ഓക്കെ അല്ലേ…” ഞാന്‍ അവന്റെ അടുത്ത് ഇതൊക്കെ വിവരിക്കുന്നതിനിടക്ക് ഞാന്‍ ആ ക്ലൈമാക്‌സ് ബ്ലാങ്കറ്റ് സീന്‍ എന്റെ മനസില്‍ ഓടിവന്നു. തല്ക്കാലം ഈ സീന്‍ ഒന്ന് റെഡിയാകട്ടേ കൂടൂതല്‍ മുന്നോട്ട് അലോചിക്കേണ്ട എന്ന് എന്റെ മനസ് എന്നോട് വിലക്കി. അനു ”ചേച്ചി… ചേച്ചിയുടെ പ്ലാന്‍ എന്തായാലും അതുപോലെ നമുക്ക് ചെയ്യാം…” ഞങ്ങള്‍ റൂമില്‍ ഫോണുകള്‍ സെറ്റ് ചെയ്തു. പിന്നെ ആവശ്യമുള്ള അറേജ്‌മെന്റ്‌സുകള്‍ ചെയ്തു. ഞാന്‍ ”ഓക്കെ അനു പിന്നേ റിഹേര്‍സല്‍ ആണെങ്കിലും സീനില്‍ പറയുന്ന തരം ഡ്രസ്സുകള്‍ ഇടണം. എന്റെ ഡ്രസ്സ് സാരി ആണെങ്കില്‍ ഞാന്‍ സാരി ഉടുക്കാം ചുരിദാര്‍ ആണെങ്കില്‍ അങ്ങിനെ സ്‌കര്‍ട്ട് ആണെങ്കില്‍ സ്‌കര്‍ട്ട്… നിന്റെ വേഷം മുണ്ടാണെങ്കില്‍ മുണ്ടുടുക്കണം പാന്റ്‌സാണെങ്കില്‍ അങ്ങിനെ തന്നെ ഡ്രസ്സ് ധരിക്കണം…” ഞാന്‍ തുടര്‍ന്നു ”അപ്പോഴേ സീനിനൊത്ത് ചെയ്യാന്‍ നമുക്ക് പറ്റുകയുള്ളൂ… ഇനി ഇപ്പോള്‍ ഡ്രസ്സ് മാറേണ്ട… നമുക്ക് ആദ്യം ഡയലോഗ് ഒക്കെ ഒന്ന് പറഞ്ഞ് നോക്കാം. അനു ” ഓക്കേ ചേച്ചീ അങ്ങിനെ നോക്കാം.. ഏത് സീനാണ് വേണ്ടത്..” ഞാന്‍ ”നീ പറയ്.. ഏതാണ് വേണ്ടത് എന്ന്…” അനു ”ഡയലോഗ് മാത്രമുള്ള സീന്‍ മതിയോ..” ഞാന്‍ ”നീ അത് തന്നെ പറയും എന്ന് എനിക്ക് തോന്നി. ഡയലോഗ് പറയാന്‍ നീ മിടുക്കനാണെന്ന് എനിക്കറിയാം.. നിനക്ക് പ്രശ്‌നം റൊമാന്റിക്ക് സീനുകളില്‍ അല്ലേ. അപ്പോള്‍ അത് കൂടി ഉള്ള സീനുകളില്‍ ഫോക്കസ് ചെയ്യുന്നതല്ലേ നല്ലത്.. ഇനി 9 ദിവസമല്ലേ ബാക്കിയുള്ളൂ… സമയം വെറുതേ കളയരുത്..” അനു ” തീര്‍ച്ചയായും ചേച്ചീ ..” ഞാന്‍ സ്‌ക്രിപ്റ്റ് വാങ്ങിച്ച് ഒന്ന് ഓടിച്ച് നോക്കി പിന്നെ പറഞ്ഞു. ” ഇത് നോക്കാം ‘ലൗ പ്രൊപ്പൊസല്‍ സീന്‍’ സീന്‍ 3 പേജ് 8 എന്താ..” അനു ”ഓക്കേ ചേച്ചീ..” ഞാന്‍ ”സീന്‍ വായിക്ക്.. മുഴുവനും…” അനു ”ഓക്കേ ചേച്ചീ…” അവന്‍ സ്‌ക്രിപ്റ്റ് വാങ്ങി ആ പേജ് വായിക്കാന്‍ തുടങ്ങി. സീന്‍ 3 ലൗ പ്രൊപൊസല്‍ ഹീറോ : രവി ഹീറോയിന്‍ : കാവ്യ പ്ലോട്ട് : രവിയും കാവ്യയും പരിചയപെട്ടിട്ട് ഒരു പാട് നാളുകളായി. രണ്ട് പേര്‍ക്കും പരസ്പരം ഇഷ്ടവുമാണ്. പക്ഷേ ഇരുവരും