ഒരു ബാംഗ്ലൂർ യാത്ര – 2 21അടിപൊളി  

ഞാൻ സാറിനെ കാണാൻ വന്നതാ

അവൻ എഴുനേറ്റ് എന്റടുത്തേക്ക് വന്നു എന്നാടാ കാട്ടുകോഴി വള്ളി വല്ലോം ഒപ്പിച്ചോ നീ

പോടാ ഉണ്ടംപൊരി സാർ എന്റെ അയൽവാസിയാ ഒരു പേർസണൽ കാര്യത്തിനു വേണ്ടി വന്നതാ

നീ എന്തെങ്കിലും കഴിച്ചോ?

ഇല്ലെടാ ബസ് ഇറങ്ങി ഒരോട്ടോ പിടിച്ചു നേരെ ഇങ്ങു പോന്നു

ന്നാ വാ നമുക്കൊരു ചായ കുടിക്കാം ഞങ്ങൾ പുറത്തിറങ്ങി അടുത്തുള്ള ഒരു കടയിൽ കയറി

പിന്നെ പറയളിയാ എന്താ വിശേഷങ്ങൾ നിനക്കിപ്പോ എന്താ പരിപാടി ജോലി എന്തേലും ആയോ എന്താ കടുവാ പിള്ളയുമായി ഇടപാട്??

പറയാൻ ഒരുപാടുണ്ട് ആദ്യം സാറിനെ കാണട്ടെ നീ എപ്പോ ഫ്രീ ആവും

സാർ 10.55 നു കോടതിയിൽ പോവും ഇന്ന് സന്ധ്യ ആയിരിക്കും അസിസ്റ്റ് ചെയ്യുന്നേ

എന്നിട്ടെങ്ങാനാ സന്ധ്യ വളഞ്ഞോ

ഇല്ലയളിയ അവളെങ്ങ് അടുക്കുന്നില്ല അല്ലാ നീയാകെ പത്ത് സെക്കന്റ് പോലും അവിടെ നിന്നില്ല ല്ലോ പിന്നെങ്ങനെ ഞാനവളെ വളക്കാൻ നോക്കുവാന്നു നിനക്ക് മനസിലായെ

എടാ ഉണ്ടംപൊരി ഈ ബെന്നി കണ്ടത്ര കുണ്ടിയൊന്നും നീയിതു വരെ കണ്ടിട്ടില്ല

നമിച്ചു ഗുരോ ഞാനാ അണ്ടിയിൽ തൊട്ടൊന്നു തൊഴുതോട്ടെ

 

അയ്യോ കടുവ വരാറായി വേഗം കുടിക്കു

അവൻ ചായ ഒറ്റവലിക്കു കുടിച്ചു തീർത്തു

കടുവയോ അതെന്താടാ അങ്ങനെ ഒരു പേര്

നീയിപ്പോ കാണാൻ പോവുകല്ലേ അത് കഴിയുമ്പോ മനസിലാവും

 

കുറെയധികം ആളുകൾ പുറത്ത് നിൽക്കുന്നുണ്ട്

കറക്റ്റ് 10 മണിക്ക് കടുവ വന്നു

പത്തോളം ജൂനിയേഴ്‌സ് എഴുനേറ്റ് നിന്നു ഗുഡ് മോർണിങ് പറഞ്ഞു

ആരെയും ഗൗനിക്കാതെ അകത്തേ കാബിനിലുള്ളിലേക്ക് കയറി അടുത്ത സെക്കന്റ് ൽ ബെൽ മുഴങ്ങി

ഒരാൾ വെപ്രാളപ്പെട്ട് ഓടി ചെല്ലുന്ന കണ്ടു

അയാൾ പുറത്തിറങ്ങി ആരാ ബെന്നി

ഞാൻ മുൻപോട്ട് ചെന്നു

അകത്തേക്ക് ചെല്ല്

ഞാൻ അകത്തേക്ക് ചെന്നു

ബെന്നി ഇരിക്ക്

വേണ്ട സർ ഞാനിവിടെ നിന്നോളം

എന്താ പൈൽസ് ന്റെ കംപ്ലൈന്റ്റ് ഉണ്ടോ തനിക്ക്

ഇല്ല സർ

ഞാനാ ചെയറിൽ ഇരുന്നു

എന്താ വന്നത്

പപ്പയെ കുറിച്ച് എന്തെങ്കിലും അറിയാമോ എന്നറിയാനാ ഞാൻ വന്നത്

അറിഞ്ഞിട്ട് എന്തിനാ

പപ്പയോട് തിരിച്ചു വരാൻ പറയണം ഇനി പപ്പ എങ്ങും ജോലിക്കു പോവേണ്ട കാര്യമില്ല ഞാൻ നോക്കിക്കോളാം പപ്പയെ

തനിക്കെന്താ ജോലി?

