അന്ധകാരം – 2 Like

Related Posts

എന്റെ പേര് മെല്ലെ വിളിക്കുന്നത് ഞാൻ കേട്ടു ഈ റൂമിൽ ഞങ്ങൾ രണ്ടു പേരും അല്ലാതെ ആരും തന്നെ ഇല്ല. എനിക്ക് അത് തോന്നിയതാണ് എന്ന് വിശ്വസിക്കണം എന്നുണ്ട് എന്നാൽ ഇത്രയും നേരം സംഭവിച്ചോണ്ടിരിക്കുന്നതൊക്കെ എന്തോ ഒരു പന്തികേട് എനിക്ക് തരുന്നുണ്ട്. വീണ്ടും റൂമിലെ ചൂട് കുറഞ്ഞുകൊണ്ടിരുന്നു. Ac യുടെ തണുപ്പിന് പുറമെ റൂമിലെ തണുപ്പ് വളരെ പെട്ടെന്ന് കൂടി കൊണ്ടിരുന്നു.

പുതപ്പിനുള്ളിൽ പോലും എനിക്ക് ആ തണുപ്പ് അറിയാൻ സാധിച്ചു കൂടാതെ അഴുകിയ മാംസത്തിന്റെ മണം തിരിച്ചു വരാൻ തുടങ്ങി.എന്തോ ഒരു അപകടം എന്നെ നോക്കി വരുന്നുണ്ട് എന്ന് എന്റെ ബോഡി എനിക്ക് പറഞ്ഞു തരുന്നത് പോലെ എന്റെ ഹൃദയമിടിപ്പ് നന്നായിട്ട് കൂടി. തണുപ്പ് കൂടുന്നതിനനുസരിച് അഴുകിയ മാംസത്തിന്റെയും മണം കൂടി കൂടി വന്നു.ഓടുക്കം അസഹിനീയമായ തരത്തിൽ ആ മണം എത്തി. ഞാൻ എന്റെ മൂക്ക് കണ്ണന്റെ മുടിക്കുള്ളിൽ പൂത്തി വച്ചു ആഞ്ഞു ശ്വസിച്ചു കണ്ണ് ഇറുക്കെ അടച്ചു കിടന്നു. പതിയെ ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കാൻ തുടങ്ങി.

തേങ്ങി തേങ്ങിയുള്ള കരച്ചിൽ. എന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങിയിട്ടുണ്ട് അത്രക് ഞാൻ പേടിച്ചിട്ടുണ്ട് എന്നാൽ കണ്ണൻ അടുത്തുള്ളത് കൊണ്ടോ എന്റെ ബോഡി സർവയിവൽ മോഡിലേക് കടന്നത്കൊണ്ടോ എന്റെ ബോതമോ കോൺഷ്യസ്നെസ്സോ പോയില്ല.ഒരു പെണ്ണിന്റെ ഏങ്ങലടികൾ റൂമിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. അത് വരുന്നത് ഞങ്ങളുടെ തൊട്ടു ബാക്കിൽ നിന്നായിരുന്നു. ഞങ്ങൾ കിടക്കുന്ന കട്ടിലിൽ നിന്നും.എന്റെ പുറം കൂടുതൽ തണുക്കാൻ തുടങ്ങി. മരം കൊച്ചുന്ന തണുപ്പ്. എന്റെ പല്ല് രണ്ടും കൂട്ടി ഇടിക്കാൻ തുടങ്ങി. എന്നാലും പുതപ്പു മാറ്റി ഞാൻ നോക്കിയില്ല. ഈശ്വരാ ഈ രാത്രി ഒന്ന് പെട്ടെന്ന് തീർത്തു തരണേ. ഞാൻ മനസ്സിൽ ആയിരം തവണ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.കരച്ചിലിന്റെ വേഗം കൂടി കൊണ്ടിരുന്നു.

ഇപ്പോൾ അത് കരച്ചിലിന്റെ ഇടക്ക് ഓരോന്ന് പറയുന്നുണ്ടായിരുന്നു.എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല. വളരെ സ്പീഡിൽ ആണ് പറഞ്ഞോണ്ടിരിക്കുന്നത്.ഒരു തരം സ്വകാര്യം പറയുന്നത് പോലെ. ആ ശബ്ധം അടുത്ത് വന്നു കൊണ്ടിരുന്നു. ആ സാധനം എന്റെ ചെവിയുടെ അടുത്തേക് നീങ്ങുന്നത് പോലെ. ഞാൻ കണ്ണടച്ചു കരഞ്ഞു ഈശ്വരനെ വിളിച്ചു. പക്ഷെ ആ ശബ്ദം കൂടുതൽ അടുത്ത് വന്നു കൊണ്ടേ ഇരുന്നു. അവസാനം ആ ശബ്‌ദം എന്റെ ചെവിയുടെ തൊട്ടു മേലെ വന്നു.അപ്പോഴും അത് കരയുകയും എന്തൊക്കൊയോ പറയുന്നുമുണ്ടായിരുന്നു.തണുപ്പും കെട്ട മണവും അസഹിനീയമായിരുന്നു.

ഞാൻ അനങ്ങാൻ പോലും പേടിച്ചു അവിടെ തന്നെ കിടന്നു. പെട്ടെന്ന് കരച്ചിലും ആ ശബ്ദവും നിലച്ചു പക്ഷെ ഇപ്പോഴും എന്റെ തലയ്ക്കു മേലെ ആ രൂപം ഉണ്ടെന്നു അതിന്റെ കൂർപ്പിച്ചു നോക്കുന്ന നോട്ടം ഫീൽ ചെയ്യുന്നത് കൊണ്ട് മനസിലായി. ഞാൻ ശ്വാസം എടുക്കാൻ പോലും പേടിച്ചു അനങ്ങാതെ കിടന്നു പെട്ടെന്ന് ഞങ്ങൾ പുതച്ചിരിക്കുന്ന പുതപ്പു താഴേക്കു വലിയാൻ തുടങ്ങി. ഞാൻ പുതപ്പിനെ പിടിച്ചു വക്കാൻ നോക്കി എന്നാൽ എന്നെ കാളും ശക്തി ഉള്ള എന്തോ ഒന്ന് ഞങ്ങളുടെ കാലിന്റെ അടിയിൽ നിന്നും പുതപ്പ് താഴേക്കു വലിക്കുന്നതായി തോന്നി. എനിക്ക് ആർത്തു കരയാൻ തോന്നി എന്നാൽ ഇപ്പോഴും എനിക്ക് ഫീൽ ചെയ്യുന്ന തുറിച്ച നോട്ടം അതിൽ നിന്ന് എന്നെ വിലക്കി.

ഞാൻ ഞാൻ പോലും അറിയാതെ കണ്ണ് പൂട്ടി പൊട്ടി കരയാൻ തുടങ്ങി. പുതപ്പു താഴ്ന്നു കൊണ്ടേ ഇരിക്കുക ആയിരുന്നു.എത്ര പിടിച്ചു വച്ചിട്ടും അതിനെ തടയാൻ എനിക്കായില്ല . അവസാനം പുതപ്പു എന്റെ തലയുടെ മേലെ വരെ എത്തി ഇനി താന്നാൽ അതും ഞാനും നേർക്കു നേർ വരും. ഇപ്പൊ എനിക്ക് കണ്ണനെ കെട്ടിപിടിച്ചു കരയാനല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു. പെട്ടെന്ന് ഞാൻ എന്റെ പേര് ആരോ വിളിക്കുന്നത് കേട്ടു. അകലെ ആയിരുന്നു.
എന്നാൽ ആ വിളിയുടെ സ്പീടും ശബ്ദവും കൂടി കൂടി വന്നു.ഒരു പ്രാന്ത് പിടിച്ച സ്ത്രീ എന്റെ പേര് വേഗത്തിൽ വൃകൃതമായ പേടിപ്പെടുത്തുന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ടേ ഇരുന്നു. ഒപ്പം പുതപ്പു താഴ്ന്നു കൊണ്ടും ഇരുന്നു. അവസാനം പുതപ്പു മുഴവനും താഴ്ന്നു എന്റെ മുഖം മുഴുവൻ പുറത്തായി.പുതപ്പു അതോടെ താഴുന്നത് നിന്നു. അത് എന്റെ ചെവിക്കു തൊട്ട് മേലെ എന്നെ തന്നെ തുറിച്ചു നോക്കി നില്കുന്നത് എനിക്ക് ഫീൽ ചെയ്യാമായിരുന്നു ഒപ്പം എന്റെ പേര് വിളിക്കുന്ന വികൃതമായ ശബ്ദവും. ആ രൂപം പതിയെ എന്റെ മുഖത്തേക് അടുതു എന്റെ ചെവിക്കു തൊട്ടു മേലെ വന്നു നിന്നു ഒരു നിശ്വാസത്തിന്റെ രൂപത്തിൽ എന്റെ പേര് വിളിച്ചു
“വൈഗ…”
ആ രൂപതിന്റെ തണുത്ത ശ്വാസം എന്റെ കവിളിൽ ഞാൻ അറിഞ്ഞു. പിന്നെയും എന്നെ വിളിച്ചു ഞാൻ കണ്ണ് തുറന്നില്ല ഞാൻ കണ്ണ് തുറക്കാത്തത് കൊണ്ട് എന്റെ പേര് വീണ്ടും വീണ്ടും എന്റെ ചെവിക്കൽ അത് വിളിച്ചു കൊണ്ടേ ഇരുന്നു വിളിയുടെ വേഗവും ശബ്ദവും കൂടി കൊണ്ടിരുന്നു.
“വൈഗ…….. വൈഗ……. വൈഗ…. വൈഗ.. വൈഗ. വൈഗവൈഗവൈഗ”
അതിന്റെ സൗണ്ടും കൂടി കൂടി വന്നു. പെട്ടെന്ന് ആരോ എന്റെ രണ്ടു ഷോൾഡറും പിടിച്ചു കുലുക്കുന്നത് പോലെ തോന്നി പിന്നെ എനിക്ക് പിടിച്ചു നിക്കാൻ തോന്നിയില്ല കണ്ണ് മുറുകെ അടച്ചു കാതടപ്പിക്കുന്ന ശബ്ദത്തിൽ ആഞ്ഞു നിലവിളിച്ചു. പെട്ടെന്ന് എന്റെ കവിളിൽ ഒരടി വീണപ്പോ പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു. എന്നെ കണ്ണൻ പേടിയോടെ നോക്കുന്നുണ്ട്.
