മൈ ഡിയർ കുക്കി ഹബ്ബി – 7 3അടിപൊളി  

നടക്കാൻ നല്ല കഷ്ടപ്പാട് പോലെ …. മൊബൈൽ നോക്കിയിട്ട് ഒന്നും കാണാൻ ഇല്ല … പിന്നെ റൂം മുഴുവൻ തപ്പി … അവസാനം സോഫയുടെ താഴെ കിടന്നു കിട്ടി …

നോക്കിയപ്പോൾ ദീപകിന്റെ 10 മിസ് കാൾ , നാട്ടിൽ

നിന്നും 10-20 മിസ് കാൾ അമ്മയുടെ അച്ഛന്റെയും വാഗാ …. ഞാൻ വേഗം മൊബൈൽ എടുത്തു അപ്പുറത്തെ റൂമിൽ പോയി ആദ്യം ദീപക്കിനെ വിളിച്ചു …. ഫോൺ എടുത്തപ്പോൾ തന്നെ എവിടെ പോയി കിടക്കുവാ എന്ന ചോദിച്ചു ദേഷ്യപ്പെട്ടു … “സോറി ഉറങ്ങി പോയി സൺ‌ഡേ അല്ലെ ….

“മനുഷ്യനെ ടെൻഷൻ ആക്കി കളഞ്ഞല്ലോ …. 10 min കൂടെ വൈക്യ എങ്കിൽ ഞാൻ സെക്യൂരിറ്റി ചേട്ടനെ വിളിച്ചു പറയാൻ ഇരിക്കുവായിരുന്നു “അതിന്റെ ഒന്നും ആവിശ്യം ഇല്ല …. ഇന്നലെ ഒരു webseries കണ്ടു ഉറങ്ങിയപ്പോൾ ലേറ്റ് ആയി …. മൊബൈൽ സൈലന്റ് ആയത്കൊണ്ട അറിയാഞ്ഞതു ….

“ശരി നീ വീട്ടിലേക്ക് വിളി അവിടെയും അമ്മയും അച്ഛനും ടെൻഷൻ അടിച്ചു …. “അഹ് ശരി ഞാൻ എങ്കിൽ അവരെ വിളിച്ചിട്ടു വിളിക്കാം അതും പറഞ്ഞു ഞാൻ നേരെ നാട്ടിലേക്ക് വിളിച്ചു “കണ്ണൻ സംസാരിച്ചു …. ഇവിടെ അമ്മുമ്മയും അപ്പൂപ്പനും ടെൻഷൻ അടിച്ചു …. ‘അമ്മ “ഹേ എന്തിനു ….

മോന് അറിയുന്നത് അല്ലെ സൺ‌ഡേ നമ്മൾ വൈക്യ ആണ് എഴുന്നേൽക്കുന്നത് എന്ന് “ഹ്മ്മ് … വീട്ടിലെ സംസാരം കഴിഞ്ഞു ….. അവൾ കിച്ചണിൽ കയറി ചായ ഇട്ടു … ചായ ഇട്ടു ബെഡ്‌റൂമിൽ വന്നപോലെ അവൻ അതെ ഉറക്കം “എടാ എഴുനേറ്റ് സമയം എത്ര ആയി ….

ഉറക്കത്തിൽ നിന്ന് ഉണർന്ന ഋഷി “നീ എന്താ ഇവിടെ ? “ഇത് എന്റെ ഫ്ലാറ്റ് ആണ് …. എഴുനേറ്റു സ്ഥലം കാലി ആകു , ആരേലും ഇനി വരുന്നതിനു മുൻപ് “ഓഹ് … ഇത് നിന്റെ ഫ്ലാറ്റ് ആണല്ലേ “ഇന്നലെ ചോദിക്കാൻ മറന്നു …

നീ എങ്ങനാ ഇങ്ങോട്ട് വന്നത് വണ്ടി എവിടെ ഇട്ടേക്കുവാ ? “ഹഹഹഹ … അതോ ഈ ഫ്ലാറ്റിൽ തന്നെ 2 ഫ്ലോർ മുകളിൽ ഞാൻ റൂം റെന്റിനു എടുത്തു …. “ഹേ അത് എപ്പോ ….

