ ചവിട്ടി. വീട്ടിലെത്തി താക്കോലിട്ടു വാതിൽ തുറന്നു. ജീവനില്ലാത്ത വീട്. ജമീലത്താത്ത എന്നും തൂത്തു തുടച്ച് അത്താഴവും പാകം ചെയ്ത് ഫ്രിഡ്ജിൽ വെച്ചിട്ടു പോവുമെങ്കിലും അച്ഛനും മോനും കഴിച്ചാലായി. ബാക്കി വരുന്ന ഭക്ഷണം രണ്ടു ദിവസം കഴിഞ്ഞാൽ ഇത്ത യത്തീംഖാനയിലേൽപ്പിക്കും.
രവി സ്വപ്നം കണ്ടുറങ്ങി. ചൂടുള്ള ഇളം ചുവപ്പുള്ള പുതപ്പിനുള്ളിൽ സുഖമായുറങ്ങുന്ന കുട്ടി!
ആൻ്റീ! ഇന്ന് എക്സ്റ്റ്റാ ക്ലാസുണ്ട്. രവി ബൂത്തിൽ നിന്നും ഫോൺ ചെയ്തു. വൈകും. ഞാൻ നാളെ വരാം.
മോനേ! ആ സ്വരം ആർദ്രമായിരുന്നു. ഞാനിവിടെ എപ്പോഴുമുണ്ട്. ൻ്റെ ഇളയ മോനു വേണ്ടി. ആ സ്വരമിത്തിരിയിടറി… അവൻ്റെയുള്ളിലും എന്തോ പൊട്ടിയുടഞ്ഞു.
ആൻ്റീ! ഞാൻ വരും. ആ സ്വരം കേട്ടതും മേരിയുടെ ചുണ്ടുകളിൽ വിരിഞ്ഞ് കണ്ണുകളിലേക്കു ചേക്കേറിയ പുഞ്ചിരി രവി കണ്ടില്ല.
ആ വൈകുന്നേരം അനുവുമുണ്ടായിരുന്നു. രവി അവളുടെ ഫേവറിറ്റായിരുന്നു. ചേട്ടാ! ആ ബിന്ദുവില്ലേ? അവൾക്ക് എന്നോടസൂയയാണ്. ചേട്ടനെൻ്റേതല്ലേ! അവളവനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. അവൻ്റെ മുഖമാകെ ചുവന്നു പോയി!
മേരി മന്ദഹസിച്ചു. ഈ പെണ്ണ് പതിനെട്ടാവണേനു മുന്നേ തന്നെ ചെല ഹൃദയങ്ങൾ കഷണങ്ങളാവും! തൻ്റെ തറവാട്ടിലെ പെണ്ണുങ്ങളുടെ സൗന്ദര്യം അനുവിനും കിട്ടിയിട്ടുണ്ട്. പാവം രവിക്കുട്ടനങ്ങ് തുടുത്തുപോയി!
ഡീ! നീയവനെ വെറുതേ വിട്ടിട്ട് ആ ഉള്ളിയരിഞ്ഞേ! പിന്നെ മൊട്ട പുഴുങ്ങീതിൻ്റെ തോടു കളഞ്ഞു വെയ്ക്ക്.
ഈയമ്മച്ചിക്ക് രവിച്ചേട്ടനെ മുഴുവനും വേണം! അനു കൊഞ്ഞനം കുത്തിക്കാട്ടിയിട്ട് ചാടിത്തുള്ളി അകത്തേക്കു പോയി.
മേരി രവിയെ നോക്കി മന്ദഹസിച്ചു. വാടാ മോനൂ! അവളുടെയുള്ളിൽ സ്നേഹം കവിഞ്ഞൊഴുകുമ്പോൾ മാത്രം വിളിക്കുന്ന ഓമനപ്പേര്! അവളവനെ ചേർത്തുപിടിച്ച് ഉള്ളിലേക്കു നടന്നു.
