ഒരു മെസ്സേജിന് അപ്പുറം – 5 5അടിപൊളി  

അവൾ പറഞ്ഞത് — “റാഷിക്ക് ഞാൻ എന്റെ ശരീരം കൊടുത്തേക്കാം… പക്ഷേ എന്റെ ഉള്ളിലെ ഈ വികാരം നിനക്ക് മാത്രം.”

ആ വാക്കുകൾ കുറ്റബോധത്തെ താൽക്കാലികമായി മറച്ചു.

കാമം വീണ്ടും തലപൊക്കി.

അവളെ ഇനിയും അടുപ്പിക്കണം,

ഇനിയും നശിപ്പിക്കണം, ഇനിയും സ്വന്തമാക്കണം എന്ന ആഗ്രഹം ഉള്ളിൽ പടർന്നു.

രണ്ട് വികാരങ്ങളും ഒരേസമയം അവനെ വലിച്ചുകീറി.

സഹോദരനെപ്പോലുള്ള റാഷിദിനോടുള്ള കുറ്റബോധം.

സിനുവോടുള്ള അടങ്ങാത്ത കാമവും അധീനതയും.

അബു:പെണ്ണേ ഇന്ന് വീഡിയോ കോൾ ചെയ്യാമോ?ഫോട്ടോ കൊണ്ട് എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല..

സിനു :അത് എന്താ കള്ള??

അബു :എനിക്ക് ആമുഖം കാണണം, സംസാരിക്കുമ്പോൾ നിന്റെ കണ്ണുകൾ എങ്ങനെയുണ്ടെന്ന് കാണണം ചെയ്യുമോ പെണ്ണേ???

സിനു നിമിഷങ്ങൾ നോക്കിനിന്നു.

അവൾക്ക്ഹൃ ദയമിടിപ്പ് വേഗത്തിലായി.

എന്നാൽ ഉള്ളിലെ കാമം നിറഞ്ഞു കവിയുന്നുണ്ട്.

സിനു:കള്ള പൂതി കൊള്ളാം 😂😂

എന്റെ ചെക്കന്റെ പൂതി അല്ലെ?വിളിക്ക് ചെക്കാ.

അവന്റെ call വന്നപ്പോൾ സിനു ഫോൺ എടുത്തു.

സ്ക്രീൻ ലൈറ്റ് അവളുടെ മുഖത് തെളിഞ്ഞു.

സിനുവിന്റെ മുഖം ദൃശ്യമായി.

മുറിയിലെ വെളിച്ചം മങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിൽ ഒരു വിചിത്രമായ ഭയവും ആഗ്രഹവും കലർന്നിരുന്നു.

അബു ഒന്നും പറയാതെ സിനു മൊഞ്ചത്തിയുടെ മനോഹരമായ മുഖം നോക്കി ഇരുന്നു..

അവളും അബു വിന്റെ കണ്ണിലേക്ക് നോക്കി അങ്ങനെ കിടന്നു…

കുറച്ച് നിമിഷങ്ങൾ രണ്ടുപേരും മിണ്ടാതെ കണ്ണുകൾ തമ്മിൽ പലതും കൈ മാറി…

“ഹലോ…” അവൾ പതുക്കെ മൊഴിഞ്ഞു.

അവളുടെ ചുണ്ടുകൾ ചെറുതായി വിറച്ചു.

“ മൊഞ്ചത്തി പെണ്ണേ ” അബുവിന്റെ ശബ്ദം കൂടുതൽ താഴ്ന്നതായിരുന്നു,

എന്താ എന്റെ പെണ്ണ് ഇങ്ങനെ നോക്കുന്നെ?

സിനു ചെറുതായി ചിരിച്ചു. “എനിക്കറിയില്ല. നിന്നെ കാണുമ്പോൾ… ഒരു തരം പേടി.

അബു :പേടിയോ?

സിനു :ഉണ്ട്. ഇത് ചെയ്യരുതായിരുന്നു എന്ന് തോന്നുന്നുണ്ട്. പക്ഷേ…” അവൾ നിർത്തി. “പക്ഷേ നിന്നെ വേണ്ട എന്ന് വെക്കാൻ

എനിക്ക് കഴിയുന്നില്ല.