ഇതുവരെ അവര്‍ തുറന്ന് പറഞ്ഞിട്ടില്ല. അവസാനം രവി കാവ്യയെ പ്രൊപ്പോസ് ചെയ്യാന്‍ തീരുമാനിക്കുന്നു. രവി മുന്‍പും കാവ്യയെ കെട്ടിപിടിച്ചിട്ടൂം തോളിലൂടേ കൈകള്‍ കോര്‍ത്ത് പിടിച്ചിട്ടും ഒക്കെ ഉണ്ട്. ഇന്ന് രവി കാവ്യയുടെ കവിളുകളില്‍ പിടിച്ച് കണ്ണില്‍ കണ്ണില്‍ നോക്കി. പ്രണയം തുറന്ന് പറയാന്‍ പോകുകയാണ്. രവിക്കുള്ള നിര്‍ദേശങ്ങള്‍ : രവിയുടെ ജീവിതത്തിലെ പ്രധാനപെട്ട നിമിഷം. പ്രണയം തുറന്നു പറയുന്നു. അവളുടെ കവിളുകളില്‍ കൈപത്തികള്‍ അമര്‍ത്തി കണ്ണില്‍ നോക്കി മുഖങ്ങള്‍ തൊട്ടുതൊട്ടില്ല എന്നെ നിലയില്‍ നിന്ന്. കാവ്യയോട് സംസാരിക്കുന്നു അവള്‍ അതില്‍ ലയിച്ച് നില്‍ക്കുന്നു. കാവ്യക്കുള്ള നിര്‍ദേശങ്ങള്‍ : കാവ്യയുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. രവി കവിളുകളില്‍ പിടിച്ച് പ്രണയം തുറന്നു പറയുന്നു. മുഖങ്ങള്‍ തമ്മില്‍ ഒരു ഇഞ്ച് ഗ്യാപ്പ് മാത്രം മതി. മാറിടം രവിയുടെ നെഞ്ചില്‍ സ്പര്‍ശിക്കണം. രവിയുടെ ഡയലോഗ് കഴിഞ്ഞാല്‍
കാവ്യ രവിയുടെ കൈകള്‍ക്ക് മുകളില്‍ കൈ അമര്‍ത്തുന്നു, എന്നിട്ട് ഡയലോഗ് പറയുന്നു ഒപ്പം കണ്ണില്‍ നിന്നും സന്തോഷാശ്രുകള്‍ ഒറ്റുവീഴുന്നു. അനു വായന നിര്‍ത്തി. ഞാന്‍ ”നല്ല സൂപ്പര്‍ സീന്‍, നന്നായി എഴുതിയിട്ടുണ്ട്.. നീ റെഡിയാണോ…” അനു ”ഓക്കേ ചേച്ചീ…” ഞാന്‍ ചുദാറില്‍ ആയിരുന്നു. അനു നേരെ എന്റെ മുന്നില്‍ വന്നു നിന്നു. ഞാന്‍ അനുവിനെ നോക്കി തലകുലുക്കി. തുടങ്ങാന്‍ എന്നവണ്ണം. അനു വിറക്കുന്ന കൈകളോടെ എന്റെ കവിളുകളില്‍ പിടിച്ചു. മുഖം എന്നോട് ചേര്‍ത്തു ഞാനും ഒന്ന് മുന്നിലേക്ക് നീങ്ങി പക്ഷേ ഞങ്ങളുടെ ശരീരങ്ങള്‍ സ്പര്‍ശിച്ചില്ല. അവന്‍ എന്റെ മുഖത്ത് നോക്കി അങ്ങിനെ തന്നെ നിന്നിട്ട് ഡയലോഗ് പറഞ്ഞു. ഒരു ആത്മാര്‍ഥയുമില്ലാത്ത ഡയലോഗ്, മുഖത്ത് ഒരു വികാരവും ഞാന്‍ കണ്ടില്ല. ഞാന്‍ ആ സമയത്ത് അവനോട് ഒന്നും പറഞ്ഞില്ല ഇത് കഴിഞ്ഞിട്ട് പറയാം എന്ന് കരുതി നിന്നു. അത് കഴിഞ്ഞ് ഞാനും എന്റെ ഡയലോഗ് പറഞ്ഞു അധികം ആത്മാര്‍ഥത ഇല്ലാതെ തന്നെ. അനു മുഖത്ത് നിന്നും കൈ മാറ്റിയപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു ” ഓക്കെ ഒറ്റവാക്കേ എനിക്ക് പറയാനുള്ളൂ.. ശരിയായിട്ടില്ല.. ഒന്നുകൂടി ചെയ്യണം…” അനു വീണ്ടും ആവര്‍ത്തിച്ചു. ഒരു മാറ്റവുമില്ല. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ”അനൂ.. ഓക്കേ ആണോ…” അനു ” യെസ് ചേച്ചി…” ഞാന്‍ ”സീന്‍ ഓക്കെ ആണോ…” ഞാന്‍ ” അറിയില്ല… എനിക്ക് തോന്നുന്നത് കുറച്ച് നന്നായി എന്നാണ്..” ഞാന്‍ ”എനിക്കിപ്പോഴും ശരിയായിട്ടില്ല എന്നാണ് തോന്നുന്നത്…” എന്റെ മറുപടി കേട്ടപ്പോള്‍ അവന്റെ മുഖത്ത് നിരാശ പടര്‍ന്നു. ഞാന്‍ ”ടാ നിന്നെ നിരാശനാക്കാന്‍ പറഞ്ഞതല്ല… ഫോണുകള്‍ എടുക്ക് നമുക്ക് ഒന്ന് കണ്ട് നോക്കാം…” അനു ഫോണുകള്‍ എടുത്തു എന്നിട്ട് ടിവിയില്‍ കണക്ട് ചെയ്തു. ഞാനും അനുവും സോഫയില്‍ ഇരുന്ന് ഞങ്ങള്‍ അഭിനയിച്ച സീനുകള്‍ ടിവിയില്‍ കണ്ടു. അങ്ങിനെ ഞാനും അനുവും ചേര്‍ന്ന് നില്‍ക്കുന്നത് ടിവിയില്‍ കണ്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ഒരു കുളിര്‍മ്മ വന്നു. ഞാന്‍ ടിവിയുടെ അടുത്തേക്ക് ചെന്നു. അനു കവിളില്‍ പിടിക്കുന്ന ഭാഗത്തില്‍ ഞാന്‍ പോസ് ചെയ്തു. ” നോക്ക് നിന്റെ വിരലുകള്‍ വിടര്‍ന്നിരിക്കുന്നു.. വിറക്കുന്നു.. പേടിച്ച പോലെ…” അനു ”ശരിയാ…. ചേച്ചി എനിക് ചെറിയ പരിഭ്രമം ഉണ്ടായി..” ഞാന്‍ ”നീ പരിഭ്രമിക്കരുത്… സീനില്‍ പറഞ്ഞിട്ടുള്ള പോലെ ആത്മാര്‍ഥതയോടെ ചെയ്യുക. ഇനി അടൂത്ത പോയന്റ്…” ഞാന്‍ വീണ്ടൂം പ്ലേ ചെയ്തു. അനു മുഖത്ത് നോക്കി ഡയലോഗ് പറയുന്ന ഭാഗത്ത് വീണ്ടൂം പോസ് ചെയ്തു. ”നോക്ക് പോലീസിന്റെ മുന്നില്‍ നില്‍ക്കുന്നത് പോലെ ഉണ്ട്.. നോക്ക് നെറ്റത്ത് വിയര്‍പ്പ് പോടിയുന്നു…” അനു ”ശരിയാ ചേച്ചീ… ഞാന്‍ വീണ്ടൂം ചെയ്തു നോക്കാം…” ഞാന്‍ ”എന്തായാലും ചെയ്യണം.. മാത്രമല്ല നിന്റെ നില്‍പ്പ് നോക്ക്. എന്താ സീനില്‍ എഴുതിയിരിക്കുന്നത്… നമ്മള്‍ തമ്മില്‍ എത്ര ഗ്യാപ് വേണം.. പറ…” അനു കുറച്ച് പരിഭ്രമത്തോടെ പരഞ്ഞു ”ചേച്ചീ.. മുഖങ്ങള്‍ തമ്മില്‍ ഒരിഞ്ച് ഗ്യാപ്പ്..” ഞാന്‍ ”ഇതില്‍ എത്ര ഗ്യാപ്പ് ഉണ്ട്…” അനു ”കുറേ.. കൂടുതല്‍ ഉണ്ട്…” ഞാന്‍ ”മനസിലായല്ലോ.. ഒന്നുകൂടി ചെയ്യാം… ഇങ്ങിനെ