“എന്താ ചേച്ചി നിനക്ക് പറ്റിയെ..?”
അപ്പോഴാണ് ഞാൻ ചുറ്റും ശ്രദ്ധിച്ചത്. അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.തണുപ്പും മണമും ഒന്നും ഉണ്ടായിരുന്നില്ല.
“എന്താ ചേച്ചി. എന്തിനാ ചേച്ചി ഉറക്കത്തിൽ കരഞ്ഞേ..?”
“ഞാൻ ഉറക്കത്തിൽ കരഞ്ഞോ…?”
“കരഞ്ഞോ എന്നോ ഞാൻ ചേച്ചിടെ എങ്ങലടി കേട്ടിട്ടാ എണീറ്റെ വിളിച്ചിട്ട് എനിച്ചില്ല കുലുക്കി വിളിച്ചപ്പോ ഒറ്റ അലറലും.”
അപ്പോയെക്കും വാതിലിൽ മുട്ട് കേട്ടു.
“മോനെ വാതിൽ തുറക്ക് എന്താ പറ്റിയെ.”
അവന്റെ അമ്മയാണ് ഒപ്പം മധു അങ്കിളിന്റെയും ശബ്ദം കേൾക്കുന്നുണ്ട്. അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് പോകാൻ നോക്കിയപ്പോ ഞാൻ അവനെ പെട്ടെന്നു ചുറ്റിപിടിച്ചു, വിട്ടില്ല.
“വിട് ചേച്ചി കളിക്കല്ലേ. വാതിൽ തുറക്കട്ടെ അവർ പേടിച്ചിരിക്ക അമ്മാതിരി അലറലായിരുന്നു.”
“വേണ്ടടാ എന്നെ ഇട്ടേച്ചു പോകല്ലേ പ്ലീസ്‌ ടാ പ്ലീസ്‌”
ഞാൻ എങ്ങലടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.അപ്പോഴും വാതിലിൽ മുട്ട് കേട്ടു കൊണ്ടിരുന്നു.
“ടാ മോനെ വാതിൽ തുറക്ക് എന്താ പറ്റിയെന്നു പാറ.”
അവര് വാതിലിൽ കൂടുതൽ മുട്ടിക്കൊണ്ടിരുന്നു.അവന് എന്നെ വിട്ടു പോകാനും അവരോട് പ്രതികരിക്കാതിരിക്കാനും പറ്റിയില്ല.
അവസാനം അവൻ ബെഡിൽ ഇരുന്നു തന്നെ വിളിച്ചു പറഞ്ഞു
“ഒന്നുല്ലമ്മ,ഒന്നുല്ലച്ച ചേച്ചി എന്തോ കണ്ടു പേടിച്ചതാ”
അത് കേട്ടതും സ്വിച്ച് ഇട്ട പോലെ മുട്ടൽ നിന്നു.
“അം… എന്നാ…. അത്… ഓക്കേ മോനെ. തുറക്കേണ്ട. കുഴപ്പം…അം… കുഴപ്പം വല്ലതും ഉണ്ടോ..?”
മധുഅങ്കിൾ മെല്ലെ ചോദിച്ചു
“ഇല്ലച്ച ഒരു കുഴപ്പോം ഇല്ല നിങ്ങൾ പൊക്കോ”
“മ്മ്മ്… മോളെ… നീ.. ഓക്കേ അല്ലെ…?”
“ആ അങ്കിൾ….. അങ്കിൾ പൊക്കോ”
അവർ രണ്ടു പേരും കുശുകുശുക്കി സ്റ്റെയർ ഇറങ്ങി പോകുന്നത് ഞങ്ങൾ കേട്ടു.പാവത്തിന് ഇപ്പോഴും അവർ എന്താ വിചാരിച്ചിരിക്ക എന്ന് കത്തിയിട്ടില്ല പക്ഷെ അതൊന്നും ആലോചിക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഞാൻ. ഇപ്പോഴും ആ റൂമിൽ ഞങ്ങളെ കൂടാതെ ആരോ ഉണ്ടെന്നും അത് ഞങ്ങളെ തന്നെ നോക്കി ഇരിക്കിവാണെന്നും എനിക്ക് അപ്പോഴും തോന്നുന്നുണ്ടായിരുന്നു.
ഞാൻ അവന്റെ നെഞ്ചത്ത് തല വച്ചു കരയുകയായിരുന്നു. അവന്റെ ബലിഷ്ഠമായ കൈകളുടെ വലയം എന്നെ നന്നായി ആശ്വസിപ്പിക്കുന്നുണ്ട് പക്ഷെ അത് മാത്രം പോരായിരുന്നു.എനിക്കി റൂമിൽ നിന്നും എത്രയും വേഗം പുറത്തു കടക്കണമായിരുന്നു.
“ടാ കണ്ണാ ഇവിടെ ആരോ ഉണ്ടെടാ നമ്മുക്ക് വേറെ എവിടേലും പോകാം”
ഞാൻ തേങ്ങലുകളുടെ ഇടയിൽ അവന്റെ നെഞ്ചിലേക്ക് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അവൻ ഒരക്ഷരം മിണ്ടിയില്ല എന്നെ രണ്ടു കയ്യിലും പൊക്കിയെടുത്ത് പുറത്തേക്ക് നടന്നു. ഇതാണ് ഇവനോട് എനിക്ക് എപ്പോഴും നല്ല ഇഷ്ടമുണ്ടായിരുന്നത്. സ്വൊന്തം അനിയനല്ലെങ്കിൽ പോലും ചെറുപ്പം മുതലേ എന്റെ വാക്കിനു അവൻ നല്ല വില തരുമായിരുന്നു എന്താണെന്നു ചോദിക്ക പോലും ചെയ്യാതെ ഞാൻ പറയുന്നതെല്ലാം അനുസരിക്കുമായിരുന്നു കൂടാതെ എന്നെ വലിയ ബഹുമാനവും ആയിരുന്നു.എന്നെ കയ്യിൽ വച്ചു വാതിലിന്റെ കുറ്റി തുറക്കാൻ അവൻ ഇച്ചിരി കഷ്ടപ്പെട്ടു പക്ഷെ അവനു നല്ല ബാലുമുണ്ടായതു കൊണ്ട് പെട്ടെന്ന് തന്നെ കുറ്റി തുറന്നു പുറത്തു കടന്നു. പുറത്തു കടന്ന എനിക്ക് ഒരു നൂറു മടങ്ങു സുഗമായി ശ്വാസം എടുക്കാൻ പറ്റി. ഞാൻ വെള്ളത്തിൽ നിന്നും ഉയർന്ന പോലെ പെട്ടെന്ന് പെട്ടെന്ന് ശ്വാസം എടുക്കാൻ തുടങ്ങി.
“ചേച്ചി… നിനക്കെന്താ പറ്റിയെ.? ശ്വാസം മുട്ടുന്നുണ്ടോ..?”
എനിക്ക് ഒരു വിധം ശ്വാസം എടുക്കാൻ പറ്റാൻ തുടങ്ങിയപ്പോ ഞാൻ പറഞ്ഞു
“ഇല്ലടാ കുഴപ്പമൊന്നുമില്ല ഞാൻ ആ റൂമിൽ എന്തിനെയോ കണ്ടു. നമുക്ക് ആ റൂം വേണ്ട കണ്ണാ. വേറെ ഏതേലും റൂമിൽ കിടക്ക”
അവൻ ഇപ്പൊ എന്നെ എടുത്ത് സ്റ്റെപ് ഇറങ്ങി കൊണ്ടിരിക്കുകയായിരുന്നു.അവന്റെ നെഞ്ചിൽ പൂത്തി വച്ചിരിക്കുന്ന എന്റെ മുഖം അവൻ രണ്ടു തവണ തോൾ ഇളക്കി ഉയർത്താൻ പറയാതെ പറഞ്ഞു. ഞാൻ മുഖം ഉയർത്തി അവന്റെ മുഖത്തു നോക്കിയാപ്പോ അവൻ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.കുറച്ചു നേരം നോക്കി നിന്നു അവൻ പറഞ്ഞു
“വേറെ റൂം എല്ലാം ശെരിയാക്കാം പക്ഷെ എന്തിനാണ് ഇപ്പൊ ഇങ്ങനെയൊക്കെ കിടന്നു കരയുന്നെ എന്നെനിക്കു പറഞ്ഞു തരണം. ഇത് ആദ്യമായിട്ടാണല്ലോ”
“ഞാൻ എല്ലാം പറഞ്ഞു താരാടാ. ഇനി എന്നെ അങ്ങോട്ട് കൊണ്ട് പോകല്ലേ പ്ലീസ്‌”
ഞാൻ എന്റെ മുഖം അവന്റെ കഴുത്തിലേക്കു പൂത്തി കൊണ്ട് പറഞ്ഞു. അപ്പോഴും എന്റെ എങ്ങലടി നിന്നിട്ടുണ്ടായിരുന്നില്ല. അവൻ പതിയെ എന്റെ തലയിൽ ഉമ്മ വാക്കുന്നത് ഞാൻ അറിഞ്ഞു.അവൻ വീണ്ടും പതിയെ നടക്കാൻ തുടങ്ങി എങ്ങോട്ടാണെന്ന് മനസിലായില്ല പക്ഷെ താഴെക്കാണ് അത് മതി. ഞാൻ എന്റെ മുഖം ഉയർത്താതെ അവന്റെ കഴുത്തിൽ തന്നെ വച്ചു. പെട്ടെന്ന് എന്റെ ദേഹത്തു തണുപ്പ് അടിച്ചപ്പോൾ ഞാൻ ഞെട്ടി തലയെടുത്തു നോക്കി. എന്റെ ഹൃദയം ഒറ്റ സെക്കന്റ് കൊണ്ട് പത്തുമടങ്ങു വേഗതയിൽ ഇടിക്കാൻ തുടങ്ങി. പക്ഷെ പുറത്തേക്കു നോക്കിയപ്പോൾ എനിക്ക് സമാധാനം ആയി. ഇപ്പൊ നികുന്നത് വരാന്തയിലാണ്. അവിടെയുള്ള സീറ്റിലേക് അവൻ ഇരുന്നു. എന്നെ മടിയിലേക് നിഷ്പ്രയാസം എടുത്തു വച്ചു.
“ചേച്ചി അവിടുന്ന് പോന്നു.ഇപ്പൊ പറ എന്താ ഉണ്ടായേ എനിക്ക് ഇങ്ങനെ സസ്പെൻസ് വച്ചോണ്ട് ഇരിക്കുന്നത് ഇഷ്ടല്ല ന്നറിയില്ലേ”
ഞാൻ അവന്റെ നെഞ്ചിൽ നിന്നും മുഖം എടുത്തു പുറത്തേക് നോക്കി നിന്നു.അവന്റെ കയ്യിൽ അങ്ങനെ കിടക്കുമ്പോ വല്ലാത്ത സേഫ് ആയി തോന്നി.
“ഞാൻ അവിടെ റൂമിൽ എന്തോ ഒന്നിനെ കണ്ടു ടാ. നിനക്കറിയാലോ എനിക്ക് ഇങ്ങനെ അന്ധവിശ്വാസത്തിൽ ഒന്നും വിശ്വാസം ഇല്ല പക്ഷെ എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട് ആ റൂമിൽ നമ്മൾ കൂടാതെ ആരോ ഉണ്ട്.”
“ആര്..?”
“അറിയില്ല. ഒരു പെണ്ണാണ്.”
“ഓ……,കാണാൻ ഭംഗിയുണ്ടോ…?”
ഞാൻ മെല്ലെ അവന്റെ മുഖത്തേക്കു ഒന്ന് നോക്കി. ഏതു നേരത്താണാവോ ഇവനോട് പറയാൻ തോന്നിയത്.
“Sorry ചോദിച്ചെന്നെ ഒള്ളു”
ഞാൻ ഒന്ന് മൂളി പുറത്തേക് നോക്കി നിന്നു
“ചേച്ചി ആ പ്രേതത്തിന് എത്ര വയസു വരും…?”
“എന്തിനാടാ..?”
“അല്ല വെറുതെ അറിഞ്ഞിരിക്കാൻ.”
“എന്റെ പൊന്നു കണ്ണാ പ്രേതത്തെ എങ്കിലും വെറുതെ വിട്.”
ഞാൻ അവന്റെ മുഖത്തു നോക്കി കൈ കൂപ്പി പറഞ്ഞു. ഇവനോടൊക്കെ പറയാൻ പോയ എന്നെ പറഞ്ഞാൽ മതിയാല്ലോ. അവൻ വിശ്വസിച്ചു കാണില്ലേ..?
“അല്ല ഞാൻ ഒരുത്തിനെ കെട്ടി പക്ഷെ അവൾ എനിക്ക് ഒന്നും തരൂല എന്നാ പറഞ്ഞെ അപ്പൊ റൂമിൽ ഒരു പെൺ പ്രേതം ഉണ്ടെങ്കി സുഖമായല്ലോ പുറത്തേക്കൊന്നും പോകണ്ടല്ലോ. കുറച്ചു കാലം കൂടെ കഴിഞ്ഞ ഒരു കൊച്ചു പ്രേതം കൂടി ആയാൽ പൊളിക്കില്ലേ…?”
ഈശ്വരാ…. ഇനി ഇവനെ ആ റൂമിലേക്ക് എന്ത് വിശ്വസിച്ചു ഒറ്റയ്ക്ക് പറഞ്ഞു വിടും. ആ പ്രേതത്തിന്റെ മാനസികാവസ്ഥയെങ്കിലും ആലോചിക്കണ്ടെ.
“കണ്ണാ ഞാൻ പറഞ്ഞത് സത്യമാ അവിടെ എന്തോ ഉണ്ട് തമാശ അല്ല. പിന്നെ…”
“പിന്നെ…?”
“അത്… ഞാൻ ഒന്നും തരില്ല എന്നൊന്നും പറഞ്ഞില്ല. എനിക്ക് കുറച്ചു സമയം വേണം എന്നാ പറഞ്ഞെ.”
ഞാൻ പതിയെ പറഞ്ഞു. എനിക്ക് അവന്റെ മുഖത്തു നോക്കാൻ ആയില്ല. എനിക്ക് ഇപ്പോഴും ഓർമ ഉള്ളത് അവന്റെ ചെറുപ്പത്തിലേ നിഷ്കളങ്കമായ മുഖവും ചിരിയും ആണ്. ആ സ്ഥാനത്ത് എന്റെ ദേഹം മോഹിക്കുന്ന ഒരു ഭർത്താവിനെ കാണാൻ എനിക്കെന്തോ വല്ലാത്ത ഭുദ്ധിമുട്ട്. എന്നിൽ നിന്നും എന്റെ കുഞ്ഞി അനിയൻ അകന്നു പോകും എന്നൊരു ഭയം. അവന്റെ സംസാരം എന്നെ കുറച്ചു മുമ്പ് നടന്നതെല്ലാം മറക്കാൻ സഹായിച്ചു.എന്നാലും എന്റെ മൈൻഡിൽ അത് ഉണ്ടായിരുന്നു. അപ്പോയുള്ള പേടി ഇല്ല എന്ന് മാത്രം.
“അപ്പൊ കിട്ടാൻ ചാൻസ് ഉണ്ടല്ലേ. മതി അത് മതി.”
ഞങ്ങൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. അവിടെ ഒന്നും ആലോചിക്കാതെ അവന്റെ മടിയിൽ ഇരിക്കാൻ നല്ല സുഗമുണ്ടായിരുന്നു. കുറച്ചു നേരം കഴുഞ്ഞു എന്റെ കണ്ണ് മെല്ലെ അടയാൻ തുടങ്ങിയപ്പോ അവൻ എന്നെ വിളിച്ചു.
“ചേച്ചി”
“മ്മ്..?”
“ചേച്ചി ശരിക്ക് പറഞ്ഞതാണോ. ഈ പ്രേതം ഒക്കെ ശെരിക്കു ഉണ്ടോ…?”
അതാ പോകുന്നു എന്റെ ഉറക്കം. ഞാൻ പെട്ടെന്ന് തന്നെ കണ്ണ് തുറന്നു.ഇന്ന് രാത്രിക്ക് മുമ്പ് വരെ അവൻ എന്നോട് ഇത് ചോദിക്കുവാണെങ്കിൽ ഞാൻ അടിവരയിട്ട് പറയുമായിരുന്നു ഇല്ലന്ന് പക്ഷെ ഇപ്പൊ എനിക്ക് അത്ര ഉറപ്പില്ല.
“എനിക്ക് അറിയില്ല കണ്ണാ. പക്ഷെ ഒരു കാര്യം മാത്രം അറിയാം അവിടെ എന്തോ ഉണ്ട്. അതെനിക്ക് ഉറപ്പാ”
“ചേച്ചി കണ്ടോ..?”
“അവളെ കാണാൻ ഭംഗി ഇല്ല”
“അതല്ല വെറുതെ ചോദിച്ചതാ ”
“ഓ. മനസിലായി”
“അല്ല ചേച്ചി കാര്യത്തിൽ ചോദിച്ചതാ. ചേച്ചി കണ്ണ് കൊണ്ട് കണ്ടോ..?”
“ഇല്ല. പക്ഷെ കേട്ടു. അവൾ അവിടെ ഇരുന്നു കരയുവായിരുന്നു.”
“എന്തിന്…?”
“എനിക്കെങ്ങനെ അറിയാ…?”
“ചോദിക്കായിരുന്നില്ലേ. ഒന്നുല്ലേലും നമ്മളെ വീട്ടിലല്ലേ”
ഞാൻ തിരിഞ്ഞു അവനെ ഒന്ന് നോക്കി. അവൻ ഡെഡ് സീരിയസ് ആണ്.
“ഞാൻ അടുത്ത പ്രാവ്ശ്യം കാണുമ്പോ ചോദിക്കാം മോനെ.നീ ഉറങ്ങ്.”
ഞാൻ പറഞ്ഞു വീണ്ടും പുറത്തേക്കു നോക്കി ഇരുന്നു.
“അതല്ല ചേച്ചി എനിക്ക് ഇങ്ങനെത്തെ കാര്യത്തിൽ ഒന്നും വിശ്വാസം ഇല്ല എന്ന് ചേച്ചിക്കറിയില്ലേ. എനിക്ക് ഇപ്പോഴും തോന്നുന്നത് ചേച്ചി എന്തോ ദുസ്വപ്നം കണ്ടു പേടിച്ചു എന്നാ. ഞാൻ ഇവിടെ നിക്കാൻ തുടങ്ങിയിട്ട് 20 വർഷം ആയി. ഇത് വരെ ഞാൻ ഒന്നിനേം കണ്ടിട്ടില്ല. ഇനി ചേച്ചി പറയുന്നത് വിശ്വസിക്കാതിരിക്കണ്ട എന്ന് തന്നെ വക്കാം.ഇനി ഇപ്പൊ അവിടെ പ്രേതം ഉണ്ടാകാൻ വല്ല ചാൻസും ഉണ്ടെങ്കി ചേച്ചിടെ അടുത്ത് വന്നു അതിനു കരയേണ്ട ആവുശ്യം ഒന്നും ഇല്ലല്ലോ. സ്‌ട്രെയിട് ആയിട്ട് കൊന്ന പോരെ. അപ്പൊ അതിനു വല്ല ആവുഷ്യവും കാണും. ഇനി ചോര വല്ലതും വേണോ ആവോ”
“ചോരയോ..?”