ഞാൻ ഫാഷൻ ഡിസൈനിങാണ് പഠിച്ചത് ഒരു ടെക്സ്സ്സ്റ്റൈൽ തുടങ്ങുവാനുള്ള പരിശ്രമത്തിലാണ്

ലോൺ എടുത്ത് ഒരു ബിൽഡിംഗ് പണിയുന്നുണ്ട്

എവിടാ പണിയുന്നെ

വല്യപ്പഛന്റെ സ്ഥലത്താണ് പക്ഷെ അതിന്റെ ആധാരം കയ്യിൽ ഇല്ലാത്ത കൊണ്ട് ബ്ലേഡ് ബാങ്കിൽ നിന്നാണ് ലോൺ എടുത്തേക്കുന്നെ

 

താൻ 12 വയസുള്ളപ്പോ ഒളിച്ചോടിപോയി എന്നും താൻ എവിടാ എന്ന് അറിയില്ല എന്നുമാണല്ലോ തന്റെ സ്റ്റെപ്മദർ പറഞ്ഞത്

പട്ടിണി സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ മമ്മിയുടെ ആങ്ങളയുടെ വീട്ടിൽ പോയി പിന്നെ അവിടെ നിന്നാ പഠിച്ചത് രണ്ടു വർഷം മുൻപ് അങ്കിൾ മരിച്ചു ആന്റി മോളുടെ കൂടെ പോയപ്പോഴാണ് ഞാൻ തിരിച്ചു വന്നത്

മ്മ്മ്മ്മ് കനത്തിൽ ഒരു മൂളലായിരുന്നു മറുപടി

ഇപ്പൊ ഞാൻ എന്താ ചെയ്യേണ്ടത്

എനിക്ക് പപ്പയെ എങ്ങനെയും തിരിച്ചു കൊണ്ട് വരണം സാറിന് പപ്പ എവിടാന്നറിയുമോ എന്നറിയാനാ ഞാൻ വന്നത്

ബെൽ ഒന്ന് കൂടി മുഴങ്ങി

ഒരാൾ വാതിൽ തുറന്നു അകത്തു വന്നു

ബി റോയുടെ രണ്ടാമത്തെ റാക്കിൽ ഒരു നീല എൻവലപ്പുണ്ട് അത് എടുക്ക്

കടുവ കല്പിച്ചു

അയാൾ പോയി

ബെന്നി ഇനി ഞാൻ പറയുന്ന കാര്യങ്ങൾ സമചിത്തതയോടെ കേൾക്കണം കടുവയുടെ സ്വരം സൗമ്യമായി

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാല് തവണ തന്റെ സ്റ്റെപ്മദറിനെ ഞാൻ വിളിച്ചു അന്വേഷിച്ചിരുന്നു തന്നെക്കുറിച്ചു

അപ്പോഴൊക്കെ അറിയില്ല എന്നാണ് ആ സ്ത്രീ പറഞ്ഞത്

നിന്റെ പപ്പ അവരെ വിവാഹം കഴിച്ചുവെങ്കിലും അത് നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എല്ലാ രേഖകളിലും നിന്റെ മരിച്ചു പോയ മമ്മി മാത്രമേ ഫിലിപ്പിന്റെ ഭാര്യ എന്ന സ്ഥാനത്തുള്ളു

ഇതെന്താണ് ഇങ്ങേരു പറയുന്നേ എനിക്കൊന്നും മനസിലായില്ല

ഫിലിപ്പ് സൗദിയിൽ ഒരു എണ്ണ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത് ദൗർഭാഗ്യവശാൽ കഴിഞ്ഞ വർഷമുണ്ടായ ഒരു പൊട്ടിത്തെറിയിൽ അവൻ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *