പാപശൽഭം – 2
[ Shanushinu ]
[ Previous Part ] [ www.kambi.pw ]
പേരറിയാത്ത പെണ്ണ്
നാട്ടിലെ ഒരു യാഥാസ്ഥിതിക വാരിയർ കുടുംബത്തിൽ നിന്നും കാനഡയിലെത്തിയ സന്ധ്യയിൽ, തനി നാടൻ സൗന്ദര്യവും വന്യമായ മോഡേൺ ലൈഫ്സ്റ്റൈലും വല്ലാതെ ഇഴചേർന്നിരുന്നു.
രാഹുലിനും അജിംസിനും മൻസൂറിനുമൊക്കെ അവൾ ചിരിച്ചും കളിച്ചും നടക്കുന്ന വെറുമൊരു അടുത്ത സുഹൃത്ത് മാത്രമായിരുന്നു. എന്നാൽ അവർ ആരും അറിയാത്ത ഒരു വലിയ രഹസ്യം സന്ധ്യക്കും ഷാഹിദിനുമിടയിൽ ഉണ്ടായിരുന്നു.
കൂട്ടുകാരുടെ കണ്ണുവെട്ടിച്ച്, ആരുമറിയാതെ അവർ തമ്മിൽ പങ്കുവെച്ചിരുന്ന തീവ്രമായ ഒരു പ്രണയവും കാമബന്ധവും അവർക്കിടയിൽ ഉണ്ടായിരുന്നു.. വളരെ രഹസ്യം ആയിട്ട് കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ബാക്കി ഫ്രെണ്ട്സിന് ആർക്കും അവരുടെ കാര്യം അറിയില്ല.
ക്ലാസിലെ മറ്റ് ചില ഫ്രെണ്ട്സിന് ഇടയിൽ ചിലർക്കൊക്കെ ചെറിയ ചില സംശയങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും, ആർക്കും നേരിട്ട് പിടികൊടുക്കാതെ രണ്ടു പേരും അവരുടെ റിലേഷൻ കീപ് ചെയ്തു കൊണ്ട് പോയി.
ഷാഹിദ് കാനഡയിൽ വന്നു ക്ലാസ്സ് എല്ലാം തുടങ്ങിയ ശേഷം ആണ് മറ്റ് മൂന്ന് പേരുമായി ഫ്രെണ്ട്സ് ആയി അവരുടെ കൂടെ താമസം മാറിയത്.
പിന്നെയും കുറച്ചു കഴിഞ്ഞാണ് സന്ധ്യയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് ചാറ്റിലൂടെ വളർന്നു വളരെ പെട്ടന്ന് തന്നെ അവര് കമിതാക്കൾ ആയി മാറി..
ഷാഹിദ് അടുപ്പം തുറന്നു പറഞ്ഞപ്പോൾ, അത്യാവശ്യം matured and പ്രാക്ടിക്കൽ ആയിട്ടുള്ള സന്ധ്യക്ക് അറിയായിരുന്നു, അവര് തമ്മിൽ കല്യാണം കഴിക്കൽ ഒന്നും സാധ്യമായ കാര്യം അല്ല എന്ന്.
എന്നിരുന്നാലും ഷാഹിദിൻ്റെ ഇഷ്ടം ആയ അവൾക്ക് മാറി നില്ക്കാൻ സാധിച്ചില്ല… അങ്ങനെ അവര് മാനസികമായും ശാരീരികമായും അടുത്തു… Assignment and പഠനത്തിൻ്റെ ഭാഗം ആയി, കൂട്ടത്തിൽ കുറച്ചു ഒരു
പഠിപ്പി ആയ ഷാഹിദിൻ്റെ സഹായം ചോദിച്ചു സന്ധ്യ വരുന്നത് അവർക്ക് കൂടുതൽ സാഹചര്യങ്ങൾ നേടി കൊടുത്തു…
.
