നിർമല – 4 14അടിപൊളി 

ഹ്മ്മ്.

അങ്കിൾ കൊടുത്തോ അമ്മക്.

ഹ്മ്മ് അപ്പോയെക്കും അത് തിരിച്ചു തന്നില്ലേ മോളെ.

സാരമില്ല അങ്കിളെ.

മീനുട്ടിയുടെ അമ്മ തന്നില്ലേ പിന്നെന്താ.

ഹ്മ്മ് അങ്ങിനെ പറഞ്ഞു കൊടുക് മോളെ അങ്കിളിനു ഇപ്പോഴും വാശിയ.

തന്നെ അങ്കിളെ.

കുറച്ചൊക്കെ.

അങ്കിളിനോട് വാശി വേണ്ട എന്ന് പറ മീനുമോളെ

എന്റെ പൊന്നങ്കിൾ അല്ലേ വാശിയൊന്നും വേണ്ട അമ്മ ഇനിയും തരും അല്ലേ അമ്മേ.

ഹ്മ്മ്.

കേട്ടല്ലോ അങ്കിളെ.

ഹോ കേട്ട് കേട്ട്.

അങ്കിൾ ഇപ്പൊ വരാം മോളെ എന്ന് പറഞ്ഞോണ്ട് ശ്രീ പുറത്തേക്കു പോയതും.

അമ്മേ അങ്കിൾപാവമല്ലേ എന്തിനാ അങ്കിളിനെ പറ്റിക്കുന്നെ.

അമ്മ അങ്കിളിനെ പറ്റിച്ചൊന്നും ഇല്ല മോളെ. അമ്മ അങ്കിളിനെ ദേഷ്യം പിടിപ്പിച്ചതാ.

അതെന്തിനാ അമ്മേ.

അതോ അപ്പോഴല്ലേ അങ്കിൾ അമ്മക്ക് കൂടുതൽ വാശിയോടെ തരു അതിനു വേണ്ടിയാ.അല്ലാതെ മോളുടെ അങ്കിളിനെ അമ്മ ഒരുകാലത്തും പറ്റിക്കില്ല കെട്ടോ.

ഹ്മ്മ്.

എന്നാ ഇനി മോള് മരുന്ന് കുടിച് നല്ലോണം ഒന്നുറങ്ങിക്കെ എന്നാലേ അമ്മക്ക് അങ്കിളിനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ പറ്റു.

ഹ്മ്മ്.

എന്നാ മരുന്നു താ അമ്മേ എന്നുള്ള മീനുട്ടിയുടെ ചോദ്യംകേട്ടജും.

ഇപ്പൊ എടുത്തു തരാം എന്നും പറഞ്ഞോണ്ട് നിർമല അവൾക്കുള്ള മരുന്നേലം ഓരോന്നായി കൊടുത്തു.

അപ്പോഴേക്കും നൈറ്റ് ഷിഫ്റ്റിന്ന് നേഴ്സ് വന്നതും.

ആഹാ മോളു മരുന്നെല്ലാം കുടിച്ചല്ലോ നല്ല കുട്ടി എന്ന് പറഞ്ഞോണ്ട് അവളെ തലോടികൊണ്ട് പോയി.

കുറച്ചു കഴിഞ്ഞതും ശ്രീ വന്നു ബെഞ്ചിലിരുന്നു.

അപ്പോയെക്കും മീനു ഉറക്കത്തിലേക്കു പോയിരുന്നു.

നിർമല ശ്രീയെ ഒന്ന് നോക്കികൊണ്ട്‌.

എങ്ങോട്ടാ പോയേ.

വെറുതെ പുറത്തേക് ഒന്നിറങ്ങിയതാ.

ഹ്മ്മ്
ഫുഡ്‌ കഴിക്കണ്ടേ.

ഹ്മ്മ് വേണം.

എന്നാ ഞാൻ ഒന്ന് മേല് കഴുകട്ടെ.
ഞാൻ എടുത്തു തരണോ.

വേണ്ട ചേച്ചി പോയിട്ട് വാ എനിട്ട്‌ കഴിക്കാം.

ഹ്മ്മ്.

ശരി എന്ന് മൂളിക്കൊണ്ട് നിർമല മേൽ കഴുകി വന്നതും ശ്രീ അവളുടെ കയ്യിൽ പിടിച്ചു.

