ഹ്മ്മ് മതി മതി അമ്മ തന്നാൽ മതി.
അമ്മേടെ ഈ മീനുമോൾക്ക് കുറെ കുഞ്ഞ് വാവയെ അമ്മ തരും കെട്ടോ.
അങ്കിളും മോളും അമ്മയും പിന്നെ കുറെ കുഞ്ഞ് വാവകളും എന്ത് രസായിരിക്കും നമ്മുടെ വീട് അല്ലെ മോളെ.
ഹ്മ്മ് നല്ല രസമായിരിക്കും അമ്മേ.
കുഞ്ഞുവാവയെ കുളിപ്പിക്കലും പൌഡർ ഇട്ടുകൊടുക്കലും ഡ്രസ്സ് മാറ്റലും ഒക്കെ മീനു മോളായിരിക്കും അമ്മക്ക് അതിനൊന്നും കിട്ടില്ല.
ഹ്മ്മ് അമ്മക്ക് ഈ അങ്കിളിനെ മാത്രം മതി കുഞ്ഞുവാവയെ എല്ലാം മീനു മോളോടുത്തോ. എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയുടെ തോളിലേക്ക് ചാഞ്ഞിരുന്നു
ഹാവൂ സന്തോഷമായി അമ്മേ.
അതെന്തേ.
അല്ല കുഞ്ഞുവാവയും ഒക്കെ ആയി കളിക്കാല്ലോ മീനു മോൾക്ക്. എന്നും അമ്മൂമ്മയോടൊപ്പം കളിച്ചു ബോറടിച്ചു അമ്മേ അതാ.
കേട്ടല്ലോ ശ്രീ എത്രയും വേഗം മീനുമോൾക് ഒരു വാവ വേണന്നു.
ഹ്മ്മ്.
എന്നാലേ വേഗം ഒരു താലി റെഡിയാക്കിക്കോ അല്ല പിന്നെ.
ഹ്മ്മ് ആയിക്കോട്ടെ അച്ഛന്റെ കാര്യങ്ങൾ കഴിഞ്ഞാ അടുത്ത മുഹൂർത്തത്തിൽ ഈ ചേച്ചി പെണ്ണിനെ ഞാൻ താലി ചാർത്തില്ലേ..
ഹോഹോ അപ്പൊ അതിനു വേണ്ടി കാത്തിരിക്കൂവാണല്ലേ.
മീനുകുട്ടി ഒന്ന് കണ്ണടച്ചാൽ അങ്കിൾ ഒരു സാധനം കാണിച്ചു തരാം.
എന്താ അങ്കിൾ.
കണ്ണടക്.
ഹ്മ്മ്.
തുറക്കരുത് തുറന്നാൽ പിന്നെ അങ്കിൾ ഒഒരിക്കലും തരില്ല.
ഇല്ല മീനുട്ടി കണ്ണ് തുറക്കുകയെ ഇല്ല.
അങ്കിൾ പറയുന്ന വരെ.
ഹ്മ്മ്.
മീനുട്ടി കണ്ണ് അടച്ചു പിടിച്ചതും.
ശ്രീ നിർമലയുടെ നേർക്കു തിരിഞ്ഞു.
ശ്രീ വേണ്ട ശ്രീ എന്ന് പറഞ്ഞു വെങ്കിലും ശ്രീ അവളെ പിടിച്ചു ചുണ്ടിൽ ഒരു കടി കടിച്ചു വിട്ടതും നിർമല.
സ്സ് എന്ന ശബ്ദത്തോടെ ശ്രീയുടെ കോളറിൽ പിടിച്ചു വലിച്ചു പിടിച്ചോണ്ട് അവന്റെ രണ്ടു ചുണ്ടിലും മാറി മാറി കടിച്ചു വിട്ടു.
ഇനി കടിച്ചാൽ ഇങ്ങിനെയിരിക്കും കേട്ടോടാ എന്നും പറഞ്ഞോണ്ട് അവന്റെ നെഞ്ചിലേക്ജ് ചാഞ്ഞിരുന്നു.
വേദനിച്ചോ ശ്രീ എന്നുള്ള നിർമ്മാല്യുടെ ചോദ്യം കേട്ട്.
കുറച്.
അതെന്തേ കുറഞ്ഞുപോയോ.
