മൈ ഡിയർ കുക്കി ഹബ്ബി – 7 3അടിപൊളി  

ഇനി നീയും അത് ആണേൽ പിന്നെ ഞാൻ എന്തിനാ ഇങ്ങനെ ഒരു റിലേഷൻ “ഓ … സോറി … മദ്യപിക്കുന്നത് നിർത്താൻ എന്നോട് പറയരുത് … വർഷങ്ങൾ ആയി ശീലിച്ചു വന്നത് ആണ് അത് ഒറ്റ അടിക്കു നിർത്താൻ പറ്റില്ല “നിർത്തണം എന്ന് ഒന്നും ഞാൻ പറയില്ല പക്ഷെ മദ്യപിച്ചു എന്റെ അടുത്ത് വരരുത് എനിക്കു അത് ഇഷ്ടം അല്ല “ഓക്കേ done ….

നീ കൂടെ ഉണ്ടേൽ ഞാൻ മദ്യപിക്കില്ല , മദ്യം തരുന്നതിലും കിക്ക് എനിക്കു നീ അടുത്ത് ഉള്ളപ്പോൾ കിട്ടുന്നുണ്ട് … ഞാൻ അവനെ കെട്ടിപിടിച്ചു ….. “ഐ ലവ് യു … ഐ ലവ് യു ടൂ …

“ഞാൻ ഇറങ്ങുവാ ,… സമയം ഒരുപാട് ആയി … “ഹ്മ്മ് ഞാൻ സ്കൂട്ടർ ഇരിക്കുന്നടത്തു കൊണ്ട് വിടാം ഋഷി എന്നെ സ്കൂട്ടർ ഇരിക്കുന്നതാണ് കൊണ്ട് വിട്ടു തിരിച്ചു വീട്ടിലേക് പോകുന്ന വഴി കഴിഞ്ഞ ഏതാനും മണിക്കൂർ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാ ഞാൻ ഒന്നുടെ ഓർത്തു നോക്കി …. ദീപകും മോനും അല്ലാതെ മറ്റൊരാൾ കൂടി എന്റെ ജീവിതത്തിൽ കടന്നു വന്നേക്കുന്നു , ഈ ചെയുന്നത് ശരി അല്ല …

പക്ഷെ മനസ് എന്റെ കയ്യിൽ നിൽക്കുന്നില്ല …. ഋഷിയുടെ പ്രെസെന്സ ഇപ്പോൾ എന്റെ ലൈഫ് വല്ലാതെ സന്തോഷിപ്പിക്കുന്നു അങ്ങനെ വീട്ടിൽ ചെന്ന് … മോൻ എന്നെ കണ്ടതും ഓടി വന്നു “എന്താ ‘അമ്മ ലേറ്റ് ആയതു ഞാൻ എത്ര നേരം ആയി കാത്തു ഇരിക്കുവാ “‘അമ്മ ഒരു ഫ്രണ്ടിന്റെ വീട്ടിൽ സംസാരിച്ചു ഇരുന്ന് സമയം പോയി ഹാളിലെ ചുവരിൽ ഇരിക്കുന്ന ഞങ്ങളുടെ ഫാമിലി ഫോട്ടോ കണ്ടതും എന്റെ മനസ്സിൽ എന്തോ ഒരു കുത്തൽ തോന്നി … ഞാൻ ദീപകിനെയും മോനെയും ചതിച്ചു എന്ന ഫീൽ കുറച്ചു സമയം ഞാൻ അതിൽ നോക്കി നിന്ന് …

മനസ്സിൽ സങ്കർഷം ആയിരുന്നു “എന്താ

‘അമ്മ ആലോചിക്കുന്ന “ഹേ ഒന്നല്ല മോൻ പോയി പഠിച്ചേ … മോൻ അകത്തേക്ക് പോയി …. ഞാൻ ഹാളിലെ ആ ഫോട്ടോ എടുത്തു മാറ്റി cupboardil വെച്ച് ,,,,, മനസ് എല്ലാത്തിനോടും പൊരുത്തപ്പെടുന്ന വരെ … എനിക്കു ആ ഫോട്ടോകൾ കാണുന്നത് അസുസ്ത്യ ഉണ്ടാക്കി …

