അയ്യോ ചേച്ചി ഞാൻ വെറുതെ പറഞ്ഞതാ.ചേച്ചിക്ക് വേണ്ടിയല്ലാതെ വേറെ ആർക്കാ.
ഇനിയൊന്നും പറയേണ്ട ആദ്യം മീനുട്ടിക്ക് എന്നല്ലേ പറഞ്ഞേ.
അത് ഞാൻ വെറുതെ പറഞ്ഞതല്ലേ.
നിർമല ചിരിയടക്കി പിടിച്ചോണ്ട് വേണ്ട വേണ്ട ഇനിയൊന്നും പറയേണ്ട.
അയ്യോ ചേച്ചി പിണങ്ങല്ലേ.
പിന്നെ ശ്രീ ഇങ്ങിനെയൊക്കെ പറഞ്ഞാൽ പിണങ്ങാണ്ട് പിന്നെ.
അവളത് പറയുമ്പോൾ മീനുട്ടി നിർമലയെ നോക്കി കൊണ്ട് നിന്നു.
അമ്മയെന്താ അങ്കിളിനെ പറ്റിക്കുകയാണോ അമ്മേ.
നിർമല മീനുട്ടിയോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചോണ്ട് ശ്രീയോട് സംസാരിച്ചു കൊണ്ടിരുന്നു.
അതേസമയം ഓഫീസിൽ ഇരുന്നു ശ്രീ സംസാരിക്കുന്നതു എല്ലാം കേട്ടു കൊണ്ടിരുന്ന ജാസ്മിൻ ശ്രീ ആരാ എന്ന് ചോദിച്ചോണ്ട് അവന്റെ അടുത്തേക്ക് വന്നതും
ചേച്ചിയാ.
ആരാ ശ്രീ നിർമല ഫോണിലൂടെ തിരക്കി.
ജാസ്മിനാ.
ഹോ എന്താ അവള് പറയുന്നേ.
ഫോണിൽ ആരാ എന്ന് ചോദിച്ചതാ.
ആഹാ അപ്പൊ ശ്രീ ഓഫീസിൽ ഇരുന്നോണ്ടാണോ വിളിക്കുന്നെ.
പിന്നല്ലാതെ.
ഹ്മ്മ് എന്നിട്ട് ജാസ്മിൻ പോയോ.
ഇല്ല ചേച്ചി അവളിവിടെത്തന്നെയുണ്ട്.
അവൾക് അവളുടെ ചെയറിൽ ഇരുന്നാൽ പോരെ.
അത് പറയുമ്പോൾ നിർമ്മാലക്ക് ഇച്ചിരി കുശുമ്പ് ഉള്ള പൊലെ തോന്നി.
അവളെ ഒന്ന് മൂപ്പിക്കാൻ ആയിട്ട്.
ആ അത് തന്നെയാ ഞാനും പറഞ്ഞെ പെണ്ണ് പോകേണ്ടേ ചേച്ചി.
അവളാണോ പോകാത്തെ അതോ അവളെ വിടാത്തതാണോ.
ആര്.
ഈ പറയുന്ന ആള് തന്നെ.
ദേ അവളുമായിട്ട് വല്ലാണ്ട് അടുക്കേണ്ട കേട്ടോ.
അതെന്താ ചേച്ചി.
അതെന്താണെന്ന് അറിഞ്ഞേ പറ്റുമെന്നുണ്ടോ.
പറഞ്ഞാൽ അറിയാമായിരുന്നു.
എന്നാലേ പറയുന്നില്ല ഇങ്ങോട്ട് വരുമല്ലോ അപ്പൊ കാണിച്ച് തരാം പോരെ.
ശ്രീ ചിരിച്ചോണ്ട് അപ്പൊ കാണിക്കുന്നത് വേറെയല്ലേ ഇതൊന്നും അല്ലല്ലോ.
ആഹാ എന്താ കാണിക്കുന്നേ എന്ന് നമുക്ക് കാണാം.
ഹോ കാണാം എന്ന് പറഞ്ഞോണ്ട് ശ്രീ ഫോൺ വെച്ചതും നിർമല മീനുട്ടിയുടെ കയ്യിൽ ഫോൺ കൊടുത്തോണ്ട് ഷൈനിയെ തേടി പോയി.
ഷൈനിയെ കണ്ടതും നിർമല അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
എന്താ നിർമലെ ഒരു ഇളം ചിരി..
അത് ഷൈനി..
എന്താ നിർമലെ പറഞ്ഞോ.
ഷൈനിയോട് ഒരു കാര്യം പറയാനായിരുന്നു..
അതിനെന്തിനാ നിർമല ഇങ്ങിനെ വിഷമിക്കുന്നെ കാര്യം പറ
അത് ഷൈനി ആ ശ്രീ വിളിച്ചാരുന്നോ.
ഇല്ലാലോ എന്താ.
അത് പിന്നെ.
എന്താ നിർമലെ പ്രശ്നം നിങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായോ.
ഏയ് അങ്ങിനെയൊന്നും ഇല്ല.
പിന്നെ.
വേറെയെന്താ നിർമലയുടെ പ്രോബ്ലം.
അത് ഷൈനി എനിക്ക്.
ആ നിർമലക് എന്താ വേണ്ടേ.
വല്ല ടാബ്ലറ്റ്സും വേണമോ..
നിർമല നാണിച്ചു തല താഴ്‌ത്തിയതും.
ഹോ അപ്പൊ അതാണ് കാര്യം അതിനാണോ നിർമല ഇങ്ങിനെ..
അത് പിന്നെ ഷൈനി..
ഇനിയുമുണ്ടോ.
ഏയ് ഇല്ല.
ഹ്മ്മ് എന്നാ നിർമല റൂമിലേക്ക് പൊക്കോ ഞാൻ എടുത്തോണ്ട് വരാം മീനുട്ടി തനിച്ചല്ലേയുള്ളു.
ഹ്മ്മ് ശരി ഷൈനി എന്ന് പറഞ്ഞോണ്ട് നിർമല അവളെ നോക്കാതെ തിരിഞ്ഞു നടന്നു..
അതെ ചെയ്യുമ്പോ ഈ നാണം ഒന്നും ഉണ്ടായിരുന്നില്ലല്ലോ അല്ലേ എന്നുള്ള ഷൈനിയുടെ പിറകെ നിന്നുള്ള ചോദ്യത്തിന് നിർമല തിരിഞ്ഞു അവളെ നോക്കി ഒന്ന് ചിരിച്ചോണ്ട് വേഗം നടന്നു..
നിർമല റൂമിലേക്കെത്തിയതും മീനുട്ടി ഫോൺ നോക്കി ചിരിച്ചോണ്ട് കിടക്കുന്നുണ്ടായിരുന്നു.
നിർമല വേഗം മീനുട്ടിയുടെ അരികിലേക്ക് കിടന്നോണ്ട് അവളെ ചേർത്ത് പിടിച്ചു.
എന്താ അമ്മേ.
ഒന്നുമില്ല മീനുട്ടി.
പിന്നെ എന്തിനാ അമ്മ വന്നയുടനെ എന്നെ കെട്ടിപിടിച്ചേ..
അതെന്താ അമ്മക്ക് മീനുട്ടിയെ കെട്ടിപ്പിടിക്കാൻ പാടില്ലേ.
അതല്ല.
ഹോ ഇപ്പൊ അങ്കിൾ കെട്ടിപിടിക്കുന്നതല്ലേ മീനുട്ടിക്ക് ഇഷ്ടം ഉള്ളു.എന്ന് പിണക്കം നടിച്ചോണ്ട് പറഞ്ഞതും മീനുട്ടി നിർമലയെ കെട്ടിപിടിച്ചോണ്ട് കിടന്നു.
വാതിലിൽ തട്ടിക്കൊണ്ടു ഷൈനി കടന്നു വരുന്നത് അറിഞ്ഞിട്ടും നിർമലക്ക് അവളെ നോക്കാൻ കഴിഞ്ഞില്ല.
എന്താ മീനുട്ടി അമ്മ പറയുന്നേ എന്ന് ചോദിച്ചോണ്ട് ഷൈനി അകത്തേക്ക് വന്നതും മീനുട്ടി അവളെ നോക്കി ഒന്ന് ചിരിച്ചു.
നിർമലെ എന്ന് വിളിച്ചോണ്ട് ഷൈനി ടാബ്ലറ്റ്സ് അവളുടെ കയ്യിൽ കൊടുത്തതും മീനുട്ടി അമ്മയ്ക്കും ഉണ്ടോ മരുന്ന് എന്ന് ചോദിച്ചതും.