ഹേയ് ഇല്ലല്ലാ കുറഞ്ഞിട്ടൊന്നും ഇല്ല.
നല്ല വേദന തന്നെയാ.
ഹ്മ്മ് ഇനി എന്നെ കടിച്ചാൽ ഇങ്ങിനെ ഇരിക്കും കെട്ടോ എന്ന് പറഞ്ഞോണ്ട് നിർമല അവനെ നോക്കി ചിരിച്ചു കാണിച്ചു
കുറച്ചു ദിവസമായി ഞാൻ സഹിക്കുന്നു.
ഇപ്പോഴാ എനിക്കതിനു അവസരം കിട്ടിയേ.
കഴിഞ്ഞോ അങ്കിളെ.
എന്ത്.
അങ്കിൾ പറഞ്ഞതു കഴിഞൊന്ന് .
ഹോ അതോ ആ അത് കഴിഞ്ഞു.
എന്നിട്ടെവിടെ.
അത് അമ്മ കഴിച്ചു മോളെ.
അതെന്തിനാ അമ്മക്ക് കൊടുത്തേ.
അമ്മ കുറച്ചു ദിവസമായിട്ടു ചോദിച്ചോണ്ടിരിക്കുകയാ അതാക്കൊടുത്തെ.
തന്നെ അമ്മേ.
ഹ്മ്മ് അമ്മ തിരിച്ചുംകൊടുത്തു മോളെ അങ്കിൾ അമ്മക്ക് ഒന്നേ തന്നുള്ളൂ.
അമ്മ തിരിച്ചു കുറെ കൊടുത്തു.
അപ്പൊ അമ്മയുടെ അടുത്ത് കുറെ ഉണ്ടായിരുന്നോ.
ഹ്മ്മ് കുറെ ആയിട്ട് ആർക്കും കൊടുക്കാൻ പറ്റാതെ അമ്മ വിഷമിച്ചിരിക്കുകയായിരുന്നു അതിനിന്നാ അവസരം കിട്ടിയത് പിന്നെ അന്ന് മോൾക്ക് ചോക്ലേറ്റ് കിട്ടാതെ അമ്മ തിന്നില്ലേ.
ആ.
അന്ന് എങ്ങിനെ ആയാലും കൊടുക്കാൻ വെച്ചതായിരുന്നു ഇന്നാ അമ്മക്ക് കൊടുക്കാൻ പറ്റിയെ.
മോളു അങ്കിളിനോട് ചോദിച്ചു നോക് എങ്ങിനെ ഉണ്ടായിരുന്നു എന്ന്.
എങ്ങിനെ ഉണ്ടായിരുന്നു അങ്കിളെ.
മീനുട്ടിയുടെ ചോദ്യം കേട്ടതും ശ്രീ കീഴ്ച്ചുണ്ടു ഒന്ന് പിടിച്ചു നോക്കികൊണ്ട്.
ഹ്മ്മ് നല്ല ചൂട് ഉണ്ടായിരുന്നു മോളെ.
ശ്രീയുടെ ചുണ്ട് പിടിച്ചു നോക്കിക്കൊണ്ടുള്ള മറുപടി കേട്ട് നിർമല പുഞ്ചിരിച്ചോണ്ട്.
അങ്ങിനെ വേണം അല്ലേ മോളു.
അമ്മ കൊടുത്തപ്പോ നല്ല രീതിയിൽ തന്നെ കൊടുത്തിട്ടുണ്ട്.
കണ്ടില്ലേ അങ്കിളിന്റെ മുഖം.
എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയെ നോക്കിക്കൊണ്ടിരുന്നു.
കിട്ടിയോ അങ്കിളെ അമ്മ തന്നോ.
ഹ്മ്മ് തന്നു മോളെ അതിനുള്ളത് ഞാൻ തിരിച്ചും കൊടുക്കും കുറച്ചൂടെ കഴിയട്ടെ.
ആ ഇങ്ങു വാ തിരിച്ചു തരാൻ. ഇതിനെക്കാളും ശക്തിയോടെ ആയിരിക്കും ഇനിയെങ്ങാനും വന്നാൽ നോക്കിക്കോ.
അമ്മ അങ്കിളിനു കൊടുത്തോ.
ഹ്മ്മ് നല്ലോണം കൊടുത്തു മോളെ.
