നിർമല – 5 6

ഷൈനി മീനുട്ടിയെ കവിളിൽ പിടിച്ചൊന്നു കുടഞ്ഞോണ്ട്.

ഹ്മ്മ് ഇത് അമ്മക്ക് മാത്രം ഉള്ളതാ ..
അല്ലെങ്കിൽ മീനുട്ടിയുടെ അമ്മക്ക്

എന്നു പറഞ്ഞോണ്ട് ഷൈനി നിർമലയെ ഒന്ന് നോക്കി.

നിർമല നാണിച്ചു അവളെ നോക്കാൻ കഴിയാതെ ഇരിക്കുന്നത് കണ്ടതും..

കണ്ടോ മീനുട്ടി മീനുട്ടിയുടെ അമ്മയുടെ ഒരുനാണം..

ശരിയാ ആന്റി അമ്മ വന്നപ്പോ തന്നെ എന്നെ കെട്ടിപിടിച്ചോണ്ട് കിടന്നു.

ഹ്മ്മ് അതാ പറഞ്ഞെ ഇപ്പൊ അമ്മക്കാ മരുന്നു വേണ്ടേ.. അല്ലെങ്കിൽ ഉണ്ടല്ലോ മീനുട്ടി മീനുട്ടിക്ക് കളിക്കാൻ ഒരു കുഞ്ഞാവ കൂടി വരും കേട്ടോ.

എപ്പോ..

മീനുട്ടിക്ക് കുഞ്ഞാവ വേണമെങ്കിൽ അമ്മയോട് ഇത് കുടിക്കേണ്ട എന്ന് പറ.

തന്നെ അമ്മേ കുഞ്ഞാവ വരുമോ.

നിർമല അവളെ ചേർത്ത് പിടിച്ചോണ്ട് അവളുടെ കവിള് ഉമ്മവെച്ചോണ്ടിരുന്നു.

മീനുട്ടിക്ക് കുഞ്ഞാവ കുറച്ചൂടെ കഴിഞ്ഞിട്ടു മതി കേട്ടോ..

അതെന്താ അമ്മേ.

അതോ അതില്ലേ മീനുട്ടി മീനുട്ടിയുടെ അമ്മക്ക് അമ്മക്കില്ലേ ഇനിയും കുറെ ആഘോഷിക്കാൻ വേണ്ടിയാ എന്ന് പറഞ്ഞോണ്ട് ഷൈനി നിർമലയുടെ മുഖത്തേക്ക് നോക്കിയതും നിർമല ഷൈനിയെ നോക്കാൻ കഴിയാതെ നാണിച്ചു..

ഹോ കണ്ടോ കണ്ടോ മീനുട്ടിയുടെ അമ്മയുടെ ഒരു നാണം കണ്ടോ..

മീനുട്ടി ഇന്ന് രാത്രി ഉറങ്ങാതിരുന്നാൽ അമ്മ ആഘോഷിക്കുന്നത് കാണാൻ പറ്റും.

അയ്യോ അതൊന്നും വേണ്ട എന്ന് പറഞ്ഞോണ്ട് നിർമല ഷൈനിയെ നോക്കിയതും.

എന്താ നിർമലെ മീനുട്ടി തടസം ആകുന്നു പേടിച്ചിട്ടാണോ.

അതല്ല.

പിന്നെ.

ശ്രീ എന്ന് പറയാൻ തുടങ്ങിയ നിർമല ബാക്കി പറയാത്തെ വിഷമിച്ചു നിന്നു.

ഹ്മ്മ് എന്നാലേ വൈകിക്കേണ്ട കഴിച്ചോ എന്ന് പറഞ്ഞോണ്ട് ഷൈനി തിരിഞ്ഞതും മേശയുടെ മുകളിൽ ഇരിക്കുന്ന കോണ്ടത്തിന്റെ പാക്കറ്റ് കണ്ണിൽ ഉടക്കി.

ആഹാ ഇതുണ്ടായിട്ടാണോ നിർമലെ..
എന്ന് ചോദിച്ചോണ്ട് ഷൈനി നിർമലയെ ഒന്ന് നോക്കി ചിരിച്ചതും.

ഇന്നലെ മറന്നതാ ഷൈനി..

ഹ്മ്മ് മറക്കും മറക്കും ഹരിയോടൊപ്പം ആദ്യമായിട്ടാണല്ലേ..