അവൾ പാചകം ചെയ്യുമ്പോൾ അനു രവിയോടൊട്ടിയിരുന്നു. അവൻ കോളേജിലെ കഥകൾ പറഞ്ഞപ്പോൾ വലിയ കണ്ണുകൾ വിടർത്തി അവൻ പറയുന്നതൊക്കെ ആർത്തിയോടെ വിഴുങ്ങി.
ഇടിയപ്പവും മുട്ടക്കറിയും മേരി സമൃദ്ധമായി രവിയുടെ പ്ലേറ്റിൽ വിളമ്പി. ആൻ്റീ! എൻ്റെ വയറു പൊട്ടും. അവൻ പ്രതിഷേധിക്കാൻ ശ്രമിച്ചു.
അനൂ! നിൻ്റെ രവിച്ചേട്ടൻ
എല്ലും തോലുമായില്ലേടീ? മേരി കൊളുത്തിക്കൊടുത്തു.
ചേട്ടാ! അനു അവൻ്റെ കഴുത്തിൽ തൂങ്ങി. ബിന്ദുവിനു സങ്കടമാവൂട്ടോ! അവളവൻ്റെ കവിളിലുമ്മവെച്ചു. മേരി ചിരിച്ചുപോയി.
രവിയുടെ മുഖം തുടുത്തെങ്കിലും അമ്മയുടേയും മോളുടേയും സ്നേഹമവനെ പൊതിയുന്നത് അവനറിഞ്ഞിരുന്നു.
പോടീ കാന്താരീ! അവൻ അനുവിൻ്റെ ചന്തിയിൽ നോവിക്കാതെ നുള്ളി. എൻ്റെയേട്ടൻ! അവളവൻ്റെ നിറുകയിലുമ്മവെച്ചു. മേരി മന്ദഹസിച്ചു
ഭക്ഷണത്തിനുശേഷം, കായലിന് മുകളിലുള്ള ആകാശം നീലിമ കലർന്ന ഇരുണ്ട നിറത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ അവർ വരാന്തയിലേക്ക് നീങ്ങി. തവളകളുടെ വിദൂര വിളികൾ..
അനു ഒരു കഥാപുസ്തകവുമായി ചുരുണ്ടുകൂടി. മേരി താഴ്ന്ന തേക്ക് മേശയിലെ ചെറിയ പിച്ചള വിളക്ക് കത്തിച്ചു, അതിന്റെ ജ്വാല വൈകുന്നേരത്തെ കാറ്റിനെതിരെ മൃദുവായി മിന്നിമറഞ്ഞു.
പ്രാർത്ഥിക്കാം മക്കളേ,” അവൾ പറഞ്ഞു, എത്രയോ നാളുകളായി… എന്തിന് തലമുറകളായി പിന്തുടരുന്ന ശീലം. മാർത്തോമ്മാ ഭവനങ്ങളിൽ, വൈകുന്നേരത്തെ പ്രാർത്ഥന… കുടുംബം ഒത്തുകൂടി, ബൈബിൾ തുറന്നു, മലയാളം സ്തുതിഗീതങ്ങളിലും ലളിതമായ അപേക്ഷകളിലും ഉയരുന്ന ശബ്ദങ്ങൾ. തോമസ് ജീവിച്ചിരുന്നപ്പോൾ എപ്പോഴും പ്രാർത്ഥന നയിച്ചിരുന്നു, ഗർഭധാരണത്തിന്റെ ഭാരമോ പകൽ ക്ഷീണമോ ഉള്ളപ്പോൾ അവൾ അടുത്തിരുന്ന് തിരുവെഴുത്തുകളിൽ നിന്ന് സ്ഥിരമായി വായിക്കുന്ന അദ്ദേഹത്തിന്റെ ഘനസ്വരം അവളുടെയോർമ്മയിൽ മുഴങ്ങി. അദ്ദേഹത്തിന്റെ മരണശേഷം, അവൾ സ്വയം ആ വേഷം ഏറ്റെടുത്തു, അവളുടെ വിധവയായ ദിവസങ്ങളെ നങ്കൂരമിട്ട ആചാരത്തിൽ ശക്തി കണ്ടെത്തി.
