എന്റെ ചെറുപ്പത്തിലേ തന്നെ അച്ഛനെ അമ്മ ഡിവോഴ്സ് ആക്കിയതുകൊണ്ട് അച്ഛനെ കണ്ടു ഓർമയില്ല….
പക്ഷെ നാസ്തപരീഹാരം ആയി വലിയ തുക കിട്ടിയതുകൊണ്ട് പൈസക്ക് ബുദ്ധതിമുട്ടിലായിരുന്നു… കൂടാതെ അമ്മയ്ക്ക് ഒരു തയ്യൽ കട യും പിന്നെ റിയൽ എസ്റ്റേറ്റ് ബിസിനെസ്സും സൈഡ് വഴി ചെയ്യാനുണ്ടായിരുന്നു…
ചില ദിവസങ്ങളിൽ വീട്ടിൽ അമ്മ കാണത്തില്ല…
അന്ന് എന്റെ ഉള്ളിൽ ഒരു സമാധാനം ആണ് ഉണ്ടാകുന്നത്
പക്ഷെ എന്റെ സ്വപ്നങ്ങളിൽ അച്ഛന്റെ ഓർമ്മകൾ വന്നു പോകാറുണ്ട്… അതുപോലെ തന്നെ എന്നെ അച്ഛന് അമ്മ കാണിക്കാറുമില്ല… പൂർണമായും അമ്മയുടെ ശിക്ഷണത്തിൽ വളർന്നത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാത്തിനും പെർഫെക്ട് ആകണമെന്ന് ചിന്ത ഉണ്ടായത്…..
അങ്ങനെ കലിപ്പൻ മോഡ് ഇട്ടു നടന്നപ്പോഴാണ് ഞാൻ അവളെ കണ്ടുമുട്ടിയത് മാളവിക….
ക്ലാസ്സിലെ ഒരു പഠിപ്പികളിൽ ഒരാൾ തന്നെ ആണ് മാളു….
അവൾ അവളുടെ ഡൌട്ട് ചോദിക്കാണെന്ന പോലെ അവൾ എന്റെ എടുത്തു് വരുമായിരുന്നു ആദ്യം ഒഫീഷ്യൽ ആയി ആണ് ഞാനും അവളോട് സംസാരിച്ചിരുന്നത് പക്ഷെ പതിയെ പതിയെ അവളോട് എന്നിക്കു ഭയങ്കര ഇഷ്ടം തോന്നി തുടങ്ങിയിരുന്നു….
പക്ഷെ അത് പറയാൻ എന്നിക്കു ഭയങ്കര പേടി ആയിരുന്നു ഒന്നാമത്തെ അമ്മ ഇത് അറിഞ്ഞാൽ ഭയങ്കര പ്രശ്നമാകും പിന്നെ വീട്ടിൽ സമാധാനം ആയി ഉറങ്ങാൻ പോലും പറ്റില്ല…. അതായിരുന്നു പ്രധാന പേടി…
പിന്നെ സിനിമയിൽ ഒക്കെ കണ്ട പോലെ അർജുൻ റെടി പോലെ നക്കുന്ന പയണമാർ പ്രേമിച്ചു തുടങ്ങിയാൽ പിന്നെ പാവങ്ങൾ ആവും… ഇതൊക്കെ കണ്ട് പ്രേമിക്കാൻ മടിയും ആയിരുന്നു…
അതുകൊണ്ട് തന്നെ മാളുവിനോടുള്ള ഇഷ്ടം
പരമാവധി പുറത്തു കാണിക്കാതെ നോക്കി….
മെല്ലെ മെല്ലെ മാളു തന്നെ മുൻകൈ എടുത്തു എന്നെ പ്രേമിക്കാൻ തുടങ്ങി…
3-4 മാസം നോട്ട്ബുക് ഷെയറിങ്ങും പഠിപ്പീരും ഒക്കെ ആയി ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി എങ്കിലും എന്റെ ഗൗരവത്തിന് ഒരു കുറവും ഇല്ലായിരുന്നു….
ഒരു ദിവസം
മാളു : എടാ നീ ഫിസിക്സ് നോട്ട് കൊണ്ടുവന്നോ…
ഞാൻ : ആടി ഇന്നാ എന്ന് പറഞ്ഞിട്ട് ഞാൻ ലാസ്റ്റ് ബെഞ്ചിൽ കിടന്നു…
മാളു : എന്ത് പറ്റിയെടാ മുഖത്തു ഒരു ക്ഷീണം…
ഞാൻ : ഒന്നും ഇല്ലെടി വയ്യ
തലേന്ന് വീട്ടിൽ അമ്മ ഇല്ലാത്തതുകൊണ്ട് ഒരു മണി കൂർ കൂടുതൽ TV കണ്ടത് അമ്മ CCTV ഇലൂടെ കണ്ടായിരുന്നു….
അമ്മക്ക് തയ്യൽ കട കൂടാതെ റിയൽ എസ്റ്റേറ്റ് ബിസിനസും ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ അതിനായി പോയിരിക്കുകയായിരുന്നു…..
പിറ്റേന്ന് വന്നിട്ടാണ് tv കൂടുതൽ കണ്ടെന്നു പറഞ്ഞു അമ്മ എന്നെ അടിച്ചു കൂട്ടിയത്….
അതിന്റെ ക്ഷീണം മൂലം ആണ് ഞാൻ കിടന്നത് പക്ഷെ അത് മാളു നോട് പറയാൻ പറ്റത്തില്ലാലോ…
അവൾ എന്റെ ക്ഷീണം കണ്ടിട്ടാണോ എന്തോ ഒരു കുപ്പി വെള്ളം തന്നു എന്നിട്ട് സ്റ്റാഫ്റൂമിൽ പോയി വിക്സും മരുന്നും എല്ലാം വാങ്ങി കൊണ്ട് തന്നു….
അവൾ അങ്ങനെ ഒക്കെ ചെയ്തപ്പോൾ എന്റെ മനസ്സിൽ വീണ്ടും അവളോടുള്ള ഇഷ്ടം കൂടി..
അങ്ങനെ ആ വർഷത്തെ ആനുവൽ ഡേ വരാറായി ഇനി ഒരു 2 ആഴ്ച എല്ലാവരും പ്രോഗ്രാമിന്റെ ഒക്കെ പ്രാക്ടീസ് ആയിരിക്കും ആര് വന്നു പോയി എന്നൊന്നും നോക്കില്ല…
ഒരു ദിവസം ഞാൻ കോളേജിൽ എത്തിയപ്പോൾ മാളു എടാ എനിക് സുഖമില്ല എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കാമോ എന്ന് ചോദിച്ചു
ഞാൻ എന്ത് പറ്റിയെന്നൊക്കെ ചോദിച്ചു നെറ്റിയിൽ കൈ ഒക്കെ വെച്ചു നോക്കി അവൾക്ക് പനി ഒന്നും ഇല്ലായിരുന്നു പിന്നെ പിരിയഡ്‌സ്ന്റെ ആണെന്നു വിചാരിച്ചു
(വീട്ടിൽ നിക്കുമ്പോൾ അമ്മക്ക് പിരിയഡ്‌സ് ആകുമ്പോൾ അത്യാവശ്യം കൂടുതൽ കലിപ് ആകുമായിരുന്നു അതോണ്ട് ഈ കാര്യത്തിൽ ചെറിയ അറിവൊക്കെ ഉണ്ട് )
അങ്ങനെ അവളെ കൂട്ടി ഓട്ടോ പിടിച്ചു അവളുടെ വീട്ടിൽ എത്തി ഞാൻ തിരിച്ചു പോകാൻ തുടങ്ങിയപ്പോഴാണ് അവൾ പറഞ്ഞത് ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് കയറുന്നില്ലേ ണു ചോദിച്ചു പിന്നീടൊരിക്കൽ ആവട്ടെ എന്ന് പറഞ്ഞെങ്കിലും അവളുടെ നിർബന്ധം പ്രകാരം എനിക് വീട്ടിലേക്ക് കയറേണ്ടി വന്നു….
