പാദമോഹം: കിരണിന്റെ രഹസ്യലോകം – 1 7അടിപൊളി  

“അടുത്ത സ്റ്റോപ്പ്… പുത്തൻകാവ് ജംഗ്ഷൻ!”

ഞാൻ ബാഗ് എടുത്ത് തയ്യാറായി.

ബസ് പതുക്കെ നിർത്തി.

ഞാൻ താഴെയിറങ്ങി. ബസ് മുന്നോട്ട് നീങ്ങിയതോടെ ജംഗ്ഷനിലെ കാഴ്ചകൾ വ്യക്തമായി.ഒരു ചെറിയ ചായക്കട, പലചരക്കുകട, റോഡരികിൽ പഴങ്ങൾ വിൽക്കുന്ന ഒരു കട… ജംഗ്ഷനിൽ നല്ല തിരക്കുണ്ട്.ഞാൻ ഫോൺ എടുത്ത് മേമയെ വിളിച്ചു.

ഞാൻ: ഹലോ മേമേ, ഞാനെത്തി.

ജിഷ മേമ: ആണോ? എവിടെയാ നിൽക്കുന്നത്?

ഞാൻ: ജംഗ്ഷനിൽ.

മേമ: അവിടെത്തന്നെ നിൽക്ക്. ഞാൻ ഇപ്പോൾ വരാം.

ഞാൻ: ശരി.

കോൾ കട്ട് ചെയ്ത് ഞാൻ അടുത്തുള്ള കടയിലേക്ക് നോക്കി നിന്നു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു സ്കൂട്ടർ വരുന്നത് കണ്ടു.അതിൽ ജിഷ മേമയായിരുന്നു.

മേമ സ്കൂട്ടർ നിർത്തി. ഞാൻ ആന്റിയെ ഒന്ന് നോക്കി നിന്നു പോയി അത്രയും ഭംഗിയാണ് ആന്റിയെ കാണാൻ. മെമ്മയെ കുറിച്ച് പറഞ്ഞില്ലലോ,ജിഷ മേമയ്ക്ക് 37 വയസ്സാണ്; മനോഹരമായ മുഖസവിശേഷതകളും കറുത്ത മുടിയും സ്വാഭാവികമായ ശരീരഘടനയും, ലളിതമായ സ്വർണ്ണ പാദസരങ്ങൾ അണിഞ്ഞ കാലുകളും ഇളം നിറത്തിലുള്ള നെയിൽ പോളിഷും ചേർന്ന് ഭംഗിയുള്ള, ആകർഷകമായ വ്യക്തിത്വം നൽകുന്നു.ആന്റിയെ കാണാൻ ഇൻസ്റ്റ മോഡൽ ഒകെ ആയ പല്ലവി n പോലെയാണ്.

“ഡാ, എന്ത് ആലോചിച്ചു നിൽക്കാണ് ”

മേമ പറഞ്ഞത്

കേട്ടതും മേമയുടെ ഭംഗിയിൽ ലയിച്ചു പോയ എന്റെ മനസ്സിനെ തിരിച്ച് എടുത്ത് ഞാൻ പറഞ്ഞു

” ഒന്നും ഇല്ല മേമ ”

“എന്താ, യാത്ര സുഖമായിരുന്നോ?”

“അതെ മേമേ. നല്ല സുഖം.”

“ബാഗ് ഇങ്ങോട്ട് താ.”

“വേണ്ട മേമേ, ഞാൻ പിടിച്ചോളാം.”

“അയ്യോ, അതൊന്നും വേണ്ട. നീ പിന്നിൽ കയറ്.”

ഞാൻ സ്കൂട്ടറിൽ കയറി. മേമ പതുക്കെ വണ്ടി മുന്നോട്ടെടുത്തു.

ഇരുവശത്തും തെങ്ങുകളും വാഴകളും. ഇടയ്ക്കിടെ മനോഹരമായ വീടുകൾ. ഒരു വീട്ടുമുറ്റത്ത് കുട്ടികൾ സൈക്കിൾ ഓടിക്കുന്നുണ്ട്.

ജിഷ മേമ: “ഇവിടെ വന്നിട്ട് എത്ര കാലം ആയാടാ..?”

ഞാൻ: “കുറേ നാളായി. കഴിഞ്ഞ തവണ വന്നിട്ട് ഒരു വർഷത്തോളമായില്ലേ?”

മേമ: “അതെ. അന്ന് നീ പത്താം ക്ലാസിലായിരുന്നു. ഇപ്പോൾ പ്ലസ് ടുവും കഴിഞ്ഞു.”

