ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ – 4 4അടിപൊളി  

വൈനിന്റെ ലഹരിയും ആ ഫ്ലാറ്റിലെ ഏകാന്തതയും ഞങ്ങളുടെ ഉള്ളിലെ വികാരങ്ങളെ ഉണർത്തി.

ശ്രീ ആദിയുടെ അടുത്തേക്ക് അല്പം കൂടി ചേർന്നിരുന്നു അവന്റെ കൈകളിൽ തൊട്ടുകൊണ്ട് ചോദിച്ചു,

ശ്രീ : “നീ പറഞ്ഞിരുന്നില്ലല്ലോ നിന്റെ ഫ്ലാറ്റ് ഇത്രയും ശാന്തമാണെന്ന്…”

ആദി ഒരു പുഞ്ചിരിയോടെ ശ്രീയുടെ കണ്ണുകളിലേക്ക് നോക്കി.

ആദി : “അതുകൊണ്ടല്ലേ നിങ്ങളെ ഞാൻ ഇങ്ങോട്ട് ക്ഷണിച്ചത്.

പിന്നെ ശാന്തി മാത്രം അല്ല.

ഇവിടെ നിങ്ങൾക്ക് full ഫ്രീഡംവും പ്രൈവസിയും ഉണ്ട്.”

ഞാൻ അവരെ ഒന്ന് നോക്കി.

രണ്ടാളും ഇപ്പോ മുഖത്തോട് മുഖം നോക്കി ചുണ്ടുകൾ അടുത്തേക്ക് കൊണ്ട് പോകുന്നു.

അവൻ എന്ത് അർത്ഥത്തിലാ അത് പറഞ്ഞെ, ഞങ്ങൾ ഇപ്പോ എന്തിനാ ഇവിടേക്ക് വന്നേ എന്ന് ഒക്കെ എനിക് ഏകദേശം മനസിലായി.

അടുത്ത

നിമിഷം ശ്രീ ആദിയുടെ താടിയിൽ പിടിച്ച് അവന്റെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ അടുപ്പിച്ചു.

ആ ആദ്യത്തെ ചുംബനം ആ ഫ്ലാറ്റിലെ ചൂട് കൂട്ടി.

ആദി പതിയെ ശ്രീയുടെ കൈ പിടിച്ചു ബെഡ്റൂമിലേക്ക് നടന്നു.

കൂടെ ഞാനും.

ഞങ്ങൾ മൂവരും ബെഡ്റൂമിനുള്ളിലേക്ക് കയറി.

ആദിയുടെ കിടക്കയുടെ അരികിൽ നിൽക്കുമ്പോൾ ഞങ്ങളുടെ ശ്വാസഗതി പോലും മാറി തുടങ്ങിയിരുന്നു.

ശ്രീ ആദിയുടെ അടുത്തേക്ക് ചെന്ന് അവന്റെ ഷർട്ടിൽ കൈവെച്ചു.

ശ്രീ : “നീ നേരിൽ കാണാൻ ഇത്രയും ബോൾഡ് ആണെന്ന് ഞാൻ കരുതിയില്ല ആദി…

നിന്റെ ഈ സംസാരവും നോട്ടവും തന്നെ വലിയൊരു ലഹരിയാണ്.”

ആദി ഒരു പുഞ്ചിരിയോടെ ശ്രീയുടെ അരയിലൂടെ കൈകൾ ചുറ്റിപ്പിടിച്ചു.

ആദി : “ലഹരി പുറത്തു എവിടെയും തേടി പോകേണ്ട ആവശ്യമില്ല ശ്രീ…

നമ്മൾ തേടുന്നത് ഇവിടെ തന്നെയുണ്ട്.”

അത് പറയുമ്പോൾ ആദിയുടെ കണ്ണുകൾ ശ്രീയുടെ ചുണ്ടുകളിലായിരുന്നു.

അടുത്ത നിമിഷം അവൻ ശ്രീയെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് ആഴത്തിലുള്ളൊരു ചുംബനത്തിന് തുടക്കമിട്ടു.

അവരുടെ ചുണ്ടുകൾ കോർത്തിണക്കപ്പെട്ട ആ നിമിഷം മുറിയിലെ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചു.

ഞാൻ അല്പം മാറി നിന്ന് അതൊക്കെ നോക്കിക്കൊണ്ട് നിന്നു.

എന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞുകൊണ്ട് ശ്രീ ആദിയിൽ നിന്ന് ഒരല്പം മാറി എന്നെ നോക്കി പുഞ്ചിരിച്ചു.

അവൻ തന്റെ ഒരു കൈകൊണ്ട് എന്നെയും തന്റെ അടുത്തേക്ക് പിടിച്ചുവലിച്ചു.

ശ്രീ : “പിന്നെ നന്ദു…

നീ എന്താ ഇങ്ങനെ മാറി നിൽക്കുന്നത്?

ഇങ്ങോട്ട് പോരെ…”

ഞാൻ കൂടുതൽ സമയം വൈകിപ്പിച്ചില്ല.

ഞാൻ മുന്നോട്ട് വന്ന് ശ്രീയുടെ മറ്റൊരു വശത്തായി ചേർന്നുനിന്നു.

അവളുടെ കഴുത്തിലൂടെ കൈകൾ

ചുറ്റിപ്പിടിച്ച് കാതരികിൽ വന്നു പതുക്കെ പറഞ്ഞു.

നന്ദു : “ഞാൻ എവിടേക്കും മാറിയിട്ടില്ല മോളെ…

നിന്റെ ഈ കൂട്ടുകാരനുമയുള്ള കെമിസ്ട്രി ഒന്ന് ആസ്വദിക്കുവായിരുന്നു.”

ഞങ്ങൾ മൂവരും ബെഡിൽ ഇരുന്നു.

ശ്രീ അല്പം നാണത്തോടെയും അതേസമയം അടങ്ങാത്ത ആകാംക്ഷയോടെയും ഞങ്ങളെ നോക്കി.

https://postimg.cc/gallery/V5p1jDh

ഞങ്ങൾ രണ്ടുപേരും അവളുടെ ഇരുവശങ്ങളിലുമായി വന്ന് നിന്നു.

ആദി ശ്രീയുടെ അടുത്തേക്ക് കുനിഞ്ഞ് അവളുടെ മുടിയിഴകൾ ചെവിയോരം ഒതുക്കിക്കൊണ്ട് പറഞ്ഞു:

ആദി : “എന്താ ശ്രീ…

ഇത്ര പെട്ടെന്ന് സൈലന്റ് ആയല്ലോ?

നമ്മൾ ഇവിടെയെത്തിയത് വെറുതെ സംസാരിച്ചിരിക്കാനല്ല എന്ന് നിനക്ക് നന്നായി അറിയാല്ലോ, അല്ലേ?”

ശ്രീ കണ്ണ് ചിമ്മി അവനെ നോക്കി പുഞ്ചിരിച്ചു.

ശ്രീ : “അതൊക്കെ എനിക്കറിയാം…

പക്ഷേ നിങ്ങളെന്റെ ഭാവങ്ങൾ കാണാൻ വേണ്ടി മനപ്പൂർവ്വം ഇങ്ങനെ ടീസ് ചെയ്യുകയല്ലേ?”

അത് കേട്ട് ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മറ്റേ വശത്തേക്ക് അല്പം കൂടി ചേർന്നുനിന്നു.

ശ്രീയുടെ കവിളിലൂടെ കൈയോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു

നന്ദു : “പിന്നെ അല്ലാതെ…

നിന്റെ ഈ മുഖത്തെ നാണവും വെപ്രാളവുമല്ലേ ഞങ്ങളുടെ ഈ നിമിഷത്തെ ഏറ്റവും വലിയ ലഹരി.

ആദി പറയുന്നതുപോലെ, ഇനിയും സമയമെടുത്ത് നമ്മൾ ബാക്കി കാണാനിരിക്കുന്നതേയുള്ളൂ.”

ശ്രീ ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി.

അവളുടെ ശ്വാസഗതി വേഗത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *