ഒളി താവളം – 1 21

താഷി : എന്നാ ആയിനും മാത്രം

ഭാനു : എടുത്തു നിന്റെ നിക്കർ..

താഷി : ooo അതന്നോ… അതിപ്പോ ചായ കുടിച്ചിട്ടെന്നേലും ഇടലോ…

ഭാനു : അല്ലാ അടിയിൽ ഷഡി ഇട്ടിനോ നോക്കട്ടെ

അതും പറഞ്ഞു ഇട്ട ബനിയൻ ഒന്ന് പൊക്കി…

താഷി : അല്ലാ അമ്മേ ഇങ്ങള് ഇതെന്താ കാണിക്കുന്ന്…

ഭാനു : ooo ഒക്കു നിക്കർ ഇടാത്തത് കൊയപ്പില്ല.. ഇപ്പൊ ഞാൻ ഷഡി ഇട്ടിനോ നോക്കിയതാ വലിയ പൊല്ലാപ്പ് ഉണ്ടാക്കിയെ..

താഷി : എന്റെ അമ്മേ നമ്മുടെ വീടു അപ്പൊ നമ്മക്ക് comfortable ആയ ഡ്രസ്സ് ഏതാ വെച്ച ഇട്ടു നിക്കുവാ

ഭാനു : ആ… ആ എല്ലാത്തിനും നിനക്ക് ഒരു ന്യായം ഇണ്ടല്ലോ എന്തേലും chey…

താഷി : അങ്ങനെ ആണെങ്കിൽ എനക്കും ഒരു കാര്യം ചോയിക്കാൻ ഇണ്ട്…

അല്പം സീരിയസ് ആയി താഷി പറഞ്ഞു.. അപ്പൊ അവൾക്കു നേരെ തിരിഞ്ഞു ഭാനു

ഭാനു : എന്നാ…

താഷി : ഒരു പഴം പൊരി കൂടെ ഞാൻ എടുത്തോട്ടെ…

ഭാനു : എന്റെ വായിന്നു വല്ലതും കേക്കണ്ടെങ്കിൽ മിണ്ടാതെ തിന്നിട്ടു കുളിക്കാൻ നോക്ക്…

അതൊരു റെസിഡൻസി ആയ കൊണ്ട് അങ്ങനെ അയൽക്കാർ ആരും അതികം അടുത്തുള്ള വീട്ടിലേക്കു അങ്ങനെ ഒന്നും പോവാറില്ല ആകെ വരുന്നത് ഇവരുടെ കുടുംബക്കാരും അത്യാവശ്യം വേണ്ട പെട്ട ഫ്രണ്ടുസും ഒക്കെ ആണ് അവർക്കു ഒക്കെ താഷിയെ ചെറുപ്പം മുതൽ അറിയാം…

താഷിക്കു അച്ഛനെ പോലെ തന്നെ എന്തിനും ഏതിനും സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് നമ്മുടെ ശിവാദസ്സൻ അങ്കിൾ.. ആള് ഒരു x മിലിറ്ററി ആണ് ഇപ്പൊ ഒരു ഉലകം ചുറ്റും വാലിബനും.. പെണ്ണൊന്നും കെട്ടാതെ ലൈഫിന്റെ ഓരോ അംശംവും മൂപ്പർ ഇങ്ങനെ ആസ്വദിക്കുക ആണ്… പെണ്ണ് കേട്ടത് കൊണ്ട് തന്നെ ചെറിയ ചെറിയ കോഴിത്തരവും ഇണ്ട് കയ്യിൽ… അങ്ങനെ അത്രക്കും തറ ഒന്നും അല്ല കേട്ടോ… X മിലിറ്ററി ആണെങ്കിൽ പോലും നാട് ഓടുമ്പോൾ നടുവേ ഓടുന്ന ടീം ആണ്.. ഫുൾ trend ഫോളോ ചെയ്യും

ഇന്ന് ഇപ്പൊ ഗോവ ആണെങ്കിൽ അവിടുന്ന് ഏതേലും ഒരു ഫ്രാൻഷിപ് കിട്ടിയ അവരെ കൂടെ അങ്ങ് പോവും…