ഞാൻ: “സമയം പോയതറിഞ്ഞില്ല.”

മേമ: “ഈ ഒരാഴ്ച നന്നായി അടിച്ചുപൊളിച്ചോ. പക്ഷേ രാവിലെ വൈകി എഴുന്നേൽക്കാൻ പറ്റില്ല!”

ഞാൻ: “അയ്യോ,!”

മേമ ചിരിച്ചു.

അല്ലെങ്കിലേ മേമക്കു ഈ നട്ടുച്ചക്ക് എണീക്കുന്നത് ഇഷ്ട്ടം അല്ല.

അങ്ങനെ ഞങ്ങൾ മേമയുടെ വീട്ടിലെത്തി.

വീടിന് മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ട്. മുറ്റത്തിന്റെ ഒരു ഭാഗത്ത് തുളസിത്തറയും മറുഭാഗത്ത് വലിയൊരു മാവും.

മേമ സ്കൂട്ടർ പോർച്ചിൽ നിർത്തി.

“വാ മോനേ, ഇറങ്ങ്.”

ഞാൻ ബാഗുമായി അകത്തേക്ക് കയറി.

മേമേ, വീട് ആകെ മാറിയല്ലോ!”

“അതെ. കുറച്ച് മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്.”

ഞാൻ ഹാളിലേക്ക് നോക്കി.

അവിടെ ചുമരിൽ പുതിയൊരു വലിയ Smart TV ഘടിപ്പിച്ചിരിക്കുന്നു.

“അയ്യോ! ഇതാണോ സർപ്രൈസ്?”

മേമയുടെ മുഖത്ത് സന്തോഷം.

“അതെ! കഴിഞ്ഞ ആഴ്ചയാണ് വാങ്ങിയത്.”

ഞാൻ ടിവിയുടെ അടുത്തേക്ക്

ചെന്നു.

ഞാൻ ടിവിയുടെ അടുത്തേക്ക് ചെന്നു.

“നല്ല വലുപ്പമുണ്ടല്ലോ!”

“55 ഇഞ്ചാണ്. കുറേ നാളായി വാങ്ങണമെന്ന് വിചാരിക്കുന്നു. അവസാനം വാങ്ങി.”

ഞാൻ: “എത്ര രൂപയായി മേമേ?”

മേമ: “അത് നീ അറിയണ്ട. ആദ്യം പോയി ഇരിക്ക്. യാത്ര കഴിഞ്ഞ് വന്നതല്ലേ?”

ഞാൻ: “ടിവി ഓണാക്കി നോക്കട്ടെ?”

മേമ: “അതിനെന്താ! റിമോട്ട് അവിടെയുണ്ട്.”

ഞാൻ റിമോട്ട് എടുത്ത് ടിവി ഓൺ ചെയ്തു.

സ്ക്രീൻ തെളിഞ്ഞു.

“വാവ്! കിടിലൻ!”

മേമ ചിരിച്ചു.

“ഇനി നീ ഇതിന്റെ മുന്നിൽ ആയിക്കും ലെ !”മേമ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒന്നു ചരിച്ചു.

അങ്ങനെ കുറച്ച് നേരം ടീവിയിൽ യൂട്യൂബ് ഒകെ വെച്ച് ഓരോ വീഡിയോ ഒകെ കണ്ടിരുന്നു. പിന്നെ ബാഗ് ഒകെ എടുത്ത് മുകളിലെ റൂമിൽ പോയി ഷർട്ട്‌ പാന്റ് ഒകെ മാറ്റി T- ഷർട്ടും ട്രൗസർ എടുത്ത് ഇട്ടു.

കഴിഞ്ഞ വട്ടം വന്നപ്പോ ഞാൻ കിടന്നു ഉറങ്ങിയത് ഈ റൂമിൽ ആയിരുന്നു, അലെങ്കിലും ഞാൻ മാത്രമേ ഈ റൂം യൂസ് ചെയ്യുന്നുള് ആന്റിക്ക് മകളൊന്നും ഇല്ല. ഭർത്താവ് ആണെങ്കിൽ ഗൾഫിൽ ആണ്, രണ്ടു വർഷം ഒകെ കൂടുമ്പോൾ വരും, കുറച്ച് മാസങ്ങൾ മുമ്പാണ് വന്നു പോയത്.

Updated: November 8, 2026 — 1:32 pm

Leave a Reply

Your email address will not be published. Required fields are marked *