പക്ഷേ, ആ ആഗ്രഹത്തേക്കാൾ ശക്തമായി മറ്റൊരു വികാരം എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു—അപമാനം ആസ്വദിക്കാനുള്ള നന്ദിതയുടെ കൊതി.
സ്നേഹ: “ഇവൾ ഇങ്ങനെയേ നിൽക്കൂ രാഹുൽ. ഇവളുടെ ഉള്ളിലെ ആ പഴയ രൂപത്തെ നമ്മൾ പൂർണ്ണമായും കൊന്നുകഴിഞ്ഞു. ഇനി ഇവൾക്ക് വെറുമൊരു അടിമയായി മാത്രമേ ജീവിക്കാൻ കഴിയൂ.”
അവർക്ക് അറിയില്ലായിരുന്നു… ആ പഴയ രൂപം മരിച്ചിട്ടില്ലെന്ന്.
അത് എന്റെ ഓർമ്മകളിൽ കൂടുതൽ കരുത്തോടെ ജീവിക്കുന്നുണ്ട്.
പക്ഷേ ആ നന്ദനെ കൊല്ലാനല്ല, മറിച്ച് അവൻ പരാജയപ്പെട്ട ഓരോ നിമിഷവും ഓർത്തെടുത്ത് ഇവർക്ക് മുന്നിൽ കൂടുതൽ വിനീതയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഗായത്രി: “ശരി, ഇവൾ ഒന്ന് ഓക്കേ ആവട്ടെ ഷാൻ… ഇവളെ ആ സ്റ്റോർ റൂമിലേക്ക് കൊണ്ടുപോ.
അവിടെ വെച്ച് ഇവൾക്ക് പുതിയൊരു വേഷം കൊടുക്കണം.
ഇന്ന് രാത്രി നടക്കാൻ പോകുന്ന പരിപാടിക്ക് ഇവളെ തയ്യാറാക്കണം.”
ഷാൻ എന്നെ മുടിയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. ഞാൻ ഒരു കളിപ്പാവയെപ്പോലെ അവൻ പറയുന്നത് അനുസരിച്ചു.
ഷാൻ ആ ബാഗിൽ നിന്നും പുറത്തെടുത്തത് ഇളം മഞ്ഞ നിറത്തിലുള്ള ഒരു ചുരിദാറായിരുന്നു.
ഒറ്റനോട്ടത്തിൽ നോർമൽ എന്ന് തോന്നുമെങ്കിലും അത് തുന്നിയിരിക്കുന്നത് നന്ദിതയുടെ ഉടലിനോട് ചേർന്നുനിൽക്കുന്ന രീതിയിലായിരുന്നു.
സ്ലീവ്‌ലെസ്സ് ആയ ടോപ്പിന്റെ കഴുത്ത് വല്ലാതെ താഴ്ന്നതായിരുന്നു.
ഷാൾ ഉണ്ടെങ്കിലും അത് വെറുമൊരു നൂലുപോലെ കഴുത്തിൽ ചുറ്റിയിടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഷാൻ: “സാരിയേക്കാൾ നിനക്ക് ചേരുന്നത് ഇതാണ് നന്ദിതാ. ആണുങ്ങൾക്കിടയിൽ നിനക്ക് ഒരു ‘ഐറ്റം’ ലുക്ക് നൽകാൻ ഈ ചുരിദാറിന് കഴിയും. വേഗം ഇത് ഇട്ടു റെഡിയാക്.”
ഞാൻ അത് ധരിച്ചു. ഹോർമോൺ ഗുളികകളുടെ ഫലമായി പതുക്കെ മാറ്റം വന്നു തുടങ്ങിയ എന്റെ ശരീരത്തിൽ ആ വസ്ത്രം ഒരു രണ്ടാം ചർമ്മം പോലെ ഒട്ടിനിന്നു.
കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ പഴയ വീതിയുള്ള തോളുകൾ പോലും പതുക്കെ ഒരു പെണ്ണിന്റേത് പോലെ തോന്നിപ്പിച്ചു.
(ആദ്യം കൊടുത്തിരുന്നത് 2 സെറ്റ് മറുന്നാണ് ഒന്നാമത്തേത് ലഹരിക്കും 2 ആമത്തേത് ഹോർമോനെ ചേഞ്ച്നും )