ഇനി സന്ധ്യയെ കുറിച്ച് പറയുകയാണെങ്കിൽ…
സന്ധ്യയുടെ ശരീരഘടന ഏതൊരു പുരുഷന്റെയും സമനില തെറ്റിക്കാൻ പോന്ന തരത്തിൽ വല്ലാത്തൊരു വന്യത നിറഞ്ഞതായിരുന്നു. കാഴ്ചയിൽ ഉയരം കുറവാണെങ്കിലും, കാനഡയിൽ വന്ന ശേഷം അവൾ ധരിക്കുന്ന മോഡേൺ വസ്ത്രങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കാത്ത വിധം തികഞ്ഞ ഒരു ഉടൽവടിവായിരുന്നു അവൾക്ക്.
ഒരു തരം തിളങ്ങുന്ന ഇരുനിറമുള്ള അവളുടെ ശരീരത്തിൽ അവൾ അണിയുന്ന സ്കിൻ ടൈറ്റ് ജീൻസുകളും ഇറക്കം കുറഞ്ഞ ടോപ്പുകളും ടീ ഷർട്ടുകളും ആ ആകാരഭംഗിയെ പൂർണ്ണമായും എടുത്തുകാണിച്ചു.
ഇറുകിയ ടോപ്പുകൾക്കുള്ളിൽ ശ്വാസംമുട്ടി വിങ്ങിനിൽക്കുന്ന, ഉറച്ചതും വലുതുമായ അവളുടെ മുലകൾ ആരുടേയും കണ്ണുകളെ പിടിച്ചുനിർത്തുന്നതായിരുന്നു. നേർത്ത അരക്കെട്ടിന് താഴെയായി, ജീൻസിനുള്ളിൽ വലിഞ്ഞുമുറുകി നിൽക്കുന്ന വികസിച്ചതും കടഞ്ഞെടുത്തതുപോലുള്ളതുമായ അവളുടെ തുളുമ്പുന്ന ചന്തികൾ, അവൾ നടക്കുമ്പോൾ കാഴ്ചക്കാരിൽ മാദകമായ ഒരു താളമാണ് സൃഷ്ടിച്ചിരുന്നത്.
ആരെയും മയക്കുന്ന കാന്തികശക്തിയുള്ള കണ്ണുകളും, ആ നിറഞ്ഞ ഉടലിന്റെ കാമമുണർത്തുന്ന ഷേപ്പും ഒത്തുചേർന്നപ്പോൾ, നാടൻ തനിമയും മോഡേൺ ലൈഫ്സ്റ്റൈലും ഇടകലർന്ന ഒരു തികഞ്ഞ സ്ത്രീരൂപം ആയിരുന്നു അവളുടേത്….
രൂപത്തിന് ഒത്ത കാമവും സന്ധ്യയുടെ പ്രത്യേകത ആയിരുന്നു… Tim hortons ഇലെ part time ജോലിക്കും പഠിത്തത്തിനും ഇടയില് ഒരുപാട് സമയം ഒന്നു ഒഴിഞ്ഞു കിട്ടിയില്ലെങ്കിലും കിട്ടിയ ഇടവേളകൾ ഷാഹിദിൻ്റെ കൂടെ ആനന്ദകരം ആക്കാൻ സന്ധ്യയും ശ്രമിച്ചിരുന്നു.
ടൊറന്റോയിലെ മരവിപ്പിക്കുന്ന പല രാത്രികളിലും, കൂട്ടുകാർ ഉറങ്ങിക്കഴിഞ്ഞ ശേഷം ആ ബേസ്മെന്റിലെ ഷാഹിദിന്റെ കിടക്കയിലേക്ക് അവൾ രഹസ്യമായി കടന്നുവന്നിരുന്നു. അവളുടെ ആ നിറഞ്ഞ ഉടലിന്റെ ചൂടും കാമം
തുളുമ്പുന്ന പ്രവർത്തികളും ഷാഹിദ് ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.
പുറമെ എല്ലാവർക്കും മുന്നിൽ സാധാരണ സുഹൃത്തുക്കളായി അഭിനയിക്കുമ്പോഴും, തനിച്ചാകുമ്പോൾ ആ ഇരുനിറമുള്ള മാംസളമായ ശരീരത്തിന്റെ ഓരോ ഇഞ്ചിലും ഷാഹിദ് തന്റെ കരവിരുത് കൊണ്ട് അടയാളപ്പെടുത്തിയിരുന്നു.
