സിനു :അതെ കള്ള,
ഇന്ന് രാത്രി വിളിക്കാമോ?
അബു :വിളിക്കാം പെണ്ണേ…ഇന്ന് കൂടുതൽ സമയം എടുത് നിന്നെ പൂർണ്ണമായി ഉരുകിക്കും.സിനു കട്ടിലിൽ ഇരുന്നു. കാലുകൾ മടക്കി.
അവൾ ടൈപ്പ് ചെയ്തു:
സിനു:വിളിക്ക് കള്ള കാമുക 😁ഞാൻ കാത്തിരിക്കും.
അബു :പെണ്ണേ നി ഞാൻ പറയുന്നത് എല്ലാം ചെയ്യണം. ചെയ്യുമോ?
സിനു :നീ പറയുന്നതെല്ലാം ചെയ്യാം,എന്റെ ഈ ശരീരം ഇനി നിനക്ക് ഉള്ളതാ അബൂ.
മെസേജ് അയച്ച ഉടൻ അവൾ ഫോൺ നെഞ്ചോട് ചേർത്തുപിടിച്ചു.
പുറത്ത് സൂര്യൻ ചൂടോടെ ഉദിച്ചിരുന്നു.
എന്നിട്ടും സിനുവിന്റെ ശരീരത്തിനുള്ളിൽ ഇന്നലത്തെ രാത്രിയുടെ ഇരുട്ട് ഇപ്പോഴും ഉണ്ട്.
അവൾ കണ്ണുകൾ അടച്ചു.
ഈ മൊഞ്ചത്തി പെണ്ണിന്റെ കഴപ്പ്
ഞാൻ തീർക്കും പെണ്ണേ 😘😘
സിനു വിന്മെ ആ മെസ്സേജ് കണ്ട് അവൾക്ക് കൂടുതൽ വികാരം ആയി.
ഒരു ചെറിയ പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.
ഇനി മടങ്ങിപ്പോകാനാവില്ല എന്ന് അവൾക്ക് നല്ലവണ്ണം അറിയാമായിരുന്നു.
റാഷിദ് ഇറങ്ങി വരുന്നത് കണ്ട് അബു ഫോൺ എടുത്ത് വച്ചു.
റാഷിദ്
പോവാൻ ഒരുങ്ങി.
അവർ റൂമിൽ നിന്നും പുറത്ത് ഇറങ്ങിലിഫ്റ്റ് കയറി താഴെ പോവുമ്പോൾ അബു ഞാൻ അടുത്ത ആഴ്ച്ച വരാം എനിക്ക് കുറേ ഉണ്ട് സംസാരിക്കാൻ റാഷി പറഞ്ഞു.
ആട മച്ചാനെ നി പേടിക്കണ്ട എല്ലാം ശെരിയാവും. നി പോയി വ.
റാഷിയെ taxi കയറ്റി വിട്ട് അബു റൂമിൽ വന്നു.
റൂം എല്ലാം വിർത്തിയാക്കി.
അബു ഒന്ന് മയങ്ങി.സമയം കടന്ന് പോയി.
അബു എണിറ്റു നോക്കിയപ്പോൾ അച്ചായൻ വന്നില്ലായിരുന്നു.
അവൻ അച്ചായനെ വിളിച്ചു.അച്ചായൻ ഇന്ന് വരില്ല എന്ന് പറഞ്ഞപ്പോൾ അബുവിന്റെ ഉള്ളിൽ ലഡു പൊട്ടി.
അബു വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ സിനു കുറേ മെസ്സേജ്രാ അയച്ചിട്ടുണ്ട്.അവൾ ഓൺലൈൻ ഉണ്ട്.
അവൻ മറുപടി നൽകി.
അബു :ടി മൊഞ്ചത്തിയേ..എവിടെ എന്റെ പെണ്ണ്.
സിനു :കള്ള…ഇവിടെ ഉണ്ട് കിടക്കുന്നു.
അബു :കിടന്നിട്ട് എന്താ പൊന്നിന് പരിപാടി?
സിനു :ഇപ്പൊ ഒറ്റക്ക് അല്ലേടാ കള്ള, നീ വേഗം വാ പരിപാടി ആക്കാം നമുക്ക്..
