**അവൻ കട്ടിലിൽ എൻറെ കാലിന്റെ ഭാഗത്താണ് നിൽക്കുന്നത് .,അവൻ മെല്ലെ കുനിഞ്ഞു നിന്ന് എന്റെ കാൽ പാദത്തിൽ രണ്ടു കൈകൊണ്ടും അമർത്തി “ഇവിടെ വേദനയുണ്ടോ സൽമത്താ “…ഞാൻ പറഞ്ഞു “ഇല്ല”..പിന്നീട് മെല്ലെ കൈകൾ കണങ്കാലിലേക്ക് കൊണ്ട് വന്നു ..”ഇവിടെയോ ” ഞാൻ പറഞ്ഞു “ഇല്ല” കൈകൾ മുട്ടുകാലിൽ അമർത്തി “ഇവിടെയോ”.വേദനയില്ലായിരുന്നെങ്കിലും ഞാൻ പറഞ്ഞു “വേദനയുണ്ട്” ..”ഇവിടെ നല്ല നീർക്കെട്ടുണ്ട്
..ഉഴിയേണ്ടി വരും” ..പിന്നീട് അവൻ കൈകൾ മുട്ടിന്റെ അല്പം മുകളിലേക്ക് വച്ച് ചോദിച്ചു . “ഇവിടെയോ” ഞാൻ പറഞ്ഞു “അവിടെയും വേദനയുണ്ട്” അവൻ കാലിൽ നിന്നും കൈ എടുത്തില്ല .രണ്ടു കയ്യും നീക്കിക്കൊണ്ടു ഇടത്തെ തുടയിലേക്കു കൈ കൈകൾ കയറ്റി പിടിച്ചു ..എൻറെ തുടയിൽ നിറഞ്ഞു നിൽക്കുന്ന നനുത്ത ഗോൾഡൻ രോമങ്ങളിൽ അവൻ സ്പര്ശിച്ചപ്പോൾ അവയൊക്കെ എഴുന്നേറ്റു നിന്നു ..നിയാസിന്റെ ഒരു കൈ തുടയുടെ അടിയിലും മറ്റേ കൈ മുകളിലും ആയിരുന്നു അപ്പോൾ ..പിന്നെ അവൻ കയ്യെടുത്തു അവൻ്റെ ഇടത്തെ വലത്തേ തുടയിലും, വലത്തേ കൈ എന്റെ ഇടത്തെ തുടയിലും വച്ചു ..ഇപ്പോൾ അവന്ടെ കൈകൾ എൻറെ പൊങ്ങി നിൽക്കുന്ന ചുരിദാർ ടോപ്പിനടുത്തെത്തി ..ടോപ്പ് മുകളിലേക്ക് പൊക്കിയത് അവൻ പാന്റി ഇടാത്തതിനാൽ എന്റെ യോനി പരിസരം കാണും ..എനിക്ക് നാണം വന്നു ..ഞാൻ രണ്ടു കൈകളെക്കൊണ്ടും ചുരിദാർ ടോപ്പ് പൊങ്ങിപ്പോവാതിരിക്കാൻ അതിനു മുകളിൽ കൈ വച്ചു ..ചുരിദാർ ടോപ്പ് പൊന്തിക്കാതെ തന്നെ നിയാസ് അതിനടിയിലൂടെ തുടയിലമർത്തിക്കൊണ്ടു രണ്ടു കൈകളും മുകളിലേക്ക് നീക്കി …”ഇവിടെ വേദനയുണ്ടോ സൽമത്താ “…”ചെറുതായിട്ട് “..ഞാൻ അവന്റെ മുഖത്തേക്ക് നോക്കി…നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു ..നെറ്റിയിലെ ഞരമ്പ് വികസിച്ചു മുറുകിയിരിക്കുന്നു .**