അബു സ്ക്രീനിലേക്ക് കൂടുതൽ അടുത്തു.

“എനിക്കും . ഇന്ന് പകൽ മുഴുവൻ ഞാൻ റാഷിദിനെ ഓർത്തു,

അവൻ എന്റെ സഹോദരനെപ്പോലെയാണ്. ഞാൻ ഇത് ചെയ്യരുതായിരുന്നു. പലപ്പോഴും ഞാൻ സ്വയം പറഞ്ഞു — നിർത്ത് അബു, ഇത് തെറ്റാണ്.”

സിനുവിന്റെ കണ്ണുകൾ അൽപ്പം വേദനിച്ചു.

“പിന്നെ എന്തുകൊണ്ട് വിളിച്ചു?” അവൾ ചോദിച്ചു.

അബു നിശബ്ദനായി.

പിന്നെ സത്യം പറഞ്ഞു.

ഈ മൊഞ്ചത്തിയെ അത്രക്ക് എനിക്ക് ഇഷ്ടം ആയത് കൊണ്ട്.

സിനു :അത് മാത്രമോ??.

അബു :അല്ല നിന്റെ കഴപ്പ് കാരണം 😂😂

സിനു :പോടാ കള്ള.

അബു :എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല പെണ്ണേ നിന്റെ ശബ്ദം കേൾക്കാതെ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു.

അവൾ ചിരിയോടെ അവനെ നോക്കി കിടന്നു..

അബു :റാഷിദിനോടുള്ള കുറ്റബോധം എന്നെ കൊല്ലുന്നുണ്ട്.

പക്ഷേ നിന്നോടുള്ള ഈ ആഗ്രഹം… അത് അതിനേക്കാൾ ശക്തമാണ്..ഞാൻ തോറ്റു സിനു. ഞാൻ നിന്നോട് തോറ്റു.”

സിനു ഒന്നും പറയാതെ അവനെ നോക്കി..

അവളുടെ കണ്ണ് വിടർന്നു എന്നിട്ട്,

“ഞാനും തോറ്റു,” അവൾ പതുക്കെ പറഞ്ഞു.

“

അബു നിനക്ക് അറിയുമോ,ഇന്നലെ രാത്രി കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു.

ഞാൻ ഭർത്താവിനെ വഞ്ചിക്കുകയാണെന്ന്.

പക്ഷേ ഇന്ന് രാവിലെ ഉണർന്നപ്പോൾ ആദ്യം ഓർത്തത് നിന്നെയാണ്.

റാഷിദ് വിളിച്ചപ്പോൾ പോലും…

ഞാൻ നിന്നെ ഓർത്തുകൊണ്ടിരുന്നു.”

രണ്ടുപേരും വീണ്ടും നിശബ്ദരായി.

അങ്ങനെ പലതും സംസാരിച്ചു സമയം കടന്ന് പോയി….

അവർ തമ്മിൽ പ്രണയ ജോടികൾ ആയി മാറിയിരിക്കുന്നു.

അബു എന്ന് വിളിച്ച് അവൾ ഒരു സൈഡിലേക്ക് ചെരിഞ്ഞു കിടന്നു.

ഒരു കാമുകിയുടെ കണ്ണിലെ

പ്രണയം അവളുടെ കണ്ണിൽ അബു കണ്ടു.

ആ കിടപ്പ് കണ്ട് കൊതിയോടെ അവളെ നോക്കി…

അബുന്റെ നോട്ടം സിനു വിനെ കടിച്ചു വലിക്കുന്ന പോലെ ആയിരുന്നു.

അബു :സിനു ലൈറ്റ് ഇടാമോ??

സിനു :എന്തിനാ കള്ള,എനിക്ക് എണീക്കാൻ വയ്യ…ഇങ്ങനെ കണ്ടാൽ മതി.

അവൾ കള്ള ചിരിയോടെ പറഞ്ഞു.

അബു :വെളിച്ചത്തിൽ എന്റെ മൊഞ്ചത്തിയെ കാണട്ടെ പെണ്ണേ.. അന്റെ കണ്ണുകളും ചുണ്ടും എല്ലാം കാണാൻ കൊതിയായിട്ട് അല്ലേ പൊന്നേ,

Leave a Reply

Your email address will not be published. Required fields are marked *