ക്ലാര അടുത്തുള്ള മേശപ്പുറം നോക്കി ഇന്നലെ അവളെ ഉഴുതുമറിച്ച സ്ഥലം… അതിൻ്റെ മുകളിൽ അവളുടെ പാൻ്റി കിടപ്പുണ്ട്… അത് നോക്കുന്നത് കണ്ട ഹിബ പറഞ്ഞു.. അത് നിൻ്റെതാ നീ എടുത്തോ..
ക്ലാര അങ്ങോട്ട് നടന്ന് അത് കയ്യിൽ ചുരുട്ടി പിടിച്ച് റൂമിൻ്റെ പുറത്തേക്ക് നടന്നു… അത് കഴിഞ്ഞ് അവർ മൂന്നുപേരും ഫ്രഷ് ആയി കോളേജിലേക്ക് പോയി… ഇന്ന് സാറയും രേഖയും പതിവിലും നേരത്തെ കോളേജിൽ എത്തിയിരുന്നു.. അവർക്ക് ഈ മൂവർ സംഘത്തിൻ്റെ അവരുടെ ചൊൽപ്പടിയിൽ ആക്കാനുള്ള പ്ലാൻ തയ്യാറാക്കാൻ ഉണ്ടായിരുന്നു..
സാറ കോളേജിൽ എത്തിയിട്ട് നേരെ രേഖയുടെ റൂമിലേക്ക് പോയി.. രേഖ പ്രിൻസിപ്പൽ ആയത് കൊണ്ട് അനുവാദം ഇല്ലാതെ ആരും അങ്ങോട്ട് പെട്ടെന്ന് കയറിവരില്ല… സാറ അവളുടെ പ്ലാൻ രേഖയ്ക്ക് പറഞ്ഞു കൊടുത്തു… ഇങ്ങനെചെയ്താൽ പിന്നെ അവർക്ക് ഇതിൽ നിന്ന് ഒന്നും ചെയ്യാൻ പറ്റില്ല…
രേഖ അതിനു സമ്മതിച്ചു.. രേഖയ്ക്ക് അതിയായ സന്തോഷം തോന്നി.. അവരുടെ കോളേജിലെ അഴിഞ്ഞാട്ടം നിർത്താമല്ലോ… ക്ലാസ് തുടങ്ങിയപ്പോൾ സാറയും രേഖയും സ്റ്റാഫിനെ വിട്ട് ആ പുതുതായി വന്ന ആ മൂന്ന് കുട്ടികളെ പ്രിസിപ്പൽ റൂമിലേക്ക് വിളിപ്പിച്ചു..
കുറച്ചു കഴിഞ്ഞ് ക്ലാരയും ബാക്കി രണ്ടുപേരും റൂമിലെത്തി.. അവർ ഒരേ ക്ലാസിൽ ആണ് പഠിക്കുന്നത് രേഖയുടെ റൂമിൽ എത്തിയ അവരോട് ഇരിക്കാൻ പറഞ്ഞു അവർ രേഖയ്ക്ക് മുന്നിൽ ഇരുന്നു… എന്നിട്ട് അവർ ഇന്നലെ കോളേജിലെ റൂമിൽ കാണിച്ചുകൂട്ടിയ കാമ കൂത്തിൻ്റെ വീഡിയോ മൂന്നുപേരും കാണുന്ന രീതിയിൽ സാറ പ്ലേ ചെയ്തു.. ഇതുകണ്ട മൂന്ന് പേരും ഞെട്ടി…
അവർ പരസ്പരം നോക്കി… സാറ വീഡിയോ പകുതി ആയപ്പോൾ നിർത്തി.. സാറ : ഇതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്.. നിങ്ങളെ മൂന്ന് പേരെയും ഡിസ്മിസ് ചെയ്യട്ടെ…
ക്ലാര: അയ്യോ മിസ്സ്… സാറ : കരഞ്ഞിട്ടൊന്നും ഇനി ഒരു കാര്യവുമില്ല… ക്ലാര : മിസ്സ് ഇത് ഞങ്ങളെ ഭീഷണി പെടുത്തി ചെയ്യിച്ചതാണ്… ബാക്കിയുള്ള രണ്ടുപേരും അതുപോലെ തന്നെ സമ്മതിച്ചു..
