എന്റെ കണ്ണുകളിൽ ഇരുട്ടു കയറി വീണു പോവാതിരിക്കാൻ ഞാനാ ചെയറിൽ മുറുക്കെ പിടിച്ചുവെങ്കിലും ഊർന്നു നിലത്തേക്ക് വീണു
അർദ്ധ മയക്കത്തിൽ വീണ്ടുമാ ബെൽ ഞാൻ കേട്ടു
തണുത്ത വെള്ളം മുഖത്ത് വീഴുന്നു
ഞാൻ കണ്ണ് തുറന്നു
ബെന്നി ആർ യൂ ഒക്കെ
മ്മ്മ് എഴുനേല്ക്ക് ദാ കുറച്ചു വെള്ളം കുടിക്കു ഞാനാ വെള്ളം വാങ്ങി കുടിച്ചു വീണ്ടുമാ കസേരയിൽ ഇരുന്നു
ഒക്കെ ആയോ താൻ
മ്മ്മ് കുഴപ്പമില്ല സർ
ദാ ഇത് ഫിലിപ്പ് തന്റെ മമ്മി ഉണ്ടായിരുന്ന സമയത്ത് ബെന്നിയുടെയും ബെന്നിയുടെ മമ്മിയുടെയും പേരിൽ എടുത്ത ജോയിന്റ് അകൗണ്ട് ന്റെ പാസ് ബുക്ക് അന്ന് മൈനർ ആയിരുന്ന തനിക്ക് ഇപ്പൊൾ പഞ്ചായത്തിൽ നിന്നു മമ്മിയുടെ ഡെഡ് സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തു അകൗണ്ട് തന്റെ പേരിലാക്കാൻ പറ്റും
ഇത് താനിപ്പോൾ കെട്ടിടം പണിയുന്ന സ്ഥലത്തിന്റെ ആധാരം
ഇത് തന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ ആധാരം എല്ലാം തന്റെ പേരിലാക്കി വർഷാവർഷം കരവും അടക്കുന്നുണ്ട്
എല്ലാ മാസവും കൃത്യമായ ഒരു തുക ഈ അകൗണ്ടിൽ ഇടുന്നുണ്ടായിരുന്നു നിന്റെ പപ്പ പിന്നെ അവന്റെ ഇൻഷുറൻസ് പൈസയും ഈ അകൗണ്ട് ലാണ് വന്നിരിക്കുന്നത്
എന്താ തന്റെ സ്റ്റെപ് മദർ ന്റെ പേര്
റോസി
അവർക്കൊരു മകൾ ഉണ്ടല്ലേ
അതേ
എന്താ മകളുടെ പേര്
മെറീന
നിയമപ്രകാരം അവരുമായി നിങ്ങൾക്ക് ഒരു ബന്ധവുമില്ല
ആ മകൾ ഫിലിപ്പിന്റേതല്ല എങ്കിലും അവർക്കും കൃത്യമായി ഒരു തുക അവൻ അയച്ചു കൊടുക്കുന്നുണ്ടായിരുന്നു
ഇപ്പൊ എന്താ അവരുടെ അവസ്ഥ
വീട്ടിലുണ്ട് രണ്ടു പേരും ഞാനാണ് അവിടെ അഭയാർത്ഥി
യാതൊരു മനസാക്ഷിയും അർഹിക്കാത്ത സ്ത്രീയാണവർ അവരെ അവിടെ നിന്നു പുറത്താക്കിയാലേ അവന്റെ ആത്മാവിനു എങ്കിലും ശാന്തി ലഭിക്കു
ഇനി എന്താണ് ബെന്നിയുടെ അടുത്ത പരിപാടി
ഒന്ന് പള്ളിയിൽ പോണം എന്റെ പപ്പക്ക് വേണ്ടി പ്രാർത്ഥിക്കണം
നല്ലത്
പിന്നെ അവന്റെ ജീവന്റെ വിലയാണ് നിന്റെ കയ്യിൽ ആ ഓർമ്മ വേണം എപ്പോഴും
ഉവ്വ് സർ
ഞാൻ യാത്ര പറഞ്ഞിറങ്ങി
