നിർമല – 5 6

അവന്റെ സംസാരം കേട്ടു നിർമല ചിരിച്ചോണ്ട്. നോക്കട്ടെ ബാക്കി വെക്കണോ വേണ്ടയോ എന്നൊക്കെ.

വാ തുറന്നെ ശ്രീ എന്ന് പറഞ്ഞോണ്ട് ഒരു ഉരുള ചോറ് നിർമല ശ്രീയുടെ വായിലേക്ക് കൊടുത്തതും ശ്രീ അവളുടെ വിരലുകളും ചേർത്ത് വായിലാക്കി.

കണ്ടോ മീനുമോളെ അങ്കിൾ കാണിക്കുന്നേ.

അങ്കിളിനോട് മര്യാദക്ക് കഴിക്കാൻ പറ.

അങ്കിളെ ഞങ്ങടെ വീട്ടിൽ ഒരു വടിയുണ്ട് പറഞ്ഞത് അനുസരിക്കാത്തവരെ തല്ലാൻ അല്ലേ അമ്മേ.

ഹ്മ്മ് ശരിയാ.

പറഞ്ഞത് അനുസരിച്ചില്ലേൽ നല്ല തല്ലു കൊള്ളും.രണ്ടാൾക്കും

അയ്യോ അമ്മേ മീനുട്ടി അമ്മ പറയുന്നത് ഒക്കെ അനുസരിക്കാറില്ലേ അങ്കിളാ അനുസരിക്കാത്തെ അങ്കിൾനാ തല്ലു കൊടുക്കേണ്ടേ മീനുട്ടിക്ക് അല്ല.

ഹ്മ്മ് നോക്കട്ടെ ഇന്ന് പറഞ്ഞത് അനുസരിച്ചില്ലേൽ നല്ല തല്ലു കൊടുക്കും അമ്മ. കേട്ടോ മീനുട്ടിയുടെ അങ്കിളെ.

മര്യാദക്ക് പറഞ്ഞതും അനുസരിച്ചു നിന്നോളണം അല്ലേൽ അറിയാല്ലോ മീനുട്ടിയുടെ അമ്മയെ.

ഹോ അറിയാമേ. തല്ലു കൊടുക്കാനുള്ള വടി എന്റെ കയ്യിലല്ലേ ഉള്ളെ.

അതെ അതിനി മീനുട്ടിയുടെ അമ്മയുടേതാ അതിന്മേൽ ഇനി മീനുട്ടിയുടെ അങ്കിളിനു എന്നല്ല ആർക്കും യാതൊരു അവകാശവും ഇല്ല കേട്ടോ

മീനുട്ടിയുടെ അമ്മയാ തീരുമാനിക്കുന്നെ എപ്പോ തല്ലണം തഴുകണം എന്നൊക്കെ അല്ല ഞാനറിയാതെ ഇനി അതിന്മേൽ എങ്ങാനും തഴുകിയാൽ ഉണ്ടല്ലോ എന്ന് പറഞ്ഞോണ്ട് നിർമല അവന്റെ കവിളിൽ ഒരു കുത്ത് വെച്ചു കൊടുത്തു.

ഇല്ല അതിന്മേൽ ഇനി ഒരു പരിപാടിക്കും ഞാനില്ല മീനുട്ടിയുടെ അമ്മതന്നെ തഴുകുകയോ തലോടുകയോ അതും അല്ലേൽ ആഴം അറിയാത്ത കൊച്ച് നിർമലയ്ക്കുള്ളിൽ വെച്ചു പുഴുങ്ങുകയോ എന്താ എന്ന് വെച്ചാൽ ചെയ്തോ എന്ന് പറഞ്ഞോണ്ട് ശ്രീ എണീറ്റു.

എങ്ങോട്ടാ.

ഞാനിപ്പോ വരാം ചേച്ചി.

വേണ്ട വേണ്ടേ എങ്ങോട്ടും പോകേണ്ടേ മര്യാദക്ക് ഇവിടെ ഇരുന്നേ ശ്രീ.

ഒന്നുമില്ലേലും എന്റെയും മോളുടെയും സൗന്ദര്യം ആസ്വദിച്ചൂടെ ശ്രീക്ക്.

അങ്ങിനെ വേണം അങ്കിളിനു എന്ന് പറഞ്ഞോണ്ട് മീനു ചിരിക്കുന്നത് കണ്ട് ശ്രീ അവളുടെ തലയിൽ ഒന്ന് തഴുകി.

എങ്ങോട്ടാ പോണേ ശ്രീ.

എങ്ങോട്ടുമില്ല വെറുതെ പുറത്തുനിന്നുള്ളകാറ്റൊന്ന് കൊള്ളാലോ എന്ന് കരുതി.

അങ്ങിനിപ്പോ പുറത്തു നിന്നുള്ള കാറ്റ് ഒന്നും കൊള്ളേണ്ട ഇവിടെ ഞങ്ങൾക്ക് രണ്ടുപേർക്കും ഒപ്പമിരുന്നു കിട്ടുന്ന കാറ്റൊക്കെ മതി.

വന്നേ ഇവിടെ ഇരുന്നേ ഇതുവരെ മീനുട്ടിയുടെ കൂടെ അല്ലായിരുന്നോ ഇനി കുറച്ചു നേരം എന്റെ കൂടെ ഇരുന്നേ എന്നും പറഞ്ഞോണ്ട് നിർമല ബെഞ്ചിൽ നിന്നും കുറച്ചു നീങ്ങിയിരുന്നു.

വാ ശ്രീ ഇവിടെ ഇരുന്നേ എന്ന് വിളിച്ചോണ്ടിരുന്ന നിർമ്മലയുടെ മുഖം കണ്ടപ്പോൾ ശ്രീ അവൾക്കരികിൽ ആയി ഇരുന്നു.

നിർമല അവന്റെ ദേഹത്തോട്ടു ചാരി ഇരുന്നോണ്ട് അവർക്കു രണ്ടുപേർക്കും കൊടുത്തചോറിന്റെ ബാക്കി അവളും കഴിച്ചു.

 

ഫുഡ്‌ എല്ലാംകഴിച്ചു കഴിഞ്ഞു മീനുമോൾക്ക് മരുന്നുകൊടുത്തതും അവളുറങ്ങാനായി തുടങ്ങി.

 

ശ്രീ നിർമലയെ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു.

എന്താ ശ്രീ.

ഒന്നുമില്ല.

പിനെന്തിനാ ഇങ്ങിനെ നോക്കുന്നെ.

എന്റെ ചേച്ചിയുടെ സൗന്ദര്യം കണ്ടിട്ടാ.

ആഹാ ഞാൻ അത്രയ്ക്ക് സുന്ദരിയാണോ ശ്രീ

ശ്രീ അവളുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് ഇരുന്നു.

എന്താ ഒന്നും പറയാത്തെ ശ്രീ.

ഞാൻ സുന്ദരിയാണോ ശ്രീ അവന്റെ വായിൽ നിന്നും കേൾക്കാൻ വേണ്ടി വീണ്ടും അവൾ ചോദിച്ചോണ്ടിരുന്നു.

അത്രയ്ക്ക് ഒന്നുമില്ലേലും കുഴപ്പമില്ല എന്ന് അവൾ നോക്കാതെ പറഞ്ഞോണ്ട് ശ്രീ ഒന്ന് പുഞ്ചിരിച്ചു.

ആഹാ പിന്നെന്തിനാണാവോ എന്നെയും പിടിച്ചിരിക്കുന്നേ എന്ന് ചോദിച്ചോണ്ട് നിർമല അവന്റെ കൈ അവളുടെ തോളിൽ നിന്നും എടുത്തു മാറ്റി.

അവളുടെ ഭാവവും ദേഷ്യവും കണ്ട് ശ്രീക്ക് ചിരിവരാൻ തുടങ്ങി.

ചിരിച്ചോണ്ട് തന്നെ ശ്രീ അവൾ അവനിലേക്ക് ചേർത്ത് പിടിക്കാൻ ശ്രമിച്ചതും.

വേണ്ട വേണ്ട എന്ന് പറഞ്ഞോണ്ട് അവൾ തടഞ്ഞു.

അയ്യേ ഇതിനാണോ.

ഹ്മ്മ് ശ്രീ ഒന്നും പറയേണ്ട. ഇപ്പോഴല്ലേ ശ്രീയെ മനസ്സിലായെ.

വേറെ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടാകും അതാ അല്ലേ എന്നൊക്കെ പറഞ്ഞോണ്ടിരുന്ന നിർമലയുടെ താടിയിൽ പിടിച്ചോണ്ട് മുഖം അവന്റെ മുഖത്തിന്നു നേരെ കൊണ്ട് വന്ന്.

Updated: December 11, 2025 — 6:05 am

Leave a Reply

Your email address will not be published. Required fields are marked *