സൗമ്യ ഒന്നും മിണ്ടിയില്ല …. അതിനു ഇടയിൽ കുഞ്ഞു കരഞ്ഞു തുടങ്ങിയപ്പോൾ …. പിന്നെ സംസാരം നിന്ന് ….
ദീപക് ഈ ആവിശ്യം പറഞ്ഞു 2 ദിവസം പുറക്കെ നടന്നു ….
അവസാനം സൗമ്യ സമ്മതിച്ചു ….
“ഒകെ … പക്ഷെ ഒരു കാര്യം … എഴുതുന്നത് എന്നെ കാണിച്ചു ഞാൻ ഓക്കേ പറഞ്ഞാൽ മാത്രമേ നീ അപ്‌ലോഡ് ചെയ്യാൻ പാടൊള്ളു….
“ശരി ….
ദീപക്കിന് സന്തോഷം ആയി …. അന്ന് സൗമ്യ കെട്ടിപിടിച്ചു ഒരുപാട് ഉമ്മകൾ കൊടുത്തു ….
അടുത്ത 2-3 ദിവസം ഇരുന്നു സൗമ്യയുടെ ദീപകിന്റെ ലൈഫിൽ നടന്ന ആ ഒരു incident കഥ ആകാൻ ദീപക് തുടങ്ങി ….
അങ്ങനെ 1st പാർട്ട് കമ്പ്ലീറ്റ് ചെയ്തു ….. അടുത്ത ദിവസം സൗമ്യയുടെ whatsappil ഷെയർ ചെയ്തു കൊടുത്തു ….
അവൾ സമയം പോലെ അത് വായിച്ചു, വൈകിട്ട് ദീപക് വരുന്നതിനു മുൻപ് ….
അന്ന് രാത്രി …..
സൗമ്യയുടെ പ്രേതികരണം അറിയാൻ ദീപക്കിന് ആകാംഷ ആയി …. അവൻ കുഞ്ഞുങ്ങൾ ഉറങ്ങുന്ന വരെ ക്ഷമയോടെ കാത്തിരുന്ന് …. ലാപ്പിൽ നോക്കി റൂമിനു വെളിയിൽ ….
കുഞ്ഞുങ്ങൾ ഉറങ്ങി കഴിഞ്ഞു …. അവൻ റൂമിലേക്കു വന്നു ….
അവന്റെ മനസ്സിൽ എന്താ എന്ന് … സൗമ്യ മുഖത്ത് നിന്ന് വായിച്ചു എടുത്തു ….
അവൾ ഒന്നും മിണ്ടാതെ കുളിക്കാൻ കയറി രാത്രി 12 മണിക് …
ദീപക്കിന് ആകെ ഒരു ആകാംഷ ആയിരുന്നു ,,,, ഇനി കഥ ഇഷ്ടപ്പെട്ടില്ല എന്ന് …
അവസാനം അവൾ കുളിച്ചു ഇറങ്ങി വന്നു ….
മുടിയുടെ തുമ്പിൽ വലിയ വെള്ള തുള്ളികൾ ഇട്ടു വീഴ്ത്തികൊണ്ട് …. ഒരു സ്ലീവെലെസ്സ് nighty ഇട്ടു കൊണ്ട് അവൾ വന്നു … ആ കുളിച്ചിട്ട് ഉള്ള സൗമ്യയുടെ ലൂക്കും അവളുടെ മണവും ദീപകിന്റെ മനസ്സിൽ ആകെ ഒരു തരിപ്പ് ആയിരുന്നു ….
അവൾ ഒന്നും മിണ്ടാതെ വന്നു കിടന്നതും ദീപക് അവളുടെ അടുത്തേക്ക് ചെന്ന് …
“എടി … കഥ വായിച്ചോ ?
“മ്മ്മ്മ് (അവൾ മൂളി )
“ഇഷ്ടപ്പെട്ടോ ?
“മ്മ്മ് ….
“എന്താ അഭിപ്രായം …. പബ്ലിഷ് ചെയ്യാൻ നിനക്കു ഒക്കെ അല്ലെ ….
അവൾ അവനെ ഒന്ന് നോക്കി ….
അവൾ കണ്ണ് കൊണ്ട് അത് വേണോ എന്ന് ഒരിക്കൽ കൂടി ചോദിക്കുക ആയിരുന്നു … അത് ദീപക് മനസിലാക്കി …
ദീപക് അവളെ തന്നെ നോക്കി ….
“എടി …. നീ ടെൻഷൻ ആകേണ്ട …. ഇവിടെ നമ്മുടെ ഐഡന്റിറ്റി ഇല്ലാലോ …
അവൾ ഒന്ന് ഊറി ചിരിച്ചു ….
“നിങ്ങൾ എന്തൊക്കെയാ മനുഷ്യ അതിൽ എഴുതി വെച്ചേക്കുന്ന …..
“ഹഹഹ …. അത് പിന്നെ നിന്നെ കുറിച്ച് പറയുമ്പോൾ 100 നാവ് അല്ലെ …. അപ്പൊ പിന്നെ അത് കഥയിൽ ആകുമ്പോൾ ഒന്നുടെ കൂടില്ല ….
“അയ്യോ … വായിച്ചിട്ട് … എനിക്കു എന്തോ പോലെ …
“നിനക്കു ഇഷ്ടപ്പെട്ടോ ?
“ഹ്മ്മ് പെട്ട് … അല്ലേലും പണ്ടേ ഞാൻ നിങ്ങളുടെ കഥകളുടെ ഫാൻ അല്ലെ …. നിങ്ങളുടെ വാചകം അടിയിൽ ആണെല്ലോ ഞാൻ വീണു പോയത് ….
” അപ്പൊ പോസ്റ്റ് ചെയ്യാമല്ലോ ….
“മ്മ്
അവൾ സമ്മതം മൂളി
“എടി പക്ഷെ ഒരു പ്രെശ്നം ഉണ്ട് ….
“എന്താ ?
“കഥയ്ക്ക് നല്ലൊരു പേര് ഇല്ല …
“അത് നിങ്ങൾ ആലോചിച്ച എന്താ ഇത്ര പാഡ് ….
“1-2-3 എണ്ണം ഉണ്ട് അതിൽ ഏതു വേണം എന്ന ഒരു ഡൌട്ട്
“പറ കേൾക്കട്ടെ …
“1)കാവ്യാ ലീല …,
“അയ്യേ …. എന്തോന്ന്
“നായികയുടെ പേര് ഇതിൽ കാവ്യാ എന്ന സൊ കാവ്യാ യുടെ ലീലകൾ …
“പഹ …. അങ്ങനെ ഇപ്പൊ എന്റെ മാത്രം ലീല ആകേണ്ട നീ അവിടെ പോയി അതിൽ …
“ഓക്കേ എങ്കിൽ അത് ക്യാൻസൽ
“2) കാവ്യാ പരിണയം ….
“ഇത് എന്തോന്ന് പരിണയം എന്നൊക്കെ … പോടാ അവിടെന്ന് ….
3) കാവ്യാ എന്റെ ഹോട് വൈഫ് ….
“എല്ലാത്തിലും നായികയുടെ മാത്രം ഇത് … എന്തോന്ന് … ഇതിനു എല്ലാം ഭർത്താവും പിന്നിൽ നിന്ന് ചരട് വലിച്ചില്ലെ …. എന്നിട്ടു കുറ്റം മൊത്തം എനിക്കു അല്ലെ ?
“എടി അങ്ങനെ അല്ല നീ ആണെല്ലോ നായികാ … അത്കൊണ്ട് അങ്ങനെ ആലോചിച്ചത് ..
“ഓ … അത്രക് അങ്ങ് ഇമ്പോര്ടൻസ് വേണ്ട …
2 രാത്രി മുഴുവൻ 2 പേരും അങ്ങോട്ടും ഇങ്ങോട്ടും ഓരോ പേര് suggest ചെയ്തു ….
അവസാനം സൗമ്യ … ദീപകിന്റെ നെഞ്ചിൽ കിടന്ന
“ഞാൻ ഒരു പേര് പറയാം … ഇത് ഫിക്സ് ആകുമോ നീ
“ആദ്യം പറ … എന്നിട്ടു അല്ലെ തീരുമാനിക്കുന്ന ,,,,
“ഈ കഥയ്ക്ക് ഇതാണ് best
പറ കേൾക്കട്ടെ …