**തുടയിൽ അവൻ അമർത്തിയപ്പോൾ എനിക്ക് ചെറുതായി വേദനിച്ചു.തുടകൾ സോഫ്റ്റ് ആയതുകൊണ്ടാകാം അവന്റെ വിരലുകൾ എന്റെ തുടയിലേക്കു പൂണ്ടു പോയിരുന്നു ..അവൻറെ പേര് വിരലിലെ നഖം എന്റെ തുടയിലുരഞ്ഞു ..ചെറിയ ഒരു നീറ്റൽ തോന്നി ..പെട്ടന്ന് അവൻറെ കൈകൾ ടോപ്പിനടിയിലൂടെ തന്നെ കൂടുതൽ മുകളിലേക്ക് ഒഴുകി നീങ്ങി ..എൻറെ തുടയുടെയും അരക്കെട്ടിൻറെയും ഇടുപ്പ് ഭാഗത്തു
എത്തി അമർന്നു..”അവിടെ വേദനയില്ല നിയാസ്” ഞാൻ വേഗം പറഞ്ഞു .അവിടെ കൂടി വേദനയുണ്ടെന്നു പറഞ്ഞാൽ അവൻ എന്റെ യോനീ തടത്തിലായിരിക്കും അടുത്ത് കൈ വയ്ക്കുക എന്ന് ഞാൻ മനസ്സിലാക്കി ..**
**“ഇനി സൽമത്ത ഒന്ന് കമിഴ്ന്നു കിടക്കൂ ..കാലിന്റെ പിറകിൽ നീര് വച്ചിട്ടുണ്ടോ എന്ന് നോക്കട്ടെ”…ഡോക്ടറുടെ അടുത്ത് അനുസരണയുള്ള രോഗിയെപ്പോലെ ഞാൻ കമിഴ്ന്നു കിടന്നു ..അവൻ വീണ്ടും കാലിന്റെ മടമ്പു മുതൽ തുടയുടെ പിറകു വരെ അമർത്തി പരിശോധിച്ചുകൊണ്ടിരുന്നു .അവൻ ചുരിദാർ ടോപ്പ് മെല്ലെ പൊന്തിച്ചു ..നിതംബത്തിൻറെ അടിഭാഗം വരെ എന്നിട്ട് ചന്തിയുടെ മുകളിൽ അമർത്തിക്കൊണ്ടു ചോദിച്ചു “ഊര കുത്തി വീണിരുന്നോ സൽമത്താ” ഞാൻ പറഞ്ഞു “ചെറുതായി ഊര കുത്തിപ്പോയിരുന്നു” .നിലത്തിരുന്ന എണ്ണക്കുപ്പിയിൽ നിന്നും വലതു കയ്യിലേക്ക് കുറച്ചു എന്ന എടുത്തു എൻറെ ചന്തിയുടെ താഴെയായി തുടയിൽ പുരട്ടി മൃദുവായി ഉഴിഞ്ഞു .. നല്ല ഒരു സുഖമായിരുന്നു എനിക്ക് അനുഭവപ്പെട്ടത് ..മെല്ലെ മെല്ലെ ഉയർന്നു നിൽക്കുന്ന എന്റെ ചന്തിയിലേക്കും അവന്റെ കൈകൾ വഴുതിക്കയറി …അടിയിൽ പാന്റി ഇട്ടിട്ടില്ല എന്ന് അപ്പോളാണ് അവൻ മനസ്സിലാക്കിയത് .അത് അവനു കുറച്ചുകൂടി ധൈര്യം പകർന്നിട്ടുണ്ടാവണം ..”ചുരിദാറിൽ എണ്ണയാകേണ്ട”എന്നും പറഞ്ഞു അവൻ ചുരിദാർ ടോപ്പ് മുഴുവനായി പൊക്കി….ഞാൻ കട്ടിലിന് നിന്നും അരക്കെട്ടുയർത്തി സഹായിച്ചു .ഇപ്പോൾ അരക്കെട്ടിനു താഴെയുള്ള എൻറെ ശരീരം പൂർണ നഗ്നമായി നിയാസിന്റെ മുന്നിൽ .. അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത് ..ശരീര സുഖം നൽകിയ വികാര തള്ളിച്ചയിൽ എന്റെ ശരീരം ചൂട് പിടിച്ചു തുടങ്ങിയിരുന്നു ..അവൻ കുപ്പിയോടു കൂടി എണ്ണ ധാരയായി എന്റെ അരക്കെട്ടിനു മുകളിലും പിന്നീട് എന്റെ ചന്തി