രേഖ : എന്തു പറഞ്ഞിട്ടും കാര്യമില്ല.. ഇത് ഈ കോളേജിൻ്റെ നിയമത്തിന് എതിരാണ്… നിങ്ങളെ ഡിസ്മിസ് ചെയ്യേണ്ടി വരും.. അതിലെ ഒരു കുട്ടി പറഞ്ഞു മിസ്…
ഡിസ്മിസ് ചെയ്യരുത് ഇതൊക്കെ വീട്ടിൽ അറിഞ്ഞാൽ പിന്നെ ഞങൾ ചത്ത് കളയും .. സാറ : ഇതൊക്കെ ചെയ്യുമ്പോൾ ആലോചിക്കണം… ക്ലാര : അത് മിസ്… ഞങ്ങളെ ഭീഷണിപ്പെടുത്തിയപ്പോൾ അങ്ങനെ ചെയ്യേണ്ടി വന്നു..
ഇനി ഇത് ആവർത്തിക്കില്ല.. സാറ : ഓക്കെ… എന്നാൽ നിങ്ങൾ അവർക്കെതിരെ ഒരു പരാതി തരണം… അയ്യോ മിസ്സ് അവർക്കെതിരെ
പരാതി തന്നാൽ ഞങ്ങളുടെ വീഡിയോ അവർ കോളേജിൽ പരസ്യമാക്കും .. അങ്ങനെ പറഞ്ഞിട്ടാണ് ഞങൾ ഇത് ചെയ്തത്.. ഇപ്പൊ മാഡത്തിനു കംപ്ലൈൻ്റ് തന്നാൽ അവർ എന്തായാലും അവരത് ചെയ്യും സാറ : അത് പുറത്ത് വരാതെ ഞങ്ങള് നോക്കി കൊള്ളാം…. നിങ്ങൾക്ക് ഇപ്പൊ കംപ്ലൈൻ്റ് തരാൻ പറ്റുമോ..
ഇല്ലെങ്കിൽ നിങ്ങൾക്കുള്ള ഡിസ്മിസൽ ഓർഡർ ഞാൻ ഇപ്പൊ തരാം.. ക്ലാര : ഞങ്ങളുടെ വീഡിയോ പുറത്ത് വരില്ലെന്ന് ഉറപ്പുണ്ടേൽ ഞങ്ങൾ കംപ്ലൈൻ്റ് തരാം… രേഖ : ഒക്കെ.. അത് ഞാൻ ഉറപ്പ് തരുന്നു..
ക്ലാര : മാഡം അവർ ഞങ്ങളെ ഹോസ്റ്റലിൽ നിന്നും ഉപദ്രവിക്കുന്നുണ്ട്.. ക്ലാര ഇന്നലെ ഫാത്തിമ ഉണ്ടാക്കിയ കഴുത്തിലെ പാട് മുടി മാറ്റി കാണിച്ചു കൊടുത്തു സാറ : അതൊക്കെ ഞങൾ നോക്കി കൊള്ളാം അവർ നിങ്ങളെ ഇനി ഒന്നും ചെയ്യില്ല.. ക്ലാരയും ബാക്കി രണ്ടുപേരും ഫാത്തിമയ്ക്കും ,ഹിബയ്ക്കും, പ്രീതിക്കും എതിരെ രേഖയ്ക്ക് കംപ്ലൈൻ്റ് എഴുതി കൊടുത്ത് അവർ അവരെ സെക്ഷ്വലി ഉപയോഗിച്ചെന്നും പറഞ്ഞ്.. പോരാത്തതിന് സാറ അവരുടെ കംപ്ലൈൻ്റ് ഒരു വീഡിയോ രൂപേണ എടുത്തു വെക്കുകയും ചെയ്തു..
അവർ കംപ്ലൈൻ്റ് പറയുന്ന രീതിയിൽ ആ മൂവർ സംഘത്തിനെ നല്ല രീതിയിൽ കൊടുക്കാനാണ് സാറയുടെ ഉദ്ദേശം… കംപ്ലൈൻ്റ് കൊടുത്തതിന് ശേഷം അവരോട് ക്ലാസിലേക്ക് പോകാൻ പറഞ്ഞു…. അത് കഴിഞ്ഞ് സാറയും രേഖയും അടുത്ത പ്ലാനിനെ പറ്റി സംസാരിച്ചു… രേഖയ്ക്ക് വലിയ സന്തോഷമുണ്ട് ഈ മൂന്നു പേരെക്കൊണ്ടും അവൾക്ക് തലക്ക് സ്വരം ഇല്ലായിരുന്നു..