അയ്യോ ശ്രീ മേലൊക്കെ നനഞ്ഞിരിക്കുകയാ

അതിനെന്താ ചേച്ചി ഇനി ചൂട് പിടിക്കാൻ ഉള്ളതല്ലേ.

നിർമല നാണിച്ചു കൊണ്ട് നില്കുന്നത് കണ്ട്.

കുറച്ചു മുന്നേ വല്യ നാക്കായിരുന്നല്ലോ എന്തെ ഇപ്പൊ ഒരു നാണം.

അപ്പോ മീനുട്ടി ഉണ്ടായിരുന്നില്ലേ.

അപ്പൊ ഇപ്പോയോ.

അവളുറങ്ങിയില്ലെ.

ആഹാ അവള് ഉണ്ടാകുമ്പോ മാത്രമേ സംസാരിക്കു.

അതുപിന്നെ അപ്പൊ എന്ത് പറഞ്ഞാലും ശ്രീ അടങ്ങിയിരിക്കുമല്ലോ.

ഇപ്പോയെന്താ ശ്രീ അടങ്ങിയിരിക്കില്ലേ.

ച്ചും.

അതെന്താ ഒരു ച്ചും.

ഒന്നുമില്ല.

ആഹാ എന്നാ അതറിഞ്ഞിട്ട് തന്നെ കാര്യം

വന്നേ ഇവിടെ വന്നിരുന്നേ എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ വിളിച്ചതും.

നിർമല അവനെ ഒന്ന് നോക്കി.

എന്താ പറഞ്ഞത് അനുസരിക്കില്ലേ.

അയ്യെടാ കെട്ടിയില്ല അപ്പോഴേക്കും എന്ന് പറഞ്ഞോണ്ട് വാ തുറന്ന നിർമ്മലയുടെ ചുണ്ടിൽ പിടിച്ചുമെല്ലെ ഞെരിച്ചോണ്ട്

കെട്ടിയില്ലേൽ എന്താ അനുസരിക്കില്ലേ.

ഹ്മ്മ്.

പിന്നെന്താ മടി.

കടിക്കാനല്ലേ.

ശ്രീക്ക് ചിരി വരുന്നുണ്ടായിരുന്നു നിർമലയുടെ സംസാരം കേട്ടിട്ട്

അച്ചോടി പാവം എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ പിടിച്ചു തന്റെ അരികിലേക്ക് ഇരുത്തി.

കുളിച്ചു സുന്ദരിയായിട്ടുണ്ടല്ലോ.

ഹ്മ്മ് പിന്നെ വേണ്ടേ.

എന്ത്.

കുളിക്കണ്ടെന്നു.

ഞാൻ വേണ്ടാന്നു പറഞ്ഞോ.

പിന്നെ എന്തിനാ ചോദിച്ചേ.

ചോദിച്ചത് ഈ പെണ്ണിന്റെ യഥാർത്ഥ സുഗന്ധം പോയല്ലോ എന്നോർത്ത.

അത്രയ്ക്ക്.ഇഷ്ടമാണോടാ.

ഹ്മ്മ് അതെ ചേച്ചിക്കറിയാതൊണ്ട എന്നു പറഞ്ഞോണ്ട് ശ്രീ.പിറകിലൂടെവന്നു അവളുടെ തോളിൽ പിടിച്ചോണ്ട് നിന്നു.

നിർമല തിരിഞ്ഞോണ്ട് അവനെ തന്നെ നോക്കിനിൽക്കുകയായിരുന്നു.

ശ്രീ അടുത്തോട്ടു വരുന്തോരും അവളുടെ ശ്വാസ മെടുപ്പിന്റെ വേഗത വർധിക്കുന്നപോലെ തോന്നി അവൾക്.

ചേച്ചി എന്തിനാ ഇങ്ങിനെ പേടിക്കുന്നെ

അറിയില്ല നീ അടുത്തേക്ക് വരുന്തോരും എനിക്കെന്തോ വല്ലാത്ത ഒരു അവസ്ഥയാ ശ്രീ.

ദേഹമെല്ലാം വിറക്കുന്നപോലെ തോന്നുകയാ ശ്രീ.

ശ്രീ ഒന്ന് പുഞ്ചിരിച്ചോണ്ട്.അവളുടെ തോളിൽ താടി കുത്തി നിന്നു.

Updated: November 2, 2025 — 9:33 pm

Leave a Reply

Your email address will not be published. Required fields are marked *