? (അതിശയത്തോടെ ചോദിച്ചു ) “അതൊക്കെ എടുത്തു നീ തന്നെ അല്ലെ പറഞ്ഞത് … ഇവിടെ വിസിറ്റർസ് 10മണി കഴിഞ്ഞ പറ്റില്ല , അത് മാത്രം അല്ല ആര് വന്നാലും റെജിസ്റ്ററിൽ പേര് എഴുതണം എന്ന് …. ഇതാകുമ്പോൾ സേഫ് അല്ലെ ഞാനും ഇപ്പൊ ഇവിടെ ഉള്ള ആണെല്ലോ …

“ഹ്മ്മ് അത് ഒക്കെ പക്ഷെ CCTV ഇങ്ങോട്ട് വരുന്നത് കാണില്ലേ ? “പേടിക്കേണ്ട ഞാൻ അത് നോക്കി ലിഫ്റ്റിന്റെ ഏരിയ മാത്രം ആണ് കാമറ ഉള്ളത് … ഏത് റൂമിലേക്കു പോകുന്നു എന്നത് അതിൽ പെടില്ല “ഓ അപ്പൊ എല്ലാം പ്ലാൻ ചെയ്തിട്ട് ഉള്ള വരവ്വ് ആണല്ലേ ഋഷി അവളെ ചേർത്ത് പിടിച്ചു …. “ഇപ്പോൾ മനസ്സിൽ ആയില്ലേ നിനക്കു വേണ്ടി ഞാൻ ഏത് അറ്റം വരെയും പോകും എന്ന് “ഇയ്യെടാ …

ഇത് ഒരു ശീലം ആകേണ്ട …. നീ ചായ കുടിച്ചിട്ട് പോയെ … ഇവിടെ അതികം നിൽക്കേണ്ട “നിനക്കു ഇതുവരെ

പേടി മാറിയില്ലേ …. “പേടി അല്ല …. ഓവർ റിസ്ക് എടുക്കാൻ വയ്യ അതാണ് …. “മ്മ്മ് നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങു വന്നോളാം ഇന്നലെ വന്നത് പോലെ “ഓ ആയിക്കോട്ടെ ….

സംസാരിച്ചു ഇരുന്നു ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്തു ഞങ്ങൾ കഴിച്ചിട്ട് ആണ് അവൻ പോയത് അവൻ പോയി കഴിഞ്ഞു വീണ്ടും ചെന്ന് കിടന്നു … നല്ലൊരു ഉറക്കം ഉറങ്ങി …. ഉച്ച 3 മണി ആയപ്പോൾ മൊബൈൽ അടിക്കുന്ന കേട്ടാണ് ഞാൻ എഴുന്നേറ്റത് നോക്കിയപ്പോൾ വീട്ടിൽ നിന്നാണ് വീണ്ടും സംസാരിച്ചു കഴിഞ്ഞു ….. അന്നത്തെ ജോലികൾ ഒക്കെ തീർത്തു രാത്രി ഇരുന്നപ്പോൾ ഇന്നലെ രാത്രി നടന്ന കാര്യം ആലോചിച്ചു അവൾ സന്തോഷിച്ചു ….

ഒരു കാമുകിയുടെ മനസ് മാത്രം ആയി ഇപ്പോൾ ഋഷി 2-3 ദിവസത്തേക്കു ഇവിടെ ഉണ്ടാകില്ല എന്ന് പറഞ്ഞു … യാത്ര കഴിഞ്ഞു തിരിച്ചു എത്തിയ ഋഷി എന്നെ വിളിച്ചു കിട്ടാതെ ഫ്ലാറ്റിലേക്ക് വന്നു കുറെ സാമ്യം വാതിലിൽ ബെൽ അടിച്ചു ആണ് ഞാൻ ചെന്ന് തുറന്നതു പനി പിടിച്ചു എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ എന്നെ കണ്ടതും ഋഷി ടെൻഷൻ ആയി “നല്ല പനി ഉണ്ടല്ലോ ഹോസ്പിറ്റലിൽ പോയില്ലേ ? “ഹേ മരുന്ന് കഴിച്ചിട്ട് ഉണ്ട് മാറിക്കോളും … “ഇത് അങ്ങനെ മാറുന്ന പനി അല്ല നീ വന്നേ ഹോസ്പിറ്റലിൽ പോകാം സത്യത്തിൽ ഒറ്റക് വണ്ടി ഓടിക്കാൻ വൈയാഞ്ഞതു കൊണ്ടാണ് ഹോസ്പിറ്റലിൽ പോകാഞ്ഞത് അവൻ വന്നത് കൃത്യ സമയത്തു ആയിരുന്നു ഹോസ്പിറ്റലിൽ പോയി വന്നു ഞാൻ കിടന്നു …

Leave a Reply

Your email address will not be published. Required fields are marked *