താഷിയും ദാസൻ അങ്കിളും ഒടുക്കത്തെ ബോണ്ട്‌ ആണ്… എവിടെ ആണ് എന്ന് ആരേലും ചോയിച്ചാൽ അത് കറങ്ങി തിരിഞ്ഞു താഷിയുടെ അടുത്ത് വരും കാരണം ഇവർ തമ്മിൽ ഡെയിലി contact ഇണ്ട്… എന്നാൽ ബാനുവിന് വലിയ താല്പര്യം ഇല്ല താഷി മൂപരുടെ കൂടെ കൂടുന്നതിൽ… ഈ ഇടയ്ക്കു ഗോവയിൽ പോയി കൊറച്ചു ബികിനി ഇട്ട മദാമ്മമ്മാരുടെ കൂടെ നിന്നു ഫോട്ടോ എടുത്തിരുന്നു അത് താഷിക്കു അയച്ചും കൊടുത്തു അത് കണ്ട മബാനുവിന് വേറെ എന്തേലും വേണോ…

എന്നാലും നാട്ടിൽ വന്ന ഒരു തവണ എങ്ങിലും താഷിയെ കാണാതെ ദാസ്സങ്കിൽ പോവില്ല വരുമ്പോൾ നല്ല സോയബ്ബാൻ സാധനം കൊണ്ട് വരും പോരാത്തതിന് ക്വാട്ടയും ഇണ്ടല്ലോ… അതിൽ ചെറുത്‌ ഒഴിച്ച് താഷിക്കും കൊടുക്കും.. എന്തിനു ഏറെ പറയുന്നു.. താഷിയെ വട്ടത്തിൽ പുക വിടാൻ പഠിപ്പിച്ചത് തന്നെ ആ മഹാൻ ആണ്…

അങ്ങനെ ഇരിക്കെ കോളേജിൽ ഫ്രഷേഴ്‌സ് day വന്ന്… പുതിയ പുതിയ പിള്ളേര് വന്ന് റാഗിംഗ് ഒരു ക്രൈം ആണ് എന്നാൽ പോലും ചെറുതായി നടന്നു വരുന്നു… ഇവർ 4 പേരും അവിടെ നിക്കുമ്പോൾ ഒരു പയ്യൻ അങ്ങോട്ട്‌ വന്ന്

അവൻ അവരെ കണ്ടതും ഒന്നും മിണ്ടാതെ പോവാൻ നോക്കി… അപ്പോൾ

താഷി : എന്താ മോനെ ഇത്രയും തിരക്ക്.. ഇന്ന് തന്നെ മൊത്തം പഠിച്ചു nale എക്സാം എഴുതി മറ്റന്നാൾ ജോലിക്ക് ഒന്നും കേറാൻ പോകുന്നില്ലല്ലോ… ഒന്ന് നിക്ക് ചേച്ചി ചോയിക്കട്ടെ…

അതിനു കൂട്ടക്കാതെ അവൻ പിന്നെയും പോവാൻ നോക്കി…

അപ്പൊ അലക്സ്‌

അലക്സ്‌ ആളൊരു ഒറ്റ ബുദ്ധി ആണ്

അലക്സ്‌ : ഡാ എന്താടാ നിനക്ക് ഇത്രയും ഒരു ഗൗരവം…

അതിനും അവൻ ഒന്നും റിയാക്റ്റ് ചെയ്തില്ല

താഷി : ഇവൻ എന്താ ഊമ വല്ലതും ആന്നോ… എന്തേലും ഒന്ന് മിണ്ടേണ്ട..

അപ്പോ ആ പയ്യൻ

അവരോടായി പതിഞ്ഞ സ്വരത്തിൽ..

പയ്യൻ : ഞാൻ ആരാന്നു വെച്ചിട്ടടി നീ ഒക്കെ ഈ സിനിയാർ കളിക്കുന്നെ… വയറു നിറച്ചു അടി വാങ്ങി കിട്ടേണ്ടെഗിൽ വിട്ടോ വിട്ടോ….

അപ്പൊ ഇരുന്ന അടുത്ത് നിന്നും കിരൺ ചാടി ഇറങ്ങി…

കിരൺ : ആഹാ ഇവൻ കൊള്ളാലോ… ഇവനെ പുതിയ മുഖം സിനിമയിലെ പ്രീതി രാജ് കളിക്കാൻ വന്നതാ… ഇവനെ കൊണ്ട് നമുക്ക് തപല കൊട്ടിച്ചാലോ

Leave a Reply

Your email address will not be published. Required fields are marked *