“ആവോ എനിക്കറിയില്ല.അതൊക്കെയാ ഞാൻ കേട്ടിട്ടുള്ളെ.കുടുംബ പനയിൽ നിന്നു ഇറക്കി വിട്ടപ്പോ വല്ലോം കേറി വന്നതായിരിക്കും”
ഞാൻ തല ചെരിച്ചു അവന്റെ കഴുത്തിൽ നല്ല ഒരു കടി കടുത്തു. അവൻ കിടന്നു ഒച്ച വക്കാൻ തുടങ്ങിയപ്പോ പെട്ടെന്ന് വിട്ടു. ഇനി അവന്റെ അമ്മയും അച്ഛനും ഇവന്റെ കാറൽ കൂടെ കേൾക്കാൻ ബാക്കി ഒള്ളു.ഞാൻ അവരടെ മോനെ വല്ലോം ചെയ്തു എന്ന് വിചാരിക്കും.
“എന്താ ചേച്ചി”
“ഞാൻ ഒരു സീരിയസ് കാര്യം പറയുമ്പോ ഇമ്മാതിരി അവിഞ്ഞ ചളി അടിക്കരുത് ”
“ഓ…ഞാൻ ചളി അടിച്ചത് കുഴപ്പം ഈയുള്ളോനെ അവന്റെ ആദ്യരാത്രി പട്ടിണിക്കിട്ട് പാതി രാത്രി കരഞ്ഞു വിളിച്ചു ഉറക്കവും കളഞ്ഞു ഉമ്മറത്തിരുത്തിയതിനു കുഴപ്പം ഒന്നും ഇല്ല. ല്ലെ…”
“ആ ഇല്ല ”
“നീ കണ്ണിച്ചോരയില്ലാത്തവളാടി വെറുതെയല്ല പ്രേതം ചേച്ചി നിന്നെ വന്നു പേടിപ്പിച്ചത് ”
“പ്രേതം ചേച്ചിയോ…?”
“മ്മ് എനിക്ക് മനുഷ്യരോടും പ്രേതങ്ങളോടും ഒന്നും പക്ഷാകാതം ഇല്ല. പിന്നെ ആരോ ഇവിടെ പറയുന്ന പോലെ അത് എന്നെ ഒന്നും ചെയ്‌യില്ല എന്ന് “അവൻ അവന്റെ വലതു ചെവി ചൂണ്ടി കാണിച്ചു.
“ആര്…?”
“ആ എനിക്കറിയില്ല ഒരു തോന്നൽ.”
ഞാൻ എണിറ്റു ഒരു കടി കൂടെ കൊടുത്തു.
“ഞാൻ പറഞ്ഞു നിന്നോട് കളിക്കല്ലേ എന്ന്.”
“Sorry ”
“മ്മ്..മര്യാദക്ക് അവിടെ ഇരുന്നു ഉറങ്ങിക്കോ ”
“ഇരുന്നോ..?”
“ഞാൻ എണീക്കൂല്ല. എനിക്ക് പേടിയാ”
“മ്മ് ശെരി.. ഇനി കരഞ്ഞു വിളിച്ചു എന്നെ വിളിച്ചാലുണ്ടല്ലോ ”
“ഇല്ല വിളിക്കില്ല. മോൻ ഉറങ്ങിക്കോ”
അവൻ കണ്ണടച്ച് അവന്റെ കവിൾ എന്റെ തലയുടെ മേലെ വച്ചു കിടന്നു. അവനു കുറച്ചു നേരം മതി എങ്ങനെ വേണേലും ഉറങ്ങാൻ. ഒരു അഞ്ചു മിനുട്ട് കഴിഞ്ഞപ്പോയെക്കും അവൻ ഉറങ്ങി പോയി. എന്റെ ചുറ്റും ഉള്ള അവന്റെ കൈ അയഞ്ഞു വന്നു.എനിക്ക് മാത്രം ഉറക്കം വന്നില്ല. എനിക്കും ചെറുതായി സംശയം ഒക്കെ വരാൻ തുടങ്ങി.ഇനി ഇത് മറ്റത് വല്ലോം ആകുമോ സ്ലീപ്‌ പരാലിസിസ്..?. അവിടെ ശെരിക്കും വല്ലതും ഉണ്ടോ..?. ഉണ്ടെങ്കിൽ ഇവർ ഇവിടെ നിക്കാൻ തുടങ്ങിയിട്ട് പത്തിരുപത്തി അഞ്ചു കൊല്ലം ആയി അവർ കണ്ടിരിക്കേണ്ടതല്ലേ..?. എനിക്ക് ആകെ കൺഫ്യൂഷൻ ആകാൻ തുടങ്ങി.പക്ഷെ കേറി ചെന്നു നോക്കാൻ മാത്രം ധൈര്യം വന്നില്ല. അവിടെ കിടന്നു എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു.പുറത്തു ആദ്യ സൂര്യ കിരണം പതിച്ചപ്പോയെ ഞാൻ എണിറ്റു അവനെ വിളിച്ചു
“കണ്ണാ.. കണ്ണാ എണീക്ക്. ഇവിടെ കിടക്കാൻ പറ്റില്ല.”
അവൻ മെല്ലെ കണ്ണുതുറന്നു ചുറ്റും നോക്കി പിന്നെ എന്നെ നോക്കി പിന്നെ ഒന്നും നോക്കാതെ ചരിഞ്ഞു കിടന്ന് ഉറങ്ങി.ഈശ്വര ഇവനെ എങ്ങനെ പിടിച്ചു റൂമിൽ എത്തിക്കും. റൂമിലേക്കു ഒറ്റയ്ക്ക് പോകാനും ഒടുക്കത്തെ പേടി.
“ടാ കണ്ണാ എണീക്കെടാ പ്ലീസ്‌. ഇവിടെ കിടക്കുന്നത് ആരേലും കണ്ട എന്താന്നൊക്കെ ചോദിക്കും.എണീക്കെടാ” അവൻ ഒന്ന് ഞരങ്ങി ഒന്ന് കൂടി കണ്ണ് പൂട്ടി ഉറങ്ങാൻ ശ്രമിച്ചു.
“ടാ എണീക്കെടാ ചേച്ചി ഒരു സമ്മാനം തരാം ”
അത് കേട്ടപ്പോ അവൻ മെല്ലെ കണ്ണ് തുറന്നു.
“എന്ത് സമ്മാനം…?”
അവൻ ഉറക്കപ്പിച്ചിൽ തന്നെ ചോദിച്ചു
“ഞാൻ ബിരിയാണി മേടിച്ചു തരാം ”
അവൻ കണ്ണടച്ച് പിന്നേം കിടക്കാൻ തുടങ്ങി. അത് ഏറ്റില്ല. ഇവൻ ചെറുതായിരുന്നപ്പോ സുഗമായിരുന്നു.ബിരിയാണി എന്നൊക്കെ പറഞ്ഞ എന്ത് വേണേലും ചെയ്യുമായിരുന്നു. ഇപ്പൊ അവൻ വലുതായി. എന്താ ഇപ്പൊ പറയാ.
“എനിക്കൊരു ഉമ്മ തരോ ”
കണ്ണടച്ച് കിടന്നു അവൻ തന്നെ ചോദിച്ചു. അപ്പൊ ഇതാണ് ആശാന്റെ മനസ്സിൽ.അപ്പൊ തന്നെ ചെവിക്കു പിടിച്ചു നന്നായി ഒന്ന് കിഴുക്കി.
“ആ.. വിട് വിട് വിട് വിട് sorry ”
“നിനക്ക് ഉമ്മ വേണോ…?”
“വേണ്ട ”
“എന്റെ കൂടെ വരൊ ”
“ആ വര വിട് ”
ഞാൻ ചെവിന്ന് വിട്ടു. മര്യാദക്ക് ചോദിച്ച ചെക്കന് ഗമ.ഞാൻ അവന്റെ കയ്യും പിടിച്ചു റൂമിലേക്കു നടന്നു. ആദ്യം ഉണ്ടായിരുന്ന ഉത്സാഹം ഒക്കെ സ്റ്റെപ് കയറി റൂമിന്റെ അടുത്ത് എത്തിയപ്പോ തന്നെ തീർന്നു.അത് മനസിലാക്കിയാണെന്നു തോന്നുന്നു അവൻ മുമ്പിൽ കയറി നടന്നു. റൂമിന്റെ വാതിലിന്റെ മുമ്പിൽ എത്തിയപ്പോ എന്റെ ധൈര്യമെല്ലാം ചോർന്നു പോയിരുന്നു. ഞാൻ അവന്റെ ബാക്കിൽ ഒളിച്ചു. അവൻ റൂം തുറന്നു അകത്തു കയറി. ഞാൻ കയറാൻ മടിച്ചു പുറത്തു തന്നെ നിന്നു. ഞാൻ അകത്തു കയറാൻ കാൽ എടുത്തു വച്ചതും വാതിൽ വലിയ ശബ്ദത്തിൽ എന്റെ മുമ്പിൽ കൊട്ടി അടഞ്ഞു. അകത്തു നിന്നും ചേച്ചി എന്നൊരു നിലവിളിയും കേട്ടു. ഞാൻ നിന്ന നിൽപ്പിൽ സ്‌തമ്പിച്ചു പോയി. പിന്നെ അകത്തു നിന്നും ഒരു ശബ്ദവും വന്നില്ല. കണ്ണൻ. ഞാൻ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത് വാതിൽ തുറക്കാൻ ശ്രമിച്ചു.
“കണ്ണാ ചേച്ചി വരുന്നുണ്ട്. അവിടെ നിക്ക്.”
എത്ര ശ്രെമിച്ചിട്ടും വാതിൽ തുറക്കാൻ പറ്റിയില്ല.എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. എന്റെ കണ്ണിൽ നിന്നും കണ്ണീരു വരുന്നത് ഞാൻ അറിഞ്ഞത് കണ്ണീർ നിലത്തേക്ക് വീണപ്പോൾ ആണ്.
“കണ്ണാ… കണ്ണാ.. കേക്കുന്നുണ്ടോ..?”
എനിക്ക് അവനെ വിളിക്കാൻ പോലും സാധിക്കാത്ത പോലെ എങ്ങലടിക്കുന്നുണ്ടായിരുന്നു ഞാൻ. എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി. അവൻ അവിടെ കിടന്നു ഉറങ്ങുവായിരുന്നു. ഞാനാ വിളിച്ചു കൊണ്ട് വന്നത്.എന്റെ കാലും കയ്യും വിറക്കാൻ തുടങ്ങി നേരെ നിക്കാൻ പോലും പറ്റാത്ത പോലെ.ഞാൻ മനസ്സിൽ നൂറു ദൈവങ്ങളെ ഒരുമിച്ചു വിളിച്ചു പ്രാർത്ഥിച്ചു. എനിക്ക് ആദ്യം കയറിയ മതിയായിരുന്നു. ഞാൻ എനിക്ക് ബാക്കി ഉള്ള എല്ലാ ശക്തിയും വച്ചു പുറകോട്ടു നിന്ന് ഡോറിലോട്ട് ആഞ്ഞു തള്ളി. തള്ളിയപ്പോയെക്കും ഡോർ തുറന്നു ഞാൻ അകത്തേക്ക് തെറിച്ചു വീണു. വീണ സ്ഥലത്തു നിന്നും പെട്ടെന്ന് എണിറ്റു ചുറ്റും നോക്കി അവിടെ ആരും കണ്ടില്ല.പക്ഷെ വാതിലിന്റെ വശത്തു നിന്നും അവന്റെ ചിരി കേൾക്കാമായിരുന്നു.
“അച്ചോടാ.. ചേച്ചി വരുന്നു. അവിടെ നിക്ക്”അവൻ അതും പറഞ്ഞു നിന്നു ചിരിക്കാൻ തുടങ്ങി. അപ്പോഴാണ് എനിക്ക് മനസിലായത് അവൻ എന്നെ പറ്റിക്കുക ആയിരുന്നു എന്ന്. എനിക്ക് വന്ന ദേഷ്യത്തിന് കയ്യും കണക്കും ഇല്ലായിരുന്നു. പിന്നെ എനിക്ക് ബോധം വന്നപ്പോ ഞാൻ അവന്റെ മുമ്പിൽ നില്കുകയായിരുന്നു. എന്റെ കൈപ്പതി നന്നായി പുകയുന്നുണ്ട്. അവൻ അവന്റെ വലത്തെ കവിൾ പൊത്തിപിടിച്ചു എന്നെ കടിച്ചുകീറാനുള്ള ദേഷ്യത്തിൽ എന്റെ മുഖത്തേക് നോക്കുന്നുണ്ട്.അപ്പോഴാണ് മനസിലായത് ഞാൻ അവനെ അടിച്ചു എന്ന്. ഞാൻ ഇതിനു മുമ്പും അവനെ അടിച്ചിട്ടുണ്ട് സിഗിറേറ്റ് വലിച്ചതിനും ബ്ലൂഫിലിം കണ്ടു പിടിച്ചപ്പോയൊക്ക പക്ഷെ അവനെ ഇങ്ങനെ ദേഷ്യത്തിൽ ആദ്യമായാണ്കാ
ണുന്നത്. ഞാൻ പെട്ടെന്ന് രണ്ടു സ്റ്റെപ് ബാക്കിലേക് വച്ചു. അവനെ എനിക്ക് നന്നായി അറിയാം. എന്റെ സ്ഥാനത് ഇപ്പൊ വേറെ ആരേലും ആയിരുന്നെങ്കിൽ അവരടെ കൈ ഒടിയാനുള്ള സമയം കഴിഞ്ഞു.പക്ഷെ എനിക്ക് പേടി ഒന്നും തോന്നിയില്ല അവൻ എന്നെ അടിക്കില്ല എന്ന് എനിക്കറിയാം പക്ഷെ അവൻ ചിലപ്പോ എന്തേലും പറയും അത് എനിക്ക് താങ്ങാൻ പറ്റില്ല.അവൻ അവനെ തന്നെ കണ്ട്രോൾ ചെയ്യാൻ നന്നായി ശ്രേമിച്ചു അവസാനം താഴെ നോക്കി പറഞ്ഞു
“Sorry ”
പിന്നെ അവൻ എന്റെ മുമ്പിൽ നിന്നില്ല പെട്ടെന്ന് മാറി കപ്പ്ബോർഡിൽ നിന്നും ബ്രഷും പേസ്റ്റും എടുത്ത് അൽമാരയിൽ നിന്ന് ഒരു ഷർട്ടും മുണ്ടും എടുത്ത് ബാത്‌റൂമിലേക്ക് കയറി.എനിക്കും പെട്ടെന്ന് എന്തോ പോലെ ആയി.അവൻ ഇടക്കിടക്കു എന്നെ ഇങ്ങനെ പറ്റിക്കാറുണ്ട് എന്തെങ്കിലും ചെയ്ത് ഞാൻ തിരിച്ചും. പക്ഷെ ഇപ്പൊ അത് കളിയായി കാണാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഞാൻ. അതിനു അവനെ പറഞ്ഞിട്ടും കാര്യമില്ല. ഞാൻ കണ്ടതൊന്നും അവൻ കണ്ടിട്ടില്ലല്ലോ. രാത്രി മുഴുവൻ എന്നെ മടിയിൽ വച്ചു കിടന്നിട്ട് ഞൊണ്ടി ആണ് അവൻ നടക്കുന്നെ ഇപ്പൊ ഇതും കൂടെ ആയി. എനിക്ക് ചെറിയ വിഷമം ഒക്കെ വന്നെങ്കിലും ഇപ്പോഴും എന്റെ ദേഷ്യം മൊത്തമായി അടങ്ങിയിട്ടുണ്ടായിരുന്നില്ല അത് കൊണ്ട് ഞാനായിട്ട് sorry പറയാനും പോയില്ല. ഞാൻ പെട്ടെന്ന് തന്നെ റൂമിലെ എല്ലാ ജനലും വാതിലും തുറന്നിട്ടു.പുറത്തു വെളിച്ചം പരക്കുന്നെ ഒള്ളു. റൂമിലെ എല്ലാ ലൈറ്റും ഒന്നും വിടാതെ ഇട്ടു. ഇപ്പോഴും ഞാൻ അവന്റെ ടി ഷർട്ടും ബോക്സറും തന്നെ ആണ് വേഷം. അത് കൊണ്ട് തന്നെ ആണ് ആരെങ്കിലും കാണുന്നെന്നു മുമ്പ് റൂമിൽ എത്താൻ നോക്കിയതും. എനിക്ക് എന്റെ ഡ്രസ്സ്‌ എടുക്കണം പക്ഷെ അതു ബാത്‌റൂമിന്റെ ഉള്ളിൽ ആണ്. ഇന്ന് പോയി എന്റെ എല്ലാ സാധനങ്ങളും കൊണ്ട് വരണം വേറെ ഒരു റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യണം.ഈ റൂമിൽ നിന്നിടത്തോളം മതി.ഞാൻ ബാത്‌റൂമിന്റെ ഡോറിൽ പോയി മുട്ടി അവൻ ഡോർ ഇച്ചിരി തുറന്നു ഞാൻ കൈ എത്തിച്ചു ഡോറിന്റെ സൈഡിലെ ഹാങ്കറിൽ ഉള്ള ഡ്രസ്സ്‌ എടുത്തു. എടുത്തു കഴിഞ്ഞപ്പോൾ തന്നെ അവൻ വാതിൽ അടക്കുകയും ചെയ്തു. ഞാൻ ആ ബാത്‌റൂമിൽ ഇനി കേറില്ല എന്ന് നേരത്തെ ശപഥം എടുത്തതാണ് അതുകൊണ്ട് താഴത്തെ കോമൺ ബാത്‌റൂമിൽ കയറാൻ തീരുമാനിച്ചു പക്ഷെ അവനെ ആ ബാത്‌റൂമിൽ ഒറ്റയ്ക്ക് ഇട്ടിട്ടു പോകാൻ പറ്റിയില്ല. എത്ര ഒക്കെ ദേഷ്യമുണ്ടേലും അവൻ എന്റെ അനിയൻ തന്നെ ആണ്.എനിക്ക് ആ റൂമിൽ ഒറ്റക് ഇരിക്കാൻ വല്ലാത്ത പേടി അപ്പൊ ഞാൻ റൂമിന്റെ വാതിലിന്റെ പടിയിൽ നിലത്തിരുന്നു. ഒരു ടർക്കിയും ഡ്രെസ്സും കപ്പ്‌ബോര്ഡിന്ന് ബ്രഷും എടുത്തു. പേസ്റ്റ് ബാത്‌റൂമിൽ കാണും.അവനെ കാത്തു അധിക നേരം നികേണ്ടി വന്നില്ല. കാക്ക കുളി ആണ് അവനു.മാറ്റി എടുക്കണം.അവൻ ബാത്റൂമിൽ നിന്നും ഇറങ്ങിയപ്പോ തന്നെ ഞാൻ എണീറ്റു റൂമിലേക്കു നടന്നു.ഡ്രസ്സ്‌ എല്ലാം ചെയ്താണ് അവൻ വന്നത്. ഒരു ക്രീം കളർ ഷർട്ടും വെള്ള മുണ്ടുമായിരുന്നു. അതിൽ അവനെ കാണാൻ നല്ല ഭംഗി ഉണ്ട്. മുഖത്തു ഞാൻ അടിച്ചിടത് എന്റെ കയ്യിന്റെ പാട് കാണുന്നുണ്ട്. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇന്ന് കല്യാണം കഴിഞ്ഞു ആദ്യ ദിവസമാണ് അമ്പലത്തിൽ പോണം.ഞാൻ മെല്ലെ പറഞ്ഞു.
“ഇവിടെ ഇരിക്കേണ്ട. താഴെ ടീവി വല്ലോം കണ്ടിരുന്നോ. ഞാൻ താഴെ ബാത്റൂമിലാണ് കുളിക്കുന്നത്.”
