പാപശൽഭം – 26 1അടിപൊളി  

“എന്റെ കുഞ്ഞിന്റെ അമ്മയാവാൻ പോവല്ലേ എൻ്റെ പൊന്നു…” അയാൾ മന്ത്രിച്ച്, ശേഷം ആഴത്തിലുള്ള താളത്തിൽ അയാൾ അവളുടെ ഉള്ളിലോട്ട് നീങ്ങി. ഓരോ തള്ളലും അവളുടെ പൂർ ഭിത്തിക്കകത്തെ സെൻസിറ്റീവ് പോയിന്റുകളിൽ തൊട്ടു; അവളുടെ മുലകൾ അയാളുടെ നെഞ്ചിൽ അമർന്ന്, മുലക്കണ്ണുകൾ ഉരസി. അവൾ അയാളുടെ പുറത്ത് നഖങ്ങൾ കുത്തി, ഇടുപ്പ് അയാളുടെ താളത്തോട് ചേർത്ത് ഉയർത്തി.

ചില്ലുജാലകത്തിലൂടെ വെയിൽ അവരുടെ നഗ്നമായ ശരീരങ്ങളിൽ പതിച്ചു; പുറത്ത് മഞ്ഞുപാളികൾ തിളങ്ങി നിന്നു.

അങ്ങനെ കിടന്നു കൊണ്ട് അവളുടെ ശരീരത്തിന് ഭാരം വരാതെ അയാള് അടിയുടെ വേഗത കൂട്ടി അടിച്ചു കൊണ്ട് ഇരുന്നു… ഒരു പതിനഞ്ച് മിനുട്ടോളം അവളുടെ ഉള്ളിൽ നിർത്താതെ അടിച്ചു കൊണ്ടിരുന്നപ്പോൾ, അയാളുടെ ഉള്ളിൽ സുഖത്തിൻ്റെ തരംഗങ്ങൾ പാഞ്ഞു കൊണ്ടിരുന്നു… അവളുടെ ഉള്ളിലെ മസിലുകൾ അയാളുടെ വലിയ കുണ്ണ മുറുകെ പിടിച്ചു. “ഏട്ടാ… ഞാൻ… എനിക്ക് സുഖം…. ആഹ്…”

അവൾ വിറച്ച്, അയാളുടെ കഴുത്തിൽ മുഖം അമർത്തി കരഞ്ഞു. അയാൾ അവസാനമായി ആഴത്തിൽ ഒന്നൂടെ തള്ളി, അവളുടെ ഉള്ളിൽ ചൂടുള്ള ദ്രാവകത്തിൻ്റെ ഒരു വലിയ ലോഡ് ഒരുപാട് ഷോട്ടുകൾ ആയി ഒഴുക്കി. അവൾ മുഴുവൻ ശരീരവും വിറച്ച്, അയാളിൽ ഒട്ടിപ്പിടിച്ച് പതുക്കെ അടങ്ങി.. . അയാൾ അവളെ നെഞ്ചോട് ചേർത്ത്, വയറ്റിൽ കൈവെച്ച് മൃദുവായി തലോടി; അവളുടെ ശ്വാസം പതുക്കെ ശാന്തമായി തുടങ്ങി..

ഉച്ചതിരിഞ്ഞ് മൂന്നരയോടെ, വെയിലിന്റെ കാഠിന്യം കുറഞ്ഞ് ആകാശത്ത് ഇളം സ്വർണ്ണനിറം പടർന്നുതുടങ്ങിയപ്പോൾ, രോഹിത് കുമാറിന്റെ നഗ്നമായ നെഞ്ചിൽ തലചായ്ച്ച് ശാന്തമായി കിടക്കുകയായിരുന്നു ജസ്‌ന. അയാളുടെ ഇരുണ്ട കൈപ്പത്തി അവളുടെ മിനുസമുള്ള അടിവയറ്റിൽ വളരെ ആർദ്രമായി അമർന്നിരുന്നു.

