Obsession with Jenni – 2 11

 

ഫിജോ :എന്നിക്കു ജോബിനോട് ഒന്നും സംസാരിക്കണം..

 

അമ്മച്ചി :അവന് നിന്നോട് ഒന്നും പറയാനില്ല..

 

ഞാൻ ജോബിനെ ഒന്നും നോക്കി ഇടതും കൈ മുട്ടിന്റെ താഴെ ആയി ആണ് വെട്ട്… വെള്ള ബാൻഡ്ജ് ചുറ്റിയിട്ടുണ്ട് … ആളുകൾ പറഞ്ഞ പോലെ ഒന്നും ഇല്ലാലോ…ഈ നിസാരം കാര്യത്തിനും ഈ ബഹളം..

 

ജോമോന്റെ മോൻ വെട്ട് കൊണ്ടും… അതും പെരുന്നാളിന്റെ ഇടയിൽ ഇട്ടു വെട്ടി…

 

നമ്മടെ നാട്ടുകാർക്കും ആഘോഷിക്കാൻ അത് പോരെ… പക്ഷേ ഞാൻ ഈ പറയുന്ന നാട്ടുകാരെ മുഴുവൻ വിറപ്പിച്ചു ആണ്.. ആ നാട്ടിൽ നിന്നും തന്നെ..ഞാൻ ഒളിച്ചു ഓടിയത്…

 

ജോമോന്റെ മകൻ ആയിട്ട് അല്ല…ഫിജോ ഒറ്റക് തന്നെ ആണ് നിന്നത്…എല്ലാം കാലത്തും..എല്ലാം പ്രേശ്നത്തിലും..

 

എന്നെ വേണ്ടിയവർ തന്നെ ആയിരുന്നു.. തോളിൽ കൈയിട്ട് നടന്നതും…

 

ഞാനും തിരിച്ചു സഹായം ചോദിക്കുന്ന ഒരു ദിവസം ഉണ്ടാകും… അവൾക്കും വേണ്ടി..ഞാൻ അത് ചെയ്തു തീർക്കും…

 

ജോബിൻ എന്റെ മുന്നിൽ മുഖം കുനിച്ചു…

 

കൂടുതൽ പറയാൻ നിക്കാതെ ഞാൻ വീടിന്റെ പുറത്തേക്കു ഇറങ്ങി…

 

ശിവദാസ് അങ്കിൾ എത്തിയിരുന്നു അപ്പോൾ…

 

അപ്പനും ആയി സംസാരിച്ചു നിന്ന ശിവദാസ് സാർ എന്നെ കണ്ട് എൻ്റെ അടുത്തേക് നടന്നു വന്നു…

 

ഒരു പേപ്പർ എന്റെ നേരെ നീട്ടി ഞാൻ അത് നോക്കി പോക്കറ്റിൽ ലേക്ക് വെച്ചു…

 

ചുറ്റും നിന്ന ആളുകൾ ഞങ്ങളെ തന്നെ നോക്കി നില്ക്കു ആണ്.സ് പി റാങ് ഉള്ള ഒരു പോലിസ്കാരൻ..

 

ഒരു കോളേജ് പയ്യന്റെ തോളിൽ കൈയിട്ട് നിന്നാൽ ആര് ആയാലും നോക്കി നിന്നും പോകില്ലേ…

 

ജോമോൻ പോലും ഈ കാലം അത്രയും.. ശിവദാസിന്റെ മുന്നിൽ.. അനുവാദം ഇല്ലാതെ ഇരുന്നിട്ടല്ല…

 

ശിവദാസ് : ഫിജോ കുറച്ചു സീരിയസ് പ്രശ്‌ന… പിള്ളേര്ക്ക് 17 വയസ്സ് കൂടി പോയാൽ… കൂലിക്കും വന്നത് ആണ്…

 

ഫിജോ :ഞാൻ ഇത് വിട്ടു സാറെ…

 

ശിവദാസ് : മ്മ്…

 

ഒന്നും മൂളി തലയാട്ടി കൊണ്ട് ശിവദാസ് സാർ തിരിച്ചു നടന്നു പോയി…എന്റെ സ്വഭാവം അങ്ങേർക്കും അറിയാം..

 

ഞാൻ തിരിച്ചു വീട്ടിലേക്ക് കയറി…

 

അടുക്കളയിൽ പോയി കഴിക്കാൻ ഫുഡ് എടുത്തു വന്നു സോഫയിൽ ഇരുന്നു…

 

ജോബിനെയും അമ്മച്ചിയെ ഓക്കേ.. നോക്കാന്നേ പോയില്ല…

 

ടീവി ഓൺ ആക്കി സ്പോർട്‌സ് ചാനല് വെച്ചു പഴയ ഒരു ക്രിക്കറ്റ് മാച്ച് കണ്ടോണ്ട് ആഹാരം കഴിച്ചു…

 

അവിടെ ഉള്ള ആളുകൾ ‘ഇത് എന്തു മൈര്’ എന്നാ ലുക്ക്…

 

സ്വന്തം ചേട്ടനും വെട്ടും കൊണ്ട് ഇരിക്കുമ്പോൾ.. ചിക്കൻ കറിയും എടുത്തു കഴിക്കാൻ ഇരുന്നു എന്നെ വേറെ എങ്ങെനെ നോക്കാൻ ആണ്…

 

“ഫ്രാൻസി ” എന്ന് വിളിച്ചു മിയ മോൾ ഓടി വന്നു… ആൽബിന്റെ മോൾ…

 

മുന്ന് പേരെ എന്നെ അങ്ങേനെ വിളിക്കും… വിളിച്ചിട്ടുള്ളു….സ്നേഹത്തോടെ…പലരും കാര്യം കാണാൻ വേണ്ടി മാത്രമേ എന്റെ മുന്നിൽ വന്നിട്ടുള്ളൂ..

 

ഞാൻ ഒരു പിസ് ചിക്കൻ അവളുടെ വായിൽ വെച്ചു കൊടുത്തു…എന്റെ കൈയിൽ ആഹാരം കണ്ടാൽ അവൾ ഓടി വരും…അവളെ എടുത്തു മടിയിൽ വെച്ചു.. ഞങ്ങൾ ടീവി കണ്ടോണ്ട് കഴിച്ചു…

 

ആശചേച്ചി :ആൽബി അവൻ രാത്രി ഇത് ചെയ്തവരെ തുക്കും…

 

ആൽബിൻ :റൂമിൽ കേറി കതകു അടച്ചാൽ ഉറപ്പികാം..

 

ഞാനും മിയമോൾകും കൊടുത്തു കഴിച്ചു ടിവി ഓഫ് ചെയ്തു എഴുന്നേറ്റു..

 

ആശചേച്ചി മിയ മോളെയും വന്നു എടുത്തു.. എന്റെ കൈയിൽ നിന്നും പ്ലെയിറ്റ് വാങ്ങി പോയി…

 

കൈ കഴുകി ഞാൻ എന്റെ റൂമിൽ കയറി വാതിൽ അടച്ചു…

 

ശിവദാസ് അങ്കിൾ തന്ന പേപ്പറിൽ ജോബിനെ വെട്ടിയ ആളുകളുടെ പേര് ആയിരുന്നു…

 

വീട്ടിലെ ഏറ്റവും ചെറിയ റൂം ആയിരുന്നു എന്റെ.. വേറെ ഒന്നും കൊണ്ട് അല്ല.പ്ലസ്ടു ആയപ്പോൾ ഒന്നിച്ചു ഉള്ള കിടപ്പ് ഞാൻ മാറ്റി.. സ്കൂളിൽ ടൈം എന്റെ കൂടെ ജോബിനും ഉണ്ടായിരുന്നു…എന്റെ കൂടെ ബെസ്റ്റ് ആയിട്ട് നിന്നവൻ ആണ്.. അന്ന് എന്റെ മുന്നിൽ തല കുനിച്ചു ഇരുന്നത്…

 

രണ്ട് അലമാരയിൽ ആയി കുറെ പുസ്തകങ്ങൾ… ഒരു ക്യാമ്പുട്ടർ… മ്യൂസിക് കേൾക്കാൻ ആയിട്ട്.. പഴയ ക്യാസറ്റും റേഡിയോയും അത് ആയിരുന്നു എന്റെ ലോകം കോളേജ് ആയപ്പോൾ…പുറത്ത് ഇറങ്ങുന്നത് തന്നെ ജിമിൽ പോകാൻ മാത്രം ആയിരുന്നു… പിന്നെ അന്നമ്മയും…മിയമോളും..

Leave a Reply

Your email address will not be published. Required fields are marked *