ഒരു കുഞ്ഞിക്കാലിനായി 46

ഒരു കുഞ്ഞിക്കാലിനായി

Oru Kunjikkalinaayi | Author : Vaanivijay


ജീവൻ ഡോക്ടറുടെ വീടിന് വെളിയിൽ ഇരിക്കുന്ന രോഹനും ശ്രേയയും. ഒരു കുട്ടി ആണ് വേണ്ടത്. അതിന് ഇനി എന്ത് ചെയ്യേണ്ടി വന്നാലും അവർ അതിന് തയ്യാറാണ്.

അന്ധവിശ്വാസങ്ങൾ നിറഞ്ഞ അവരുടെ തറവാട്ടിൽ കുട്ടി ഇല്ലാതെ ജീവിക്കാൻ സാധ്യമല്ല. ഇനി ഉള്ള അവസാന പ്രതീക്ഷ ആണ് ഡോക്ടർ ജീവൻ. വിവാഹം കഴിഞ്ഞ് 3 വർഷമായിട്ടും ഒരു കുഞ്ഞില്ലാതെ ആണ് അവർ കഴിയുന്നത്.

 

ശ്രേയയും രോഹനും ഉള്ളിൽ കയറി. ശ്രേയയുടെ ഓഫിസിലെ സുഹൃത്തായ മിനി ചേച്ചി ആണ് അവളോട് വളരെ രഹസ്യമായി ജീവൻ ഡോക്ടറെ പറ്റി പറഞ്ഞത്. ഒരു കാരണവശാലും വേറെ ആരും അറിയരുത് എന്ന് പറഞ്ഞ് കൊണ്ട് മിനി ചേച്ചി പറഞ്ഞ വാചകം ശ്രേയ ഓർത്തു. അവിടെ പോയാൽ നിങ്ങൾ പിന്നെ ജീവന്റെ കുട്ടികൾ ആണ്.

ജീവൻ പറയുന്നത് അത് പോലെ ചെയ്യുക എന്നതൊഴിച്ച് മറുത്ത് ഒരു ചോദ്യവും പാടില്ല. നിങ്ങൾക്ക് പറ്റില്ല എന്ന് തോന്നിയാൽ ഉടനെ അവിടെ നിന്നും അവസാനിപ്പിച്ച് വരാം. പക്ഷേ പിന്നെ ഒരു തിരിച്ച് പോക്ക് സാധ്യമാവില്ല.

6 വർഷം കുട്ടികൾ ഇല്ലാതെ ഇരുന്ന മിനി ചേച്ചി ഇപ്പോൾ 4 മാസം പറയാം ഉള്ള ഒരു ആൺകുട്ടിയുടെ അമ്മയാണ് എന്നത് ശ്രേയ ഓർത്തു. രോഹന്റെ തറവാട്ടിലെ എല്ലാവരുടെയും മുഖം ഓർത്തപ്പോൾ ശ്രേയ റോഹന്റെ ചെവിയിൽ പതുക്കെ പറഞ്ഞു – ‘എട്ടാ, ഇവിടെ എന്താണ് മാർഗം എങ്കിലും നമുക്ക് അത് ചെയ്യാം കേട്ടോ. എനിക്ക് മടുത്തു ‘

അത്രയും പറഞ്ഞപ്പോൾ തന്നെ അവളുടെ കണ്ണ് നിറഞ്ഞിരുന്നു. റോഹൻ ശ്രേയയുടെ കയ്യിൽ പിടിച്ചു. അവൻ പറഞ്ഞു – ‘ നീ പേടിക്കേണ്ട. നമുക്ക് എന്ത് കഷ്ടം സഹിക്കേണ്ടി വന്നാലും നമ്മൾ അത് ചെയ്യും. നീ ഇനിയും അവിടെ കുത്തുവാക്ക് കേട്ട് നിൽക്കേണ്ട ആവശ്യം ഇല്ല മോളെ’

ഇപ്പോൾ ശ്രേയയുടെ കണ്ണ് നിറഞ്ഞത് സന്തോഷം കാരണം ആയിരുന്നു. അവളുടെ ഉള്ളിൽ മിനി പറഞ്ഞ ആ അവസാനത്തെ വരി ആയിരുന്നു. അത് ഇത് വരേക്കും അവൾ രോഹനോട് പറഞ്ഞിട്ടില്ല! അവളുടെ ഉള്ളിൽ ആ വാചകം മുഴങ്ങിക്കൊണ്ടിരുന്നു. എന്തിന് എന്ന് ചോദിക്കാൻ പാടില്ല എന്ന കാര്യം ആദ്യമേ പറഞ്ഞിരുന്നു മിനി ചേച്ചി. ഒടുക്കം എല്ലാം കേട്ട് ഇറങ്ങാൻ നിന്ന ശ്രേയയേയും രോഹനെയും മിനി നോക്കി ഇരുന്നു.

