“പോത്ത് നിന്റെ തന്ത രാജീവ്….”
അവൻ പയ്യെ തല ചെരിച്ചു ഐശ്വര്യയെ നോക്കി. കണ്ണെടുക്കാതെ തന്നെ കുറച്ചു നേരം അവളെ തന്നെ നോക്കികൊണ്ട് കിടന്നു. തിരികെ ഐശ്വര്യ ഒരു പുഞ്ചിരി കൊടുത്തു.
അല്ലേലും ആരായാലും നോക്കിപോകും ഇതുപോലെ വെണ്ണയിൽ കടഞ്ഞെടുത്ത പോലെയുള്ള പെണ്ണിനെ. പോരാത്തതിന് താലിയും സിന്ദൂരവും അവളുടെ ഭംഗി കൂട്ടി.
“ഹായ് എന്റെ പേര് മാനുവൽ….മനു….” അവൻ അതും പറഞ്ഞു ഐശ്വര്യയുടെ നേരെ കൈ നീട്ടി. അവൾ അവനെ ഒന്ന് നോക്കി ചിരിച്ചതിനു ശേഷം പയ്യെ മടിച്ചു കൈ കൊടുത്തു. കൂട്ടുകാരന്റെ പെട്ടെന്നുള്ള അടുപ്പം കാണിക്കൽ എന്തിനാണെന്ന് മനസിലായപോലെ രേഷ്മ പയ്യെ ചിരിച്ചുകൊണ്ട് തലയാട്ടി.
മനു അവന്റെ കണ്ണുകൾ അവളുടെ അല്പം കൊഴുത്ത ശരീരത്തിലൂടെ ഓടിച്ചു. അല്പം വലിയ മുലകളും ഇരിക്കുമ്പോൾ ചെയുതായി മടക്ക് വീണ വയറും, ഇരിക്കുമ്പോൾ ഷേപ്പ് നല്ലപോലെ എടുത്തറിയുന്ന ചന്തിയും അവനെ വല്ലാണ്ട് ആകർഷിച്ചു. അവളുടെ നീണ്ട മുടിയിലൂടെ തന്റെ കൈ ഓടിച്ചു മണത്തു നോക്കാൻ അവനു തോന്നി.
അതിനിടയിൽ രേഷ്മ ഐശ്വര്യയോട് അവളുടെ സി ജി പി എ ചോദിച്ചു. ഐശ്വര്യയുടെ മറുപടി കേട്ടു അവൾ ഞെട്ടി.
“എന്റെ അമ്മോ ചേച്ചി പഠിപ്പി ആണല്ലേ…എനിക്ക് 7.5 ഉണ്ടായിരുന്നു…”
“ആഹാ നീയും പഠിപ്പി ആണല്ലോ…” ഐശ്വര്യയും തിരികെ മറുപടി കൊടുത്തു. എന്നിട്ട് മനുവിന്റെ നേരെ തിരിഞ്ഞു.
“വേണ്ട…ചോദിക്കേണ്ട…ഞാൻ പറയൂല…ഞാൻ ഒക്കെ ആവറേജ് സ്റ്റുഡന്റ് ആയിരുന്നു…” അതും പറഞ്ഞു തന്നോട് ചോദിക്കാൻ വന്ന ഐശ്വരയുടെ ചോദ്യം അവൻ തന്നെ തടഞ്ഞു.
“ഐഷു ചേച്ചി….ഇവൻ ഇവിടെ മാനേജ്മെന്റ് കോട്ടാ യിൽ കേറിയതാ…അച്ഛനെ പേടിച്ചു. ഭയങ്കര റിച്ച് ആണ് സർ….ഇവിടെ അടുത്ത് തന്നെയാണ് വീട്. അച്ഛന്റെ ബിസിനസ് എടുത്തു നോക്കാൻ പറഞ്ഞപ്പോ പഠിക്കണം എന്ന് പറഞ്ഞു ഇവിടെ കേറിയതാ വീണ്ടും…” രേഷ്മ അത് പറഞ്ഞതും അവൻ അവളെ ഒന്ന് ഇളിച്ചു കാണിച്ചു.
അങ്ങനെ ക്ലാസ്സ് കഴിഞ്ഞു….വൈകിട്ട് വരെ ക്ലാസ്സ് ഉണ്ടായിരുന്നില്ല. ലൈബ്രറിയിൽ പോയ് എന്തൊക്കെയോ ബുക്ക് എടുക്കണം എന്ന് പറഞ്ഞു ഐശ്വര്യ നടന്നു. രേഷ്മ ഗ്രൗണ്ടിനു പിന്നിലുള്ള ബെഞ്ചിൽ കാണാമെന്നു പറഞ്ഞു അങ്ങോട്ട് നടന്നു.
