ക്ലാസ്സിലെ മറ്റുള്ളവർ ഓടിവന്നെങ്കിലും എന്റെ കണ്ണുകളിലെ ആ ഭ്രാന്തമായ തിളക്കം കണ്ട് ആരും അടുക്കാൻ ധൈര്യപ്പെട്ടില്ല.
ഞാൻ അവനെ ചവിട്ടി ഭിത്തിയിലേക്ക് ഒട്ടിച്ചു.
അവന്റെ ഓരോ നിലവിളിയും എനിക്ക് ലഹരിയായിരുന്നു.
കാരണം, ഓരോ തവണ അവൻ കരയുമ്പോഴും എന്റെ ഉള്ളിലെ ആ ‘പെണ്ണ്’ ഭയന്ന് ഉള്ളിലേക്ക് ഒളിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
അരികിൽ നിന്നിരുന്ന മാളവികയുടെ മുഖം വിളറി വെളുത്തു. താൻ ഇന്നലെ കണ്ട ആ പാവം നന്ദനല്ല ഇതെന്ന് അവൾക്ക് മനസ്സിലായി.
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി, രക്തം പുരണ്ട എന്റെ കൈകൾ കൊണ്ട് അവളുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി.
“ഇനി നിന്റെ നാവിൽ നിന്ന് ഇത്തരം തമാശകൾ വന്നാൽ… നിന്നെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല !”
എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നു തിരിച്ചു നടന്നു..
കുറച്ചു കഴിഞ്ഞു എന്നെ പ്രിൻസിപ്പൽ റൂമിലേക്ക് വിളിപ്പിച്ചു.
അവിടെ ചെന്നപ്പോൾ മാളുവും ഷൈയംയും നിൽക്കുന്നുണ്ട്…
പ്രിൻസിപ്പൽ : നീ എന്തിനാ ശ്യാമിനെ തല്ലിയത്
ഞാൻ : എന്നെ ചുമ്മാ കളിയാകികൊണ്ടിരുന്നതാണ് മാം
പ്രിൻസിപൽ : അങ്ങനെ അല്ലാലോ ഇവർ പറഞ്ഞത് നീ ഇവളെ പിടിക്കാൻ തുടങ്ങിയപ്പോൾ ശ്യാം ചോദിക്കാൻ വന്നു അപ്പോൾ നീ കേറി ഇടിച്ചെന്നാണല്ലോ പറഞ്ഞത്
ഞാൻ : അങ്ങനെ അല്ല മാം മാം സിസിടിവി പരിശോധിക്കണം
പ്രിൻസിപ്പൽ സിസിടിവി നോക്കിയപ്പോൾ എന്നെ ശ്യാം കളിയാക്കുന്നതു കണ്ടു
ഞാൻ പഠിപ്പിച്ചു ആയതുകൊണ്ട് എന്റെ അമ്മ സ്ട്രിക്റ്റ് ആണെന്ന് അവർക്കു അറിയാവുന്നതുകൊണ്ടുമാണെന്ന് തോന്നുന്നു അവർ എന്റെ വീട്ടിൽ വിളിപ്പിച്ചില്ല
പകരം ശ്യാം ഇന് താകീതു കൊടുത്തു വിറ്റായയ്ക്കുകയാണ് ചെയ്തത്….
ഈ സംഭവം കഴിഞ്ഞതിൽ പിന്നെ ഞാൻ സ്കൂളിൽ കലിപ്പൻ ആയി അറിയപ്പെട്ടു… എല്ലാവരും എന്നെ പേടി ഓടെ നോക്കാൻ തുടങ്ങി
അത് എന്നെ ശെരിക്കും ലഹരി പിടിപ്പിക്കുന്നുണ്ടായിരുന്നു….