ഒടുവിൽ, ശ്രേയയെ ഒരു വശത്തേക്ക് വിളിച്ച് കൊണ്ട് പോയി മിനി പറഞ്ഞു – ‘ശ്രേയ, ഒരു കാര്യം കൂടി ഞാൻ പറയാം. ഇത് റോഹനോട് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അങ്ങോട്ട് പോയില്ല എന്ന് വരും. അതിനാൽ ആണ് നിന്നോട് മാത്രം ഞാൻ പറയുന്നത്. ഒരു ഭർത്താവിന് ഭാര്യയെ കാണാൻ ആഗ്രഹം ഇല്ലാത്ത പല അവസ്ഥയിലും നിങ്ങൾ അവിടെ ഉള്ള ഒരാഴ്ച അവന് നിന്നെ കാണേണ്ടി വരും.

ഇതിൽ കൂടുതൽ ഒന്നും നീ എന്നോട് ചോദിക്കരുത്. നിനക്ക് വേണമെങ്കിൽ രോഹനോട് ഇത് പറയാം. ഇല്ലെങ്കിൽ അവിടെ പോയി നേരിട്ട് അവൻ മനസ്സിലാക്കട്ടെ. അത് നിന്റെ തീരുമാനം. നിന്റെ കരച്ചിൽ കാണാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറഞ്ഞത്.

എന്റെ ഭർത്താവ് ആദ്യത്തെ ദിവസം രാത്രി നമുക് തിരിച്ച് പോകാം എന്ന് പറഞ്ഞതായിരുന്നു. ഞാൻ അവിടെ ഇരുന്നു കരഞ്ഞത് കണ്ടിട്ടാണ് ആള് മനസ് മാറിയത്. 2 ദിവസം കഴിഞ്ഞപ്പോൾ പിന്നെ ആള് തന്നെ എന്നെ ഒരുക്കി അയക്കാൻ തുടങ്ങി’ മിനി പറഞ്ഞു

‘ഒരുക്കി അയക്കുകയോ? എങ്ങോട്ട്??’ – ശ്രേയ ചോദിച്ചു. ‘അതൊക്കെ നിനക്ക് മൻസിലാവും. നീ ഇപ്പോ പൊയ്ക്കോ. ലൊക്കേഷൻ മനസിലായല്ലോ. ഇനി നമുക്ക് ഒരു ആഴ്ച കഴിഞ്ഞ് കാണാം. പിന്നെ ഒരു കാര്യം കൂടി, നിന്റെ ഉള്ളിലെ എല്ലാം അവിടെ ഉണർത്തി എടുക്കും, അത് കൊണ്ട് ഒന്നിനോടും മടി പാടില്ല, കേട്ടോ?’ – മിനി പറഞ്ഞു

‘എനിക്ക് ഒന്നിനും മടി കാണില്ല ചേച്ചി’ ശ്രേയ പറഞ്ഞു. ‘എനിക്ക് കുഞ്ഞിനെ വേണം. എന്തിനും ഞാൻ തയ്യാറാ’

‘എന്തിനും??’ മിനി ചോദിച്ചു.

‘അതേ’

പിന്നെ നടന്നത് ശ്രേയ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു. ശ്രേയ ഇട്ടിരുന്ന ചുരിദാറിന്റെ ടോപ്പിന്റെ ഇടയിലൂടെ കൈ കടത്തിയ മിനി അവളുടെ വലത്തെ തുടയിൽ പിടിച്ചു. എന്നിട്ട് ശ്രേയയെ തന്നിലേക്ക് വലിച്ചടുപ്പിച്ച മിനി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഞെട്ടിയ ശ്രീയ രണ്ട് സെക്കന്റ് കഴിഞ്ഞപ്പോൾ മിനിയെ തള്ളി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *