ഇന്നും ഉച്ചതിരിഞ്ഞുള്ള മണിക്കൂറുകൾ മുഴുവൻ അയാളുടെ കൈകളിൽ, യാതൊരു തിരക്കുമില്ലാതെ, അങ്ങേയറ്റം ആഴത്തിലും ആർദ്രതയിലും അലിഞ്ഞുചേർന്നതിന്റെ മധുരമുള്ള ആലസ്യം അവളുടെ ഓരോ ഞരമ്പിലും നിറഞ്ഞുനിന്നു.
പെട്ടെന്നാണ് കിടക്കയ്ക്കരികിലെ ചെറിയ ക്ലോക്കിലേക്ക് ജസ്നയുടെ നോട്ടം നീണ്ടത്—സമയം അഞ്ചുമണി കഴിഞ്ഞ് മുപ്പത്തിയഞ്ച് മിനിറ്റ്!
“അയ്യോ ഏട്ടാ! അഞ്ചര കഴിഞ്ഞു!” ജസ്ന ഞെട്ടി പുതപ്പിനുള്ളിൽ നിന്ന് എഴുന്നേറ്റിരുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ കറുത്ത മുടിയിഴകൾ നഗ്നമായ തോളുകളിലൂടെ ഒഴുകിയിറങ്ങി. “ഇക്ക ആറുമണിക്ക് മുൻപ് P2 പാർക്കിംഗിൽ എത്തും! ഞാൻ വേഗം താഴെ ഇറങ്ങിയില്ലെങ്കിൽ ആകെ കുഴപ്പമാകും!”
രോഹിത് കുമാർ ചിരിച്ചുകൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ഒരിക്കൽക്കൂടി വലിച്ചടുപ്പിച്ചു. “ഇനിയും ഇരുപത്തിയഞ്ച് മിനിറ്റുണ്ടല്ലോ പെണ്ണേ… അഞ്ചു മിനിറ്റ് കൂടി ഇവിടെ കിടന്നാൽ ഒന്നും സംഭവിക്കില്ല.” അയാളുടെ ചുണ്ടുകൾ അവളുടെ വെണ്ണക്കൽ കഴുത്തിലേക്കും, കൂടുതൽ നിറഞ്ഞുതുടുത്ത മാറിടങ്ങളുടെ മുകൾഭാഗത്തേക്കും പതിഞ്ഞു.
“വേണ്ട ഏട്ടാ, കുസൃതി കാട്ടല്ലേ.ഇനിയും ഏട്ടൻ എന്നെ ഉണർത്തിയ പിന്നെ നമ്മൾക്ക് ആവശ്യത്തിന് സമയം കിട്ടില്ല..!” ജസ്ന നാണവും കിതപ്പും കലർന്ന ചിരിയോടെ അയാളുടെ നെഞ്ചിൽ പതിയെ തള്ളി, കട്ടിലിൽ നിന്നെഴുന്നേറ്റു. “പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ താഴെ ഡോർ തുറക്കുന്ന ശബ്ദം കേൾക്കും. എന്നെ വിട്ടേ…”
രോഹിത് അല്പം മടിയോടെയാണെങ്കിലും അവളെ വിട്ടുകൊടുത്തു.
അലസമായി ഒരു നേർത്ത കോട്ടൺ ലോംഗ് ഡ്രസ്സ് ശരീരത്തിലേക്ക് ഇട്ട്, തോളിലൂടെ തന്റെ നീളൻ കോട്ട് മാത്രം പുതച്ച് ജസ്ന സ്വകാര്യ ഫോയറിലേക്ക് നടന്നു. എലിവേറ്ററിന്റെ വാതിൽക്കൽ വെച്ച് രോഹിത് അവളുടെ ചുണ്ടുകളിൽ ദീർഘമായി, ആർദ്രമായി ചുംബിച്ചു; തുടർന്ന് അവളുടെ അടിവയറ്റിൽ വലിയ കൈപ്പത്തി ചേർത്തുവെച്ച് പതിയെ തലോടി.
“സൂക്ഷിച്ചു പോയിക്കോ വാവേ… നാളെ ഉച്ചയ്ക്ക് വീണ്ടും കാണാം.”
