മുഖത്ത് അല്പം വിഷാദത്തിന്റെ നിറം, പക്ഷേ കണ്ണുകളിൽ ഒരു സത്യസന്ധമായ ഡിറ്റർമിനേഷൻ .
“ഈ ജോലി അവൾക്കു അത്യാവശ്യമാണ്,” — അമൽ മനസ്സിൽ പറഞ്ഞു.
ഇന്റർവ്യൂ തുടങ്ങിയത് പതുക്കെ.
അവസാനം, ബിന്ദുവിന്റെ അവസരം .
അവൾ ഫയൽ കൈമാറി — MBA ബിരുദം, 7 വർഷത്തെ അഡ്മിൻ & അക്കൗണ്ട്സ് പരിചയം, fluent English, നല്ല correspondence skills.
അമൽ ചോദിച്ചു:
“Bindhu, why did you leave your last job?”
അവൾ ഒരു നിമിഷം മിണ്ടാതിരുന്നു, പിന്നെ പറഞ്ഞു —
“മക്കൾക്കുവേണ്ടി . അതിനു മുമ്പ്… എന്റെ വിവാഹം വേർപിരിഞ്ഞു. ഭർത്താവിന്റെ അമിത മദ്യപാനവും, പുറത്തുള്ള ബന്ധങ്ങളും…
എല്ലാം സഹിച്ചു. ഒടുവിൽ, മകളോടൊപ്പം ഒറ്റയ്ക്ക്. ഇപ്പോൾ കൊച്ചിയിൽ വാടകവീട്ടിൽ കഴിയുന്നു. അമ്മ, മകൾ, വീട്ടുചെലവ് — എല്ലാം എന്റെ ചുമതല.”
അമൽ അവളെ കുറച്ച് നേരം നോക്കി.
“She’s been through enough… but still stands straight.”
ഒരു ആഴ്ചയ്ക്ക് ശേഷം
ബിന്ദുവിന്റെ ജോലിയുടെ ആദ്യ ദിവസം.
അവൾ പതിവുപോലെ ലളിതമായ സാരി ധരിച്ച് Amal-ന്റെ കാബിനിൽ കടന്നു വന്നു.
അമൽ നേരെ പറഞ്ഞു —
“Bindhu, I’ll be honest. Presentation matters here. You’re my secretary — clients see you first before they see me. We need to work on your look.”
അവളുടെ കണ്ണുകളിൽ ചെറിയൊരു വിഷമം.
“Sir, I understand… but ഇപ്പോൾ എന്റെ സാമ്പത്തിക സാഹചര്യം… new wardrobe afford ചെയ്യാൻ കഴിയില്ല.”
അമൽ എഴുന്നേറ്റ് —
“Come with me. We’re fixing this right now.”
ആ ദിവസം ഉച്ചയ്ക്ക്, Amal-ന്റെ ബ്ലാക്ക് മേഴ്‌സ്‌ഡേസ് , Marine Drive-വഴി, ഒരു പ്രശസ്ത stylist-ന്റെ boutique-ിലേക്ക്.
ബിന്ദുവിന് Luxury car -ൽ ആദ്യ യാത്ര. അവൾ അല്പം ആശങ്കയോടെയും കൗതുകത്തോടെയും കാറിൽ ഇരുന്നു
സ്റ്റൈലിസ്റ് അവളെ നോക്കി — “We’ll transform her.”
അടുത്ത രണ്ട് മണിക്കൂർ —
Hair cut & style, soft makeup, pearl earrings, heels, elegant cotton sarees with perfect blouses.
Mirror-ൽ താനെത്തന്നെ കണ്ടപ്പോൾ, ബിന്ദു അല്പം നിശ്ചലമായി നിന്നു.
“Is this really me…?” — അവളുടെ ശബ്ദം മൃദുവായി.
അമൽ, ഒരു ചെറിയ പുഞ്ചിരിയോടെ —
“This suits you. Now you look like the woman who can handle my office… and my clients.”
ബിന്ദു, കണ്ണുകളിൽ നന്ദിയോടെ —
“Thank you, sir… for believing in me.”
ഇങ്ങനെ, Interview-ൽ കണ്ട വിഷാദമുഖം, Amal-ന്റെ കൈപിടുത്തത്തിൽ, ഒരു ആത്മവിശ്വാസമുള്ള professional look-ിലേക്ക് മാറി.
ബിന്ദുവിന്റെ ജീവിതത്തിൽ, അത് ഒരു turning point ആയിരുന്നു.