“ഞാൻ ഇവിടെ ഇരുന്നോളാം. ചേച്ചി പോയി കുളിച്ചിട്ട് വാ എനിക്ക് പേടി ഒന്നും ഇല്ല. വെറുതെ ഓരോ അന്ധവിശ്വാസം ”
“അതൊന്നും പറഞ്ഞ പറ്റില്ല താഴെ വാ അല്ലാണ്ട് ഞാൻ പോകില്ല”
“എന്നാ പോകണ്ട ഞാൻ ഇവിടെയെ ഇരിക്കു ”
അവൻ ഇങ്ങനെ എന്നോട് കയർത്തു സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഇങ്ങനെ കേൾക്കുമ്പോ എനിക്ക് വല്ലാണ്ട് ദേഷ്യം വരും പക്ഷെ ഇപ്പൊ ഞാൻ ദേഷ്യം പിടിച്ച അവനും ദേഷ്യം പിടിക്കും വെറുതെ ഈ ദിവസം മോശമാക്കണ്ടല്ലോ.
“ടാ പ്ലീസ്‌ ടാ എനിക്ക് പേടിയാ. താഴെ ആരും ഉണർന്നിട്ടില്ല നീ താഴെ ഉണ്ടെങ്കിൽ ഒരു ധൈര്യമാ”ഇനി അവനു നിരസിക്കാൻ പറ്റില്ല. എന്നോട് ഇപ്പൊ ദേഷ്യമൊക്കെ ഉണ്ടേലും ഞാൻ എനിക്ക് പേടിയാ എന്നൊക്കെ പറഞ്ഞാൽ എന്നെ ഒറ്റയ്ക്ക് വിടില്ല.
“ഓ ഇനി അതിന്റെ പേരിൽ ഒന്നും വരണ്ട”
അവൻ എന്റെ മുഖത്തു നോക്കാതെ അത് പറഞ്ഞു ഇറങ്ങി പോയി.അവൻ ആ റൂമിന്ന് ഇറങ്ങിയപ്പോ തന്നെ എന്റെ പാതി ജീവൻ നേരെ വീണു. ഞാനും ഓടി റൂമിൽ നിന്നും ഇറങ്ങി. ഇനി അവനെ എങ്ങനെ എങ്കിലും മൂഡ് മാറ്റി എടുക്കണം അല്ലെങ്കിൽ ശെരി ആകില്ല. ഞാൻ താഴേ എത്തിയപ്പോയെക്കും അവൻ താഴെ സോഫയിൽ ഇരുന്നു ടീവി കാണാൻ തുടങ്ങിയിരുന്നു. ഞാൻ അവന്റെ മുൻപിൽ കൂടി പോയിട്ട് കൂടി എന്നെ തിരിഞ്ഞു നോക്കിയില്ല. ഞാൻ ഡ്രസ്സ്‌ എല്ലാം എടുത്ത് ബാത്‌റൂമിൽ കയറി.ഇപ്പൊ അവൻ എന്റെ അനിയൻ മാത്രമല്ല എന്റെ ഭർത്താവ് കൂടി ആണ്. അവൻ ആയതു കൊണ്ടാണ് ഞാൻ പറഞ്ഞപ്പോ തന്നെ എന്നെ ഒന്നും ചെയ്യാതെ വെറുതെ വിട്ടത്. എന്റെ അനിയനായതോണ്ട് പറയുന്നതല്ല പെണ്ണുങ്ങളുടെ കാര്യത്തിൽ തനി കോഴി ആണ്. അവനെ വേറെ പെണ്ണുങ്ങളെ പിന്നാലെ പോകാതെ നോക്കണമെങ്കിൽ ഞാൻ എന്തേലും ചെയ്യണം. പണ്ട് മുതലേ എനിക്ക് അവന്റെ ഗേൾഫ്രണ്ട്സിനെയോ കുട്ടുകാരതികളെയോ ഇഷ്ടമില്ല കുറച്ചു പേരെ ഒഴിച്ച്. ഒന്നെങ്കിൽ അവർ അവന്റെ കൂടെ കിടക്കാനോ അല്ലെങ്കി അവന്റെ പോക്കറ്റിൽ ഉള്ള പൈസ കണ്ടിട്ടോ ആയിരിക്കും അവന്റെ കൂടെ കൂടിയിരിക്ക. ഒരു പെണ്ണിന്റെ മനസ് മറ്റൊരു പെണ്ണിനല്ലെ അറിയൂ. അവനാണെങ്കി അതൊന്നും മനസിലാകത്തും ഇല്ല. അവൻറെ എല്ലാ ഫ്രണ്ട്സിനും എന്നെ അറിയാം. എന്നെ മിക്കവർക്കും പേടിയും ആയിരുന്നു. എനിക്ക് അടിക്കാനും ഇടിക്കാനും ഒന്നും അറിയില്ല പക്ഷെ എന്നെ തൊട്ട അവൻ ഇളകും അത് പണ്ട് മുതലേ അങ്ങനെയാണ് അത് കൊണ്ടും എന്റെ സ്വഭാവം കൊണ്ടും അവന്റെ ഫ്രണ്ട്സുകൾക്ക് മിക്കവർക്കും എന്നെ ഇഷ്ടമില്ല.ഇനി ഞാൻ അവനെ കല്യാണം കഴിച്ച് എന്ന് കൂടെ അറിഞ്ഞാൽ പൊലിവായിരിക്കും.ഞാൻ ഡ്രസ്സ്‌ എല്ലാം അയിച്ചു ഷവറിന്റെ അടിയിലേക്ക് നിന്നു. ചെറിയ ചൂടുള്ള വെള്ളം മേൽ തട്ടിയപ്പോ നല്ല ആശ്വാസം. ഒരു ആഴ്ച കൊണ്ട് ഉൾകൊള്ളാൻ പറ്റുന്നതിലധികം ഇന്നലെ ഒരു ദിവസം കൊണ്ട് നടന്നു. പക്ഷെ അതൊന്നും അല്ല ഇപ്പൊ എന്റെ പ്രധാന വിഷയം.ഒന്ന്, ആ റൂമിലെ സാധനവും രണ്ടു, പുറത്തു മുഖം കറുപ്പിച്ചിരിക്കുന്ന മറ്റൊരു സാധനവും. അവനെ കുറിച് ആലോചിച്ചപ്പോ പാവം തോന്നി പോയി . അവൻ എന്നെ ഇഷ്ട്ടായിരുന്നു എന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇനി ഞാൻ വിശ്വസിച്ചാലും ഇല്ലെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ല. അവൻ എന്റെ ഭർത്താവ് ആണ്. എപ്പോ വേണെമെങ്കിലും അവനു ആ അധികാരം ഉപയോഗിക്കാം. ഞാൻ ഇപ്പോ എനിക്ക് തീരെ അറിയാത്ത ഒരാളെ ആണ് കല്യാണം കഴിച്ചത് എങ്കിൽ ഇപ്പോ എന്റെ സമ്മതം കൊണ്ടോ ഇല്ലാതയോ എന്റെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞേനെ.ഇവിനായൊണ്ട്
എന്റെ ഉമ്മക്ക് പോലും ചോദിച്ചു കാത്തുനിക്കുന്നുണ്ട്. കള്ളൻ എപ്പോഴും ഈ വിചാരം മാത്രേ ഉള്ളു. എന്നെ കാണാൻ അത്ര ഭംഗി ഒകെ ഉണ്ടോ. എല്ലാരും പറയാറുണ്ട് എന്നെ കാണാൻ നല്ല ഭംഗി ആണെന്ന് പക്ഷെ അറിയില്ല. അവനെ ഭർത്താവായി കണ്ടു തുടങ്ങാൻ എനിക്ക് ഇപ്പൊ വലിയ പ്രയാസം തോന്നുന്നില്ല എന്റെ അനിയനായതോണ്ട് പറയുന്നതല്ല അങ്ങനെ ഒരു ചുള്ളൻ ചെക്കനെ കിട്ടാൻ ആരായാലും കൊതിക്കും. പക്ഷെ എന്നെ ബാക്കിലോട്ട് വലിക്കുന്നത് അവൻ എന്നെ ഭാര്യ ആയി കാണാൻ തുടങ്ങിയാൽ എനിക്ക് എന്റെ കുഞ്ഞു അനിയനെ നഷ്ടമാകുമോ എന്നൊരു ചിന്തയാണ്. ഇപ്പൊ ഞങ്ങളുടെ ഇടയിലുള്ള ഒരു തരം ഫ്രണ്ട്ഷിപ് അല്ലെങ്കിൽ റിലേഷൻഷിപ് വഴിമാറി അവനു ഞാൻ വെറും ഒരു ഭാര്യയായി മാറുമോ. എനിക്ക് അവന്റെ ചേച്ചി ആയി ഇരിക്കാൻ തന്നെയാണ് ഇഷ്ടം ഇത്രയും കാലം ഞാൻ അതായിരുന്നു ഇനിയുള്ള കാലവും ഞാൻ അവനു അതുതന്നെയായിരിക്കണം.അത്ര മാത്രമേ ഒള്ളു ഇപ്പൊ മനസ്സിൽ. ഞാൻ അവന്റെ ഭാര്യയാണ് എന്ന സത്യം ഞാൻ അംഗീകരിച്ചു പക്ഷെ അവന്റെ കൂടെ കിടക്കാൻ പാകത്തിന് ആ ഐഡിയയോട് ഞാൻ കമ്ഫാറ്റബിൾ ആയിട്ടില്ല.അത് ആലോചിച്ചപ്പൊ തന്നെ എന്റെ കവിളിൽ ചുവപ്പ് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു. അവൻ പാവം ആണ്. എന്നെ അല്ല ഇപ്പോ കെട്ടിയിരുന്നേ എന്നുണ്ടെങ്കിൽ അവനു ചോദിക്കാതെ തന്നെ എല്ലാം കിട്ടുമായിരുന്നു. ഒരു ഉമ്മ
ഒകെ കൊടുക്കാമെന്നു ഞാൻ തീരുമാനിച്ചു. ഒരു ഉമ്മ കൊടുത്ത ഇപ്പൊ അവൻ പഴയ പോലെ ആയേക്കും എന്നാലും എനിക്ക് ചെറിയ ഉൾവലിവ് ഉണ്ടായിരുന്നു. ഞാൻ പിന്നെ ആലോചിക്കാനൊന്നും നിക്കാതെ പെട്ടെന്ന് കുളിച്ചു ഡ്രസ്സ്‌ മാറ്റി ഇറങ്ങി അവന്റെ ഡ്രസ്സ്‌ ഞാൻ കൈയിൽ പിടിച്ചു.
