“മതി ഇക്കാ… ഇനി എന്റെ നല്ല കുട്ടി അനങ്ങാതെ അവിടെ മലർന്നുകിടക്ക്,” അവളുടെ സ്വരത്തിൽ ആജ്ഞയേക്കാൾ മധുരമുള്ളൊരു സ്നേഹശാസനയായിരുന്നു. “ഡോക്ടറെ കാണുന്നത് വരെ ഒരു ധൃതിയും വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ? ഇപ്പോൾ കൈകൾ
രണ്ടും വശങ്ങളിൽ വെച്ച്, കണ്ണടച്ച്, ഞാൻ പറയുന്നത് മാത്രം അനുസരിച്ചാൽ മതി എൻ്റെ മോനു…”
ഒരൊറ്റ എതിർവാക്കുപോലും പറയാൻ കഴിയാതെ, അവളുടെ ആ മൃദുവായ അധികാരത്തിന് മുന്നിൽ ഷാഹിദ് പൂർണ്ണമായി കീഴടങ്ങി തലയിണയിലേക്ക് തന്നെ ചാഞ്ഞുകിടന്നു. ഇരുട്ടിൽ അവന്റെ കാതിനരികിൽ ചുണ്ടുകൾ ചേർത്തുവെച്ച്, “എന്റെ ഇക്കൂ… നല്ല കുട്ടി ആയി ശ്വാസം പതുക്കെ എടുത്തു വിട്… ഞാൻ പറയുമ്പോൾ മാത്രം…” എന്ന് മൃദുവായി മന്ത്രിച്ചുകൊണ്ട്, ജസ്‌ന തന്റെ താളത്തിലേക്ക് അവനെ നയിച്ചു. അവളുടെ സ്നേഹം നിറഞ്ഞ വാക്കുകളുടെയും, മൃദുവായ തുപ്പലം നിറഞ്ഞ അവളുടെ കൈകളുടെയും, ആ തുപ്പാലത്തിൽ കുളിച്ച അവൻ്റെ കുണ്ണയിൽ നിന്ന് വമിക്കുന്ന ആ മണത്തിലും, അവളുടെ ആ പരിചരണത്തിലും, ഒന്നും ചെയ്യാനാവാതെ പൂർണ്ണമായി ഭാര്യയുടെ കൈകളിൽ അർപ്പിച്ചു കിടക്കുന്നതിന്റെ അവിശ്വസനീയമായ ലഹരിയിൽ ഷാഹിദ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിറയ്ക്കുന്നൊരു ദീർഘനിശ്വാസത്തോടെ പൂർണ്ണമായി വീണ്ടും അലിഞ്ഞുതളർന്നു.
തളർന്നുകിടന്ന ഷാഹിദിന്റെ ശരീരത്തിൽ നിന്ന് നേർത്ത ടിഷ്യൂ പേപ്പർ കൊണ്ട് ഇരുട്ടിൽ തന്നെ എല്ലാം വൃത്തിയായി തുടച്ചുമാറ്റിയ ശേഷം, ജസ്‌ന തന്റെ മൃദുവായ കോട്ടൺ വസ്ത്രം നേരെയാക്കി അവന്റെ തൊട്ടരികിലേക്ക് ചേർന്നുകിടന്നു.
അവൾ അവന്റെ പിന്നിലൂടെ കൈചുറ്റി, അവന്റെ വിരിഞ്ഞ പുറംഭാഗത്തോട് തന്റെ ചുട്ടുപൊള്ളുന്ന മാറിടങ്ങളും ഉദരവും ചേർത്തമർത്തി അവനെ വാത്സല്യത്തോടെ പൊതിഞ്ഞുപിടിച്ചു. ഒരു കൊച്ചുകുട്ടിയെ ഉറക്കുന്നതുപോലെ അവളുടെ വിരലുകൾ അവന്റെ നെഞ്ചിലൂടെയും മുടിയിഴകളിലൂടെയും പതിയെ തഴുകിക്കൊണ്ടിരുന്നു.
“നല്ല സുഖമായില്ലേ എൻ്റെ ഇക്കുനു? ഇനി എന്റെ കുട്ടി നല്ലോണം ഉറങ്ങിക്കോ ട്ടോ…” അവൾ അവന്റെ കഴുത്തിന് പിന്നിൽ മൃദുവായി ചുംബിച്ചു.
“ഉം… പൊന്നൂ, നിന്നെപ്പോലൊരു പെണ്ണിനെ കിട്ടാൻ ഞാൻ എന്ത്
പുണ്യമാ ചെയ്തതെന്ന് എനിക്കറിയില്ല ഡാ…” പൂർണ്ണ സംതൃപ്തിയുടെയും അവിശ്വസനീയമായ ലഹരിയുടെയും മയക്കത്തിൽ ഷാഹിദ് അവളുടെ കൈപ്പത്തി തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഗാഢമായ നിദ്രയിലേക്ക് വഴുതിവീണു.
ഇരുട്ടിൽ, തന്റെ കൈവലയത്തിനുള്ളിൽ നിശ്ശബ്ദമായി കൂർക്കംവലിച്ചുറങ്ങുന്ന ഭർത്താവിനെ ചേർത്തുപിടിച്ചു കിടക്കുമ്പോൾ, ജസ്‌നയുടെ ചുണ്ടുകളിൽ അങ്ങേയറ്റം ശാന്തവും രസകരവുമായ ഒരു പുഞ്ചിരി വിരിഞ്ഞു. ഒരു ശബ്ദം പോലും ഉയർത്താതെ, ഒരു ചെറിയ വാക്കുകൊണ്ടും സ്നേഹത്തിന്റെ നേർത്തൊരു ചരടുകൊണ്ടും താൻ ഈ മനുഷ്യനെ എത്ര അനായാസമായാണ് തന്റെ വരുതിയിൽ ഒതുക്കിയിരിക്കുന്നത്!
അല്പം മുൻപ് ഇരുട്ടിൽ നടന്ന ആ നിഷിദ്ധമായ കളിയുടെ ആവേശവും, തന്റെ അടിവയറ്റിലെ രഹസ്യവും ഓർത്ത് അവൾ സുഖകരമായൊരു ആലസ്യത്തോടെ മെല്ലെ എഴുന്നേറ്റു റൂമിലെ ആ വാക് ഇന് ക്ലോസറ്റിനകത്ത് ഉള്ള രഹസ്യ ലിഫ്റ്റിൻ്റെ നേരെ ശബ്ദം ഉണ്ടാക്കാതെ നടന്നു നീങ്ങി…
ശനിയാഴ്ച വൈകുന്നേരം.
കഴിഞ്ഞ ദിവസങ്ങളിലെ മഞ്ഞുവീഴ്ച പൂർണ്ണമായി തോർന്ന്, മിസ്സിസാഗയുടെ ആകാശം സ്ഫടികം പോലെ തെളിഞ്ഞുനിന്ന തണുത്തുറഞ്ഞൊരു സന്ധ്യയായിരുന്നു അത്. ആഴ്ചയിലെ തിരക്കുകളെല്ലാം കഴിഞ്ഞ്, ഭാര്യയെ ഒന്ന് പുറത്തേക്ക് കൊണ്ടുപോയി നല്ലൊരു ഡിന്നർ കഴിക്കണമെന്ന വലിയ ആവേശത്തിലായിരുന്നു ഷാഹിദ്.
“പൊന്നൂ… ഇന്ന് നമ്മൾ പോർട്ട് ക്രെഡിറ്റിലേക്ക് (Port Credit) പോവുകയാണ്!” വൈകുന്നേരം ആറുമണിയോടെ കുളിച്ചൊരുങ്ങി കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്ന ജസ്‌നയുടെ അരികിലേക്ക് വന്ന് ഷാഹിദ് ഉത്സാഹത്തോടെ പറഞ്ഞു. “മിസ്സിസാഗയിലെ ഏറ്റവും മനോഹരമായ ലേക്ക്ഷോർ ഏരിയയാണ്. ഒന്റാറിയോ തടാകം (Lake Ontario) മുഴുവൻ ഐസ് കട്ടയായി കിടക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാ! അവിടെ തടാകത്തിന് അഭിമുഖമായി ചില്ലുഭിത്തികളുള്ള നല്ലൊരു ഫൈൻ-ഡൈനിംഗ് റെസ്റ്റോറന്റിൽ ഞാൻ ടേബിൾ ബുക്ക് ചെയ്തിട്ടുണ്ട്.”