അബു :എന്നാൽ ഒരു ഫോട്ടോ അയക്ക്…
ഞാൻ കാണട്ടെ എന്റെ മൊഞ്ചത്തി പെണ്ണിനെ.
അവൾ എണിറ്റു ഇരുന്നു കൊണ്ട് ഒരു ഫോട്ടോ എടുത്ത് അയച്ചു.
അബു അവൾ അയച്ച ഫോട്ടോ നോക്കി.
മഞ്ഞ നിറത്തിലുള്ള നൈറ്റി ആണ് വേഷം,
മലർന്ന് കിടന്ന് ക്യാമറയിലേക്ക് നോക്കി ചിരിക്കുന്ന അവളെ കണ്ട് അബുന്റെ ചുണ്ടിലും ചിരി വിടർന്നു,
അവളുടെ ചുണ്ടുകളുടെ shape കണുമ്പോൾ കടിച് വലിക്കാൻ തോന്നുന്നു,
കഴുത്തിന്റെ നേർരേഖ അതിലേക്ക് മുഖം അടുപ്പിച്ചു നക്കാൻ കൊതിയാവുന്നു,
മുടിയുടെ അറ്റം തോളിൽ വീഴുന്ന പോലെ കിടക്കുന്നു,
അബുന്റെ ഉള്ളിൽ
ഒരു തീപ്പൊരി പടർന്നു.. ഇത്ര മൊഞ്ചുള്ള പെണ്ണിന്റെ കള്ള കാമുകൻ ഞാൻ ആണ്,
അബുന്റെ ആഗ്രഹം കൂടുതൽ ഉണർന്നു.
അവളെ സ്പർശിക്കണം, അവളുടെ ശബ്ദം കേൾക്കണം,
അവളെ സ്വന്തമാക്കണം എന്ന ഒരു അസഹ്യമായ ആവശ്യം.
ഇന്നലെ രാത്രി അവൾ പറഞ്ഞ വാക്കുകൾ വീണ്ടും മുഴങ്ങി — “ഞാൻ നിന്റെ പെണ്ണാണ്…”
അബു :പെണ്ണേ അന്റെ ചിരി കാണാൻ എന്ത് രസാ.. അങ്ങനെ ഇരിക്കുമ്പോൾ പോലും എനിക്ക് കൊതിയാവുന്നു.
സിനു :പോടാ കള്ള, കൂട്ടുകാരന്റെ ഭാര്യയാണ് ഞാൻ മറക്കണ്ട.
അബു ന്റെ ഉള്ളിൽ പെട്ടന്ന്
റാഷിദിന്റെ മുഖം വ്യക്തമായി വന്നു.
അവരുടെ കൂട്ടുകെട്ട് എത്ര മനോഹരം ആയിരുന്നു,
സ്കൂളിലെ അവസാന ബെഞ്ച്,ഒരുമിച്ച് സൈക്കിൾ ഓടിച്ച ദിവസങ്ങൾ.
ആദ്യമായി ദുബായിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ പരസ്പരം തോൾ ചേർത്ത് നിന്ന നിമിഷം.
റാഷിദ് വിവാഹം കഴിക്കുമ്പോൾ അബു തന്നെയായിരുന്നു ഏറ്റവും അടുത്ത് നിന്നത്.
നിന്നോട് എല്ലാം ഞാൻ തുറന്ന് പറയാം നീയല്ലേ എന്റെ യഥാർത്ഥ സഹോദരൻ” എന്ന് റാഷിദ് പറഞ്ഞത് ഓർമ്മ വന്നു.
ആ വാക്കുകൾ ഇപ്പോൾ കത്തുന്ന തീപോലെ അബുവിന്റെ നെഞ്ചിലേക്ക് തിരിച്ചുവന്നു.
പക്ഷേ അടുത്ത നിമിഷം തന്നെ സിനുവിന്റെ മുറിഞ്ഞ ശ്വാസം ഓർമ്മ വന്നു.
ഇന്നലെ രാത്രി അവൾ ആർത്തുവിളിക്കാൻ ആഗ്രഹിച്ചിട്ടും ശബ്ദം അമർത്തിയത്.
അവളുടെ ശരീരം അവന്റെ വാക്കുകൾക്ക് കീഴടങ്ങിയത്.