തന്റെ കൺമുന്നിൽ, ഒരേ സമയം രണ്ട് ജീവിതങ്ങളുടെ അതിരുകൾ എത്ര വിചിത്രമായാണ് വരയ്ക്കപ്പെട്ടിരിക്കുന്നതെന്ന് അവൾ നിശ്ശബ്ദമായി ആലോചിച്ചു. താഴെ ഇരുപത്തിയഞ്ചാം നിലയിൽ, വൈദ്യശാസ്ത്രത്തിന്റെ വിലക്കുകൾക്ക് മുന്നിൽ തലകുനിച്ച്, തനിക്കും തന്റെ ‘വിത്തിന്റെ ശക്തിക്കും’ കാവലിരിക്കുന്ന നിഷ്കളങ്കനായ തൻ്റെ ഭർത്താവ്; ഇവിടെ ആകാശത്തിന് തൊട്ടരികിൽ, ആ വിലക്കുകളൊന്നും ബാധിക്കാത്ത, തന്നെ ഒരു മഹാറാണിയെപ്പോലെ പൊതിഞ്ഞു

തൻ്റെ ഉള്ളം നിറച്ചു തന്നു തന്നെ ചേർത്തു പിടിക്കുന്ന തന്റെ രഹസ്യ പ്രാണനാഥൻ!

ആ സുരക്ഷിതത്വത്തിന്റെ ചൂടിൽ അവൾ കണ്ണുകളടച്ച് അയാളോട് ഒന്നുകൂടി ചേർന്നുകിടന്നു—വരുന്ന ആഴ്ചകളിൽ മാറിമറിയാൻ പോകുന്ന ജീവിതത്തിന്റെ പുതിയ താളങ്ങളിലേക്ക് മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട്…

_________________

മാർച്ച് മാസത്തിന്റെ ആദ്യ ആഴ്ചയോടെ മിസ്സിസാഗയിലെ കൊടുംമഞ്ഞിന്റെ കാഠിന്യം അല്പം അയഞ്ഞുതുടങ്ങിയിരുന്നു. എങ്കിലും ആർ.കെ സിഗ്നേച്ചർ ടവേഴ്സിന്റെ ഇരുപത്തിയഞ്ചാം നിലയിലെ തറ മുതൽ സീലിംഗ് വരെ നീളുന്ന ചില്ലുജാലകങ്ങൾക്ക് പുറത്ത്, വെയിലേറ്റു തിളങ്ങുന്ന വെളുത്ത മഞ്ഞുകൂമ്പാരങ്ങൾ അപ്പോഴും നഗരത്തിന്റെ വീഥികളിലും മേൽക്കൂരകളിലും മായാതെ കിടന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫ്ലാറ്റ് 2501-ലെ ദൈനംദിന താളങ്ങളിൽ നിശ്ശബ്ദമായൊരു മാറ്റം കടന്നുവന്നിരുന്നു. പുണ്യമാസത്തിന്റെ വരവോടെ ഷാഹിദിന്റെ സമയക്രമം ആകെ മാറിമറിഞ്ഞിരുന്നു. പുലർച്ചെ നാലരയ്ക്ക് മുൻപേ, ജസ്‌നയെ ഉണർത്താതിരിക്കാൻ അതീവ ശ്രദ്ധയോടെ അലാറം അണച്ച് അവൻ എഴുന്നേൽക്കും.

അടുക്കളയിലെ മങ്ങിയ വെളിച്ചത്തിൽ തലേന്ന് തയ്യാറാക്കിവെച്ച അത്താഴം ചൂടാക്കി കഴിച്ച്, വെള്ളവും കുടിച്ച്, തണുത്ത പ്രഭാതത്തിൽ അവൻ പതിവിലും നേരത്തെ ഓഫീസിലേക്ക് പുറപ്പെടും. പകൽ മുഴുവൻ നോമ്പിന്റെ ആലസ്യവുമായി ആർ.കെ ഗ്രൂപ്പിലെ തിരക്കുകളിൽ മുഴുകി, വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതിന് തൊട്ടുമുൻപ് ആകെ തളർന്ന മുഖത്തോടെ അവൻ ഫ്ലാറ്റിലേക്ക് മടങ്ങിയെത്തും. ചില രാത്രികളിൽ അടുത്തുള്ള പള്ളിയിലെ പ്രാർത്ഥനകൾക്ക് കൂടി പോയി മടങ്ങുമ്പോഴേക്കും അവൻ കട്ടിലിൽ വീണാൽ മതിയെന്ന അവസ്ഥയിലായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *