ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ – 2 5

ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 2

Njan Onnu Kettipidichotte Part 2 | Author : Jayasree

[ Previous Part ] [ www.kambi.pw ]


 

 

 

ഒരാഴ്ചയ്ക്ക് ശേഷം

 

ഒരു ശനിയാഴ്ച വൈകുന്നേരം 5:30

 

അപ്പുവിൻ്റെ വീടിൻ്റെ മുന്നിലുള്ള മണി കിലുങ്ങുന്ന ശബ്ദം

 

ശബ്ദം കേട്ട് അടുപ്പിൽ ഊതി കൊണ്ടിരുന്ന രാധിക കൈ സാരി തുമ്പിൽ തുടച്ച് ഉമ്മറത്തേക്ക് വന്നു

 

സംഗീത മുറ്റത്ത് നിൽക്കുന്നു

 

 

രാധിക : ആരാ മനസ്സിലായില്ല

 

സംഗീത : ഞാൻ സംഗീത അപ്പുവിൻ്റെ ടീച്ചർ ആണ്

 

രാധിക : മിസ്സ് വരൂ കയറി ഇരിക്ക്

 

സംഗീത അകത്തോട്ട് കയറി സെൻ്റർ ഹാളിൽ സോഫയിൽ ഇരുന്നു

 

രാധിക : മിസ്സ് ഇരിക്ക് ഞാൻ ചായ എടുക്കാം

 

സംഗീത : ഒക്കെ

 

സംഗീത ആ മുറി ആകെ ഒന്ന് നിരീക്ഷിച്ചു

 

രാധിക ചായ ആയി വന്നു

 

ചായ കുടിച്ചുകൊണ്ടിരുന്ന അവർ സംസാരിച്ചു

 

സംഗീത : ചേച്ചീടെ പേര് എന്താ

 

രാധിക : രാധിക

 

സംഗീത : ചേച്ചി പേടിക്കണ്ട ഞാൻ വെറുതെ ഒന്ന് ഇവിടെ കയറിയത് ഒരു വഴിക്ക് പോയപ്പോ

 

രാധിക : അവൻ കളിക്കാൻ പോയി ഇനി ഇപ്പൊ രാത്രി നോക്കിയ മതി

 

സംഗീത : ഞാൻ വന്നിട്ട് കണ്ടോളം ഒരു സർപ്രൈസ് ആവട്ടെ

 

 

രാധിക ടീ വി ഓൺ ചെയ്തു റിമോട്ട് മിസ്സ് ന്യൂ കൊടുത്തു

 

രാധിക : മിസ്സ് ഇരിക്ക് എനിക്ക് കുറച്ചു ജോലി ഉണ്ട്

 

രാധിക പിൻവശത്തെ മുറ്റത്ത് ചെന്ന് നീട്ടി വിളിച്ചു

 

രാധിക : രമ്യാ…. ഒന്ന് ഇങ്ങ് വന്നേ

 

അപ്പുറത്തെ വീട്ടിൽ ആയിരുന്ന രമ്യ ഓടി വന്നു

 

വരാന്തയിൽ നിന്ന് അകത്ത് കയറിയതും പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട് അവള് ഞെട്ടി

 

രമ്യ : അല്ല ഇതാരാ… മിസ്സ് എന്താ ഇവിടെ

 

സംഗീത : നീ എന്താ ഇവിടെ

 

രമ്യ : ഇത് എൻ്റെ വീട് അല്ലെ

 

സംഗീത ഒന്ന് ഞെട്ടി

 

സംഗീത : അപ്പോ അപ്പു

 

രമ്യ : എൻ്റെ അനിയൻ

 

സംഗീത ക്ലാസിൽ നടന്ന കര്യങ്ങൾ ഓർത്ത് നിന്നു

 

രമ്യ : മിസ്സ് മിസ്സ്

 

സംഗീത ബോധത്തിൽ വന്നു

 

രമ്യ : മിസ്സ് എന്നെ കാണാൻ വന്നതാണോ

 

സംഗീത : ഞാൻ വേറെ ഒരു വഴിക്ക് പോയതാ പിന്നെ ഇങ്ങോട്ട് കയറി

 

രമ്യ : മിസ്സ് കളവ് പറയണ്ടേ എനിക്ക് അറിയാം

 

രമ്യ : മിസ്സ് അപ്പുവിനെ കാണാൻ വന്നത് അല്ലെ

 

രമ്യ : അല്ലെ മിസ്സ്

 

സംഗീത : മോളെ ഞാൻ നിൻ്റെ അമ്മയോട് പറഞ്ഞത് ഞാൻ അപ്പുവിൻ്റെ ടീച്ചർ ആണ് എന്നാ

 

രമ്യ : ഉവ്വ് ഉവ്വ് എനിക്ക് മനസ്സിലായി ഞാൻ പുറത്ത് പറയില്ല ഒക്കെ

 

സംഗീത ചമ്മിയ ഒരു ചിരി ചിരി ചിരിച്ചു

 

രാധിക : എടി അവൻ വയലിൽ കാണും ഒരു 2 കിലോ ചിക്കൻ വാങ്ങി വരാൻ പറ ഇതാ പൈസ

 

അവള് പൈസയും വാങ്ങി വീടിൻ്റെ പിറകിലെ വയലിലേക്ക് ഓടി

 

രമ്യ : എടാ ഒന്ന് ചിക്കൻ വാങ്ങി വരോ

 

കീപ്പർ നിൽക്കുകയായിരുന്ന അപ്പു

 

അപ്പു : എനിക്ക് വയ്യ ഞാൻ കളിക്കുന്നത് കണ്ടൂടെ

 

രമ്യ : ഒന്ന് പോയിട്ട് വാ കഴുതെ വീട്ടിൽ ഒരു ഗസ്റ്റ് വന്നിട്ടുണ്ട്

 

അപ്പു : ഇവറ്റകൾക്ക് വരാൻ കണ്ട നേരം…. താ വേഗം

 

അവൻ പൈസയും വാങ്ങി ഒരു കിലോമീറ്റർ അപ്പുറത്തുള്ള കടയിൽ നിന്നും ചിക്കൻ വാങ്ങി രമ്യയ്ക്ക് കൊടുത്തു

 

രമ്യ : വേഗം വന്നെക്ക് ടോ.. നിന്നെ കാണാൻ അവിടെ ഒരാള് കാത്തിരിപ്പ് ഉണ്ട്

 

അപ്പു : കളി തീരത്തെ ഒന്നും ഞാൻ വരില്ല നീ പോടീ

 

രമ്യ : പോടാ നീർക്കോലി

 

അടുക്കളയിൽ രാധികയും രമ്യയും ചേർന്ന് ഭക്ഷണം ഉണ്ടാക്കാൻ ഉള്ള തിരക്കിൽ ആയി

 

സംഗീത അങ്ങോട്ട് കടന്നു വന്നു

 

രമ്യ : മിസ്സ് ഇന്ന് പോവണ്ട. സമയം ഇത്ര ഒക്കെ ആയില്ലേ

 

രാധിക : അത് ശരിയാ

 

മനസിൽ പോവണ്ട എന്നാണ് എങ്കിലും അവള് അഭിനയിച്ചു

 

സംഗീത : അയ്യോ പോണം അവിടെ ഒരുപാട് ജോലികൾ ബാക്കി കിടക്കുന്നു

 

രമ്യ: മിസ്സിൻ്റെ വിടില്ല

 

രാധിക : മിസ്സ് പോവണ്ട പിള്ളേർക്ക് ഒരു കുട്ട് ആവുമല്ലോ

Leave a Reply

Your email address will not be published. Required fields are marked *