മൈ ഡിയർ കുക്കി ഹബ്ബി – 1 12

അത് കേട്ട് ദീപക് ഒന്ന് ഞെട്ടി

“30000 രൂപ ഇപ്പോൾ എന്തിനാ ?

“അത് എനിക്കു ഒന്ന് ഷോപ്പിംഗ് പോകണം

ദീപു ഒന്ന് ആലോചിച്ച ശേഷം ശരി 2-3ദിവസം കഴിയട്ടെ ….

സൗമ്യക്ക് ദേഷ്യം വന്നു ….

“എന്തിനാ ദീപു ഇങ്ങനെ കള്ളം പറയുന്ന …. നിന്റെ കയ്യിൽ ഫണ്ട് ഇല്ല എന്ന് മനസിലാക്കി തന്നാ ഞാൻ ക്യാഷ് ചോദിച്ചത്

ദീപക് കുറച്ചു സമയം ഒന്നും മിണ്ടാതെ സൗമ്യയെ നോക്കി …. ആകെ ഒരു ടെൻഷനിൽ

“ഇന്ന് ഇവിടെ ബാങ്കിൽ നിന്ന് വന്നു 2മാസത്തെ EMI പെന്റിങ് ആണെന്ന് പറഞ്ഞു …

ദീപക് ഒരു ടെന്ഷനോടെ : അവർ എന്താ പറഞ്ഞത് ….

“ഓഹ് അപ്പോൾ അത് അറിയണം അല്ലെ …. അതിനു മുൻപ് നീ എന്റെ ചോദ്യത്തിന് ഉത്തരം താ …

“എടി … അത് ഞാൻ EMI അടക്കാൻ മറന്നു പോയതാ

“കള്ളം പറയേണ്ട EMI കാര്യത്തിൽ നീ പെന്റിങ് വരുത്തില്ല എന്ന് നല്ലപോലെ അറിയാം ….

“എടി അത് ജോലിയിൽ ഒരു ചെറിയ പ്രെശ്നം …

“അത് എന്താ എന്ന് ഞാൻ ചോദിച്ചത് …

“എടി കമ്പനിക്കു വേണ്ടി ചെയ്ത പുതിയ softwaril ആരോ കൂടെ നിന്ന് ചതിച്ചു …. അതിന്റെ ഡ്യൂപ്ലിക്കേറ്റ് സാധനം ആൾറെഡി ലീക് ആയി അത്കൊണ്ട് എന്നെയും എന്റെ ടീമിനെയും ഡീഗ്രേഡ് ചെയ്തു കുറച്ചു പേരുടെ പണി പോയി ….

ഞാൻ ആ ടീമിന്റെ ഹെഡ് കൂടെ ആയത്കൊണ്ട് പ്രൊജക്റ്റ് ഇന്റെ ബാക്കി കഴിയുന്ന വരെ …. എന്റെ ജോലി പോയില്ല പക്ഷെ എന്റെ സാലറി കട്ട് ആക്കി ഇപ്പൊ 60K മാത്രമേ ഒള്ളു ….

“അയ്യോ …..

“എങ്കിൽ പിന്നെ വേറെ ജോലി നോക്കി കൂടെ ?

“എടി അത് പറ്റില്ല ആൾറെഡി ഡീഗ്രേഡ് ചെയ്ത കൊണ്ട് ബ്ലാക്ക്മാർക് ആണ് പ്രൊഫൈൽ അതുമല്ല എന്റെ കയ്യിൽ നിന്ന് ബോണ്ട് വാങ്ങി … 2കൊല്ലത്തേക് കമ്പനി വിടാൻ പാടില്ല അങ്ങനെ ചെയണം എങ്കിൽ നേരത്തെ ഉണ്ടായിരുന്ന സാലറി പാക്കേജിൽ 2 ഇയർ സാലറി ഞാൻ കമ്പനിക്കു നഷ്ടപരിഹാരം കൊടുത്താൽ മാത്രമേ എനിക്കു റിസൈന്‍ ചെയ്യാൻ പറ്റു

“ഇനി എന്ത് ചെയ്യും …. എന്നിട്ടു ഇതുവരെ നീ ഒരു വാഗാ എന്റെ അടുത്ത് പറഞ്ഞില്ലാലോ

“അത് നിനക്കു വിഷമം ആകേണ്ട എന്ന് കരുതി ആണ് …

“എങ്കിലും 3lakh സലറയിൽ നിന്ന് 60K എന്ന് പറഞ്ഞാൽ EMI തന്നെ ഒരു മാസം 1Lac ഉണ്ട്

“നീ ടെൻഷൻ ആകേണ്ട ഞാൻ എന്തേലും വഴി കാണാം

“പട്ടി എന്നിട്ടു ഒന്നും പറയാതെ ഒറ്റക് കൊണ്ട് നടക്കുവാ

“എടി വെറുതെ നിന്നെ കൂടി ടെൻഷൻ ആകേണ്ട എന്ന് വെച്ച് 2മാസം പറയാതെ ഇരുന്നത്

“ദീപു അടി വാങ്ങും ഒരു ജോലി പോലും ഇല്ലാത്ത സമയം നിന്റെ കൂടെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വന്നവൾ ആണ് ഞാൻ …. ഇത്രയും നാൾ നിന്റെ എല്ലാ കാര്യത്തിന് കൂടെ നിന്നിട്ടു ഇപ്പൊ ഈ കാര്യം ….

“സോറി ഡാ ….

“നാളെ എന്തായാലും ബാങ്കിൽ പോയി പൈസ അടകു ……ഞാൻ ഗോൾഡ് തരാം …

ദീപക് ഒന്നും മിണ്ടാതെ തല ആട്ടി ….

സത്യത്തിൽ അന്നത്തെ രാത്രി ദീപക്കിന് ഒരു വലിയ ആശ്വാസം ആയിരുന്നു …. എന്തോ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ഒരു ഫീൽ

ജോലിയിൽ നിന്ന് കിട്ടുന്ന സാലറി അല്ലാതെ എക്സ്ട്രാ ഇൻകം ഉണ്ടാക്കാൻ ദീപക് പല വഴിയും നോക്കി

പക്ഷെ ഒന്നിനും അങ്ങോട്ട് തികഞ്ഞു പറ്റുന്നില്ല …. കുട്ടികളുടെ ചിലവിൽ compromise ചെയ്യാൻ പറ്റില്ലാലോ …

എന്നാൽ പോലും ഔട്ടിങ് … മറ്റു അനാവശ്യ സ്‌പെൻസ് ഒക്കെ ഒഴുവാക്കി

ഒരു ദിവസം രാത്രി …..

ദീപക് ഉറങ്ങാൻ ആയി റൂമിൽ വന്നു ….

സൗമ്യ 2 കുഞ്ഞുങ്ങളെയും അടുത്ത കിടന്നു അവരുടെ പ്രവർത്തി നോക്കി രസിച്ചു ….

” ദീപു , ഞാൻ ഒരു കാര്യം പറയട്ടെ …..

“എന്താ ?

“ഞാൻ കൂടെ ജോലിക്കു പോയി തുടങ്ങിയല്ലോ ?

“എടി പോകുന്നതിൽ എനിക്കു എതിർപ്പ് ഇല്ല പക്ഷെ കുഞ്ഞുങ്ങളുടെ കാര്യം അതും 1 അല്ല 2 ആണ് ….. അമ്മയെ കൊണ്ട് എന്തയാലും മാനേജ് ചെയ്യാൻ പറ്റില്ല …

“അറിയാം … പക്ഷെ ചിലവ് … നിനക്കു ഒറ്റക് handle ചെയ്യാൻ ഇപ്പൊ പറ്റുനില്ലലോ

“അത് നോക്കാം ഞാൻ ഓരോ വഴി നോക്കുന്നുണ്ട് … തത്കാലം ജോലിക്കു പോകുന്ന ചിന്തിക്കേണ്ട … കണ്ണൻ ജനിച്ചപ്പോളൊ നമ്മുക് പ്രോപ്പർ ആയി നോക്കാനോ … ഒന്നും സാധിച്ചില്ല …

സൗമ്യ പിന്നെ കൂടുതൽ ഒന്ന് ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല ….

Leave a Reply

Your email address will not be published. Required fields are marked *