മൊബൈൽ എടുത്തു “വിബിൻ ചേട്ടൻ ” അപ്പൻ്റെ കൂടെ ഉള്ള ഒരാൾ ആണ്..
ഫിജോ :ആളെ കിട്ടിയിയോ…
വിബിൻ : സ്ഥലം സെക്ച്ച് ചെയ്‌തു..
ഫിജോ :അബുദുഉള്ള ഇക്ക..(അപ്പന്റെ വലം കൈ )..
വിബിൻ :അപ്പൻ വിടില്ല..വേറെ കുറച്ചു ടീം ഇറങ്ങിയിട്ടുണ്ട്…പിള്ളേരെ തപ്പി..
ഫിജോ :രാവിലെ 6 മണിക്ക് മുന്നേ തിരിച്ചു കയറണം..
വിബിൻ :സെറ്റ്..
കോൾ കട്ട്…
പേപ്പറിൽ ഉള്ള പേരുകൾ വായിച്ചു…എന്നേക്കാൾ മുന്ന് വയസ് കുറവ്… ഈ സംഭവം ഓക്കേ നടക്കുമ്പോൾ.. ഞാൻ കോളേജ് ഫൈനൽ ഇയർ ആയിരുന്നു…
സമയം രാത്രി 3മണി…
ആഹാരം കഴിച്ചു എന്റെ റൂമിൽ കേറിയ ഞാൻ പുറത്ത് ഇറങ്ങിയത് എല്ലാവരും ഉറങ്ങി കഴിഞ്ഞു ആണ്…
വിബിൻ ചേട്ടൻ സൈക്ച്ചു ചെയ്ത സ്ഥലത്തു ഞങ്ങൾ രണ്ട് കൂടെ എത്തി…ഒരു റബർ തോട്ടത്തിന്റെ മുലയിൽ ആയിട്ട് തകര ഷിറ്റ് കൊണ്ടുള്ള ഷെഡിൽ ആയിരുന്നു…പണിത പയ്യന്മാർ…
വിബിൻ :ആരാ ഇതിൽ പ്രജിത്..
എന്തൊക്കെ വലിച്ചു കെറ്റി ഇരിക്കും ആയിരുന്നു…ബോധം ഇല്ലായിരുന്നു ഒറ്റ ഒരുത്തനും…
പ്രജിത്: ഞാൻ ചേട്ട,എന്താ കാര്യം..
വിബിൻ :ഒരു കാര്യം അറിയാൻ വന്നത് ആണ്..
“അവനോട് മാത്രം ചോദിച്ചാൽ അറിയാവുന്ന കാര്യം ഒന്നും ഇവിടെ ഇല്ലലോ “..
കുട്ടത്തിലെ ഒരുത്തൻ പറഞ്ഞു…
മീശ പോലും മുള്ളകാത്ത പയ്യൻ മാരും ആണ്…
വിബിൻ ചേട്ടന്റെ അടുത്ത ഡയലോഗ്ന് മുന്നേ ബിയർ കുപ്പി എടുത്തു വന്നു…
വിബിൻ ചേട്ടന്റെ ഒരു ഇടിക്ക് വന്നവൻ ഇരുന്നു വയർ പൊതി ഇരുന്നു പോയി… അവന്റെ കൈയിലെ കുപ്പി താഴെ വീണും പൊട്ടിയ ഒച്ച കൊണ്ടോ ആണോ..
കൂടെ നിന്നവർ ഓക്കേ പലവഴി ഓടി..
റബർ തോട്ടത്തിൽ ഇട്ട്…ഞാനും വിബിൻ ചേട്ടനും പുറകെ ഓടി ഓരോതവരെ പിടിച്ചു താഴെ ഇട്ട് ചവിടി കുടി…
ഒരു ചവിട്ട് കിട്ടാൻ അവതു ഇല്ലാത്തമാര് ആയിരുന്നു എല്ലാം…
അവസാനം ഒരു തോടിന്റെ അറ്റത്തു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന..പ്രജിത്തിനെ ഞാനും പിടിച്ചു..അവനും അടിച്ചു സെറ്റ് ആണ്..നേരെ നോക്കി സംസാരിക്കാൻ പറ്റില്ലാത്ത അവസ്ഥ…
പ്രജിത് :വിബിൻ ചേട്ടാ ഒരു കൈപിഴ വന്നു പോയി..
വിബിൻ : നിന്നക് എൻ്റെ പേര് അറിയാം..
ഞാൻ പ്രജിത്തിന്റെ കഴുത്തിൽ പിടിച്ചു തല നേരെ നിർത്തി..
പ്രജിത് :വർഗീസ് സാറിൻ്റെ കൊട്ടേഷൻ ആയിരുന്നു..
ഫിജോ :പൂറിമോനെ കള്ളം പറയുന്നോ..
ഞാൻ എന്റെ കൈ അവന്റെ കഴുത്തിൽ ഒന്നും മുറുക്കി..വർഗീസ് ഒരിക്കലും മുന്നിൽ നിന്നും കളിക്കില്ല…എന്നിക്ക് നന്നായി അറിയാം..
പ്രജിത് :ജോമോൻ സാറിനെ നോക്കിയാ വന്നേ..ഇടയിൽ വന്നു കേറിയത് ആണ് ആ ചേട്ടൻ..
ഫിജോ :വർഗീസ് ആണോ നിന്നക് ഓക്കേ ക്യാഷ് തന്നത്…
പ്രജിത് : അല്ല…പുള്ളിയുടെ മോൻ ആണ്..
വർഗീസിന്റെ മകൻ.. ജിറ്റോ വെറും പാഴ്..അവന്റെ ചേട്ടൻ ഒരുത്തൻ ഉണ്ട്..ജേക്കബ്… എന്റെ കൈയിൽ നിന്നും രക്ഷപെട്ടു നിൽകുവാ … ഇനിയും മുന്നിൽ വന്നാൽ.. ഞാൻ തീർക്കും അവനെ…
ഫിജോ : നീ വിട്ടോ… ഈ വഴി ഇനി വരരുത്…
ഞങ്ങൾ ദേഹത്ത് തൊടാതെ തന്നെ സത്യം മുഴുവൻ വിളിച്ചു പറഞ്ഞവനെ വേറെ എന്ത് ചെയ്യാൻ…അവന്റെ കഴുത്തിൽ നിന്നും ഞാൻ പിടി വിട്ടു…
വിബിൻ :ഇവനെ വിട്ടാലോ..
ഫിജോ : ശിവദാസ് സാർ പ്രശ്‌നം ആകും.. കൈയിൽ കിട്ടിയാൽ…ഇടിച്ചു ഒന്നും അല്ലാതെ ആകും..ഇല്ലാത്ത കേസ് തലയിൽ കേറും…ഡാ എത്ര തന്നു നിങ്ങൾക്…
പ്രജിത് :3 ലക്ഷം…
ഫിജോ :ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചെയ്യുമോ..
പ്രജിത് :ചെയാം..
ഫിജോ : നിൻ്റെ മൊബൈൽ താ…
അവൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു തന്നു..
എൻ്റെ നമ്പർ സേവ് ചെയ്തു അവനു തിരിച്ചു കൊടുത്തു…
ഫിജോ :10 ദിവസം കഴിഞ്ഞു നീ എന്നെ വിളിക്കണം…
പ്രജിത് :വിളികാം..
അവിടെ ഇവിടെയൊക്കെ വീണും കിടന്നവരെ ഓക്കേ പെറുക്കി എടുത്തു കൊണ്ട്…പ്രജിത് പോയി…