അതിൽ പിന്നെ ഞാൻ കൂടുതൽ കളിപ്പൻ ആയി
പെൺപിള്ളേർ ഷോ കാണിക്കാൻ വേണ്ടി എല്ലാം കാണിച്ചില്ല ഡ്രസ്സ് ഇടുമ്പോൾ എല്ലാം ഞാൻ അവരെ പബ്ലിക് ആയി കളിയാകാനൊക്കെ തുടങ്ങി
അങ്ങനെ ഒക്കെ ചെയ്യുമ്പോൾ എന്റെ ഉള്ളിലെ ആ പെണ്ണിനെ തകർക്കുന്നത് പോലെ ആണ് എന്നിക്കു തോന്നിയത്
അങ്ങനെ ഞാൻ 12 ത് പാസ്സ് ആയി
പിന്നെ ഞാൻ ആ സ്കൂളിലെ ആരും ആയി യാധൊരു ബന്ധവും പുലർത്തിയിരുന്നില്ല
ഞാൻ കോട്ടയത്തിലെ ഒരു കോളേജിൽ ചേർന്ന്….
(അടുത്ത ഫ്ലാഷ് ബാക്ക് അടുത്ത ബോധം പോകുമ്പോൾ എഴുതാവേ )
ഇപ്പോൾ നടക്കുന്നത്
അപ്പോഴേക്കും എന്റെ ദേഹത്തേക്ക് ശക്തി ആയി വെള്ളം ഒഴിക്കുന്നത് പോലെ തോന്നി ഞാൻ ഞെട്ടി എഴുന്നേറ്റു….
ദേഹത്തേക്ക് വീണ ആ തണുത്ത വെള്ളം എന്റെ ശ്വാസനാളത്തിലേക്ക് അടിച്ചുകയറി.
ഞാൻ ചുമച്ചുകൊണ്ട് എഴുന്നേറ്റിരുന്നു.
വായയിലെ ഗാഗ് മാറ്റിയതുകൊണ്ട് എനിക്ക് ശ്വാസം വിടാൻ കഴിഞ്ഞു.
ചുറ്റും നോക്കിയപ്പോൾ ഗായത്രി അമ്മ കയ്യിൽ ഒരു ജഗ്ഗുമായി നിൽക്കുന്നു.
കൂടെ സ്നേഹയും രാഹുലും ഷാനും പരിഹാസത്തോടെ എന്നെ നോക്കുന്നുണ്ട്.
ഗായത്രി അമ്മയും രാഹുലും എന്നെ നോക്കി പരിഹസിച്ചു ചിരിക്കുമ്പോൾ, ഞാൻ എന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് മുഖം തുടച്ചു.
അവർ വിചാരിക്കുന്നത് ആ തണുത്ത വെള്ളം തട്ടി ഞാൻ പേടിച്ചു വിറയ്ക്കുകയാണെന്നാണ്.
പക്ഷേ, എന്റെ വിറയൽ ആ പഴയ ഓർമ്മകളുടെ ആഘാതം കൊണ്ടായിരുന്നു.
അവർക്കറിയില്ല…
അവരുടെ മുന്നിൽ തല കുനിച്ചു നിൽക്കുന്ന ഈ നന്ദിതയുടെ ഉള്ളിൽ, ഒരു വലിയ കോളേജിനെ വിറപ്പിച്ചിരുന്ന പഴയ ‘കലിപ്പൻ’ നന്ദൻ ഉണ്ടെന്ന്.
ശ്യാമിനെ തല്ലിച്ചതച്ച ആ ചോരയുടെ മണം ഇന്നും എന്റെ സിരകളിൽ പടരുന്നുണ്ടെന്ന് അവർ സ്വപ്നത്തിൽ പോലും കരുതുന്നില്ല.
രാഹുൽ: “എന്താടി നന്ദിതാ… മിണ്ടാതെ നിൽക്കുന്നത്? നിന്റെ ആ പഴയ പൗരുഷത്തിന്റെ അവസാന തരിപ്പും ആ വെള്ളത്തിൽ ഒലിച്ചു പോയോ?”
അവൻ എന്റെ കവിളിൽ തട്ടി പരിഹസിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.
എന്റെ ഉള്ളിലെ ആ പഴയ നന്ദൻ അവനെ അടിച്ചു താഴെയിടാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