നിശ്ശബ്ദമായി താഴേക്കിറങ്ങിയ സ്വകാര്യ ലിഫ്റ്റ് ഫ്ലാറ്റ് 2501-ലെ ഇരുണ്ട വാക്ക്-ഇൻ ക്ലോസറ്റിലേക്ക് വാതിൽ തുറന്നപ്പോൾ സമയം അഞ്ചേമുക്കാൽ കഴിഞ്ഞിരുന്നു. ചില്ലുപാനൽ അവൾക്ക് പിന്നിൽ ഒരു ശബ്ദവുമില്ലാതെ ഭിത്തിയോട് ചേർന്നടഞ്ഞു.
ഷാഹിദിന്റെ കാർ താഴത്തെ പാർക്കിംഗിലേക്ക് കയറാൻ ഇനി വെറും പതിനഞ്ചോ ഇരുപതോ മിനിറ്റുകൾ മാത്രം!
വേഗത്തിൽ കുളിമുറിയിലേക്ക് കയറിയ ജസ്ന തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി. കണ്ണാടിയിലേക്ക് നോക്കിയപ്പോൾ, കവിളുകളിലെ ആ പ്രണയച്ചുവപ്പും കണ്ണുകളിലെ ആലസ്യവും അപ്പോഴും മാഞ്ഞിരുന്നില്ല. അവൾ ചീപ്പെടുത്ത് അഴിഞ്ഞുലഞ്ഞ മുടിയിഴകൾ വൃത്തിയായി ഒതുക്കി പിന്നിലേക്ക് കെട്ടിവെച്ചു; തുടർന്ന് വീട്ടിൽ ഇടാൻ ഇന്നലെ ഏട്ടൻ്റെ കൂടെ പോയപ്പോൾ വാങ്ങിച്ച, അയഞ്ഞതും അങ്ങേയറ്റം മൃദുവുമായ ഇളം നീല നിറത്തിലുള്ള ഒരു കോട്ടൺ ലൗഞ്ച് ഡ്രസ്സ് എടുത്തിട്ടു.
പക്ഷേ—പുറമെ എല്ലാം ഒതുങ്ങിനിൽക്കുമ്പോഴും, ഓരോ ചുവടുവെക്കുമ്പോഴും അവളുടെ തുടകൾക്കിടയിലെ ഏറ്റവും ആഴമേറിയ ഉള്ളറകളിൽ രോഹിത് കുമാർ അല്പം മുൻപ് പെയ്തിറക്കിയ അയാളുടെ ചൂടും, കൊഴുത്ത നനവും, നിറവും അപ്പോഴും അതുപോലെ തന്നെ തങ്ങിനിൽക്കുന്നത് ജസ്ന വ്യക്തമായി അറിയുന്നുണ്ടായിരുന്നു!
അത് മുഴുവനായി കഴുകിക്കളയാനുള്ള മനസ്സ് അവൾക്കു ഉണ്ടാവാറില്ല; തന്റെ പ്രാണനാഥന്റെ ആ ചൂട് ഉള്ളിൽ സൂക്ഷിച്ചുകൊണ്ടുതന്നെ അവൾ അടുക്കളയിലേക്ക്
നടന്ന് ചായയ്ക്കുള്ള വെള്ളം അടുപ്പത്തുവെച്ചു.
കൃത്യം അഞ്ചു മിനിറ്റിന് ശേഷം ഫ്ലാറ്റിന്റെ പ്രധാന വാതിലിൽ താക്കോൽ തിരിയുന്ന ശബ്ദം കേട്ടു.
“പൊന്നൂ… ഞാനെത്തി ഡാ!”
തണുപ്പിന്റെ കാഠിന്യം കാരണം ചുവന്ന മൂക്കും, തോളിൽ മഞ്ഞിന്റെ നേർത്ത തരികളുമായി ഷാഹിദ് അകത്തേക്ക് കടന്നുവന്നു. അവന്റെ കൈകളിൽ രണ്ട് വലിയ പേപ്പർ ബാഗുകൾ നിറയെ ആവി പറക്കുന്ന ചൂടുള്ള ചിക്കൻ സൂപ്പും, ഇന്ത്യൻ ബേക്കറിയിൽ നിന്നുള്ള ചൂട് സമൂസയും പഫ്സുമുണ്ടായിരുന്നു.
