അടുത്ത ക്ലാസിൻ്റെ ബെൽ മുഴങ്ങിയപ്പോൾ സാറ രേഖയുടെ ഓഫീസിൽ നിന്ന് ഇറങ്ങി ഈ മൂവർ സംഘത്തിൻ്റെ ക്ലാസിലേക്ക് നടന്നു.. അവൾക്കായിരുന്നു അവിടെ അടുത്ത് ക്ലാസ്… ക്ലാസിൽ എത്തിയ സാറയോട് എല്ലാവരും വിഷ് ചെയ്തു.. ഈ മൂന്നുപേരൊഴുകെ..
അവരുടെ ശത്രുവായിട്ടാണ് സാറയേയും രേഖയേയും ഇവർ കണ്ടിരുന്നത്… സാറ ക്ലാസ് എടുത്ത് തുടങ്ങി… പകുതിയായപ്പോൾ എല്ലാവർക്കും എഴുതാനായി വർക്ക് കൊടുത്തു.. എല്ലാവരും അവരുടെ വർക്ക് എഴുതാൻ തുടങ്ങി…
ഈ സമയത്ത് സാറ ഫാത്തിമയും കൂട്ടരും ഇരിക്കുന്ന അവസാനത്തെ ബെഞ്ചിലേക്ക് നടന്നു.. എപ്പോളും ആ മൂന്ന് പേര് മാത്രമേ ആ ബെഞ്ചിൽ ഇരിക്കാറുള്ളൂ.. ക്ലാസിലെ ബാക്കിയുള്ള കുട്ടികൾക്ക് വരെ അവരെ പേടിയാണ്… സാറ നടന്ന അവരുടെ ബെഞ്ചിൽ പോയിരുന്നു..
അവരുടെ ഭാഗത്തേക്ക് വരാൻ മടിക്കുന്ന സാറ അവരുടെ ബെഞ്ചിൽ വന്നിരുന്നതിൽ അവർക്ക് അതിശയം തോന്നി… അവർ പരസ്പരം നോക്കി… എന്തോ കാര്യമായി പറയാനുണ്ടെന്ന് അവർക്ക് മനസിലായി… ഫാത്തിമ ചോദ്യഭാവേന സാറയെ നോക്കി…
സാറ അവരോട് പുഞ്ചിരിച്ചു.. കുറച്ചു കഴിഞ്ഞതിന് ശേഷം സാറ അവളുടെ മൊബൈൽ എടുത്തു.. എന്നിട്ട് അതിലെ വീഡിയോ മറ്റാരും കാണാതെ അവരെ കാണിച്ചു… അത് കണ്ട മൂന്നുപേരും ഞെട്ടി ഇതെങ്ങനെ…
അവർ മൂന്ന് പേരും മനസിൽ ചോദിച്ചു… എന്നിട്ട് വീണ്ടും പരസ്പരം നോക്കി… സാറ : എങ്ങനെയുണ്ട്… ഹിബയാണ് സാറയുടെ എടുത്തിരിക്കുന്നത്..
ഹിബ സാറയുടെ കൈ പിടിച്ച് പറഞ്ഞു.. മിസ് ഇതൊരു വിഷയം ആക്കരുത്.. അതൊരു റാങ്കിങ്ങിൻ്റെ ഭാഗമായി സംഭവിച്ചതാണ്.. സാറ : ഇതാണോ റാങ്കിംഗ്…
ആയിക്കോട്ടെ നിങ്ങളുടെ വീട്ടുകാരെ വിളിച്ച്.. നിങ്ങളുടെ റാങ്കിംഗ് അവരും കൂടെ ഒന്ന് കാണട്ടെ.. ഫാത്തിമ : അയ്യോ മിസ്സ് അങ്ങനെയൊന്നും ചെയ്യല്ലേ… ഇനി ഉണ്ടാവില്ല ഫാത്തിമ സാറയോട് കെഞ്ചി..
സാറ : നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല നാളെ എല്ലാവരും പേരൻ്റ്സിനെ കൂട്ടി രാവിലെ കോളേജിലേക്ക് വന്നാൽ മതി.. പ്രീതി : ഞങൾ മിസ്സിൻ്റെ കാലുപിടിക്കാം ഇനി ഇങ്ങനെ ഉണ്ടാവില്ല.. ഈ പ്രാവശ്യത്തിൽ ക്ഷമിക്ക്… സാറ : നിങ്ങളോട് ക്ഷമിക്കാനോ…
ഒരിക്കലും ഇല്ല.. നിങ്ങളെ ഇവിടെ നിന്ന് പറഞ്ഞുവിടാൻ ഒരു കാരണം തപ്പി നടന്നതാണ് ഞങൾ.. ഹിബ : മിസ്സ് അങ്ങനെ ചെയ്യരുത് ഞങൾ ഈ വർഷം കൂടെയല്ലേ ഉള്ളൂ.. ഇനി ഞങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല…
സാറ : ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. നാളെ പേരൻ്റ്സിനെ കൂട്ടി വന്നാൽ മതി.. എന്നും പറഞ്ഞ് സാറ ബെഞ്ചിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി… ഹിബ സാറയുടെ കൈ പിടിച്ച് വീണ്ടും അവിടെ ഇരുത്തി..
ഹിബ : പ്ലീസ് മാഡം… ഫാത്തിമയ്ക്ക് ദേഷ്യം വന്നു ഹിബ ഇങ്ങനെ കെഞ്ചുന്നത് കണ്ടിട്ട്.. ഫാത്തിമ ഹിബയോടായി പറഞ്ഞു.. ഫാത്തിമ : മതിയേടി…
ഇനി പറയണ്ട… ഇവർക്ക് കംപ്ലൈൻ്റ് ഉണ്ടെങ്കിൽ അല്ലേ ആക്ഷൻ ഉണ്ടാവുള്ളൂ … സാറ : ചിരിച്ചോണ്ട് പറഞ്ഞു അതേ ഉള്ളൂ.. ഫാത്തിമ : ഇവർ കംപ്ലൈൻ്റ് തരില്ല…
സാറ : ഓഹോ… സാറ അടുത്ത വീഡിയോ ഫാത്തിമയ്ക്ക് കാണിച്ചു കൊടുത്തു.. അവർ ഓഫീസിൽ ഇരുന്നു കംപ്ലൈൻ്റ് എഴുതുന്നതും പറയുന്നതും.. ഇപ്പൊ എങ്ങനെയുണ്ട്..
ഫാത്തിമ അത് കണ്ട് ഞെട്ടി.. സാറ : നിങ്ങൾക്ക് എതിരെ കംപ്ലൈൻ്റ് എപ്പോളോ കിട്ടി ബോധിച്ചു… ഫാത്തിമയ്ക്ക് വേറെ ഒന്നും പറയാനുണ്ടായിരുന്നില്ല.. ഇനി അവരെ ഇതും പറഞ്ഞ് ഭീഷണി പെടുത്താനാണ് ഉദ്ദേശമെങ്കിൽ സാറ അടുത്ത ഒരു ഫോട്ടോ കൂടെ അവർക്ക് മൂന്ന് പേർക്കായി കാണിച്ചു കൊടുത്തു.
അത് ക്ലാരയുടെ കഴുത്തിലേയും ചുണ്ടിലേയും മുറിവായിരുന്നു.. ഇത് നിങ്ങൾ ക്ലാരയോട് ഇന്നലെ കാണിച്ച കാമ ലീലയുടെ അവസാനിപ്പാണ്… ഞാൻ ഇപ്പൊ പൊലീസിനെ വിളിച്ചാൽ നിങ്ങൾ മൂന്ന് പേരെയും ഇവിടുന്നു തൂകി എടുത്ത് കൊണ്ട് പോകും വേണോ…. പിന്നെ മൂന്ന് പേർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…
സാറ അതും പറഞ്ഞ് അവിടെ നിന്ന് എണീറ്റ് വീണ്ടും ക്ലാസ് തുടർന്നു.. മൂവർ സംഘം അവിടെ ഇരുന്നു വിയർത്തു ഇനി എന്തു ചെയ്യണം എന്നറിയാതെ അവർ പരസ്പരം നോക്കി… സാറ അവരുടെ ഇടയിൽ വലിയ ഒരു അമിട്ട് പൊട്ടിച്ചു ക്ലാസ് സമയം കഴിഞ്ഞപ്പോൾ സ്റ്റാഫ് റൂമിലേക്ക് നടന്നു.. അവൾക്കുറപ്പായിരുന്നു മൂന്ന് പേരും തന്നെ തിരഞ്ഞ് വരുമെന്ന്…