ഇന്ന് ഇനി കിച്ചണിൽ കയറി ഒന്നും ഉണ്ടാക്കാൻ വയ്യ അത്കൊണ്ട് പുറത്തു നിന്ന് വാങ്ങി കഴിച്ചു … കുറച്ചു സമയം മോനെ പഠിപ്പിച്ചു കഴിഞ്ഞു, പതിവിലും നേരത്തെ ദീപക്കിനെ വിളിച്ചിട്ടു കിടന്നു ,…. കളി കഴിഞ്ഞ ഷീണം ഉള്ളതുകൊണ്ട് കിടന്നപ്പോൾ തന്നെ ഉറങ്ങി …. പക്ഷെ രാത്രി 1മണി ആയതും ഉറക്കത്തിൽ നിന്ന് ഉണർന്നു ചിന്തകൾ വരിഞ്ഞു മുറുക്കി …

എന്തൊക്കെ പറഞ്ഞാലും ദീപകും മോനും ഇല്ലാതെ ഒരു ജീവിതം എനിക്കു സങ്കല്പിക്കാൻ പറ്റില്ല … അവൾ മൊബൈൽ എടുത്തു ഋഷിയെ വിളിച്ചു ആദ്യ റിങ്ങിൽ തന്നെ എടുത്തു “എന്താടാ നിനക്കു ഉറക്കം ഇല്ലേ … ? “ഹേ ഞാൻ നിന്റെ കാൾ കാത്തിരിക്കുവായിരുന്നു “ഓ അപ്പോ ഞാൻ വിളിച്ചില്ല എങ്കിലോ “നീ വിളിക്കും എന്ന് മനസ് പറഞ്ഞു ….

“മ്മ്മ് ശരി എനിക്കു വളരെ സീരീസ് ആയി ഒരു കാര്യം സംസാരിക്കണം “എന്താ പറഞ്ഞോ ? “ഋഷി നമ്മൾ തമ്മിൽ ഇന്ന് നടന്നത് ….. എന്തൊക്കെ പറഞ്ഞാലും തെറ്റാണു … പക്ഷെ അതിനെ ഇനി തിരുത്താൻ പറ്റില്ല …

ആവർത്തിക്കാതെ ഇരിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ അതിനും എനിക്കു ഒരു ഉത്തരം താരം സാധിക്കുന്നില്ല ഇപ്പൊ “നീ എന്താ ഉദ്ദേശിക്കുന്ന “ഞാൻ മുഴുവൻ പറയട്ടെ …. “ഞാൻ ഒരുപാട് ആലോചിച്ചു …. അത്കൊണ്ട് കേൾക്കുമ്പോൾ വിഷമം വരരുത് … എനിക്കു എന്തായാലും എന്റെ ഭർത്താവും മോനും ഇല്ലാതെ ഒരു ജീവിതം സാധിക്കില്ല …

അത്കൊണ്ട് നമ്മുടെ ഈ റിലേഷൻ എത്ര നാൾ മുന്നോട്ടു പോകും എന്ന് അറിയില്ല … ഏതേലും ഒരു സാഹചര്യത്തിൽ എനിക്കു ഈ റിലേഷൻ വേണ്ട എന്ന് തോന്നിയാൽ നീ എന്റെ ലൈഫ് തകർക്കരുത് …. ഏതു സമയത്തും ഇറങ്ങി പോകാൻ ഉള്ള ഫ്രീഡം എനിക്കു നീ തരണം എങ്കിൽ മാത്രമേ നമ്മുടെ ഈ റിലേഷൻ ഞാൻ മുന്നോട്ടു കൊണ്ടുപോകു അല്ലേൽ നമ്മുക്ക് ഇതെല്ലം അവസാനിപ്പികാം “അത്രേ ഒള്ളോ …. നീ പറഞ്ഞതും ശരി ആണ് ഞാൻ ആയി ഒരിക്കലും നിന്റെ കുടുംബ ജീവിതം തകർക്കില്ല ….

Leave a Reply

Your email address will not be published. Required fields are marked *