അവൻ ഇപ്പോഴും സോഫയിൽ തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോ അവൻ മനപ്പൂർവം എന്നെ നോക്കാതെ ടീവിയിൽ തന്നെ നോക്കി ഇരിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. അത് എന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വിരിച്ചു. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.കുറച്ചു അടുത്തെത്തിയപ്പോൾ ഞാൻ ശ്രേദ്ധിച്ചു അവന്റെ കവിളിലേ പാട്. അത് എന്നെ ചെറുതായി വേദനിപ്പിച്ചു.ഞാൻ എന്റെ മനസു മാറുന്നതിനു മുമ്പ് അവന്റെ അടുത്തേക്ക് നടന്നു. അവൻ ഞാൻ വരുന്നത് കണ്ടിട്ടും കാണാത്ത പോലെ ടീവി യിൽ തന്നെ നോക്കി നിൽക്കാണ്. ഞാൻ അവന്റെ സൈഡിൽ എത്തി പതിയെ കുനിഞ്ഞു അവന്റെ ചെവിയുടെ അടുത്തേക്ക് എന്റെ ചുണ്ട് അടിപ്പിച്ചു.
“നിനക്ക് ചേച്ചിയെ ഉമ്മ വക്കണോ..?”
പതിയെ ഒരു സ്വകാര്യം പോലെ ചോദിച്ചു. അതിനു അവന്റെ കണ്ണിൽ തിളങ്ങിയ പ്രകാശം തന്നെ മതിയായിരുന്നു ഉത്തരമായി. ഞാൻ അപ്പോ തന്നെ ചോദിച്ചതിനെ പഴിച്ചു. ഇവനെ ഞാൻ എങ്ങനെയാ ഈശ്വരാ….ഞാൻ പിന്നെ ഒന്നും പറയാതെ അവന്റെ റൂമിലേക്കു നടന്നു. അവന്റെ പഴയ റൂമിലേക്കു. അത് അടിയിൽ തന്നെ ആയിരുന്നു. എനിക്ക് തിരിഞ്ഞു നോക്കാതെ തന്നെ അറിയാമായിരുന്നു അവൻ എന്നെ ഫോളോ ചെയ്യുന്നുണ്ട് എന്ന്.അവന്റെ ഡോറിന്റെ വാതിൽ തുറന്നു ഞാൻ അകത്തു കയറി. എന്റെ നെഞ്ച് ഇടിക്കുന്നത് എനിക്ക് തന്നെ കേൾക്കാമായിരുന്നു. അവനെ ഞാൻ പല തവണ ഉമ്മ വച്ചിട്ടുണ്ട്.പക്ഷെ ഒരു കാമുകിയായി അല്ല.ഞാൻ ലൈറ്റ് ഇട്ടു അവന്റെ ഡ്രസ്സ്‌ കുട്ടയിൽ ഇട്ടു. മെല്ലെ തിരിഞ്ഞ് വാതിലിന്റെ ഏറ്റവും ഓപ്പോസിറ്റ് ഉള്ള ഭിത്തിയോട് ചേർന്നു നിന്നു. അവൻ വാതിൽ തുറന്നു അകത്തു കയറി. അവന്റെ മുഖത്തും ആകെ വിളറി വെളുത്ത ഭാവമാണ്. അവന്റെ നരമ്പ് ഇടിക്കുന്നത് കഴുത്തിൽ കാണാമായിരുന്നു. അവൻ പയ്യെ പയ്യെ എന്റെ അടുത്തേക് നടന്നു തുടങ്ങി.അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് വെറും വെള്ളി അരഞ്ഞാണം മാത്രം ഇട്ടു കുഞ്ഞുചുക്കാണിയും കാട്ടി എന്റെ പിന്നാലെ ഓടിയിരുന്നതും ചെമ്പിൽ നിറ വെള്ളത്തിൽ വെറും രണ്ടു പല്ല് മാത്രം കാട്ടി എന്നെ നോക്കി ചിരിക്കുന്നതും പനി പിടിച്ചു കിടന്നപ്പോ എൻറെ തോളിൽ കിടന്ന് ഉറങ്ങിയുമിരുന്ന ചെറിയ അവനെയാണ്. അവന്റെ ചെറിയ തടിച്ച വട്ട മുഖമെല്ലാം പോയി ഇപ്പൊ അവന്റെ മുഖം ബലിഷ്ടമാണ് മുഖത്തെ ഭാവം കാമമാണ്.അവൻ ഇപ്പൊ എന്റെ അടുത്തെത്തി കഴിഞ്ഞു എന്നെ ചുവരിലേക് കൂടുതൽ അടുപ്പിച്ചു.എന്നിട്ടും അവൻ എന്നിലേക്കു അടുത്ത് കൊണ്ടേ ഇരുന്നു. അവന്റെ നെഞ്ചിൽ എന്റെ മാറ് അമർന്നു ഞെരിഞ്ഞു. ഞാൻ പതിയേ എന്റെ മുഖം മുകളിലേക്ക് ഉയർത്തി. അവന്റെ മുഖത്തെ ഭാവം എന്റെ ശ്വാസം പകുതിക്കു വച്ചു തടഞ്ഞു. പെട്ടെന്ന് വായുവുന്റെ കട്ടി പത്തു മടങ്ങു കൂടിയത് പോലെ.
“ചേച്ചി പ്ലീസ്‌ കുറെ കാലം ആയി ഈ ചുണ്ട് കണ്ടു കൊതിക്കുന്നു.എന്നെ തടയല്ലേ ”
അവന്റെ ശബ്ദം നിശ്വാസമായിരുന്നു. എന്നാൽകൂടെ അവന്റെ സ്വരത്തിലെ വേദന ഞാൻ അറിഞ്ഞു. എന്നെ അവൻ എത്രത്തോളം ബഹുമാനിക്കുന്നുണ്ട് എന്നെനിക്കു അപ്പോൾ ഒന്ന് കൂടി മനസിലായി. എത്ര ഒക്കെ അവനു എന്നെ വേണമെങ്കിലും എന്റെ സമ്മതം ഉണ്ടെങ്കിലേ അവൻ എന്നെ തോടു. അത് തന്നെ ആണ് എന്റെ കണ്ണൻ. ഞാൻ ഒന്ന് കൂടെ എന്റെ മുഖം അവനിലേക്ക് അടുപ്പിച്ചു. ഇപ്പൊ പിന്തിരിഞ്ഞാൽ ഞാൻ അവനോട് ചെയ്യുന്ന ഏറ്റവും വലിയ ക്ലൂരത ആകും അത്രക്കും അവന്റെ കണ്ണിൽ എന്നോടുള്ള സ്നേഹവും കാമവും എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. അവൻ പതിയെ അവന്റെ തല താഴ്ത്തി എന്റെ ചുണ്ടിന്റെ തൊട്ടു തൊട്ടു എന്നില്ല എന്ന രീതിയിൽ എത്തി. എനിക്ക് ഇപ്പോൾ ശ്വാസം എടുക്കാനെ പറ്റുന്നില്ലായിരുന്നു.
“ചേച്ചി ഇപ്പൊ ഞാൻ ചേച്ചിയെ കിസ്സ് ചെയ്ത എന്നെ വേറെ ഒരാളെ പോലെ കാണുമോ. എനിക്കെന്റെ ചേച്ചിയെ നഷ്ടമാകുമോ..?”
അവന്റെ ആ ചോദ്യം എന്റെ മനസ്സിൽ ആണ് തട്ടിയത്. അതിന് ഞാൻ ഉത്തരം പറഞ്ഞത് എന്റെ ചുണ്ട് അവനോട് ചേർത്താണ്.അവന്റെ ചുണ്ട് ഞാൻ വിചാരിച്ച പോലെയേ അല്ല. വളരെ സോഫ്റ്റ്‌ എന്നാലും സ്ട്രോങ്ങ്‌ പിന്നെ ചൂടും. അവന്റെ ചുണ്ടിലെ ചൂട് എന്റെ ബോഡി മുഴുവൻ പരക്കാൻ തുടങ്ങി. അവന്റെ ചുണ്ട് തുറക്കാൻ തുടങ്ങി. അതിനോട് ചേർന്നിരുന്ന എന്റെ ചുണ്ടുകളും അതിനൊപ്പം തുറന്നു. അവൻ അവന്റെ ചുണ്ട് ഒന്ന് മേലേക്ക് എടുത്തു എന്റെ മേൽചുണ്ട് അവന്റെ രണ്ടു ചുണ്ടുകൾക്കിടയിലും എടുത്തു ഒന്ന് നുണഞ്ഞു. അത് എന്റെ ബോഡിയിൽ കൂടി ഒരു മിന്നൽ കടത്തി വിട്ടു. അത് അവൻ അറിയുകയും
ചെയ്തു. അവനു വേഗത്തിൽ ചെയ്യാൻ നന്നായി ആഗ്രഹമുള്ളത് പോലെ തോന്നി പക്ഷെ അവൻ അവന്റെ സമയം എടുക്കുകയായിരുന്നു. എന്നെ മൊത്തമായി കുടിക്കുക ആയിരുന്നു. അവൻ എന്റെ മേൽ ചുണ്ട് നുണഞ്ഞു അവന്റെ ചുണ്ടുകൾ താഴേക്കു കൊണ്ട് വന്നു എന്റെ താഴത്തെ ചുണ്ടുകൾ നുണഞ്ഞു.അതിൽ നിന്നും കിട്ടിയ ഉമിനീർ അവൻ ഇറക്കുന്നത് ഞാൻ അറിഞ്ഞു. അവനു എന്റെ ചുണ്ടിലെ തേൻ മതി വരാത്ത വണ്ണം പതിയെ പതിയെ എന്റെ രണ്ടു ചുണ്ടുകളും നുണയാൻ തുടങ്ങി ഒടുക്കം അതിന്റെ സ്പീഡ് കൂടി കൂടി വന്നു. എനിക്ക് പിന്നീട് ഒന്നും ചിന്ദിക്കാനോ ചെയ്യാനോ സാധിച്ചില്ല. അവനു എന്നെ തന്നെ വിട്ടുകൊടുകാനേ സാധിച്ചൊള്ളു. കുറച്ചു കൂടി എന്നെ കുടിച്ച ശേഷം എന്റെ മേൽ ചുണ്ട് നുണയുമ്പോൾ അവന്റെ നാവും അതിൽ പങ്കു ചേരുന്നത് ഞാൻ അറിഞ്ഞു. അവന്റെ അരമുള്ള നാവു എന്റെ മേൽ ചുണ്ടിന്റെ ഉള്ളിലുള്ള ഭാഗങ്ങളെ തഴുകി പോയി കൊണ്ടിരുന്നു. അത് എന്റെ ദേഹം മൊത്തം ഇക്കിളിആക്കാൻ തുടങ്ങി. വേദനയുള്ള ഒരു സുഖം. പിന്നീട് അവന്റെ നാവു എന്റെ വായിലേക്ക് കടന്നു പിന്നീട് എനിക്ക് ഒന്നും ഓർമ ഇല്ല. അവൻ എന്നെ കുടിക്കുക ആയിരുന്നു. ഏറെ കാലം വെള്ളം കിട്ടാത്തവൻ ആർത്തിയോടെ കുടിക്കുന്നത് പോലെ എന്റെ ചുണ്ടിലൂടെ എന്റെ ആത്മാവിനെ വരെ അവൻ വലിച്ചെടുത്തു എന്ന് ഞാൻ സംശയിച്ചു എന്നാൽ എനിക്ക് യാതൊരു വിധ പരാതിയും ഇല്ലായിരുന്നു. ഓരോ തവണ അവന്റെ നാവു എന്റെ നാവിനെ തഴുകി പോകുമ്പോളും സുഖത്തിന്റെ മറ്റൊരു പടി ഞാൻ കയറി കൊണ്ടിരുന്നു.എന്റെ ശരീരത്തിന്റെ പലഭാഗങ്ങളിലെ മസിലുകളിൽ നിന്നും പുളിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രഷർ എന്റെ അടിനാവിയിൽ വന്നു തങ്ങാൻ തുടങ്ങി. അവൻ അവന്റെ നാക്കു കൂർപിച്ചു എന്റെ നാവിന്റെ അടിയിൽ നിന്നും അറ്റത്തേക്ക് കുത്തി മുകളിലേക്ക് പയ്യെ കൊണ്ട് വന്നപ്പോൾ ഞാൻ പോലും അറിയാതെ എന്റെ ബോഡി അവന്റെ നാക്ക് മുകളിലേക്കു വലിക്കുന്നതിനനുസരിച്ചു മുകളിയ്ക്കു വലിഞ്ഞു കൊണ്ടിരുന്നു. അവസാനം എന്റെ നാക്ക് മുഴുവനായും അവന്റെ വായിലേക്ക് എടുത്തു കൊണ്ട് മിട്ടായി നുണയും പോലെ നുണഞ്ഞു വിട്ടു. അതാണ് ഞാൻ അവസാനമായി അറിഞ്ഞത് പിന്നെ ഞാൻ ഷോക്ക് അടിച്ച പോലെ രണ്ടു മുന്ന് തവണ തുടിക്കുന്നത് ഞാൻ അറിഞ്ഞു എന്റെ ബോഡി എന്റെ കൺട്രോളിൽ അല്ലായിരുന്നു. എനിക്കെന്റെ കൈയ്യോ കാലോ ഒന്നും ഫീൽ ചെയ്യുന്നുണ്ടായിരുന്നില്ല. ഞാൻ മുകളിലേക്ക് ഉയർന്നു ഓരോ ഇടി മിന്നലുകൾ എന്നിലൂടെ കടന്നു പോയി എല്ലാം എന്നെ എന്റെ പെരുവിരൽ വരെ വിറപ്പിച്ചു. അവൻ എന്നെ ഭിത്തിയിലേക്ക് അമർത്തി വച്ചില്ലായിരുന്നെങ്കിൽ എനിക്ക് നേരെ നിക്കാൻ പോലും സാധിക്കില്ലായിരുന്നു. ഞാൻ തളർന്നു അവന്റെ കഴുത്തിലേക്ക് വീണു. പിന്നെ കുറച്ചു നേരം ഞാൻ നല്ലൊരു മൂടൽ മഞ്ഞിൽ ആയിരുന്നു. അവൻ എന്നെ എടുക്കുന്നതും ബെഡിലേക്ക് കിടത്തുന്നതും ഞാൻ ഒരു കോട മഞ്ഞിലെന്ന പോലെ കണ്ടു.അവൻ എന്നെ ബെഡിലേക്ക് കടത്തി എന്റെ മേളിൽ കയറി കിടന്നു. എന്റെ തലയുടെ രണ്ടു സൈഡിലും കൈമുട്ടു മടക്കി കുത്തി എന്റെ മുഖത്തിന് തൊട്ടു മേലെ അവന്റെ മുഖം കൊണ്ട് വന്നു. എന്റെ കീഴ്ച്ചുണ്ട് ഒരു തവണകൂടി ഒന്ന് നുണഞ്ഞു വലിച്ചു വിട്ടു.
“എന്റെ ചേച്ചി ഞാൻ സ്വർഗം കണ്ടു. ഓരോ തവണ ചേച്ചി എന്റെ അടുത്ത് വന്നു സംസാരിക്കുമ്പോഴും കടിച്ചു പൊട്ടിക്കാൻ തോന്നാറുണ്ട്. ഇത്രേം കാലം എങ്ങനെയാ സഹിച്ചത് എന്നെനിക്കെ അറിയൂ “ഞാൻ ചെറിയ മങ്ങിയ ഒരു ചിരി സമ്മാനിച്ചു.ഇങ്ങനെയാണ് അവൻ എന്നെ കിസ്സ് ചെയ്യാൻ പോകുന്നെ എന്നുണ്ടെങ്കി എപ്പോ വേണേലും എന്റെ മോൻ എന്നെ ഉമ്മ വച്ചോട്ടെ. അപ്പോയെക്കും എന്റെ കയ്യിലെക് ശക്തി എല്ലാം തിരിച്ചു വന്നിരുന്നു ഞാൻ കൈ പൊക്കി അവന്റെ കുറ്റിതടിയിലൂടെ കൈ ഓടിച്ചു. ഇവൻ നന്നായി വളർന്നു. എന്റെ കണ്ണൻ.അപ്പോയെക്കും പുറത്തു അവന്റെ അമ്മയുടെയും അച്ഛന്റെയും ശബ്ദം കേട്ടു ഞാൻ പെട്ടെന്ന് അവനെ തള്ളി മാറ്റി എനിച്ചു ഇരുന്നു.
“കണ്ടോ ഒരു ഉമ്മ വെക്കാൻ കൊടുത്തതാ ഇനി കുളിക്കാതെ അമ്പലത്തിൽ പോകാൻ പറ്റില്ല. കഷ്ടണ്ട് ട്ടോ “ഞാൻ പരിഭവം പറഞ്ഞു.
“Sorry ചേച്ചി. ചേച്ചി മേളിൽ പോയി നമ്മടെ ഫോൺ ഒക്കെ എടുത്തു വാ. ചേച്ചിടെ വീട്ടിൽ പോക. പകൽ അല്ലെ ഇപ്പൊ പേടിക്കുവൊന്നും വേണ്ട. എനിക്ക് ഇപ്പോ എണീക്കാൻ പറ്റില്ല അതാ “അവൻ അതും പറഞ്ഞു അവന്റെ മുണ്ടിന്റെ മുമ്പിലേക്ക് നോക്കി ഞാനും നോക്കി. ഞാൻ പെട്ടെന്ന് തന്നെ കണ്ണ് എടുത്തു ബെഡിൽ നിന്നും ഇറങ്ങി.അതൊന്നും കാണാൻ മാത്രം അവനെ ഞാൻ അത്രക്ക് ഭർത്താവായി കാണാൻ തുടങ്ങിയിട്ടില്ല. എന്റെ കവിൾ ചുവക്കുന്നത് ഞാൻ അറിഞ്ഞു. അവിടെ നിന്നും എങ്ങനെ എങ്കിലും പുറത്തു പോയ മതി എന്നായി അപ്പോ ഞാൻ ഫോൺ എടുത്തു കൊണ്ട് വരാം എന്ന് പറഞ്ഞു റൂമിന് വെളിയിലേക്കിറങ്ങി. പുറത്ത് അവന്റെ അമ്മയെയോ അച്ഛനെയെയോ കണ്ടില്ല. അവരുടെ വാതിൽ ഇപ്പോഴും അടച്ചിരിക്കുക ആണ് ഉള്ളിൽ ലൈറ്റും ഓഫ്‌ ആണ് അപ്പോ അവരുടെ ശബ്ദം എങ്ങനെയാ കേട്ടത്. ചിലപ്പോ പിന്നേം കയറി കിടന്നതാവും. ഞാൻ മുകളിലോട്ട് നടന്നു. പകൽ ആയതു കൊണ്ട് എനിക്ക് അത്യാവശ്യം ധൈര്യം ഉണ്ടായിരുന്നു. അതുമല്ല ഇപ്പോ ആ റൂമിൽ കയറി തിരിച്ചു വന്നതല്ലേ ഒന്നും നടന്നില്ലല്ലോ. ഞാൻ ആ റൂമിന്റെ മുന്നിൽ ഒന്ന് ഷങ്കിച്ചു നിന്നു പിന്നെ തുറന്നിട്ട ജനലും ലൈറ്റും എല്ലാം കണ്ടപ്പോൾ അകത്തു കയറി

Leave a Reply

Your email address will not be published. Required fields are marked *