ദിലീപേ നീയെപ്പോ ഫ്രീ ആവും
ഡാ സാർ ഒന്ന് കോടതിയിലേക്ക് പോവട്ടെ നീ കുറച്ചു നേരം വെയിറ്റ് ചെയ്യ്
ഒക്കെ ഞാനാ കടയിൽ കണ്ടേക്കാം
11 മണി കഴിഞ്ഞപ്പോ അവൻ വന്നു
ഡാ കുറച്ചു സംസാരിക്കാനുണ്ട് എവിടാ ഒന്നിരിക്കുന്നെ
എന്റെ ഇന്നത്തെ ജോലി കഴിഞ്ഞതാടാ ഞാൻ ഫ്രീയാ രണ്ടെണ്ണം അടിച്ചാലോ
ഒക്കെ
അവന്റെ ബൈക്കിൽ കയറി ഞങ്ങൾ അടുത്ത ബാറിലേക്ക് പോയി
ഒരു റൂം എടുത്തു രണ്ടു ബിയർ ഓർഡർ ചെയ്തു
പറയളിയാ പ്ലസ് ടു കഴിഞ്ഞു ഇത് വരെ എത്രയെണ്ണത്തിനെ കളിച്ചു അവനാദ്യം അറിയണ്ടത് അതാണ്
ഓ അത്രക്കൊന്നുമില്ലെടാ കോളജിൽ രണ്ട് അല്ലാതെ രണ്ട് പിന്നെ കഴിഞ്ഞ ആഴ്ച്ച ഒന്ന് അത്രേയുള്ളു
ഹാ അങ്ങനെ പറഞ്ഞാ ഫ്ലോ കളയാതെ വിശദമായിട്ട് പറ
ആര് എത്ര വയസ്സ് എവിടെ വെച്ചു എങ്ങനെ എത്ര പ്രാവശ്യം ഒന്നും വിടാതെ പറ
പ്ലസ് ടു വിൽ പഠിക്കുമ്പോ ഞങ്ങൾ രണ്ടും കൂടിയാണ് കന്നി കളിക്ക് അവന്റെ വീടിനടുത്തുള്ള ഒരു അമ്മായിയുടെ വീട്ടിൽ പോയത്
അന്നൊരു തവണയേ ഞാൻ പോയിട്ടുള്ളുവെങ്കിലും പിന്നീട് പല തവണ ആ അമ്മായി എന്നെ അന്വേഷിക്കുമായിരുന്നു അവനോട്
ഞങ്ങൾ പിരിഞ്ഞത് മുതൽ ശാന്തയുമായുള്ള കളി വരെ പറയിപ്പിച്ചിട്ടേ അവൻ വിട്ടുള്ളു അപ്പോഴേക്കും ആള് വീതം നാല് ബിയർ അകത്താക്കി കഴിഞ്ഞിരുന്നു
അളിയ ഉണ്ടംപൊരി ഇപ്പൊ എന്റെ പ്രശനം അവള ആ മെറീന അവളെ ഒതുക്കാൻ നീ ഒരു വഴി പറ
മ്മ്മ്മ്മ്മ്മ്…..അവളെ ഒതുക്കാൻ ഒരു വഴി വേണം അല്ലെ
ഡാ ഒരു പണിയുണ്ട് പക്ഷെ ഇനി ഇന്ന് നടക്കില്ല ഇന്ന് നീ ഇവിടെ സ്റ്റേ ചെയ്യ് നാളെ അവളെ പൂട്ടാനുള്ള പണി ഞാൻ സെറ്റ് ചെയ്തു തന്നിരിക്കും
ഉറപ്പാണോ അളിയാ
ഉറപ്പ് നീ ഓരോ ബിയർ കൂടി പറ
അത് കൂടി കഴിച്ചതോടെ നല്ല ഫിറ്റായി
ഡാ ഉണ്ടം പൊരി നിനക്ക് ഇന്ന് പോണോ
വേണമളിയാ വീട്ടിൽ ചെന്നെ പറ്റു
ന്നാ കിടന്നു ഉറങ്ങ് കുറച്ചു കഴിഞ്ഞു പോവാം
ഞങ്ങൾ രണ്ടും കട്ടിലിലേക്ക് മറിഞ്ഞു
കണ്ണ് തുറക്കുമ്പോൾ രാത്രി ഒൻപതു മണി അവനെ വിളിച്ചു എഴുനേൽപ്പിച്ചു വീട്ടിൽ പറഞ്ഞു വീട്ടിട്ട് ഞാൻ വീണ്ടും കിടന്നുറങ്ങി