ഹ്മ്മ് എന്ന് ഒന്ന് മൂളിക്കൊണ്ട് നിർമല ഷൈനിയെ തന്നെ നോക്കിയതും..

ഷൈനി ചിരിച്ചോണ്ട്..

ഇന്നിതിടാൻ മറക്കേണ്ട കേട്ടോ.

ഹേയ് ഇല്ല.

ആഹാ അപ്പൊ ഇന്നും ഉണ്ടാകുമോ..

ഷൈനിയുടെ ചോദ്യം കേട്ടതും.

നിർമല മീനുട്ടിയെ നോക്കി കൊണ്ട്.
അത് പിന്നെ ശ്രീ ശ്രീ വന്നാൽ..

ആഹാ അപ്പൊ അതിനായി കാത്തിരിക്കുകയാണ് അല്ലേ.

നിർമല ചിരിച്ചോണ്ട്.

ശ്രീ നിർബന്ധിച്ചാൽ മാത്രം.

അല്ലെങ്കിൽ എന്തെ നിർമലക്കു വേണ്ടേ.

വേണം.

ആഹാ എന്നിട്ടാണോ ആ പാവം ഹരിയെ പറയുന്നേ.

പാവം ഒന്നുമല്ല.

ഞാൻ മനസ്സിലാക്കിയടത്തോളം ഹരി ഒരു പാവമാ.. ഇനി നിർമ്മാലയുടെ മനസ്സ് എങ്ങിനെയാ എന്നറിയില്ലല്ലോ.

പാവം തന്നെയാ..

പിന്നെന്തിലാണാവോ പാവമല്ലാത്തേ.

അത്..

ഹോ അതിലാണോ നിർമലയെ പൊലെ ഒരു പെണ്ണിനെ കിട്ടിയാൽ ആരും കുറച്ചു മാറിപ്പോകും കേട്ടോ.

അതുകേട്ടതും നിർമല അവളെ ഒന്ന് നോക്കി.

ഞാൻ പറഞ്ഞത് സത്യമാ നിർമലെ.

ഹരിക്കു എങ്ങിനെ ഓഫീസിൽ ഇരിക്കാൻ സാധിക്കുന്നു എന്നറിയില്ല.

അതിനു ഞാനും അവിടെ തന്നെയാണല്ലോ.

ഇന്നത്തെ കാര്യമാ പറഞ്ഞെ.

ഇപ്പൊ വരാം എന്നാ പറഞ്ഞെ.

ആഹാ വെറുതെയല്ല ഒരിളക്കം.

മീനുട്ടിയെ വേണേൽ കുറച്ചു നേരം ഞാൻ എന്റെ കേബിനിൽ ഇരുത്താം..

അയ്യോ അതൊന്നും വേണ്ട.

പിന്നെങ്ങിനെ..

അതിന് ഇപ്പൊ ഒന്നും നടക്കില്ല.

ഹോ രാത്രിയാണല്ലോ നിങ്ങൾക് സൗകര്യം.. ഇന്നലത്തെ പൊലെ ഒച്ചയുണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു..

അത് ഷൈനി കുറച്ചു നാളായില്ലേ അതാ.

ഹ്മ്മ് ആയിക്കോട്ടെ എനിക്ക് അപ്പുറത്തെ റൂമിലെ പെഷ്യന്റിന് ഇൻജെക്ഷൻ വെക്കാനുണ്ട് എന്നാ ശരി എന്നും പറഞ്ഞോണ്ട് ഷൈനി നിർമലയെ നോക്കി ഒന്നുചിരിച്ചോണ്ട് ഇറങ്ങിയതും നിർമല വേഗം ചെന്നു ഡോർ അടച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു.

 

 

ഉച്ചക്ക് മുൻപുള്ള തീർക്കേണ്ട ജോലിയെല്ലാം തീർന്നതും ശ്രീ മാനേജരുടെ അനുവാദം ചോദിച്ചോണ്ട് നേരെ നിർമ്മാലയുടെ വീട്ടിലേക്ക് വിട്ടു.

 

അപ്പോയെക്കും ലക്ഷ്മിയമ്മയും സാവിത്രിയമ്മയും കൂടെ ഫുഡ്‌ എല്ലാം റെഡിയാക്കി വെച്ചിരുന്നു.

Updated: December 11, 2025 — 6:05 am

Leave a Reply

Your email address will not be published. Required fields are marked *