നല്ല കോട മഞ്ഞു വരാൻ തുടങ്ങി. ആകെ മുഴുവൻ തണുപ്പ് കൂടി. ബുക്കും കൈയിൽ പിടിച്ചു ഐശ്വരിയ നടന്നു കോളേജിന്റെ ഗ്രൗണ്ടിനു പിന്നിലെ ബെഞ്ച് ഇട്ടിരിക്കുന്ന സ്ഥലത്തു എത്തി.
നിലത്തു നിറയെ നേരിയ അളവിൽ വെട്ടി ഒതുക്കിയ പുല്ലുകൾ. തന്റെ ആരെയോളം വലിപ്പമുള്ള കുറ്റി ചെടികൾ അതിൽ നിറയെ മഞ്ഞ പൂക്കൾ. അതിനു അരികിലായ് കുറെ ബെഞ്ചുകൾ..അവൾ ആ കാഴ്ച നല്ലപോലെ ആസ്വദിച്ചു. പയ്യെ കുറച്ചുകൂടെ അടുത്തേക്ക് നടന്നതും അവിടെ ഒരു ബെഞ്ചിൽ രേഷ്മ ഇരിക്കുന്നു കൂടെ ഒരു ആണും ഉണ്ട്.
മനു ആണോന്ന് അറിയാൻ ഐശ്വര്യ എത്തി നോക്കി…മനു അല്ല അതെന്ന് അവൾക്ക് മനസിലായി. അവൾ അവിടെ തന്നെ നിന്നു. രേഷ്മയും ആ പയ്യനും നല്ലപോലെ ചിരിച് കളിച്ചു സംസാരമാണ്.
എന്നാൽ ഐശ്വര്യ അങ്ങോട്ട് മെല്ലെ നടന്നതും അവർ രണ്ട് പേരും ചുമ്പിക്കാൻ തുടങ്ങി. പെട്ടെന്ന് അത് കണ്ടതും ഐശ്വര്യ സ്തംഭിച്ചു നിന്നു പോയ്. നല്ലപോലെ ഇഴകി ചേർന്നുള്ള ഉമ്മവെക്കൽ. അവന്റെ ഒരു കൈ അവളുടെ ഇടുപ്പിലും മറ്റേ കൈ അവളുടെ പുറത്തും.
അവൾ ആണേൽ അവന്റെ ചുണ്ടും നാക്കും ഏറ്റു വാങ്ങാൻ നിൽക്കുന്ന പോലെ ചുണ്ടുകൾ അല്പം തുറന്നു കൊടുത്തു അവന്റെ മുടിയിലൂടെയും കഴുത്തിലൂടെയും ഒക്കെ കൈ ഓടിക്കുന്നു. പെട്ടെന്ന് ഇതെല്ലാം കണ്ടപ്പോ തന്നെ ഐശ്വര്യ തിരികെ നടന്നു എന്നിട്ട് അവിടെ മാറി ഒരു ബെഞ്ചിൽ ഇരുന്നു.
ഇപ്പോഴത്തെ പിള്ളേര്. സ്ഥലവും സമയവും ഒന്നും നോക്കാതെയാണ് പലതും ചെയ്യുന്നത്. താൻ കോളേജിൽ പഠിച്ചപ്പോഴും ഇങ്ങനെ ഒക്കെ ഇടയ്ക്ക് പിള്ളേർ ചെയ്യുന്നത് കാണാമായിരുന്നു പക്ഷെ ഇത്ര ഓപ്പൺ ആയി ആരും ചെയ്തിരുന്നില്ല.
ബി ടെക്‌നു ആയിരുന്നപ്പോൾ ഇതുപോലെ നടക്കുന്ന പെണുങ്ങളുമായി കൂട്ടെ ഇല്ലായിരുന്നു. ഇപ്പോൾ താൻ കല്യാണം കഴിഞ്ഞ പെണ്ണല്ലേ അതുകൊണ്ട് പേടിക്കേണ്ട. പക്ഷെ പെട്ടെന്ന് അത് കണ്ടപ്പോൾ എന്തോപോലെ ആയി. ഒരുപക്ഷെ താന്ന് അവരുടെ പ്രായം ആരുന്നേൽ ചിലപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നേനെ.
