പള്ളി മണിക്ക് ശേഷം – 1 Likeഅടിപൊളി  

പള്ളി മണിക്ക് ശേഷം – 1

[ Simple Man ]


വെടിയേ വേണോ

കോളേജ് കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ എന്റെ മൂത്രസഞ്ചി ഒരു യുദ്ധം തുടങ്ങിയിരുന്നു. അത് വെറുമൊരു യുദ്ധമല്ലായിരുന്നു. അത് ഒരു ഇറാൻ അമേരിക്ക  യുദ്ധഭൂമി ആയിരുന്നു.

“ഇനി അഞ്ച് മിനിറ്റ് പിടിക്ക്,” ഞാൻ സ്വയം പറഞ്ഞു. “പറ്റൂല്ല മുത്തേ,” അണ്ടി മൈരൻ  മറുപടി പറഞ്ഞു. “പിടിക്കണം. ബസ് സ്റ്റാൻഡ് അടുത്താണ്.” “അടുത്ത് ഒന്നുമല്ല നല്ല ദൂരമുണ്ട് ഞാൻ ഇപ്പൊ പൊട്ടിക്കുമേ.”

ഞാൻ ഓടി. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ടോയിലെറ്റിന്റെ  ബോർഡ് ദൂരെ നിന്ന് കണ്ടു ഞാൻ വേഗം കൂട്ടി. കാൽ ഇടറി. ഒരു സൈക്കിൾക്കാരൻ എന്റെ നേരെ വന്നു. ഞാൻ ഏതോ വലിയ അഭ്യാസിയെ പോലെ  ഒഴിഞ്ഞു  മാറി. “സോറി!” ഞാൻ അലറി. അവൻ എന്തോ പുഴുത്ത തെറി എന്നെ വിളിക്കുന്നത്  ഞാൻ കേട്ടില്ല. എനിക്ക് സമയമില്ലായിരുന്നു. എന്റെ മുഴുവൻ ശ്രദ്ധയും കാലിന്റിടയിൽ തുളുമ്പുന്ന അണ്ടി മൈരനിൽ ആയിരുന്നു. ഓരോ ചുവടും ഒരു സാഹസമായിരുന്നു. ഓരോ സെക്കൻഡും ഒരു പരീക്ഷയായിരുന്നു.

ടോയ്‌ലെറ്റിന്റെ വാതിൽ തള്ളി തുറന്നു. അകത്ത് ഊമ്പിയ സ്മെല്  “മൈര് വന്ന മൂത്രം തിരിച്ചു കേറിയോ “ നനവ്. ഒരു ബൾബ് മിന്നി മാഞ്ഞു കൊണ്ടിരിക്കുന്നു ” ഇതെന്താ ഹരി സാറിന്റെ സോറി വിനയൻ സാറിന്റെ ഹൊറർ പടമോ ” . ഫ്ലോറിൽ വെള്ളം കെട്ടിനിൽക്കുന്നു. ഞാൻ ഏറ്റവും അടുത്തുള്ള കമ്പാർട്ട്‌മെന്റിലേക്ക് ഓടി. വാതിൽ അടച്ചു. സിപ്പ് തുറന്നു. സിപ്പ് ഊരി. ഒടുവിൽ…

ശർർർർർർർ

ആഹ്.

ആ നിമിഷത്തെ ആശ്വാസം ഒരു ചെറിയ സ്വർഗ്ഗം പോലെയായിരുന്നു. ഞാൻ കണ്ണ് അടച്ചു. തല മുന്നോട്ട് കുനിച്ചു. മൂത്രം ഒഴുകുമ്പോൾ എന്റെ ചുമലിലെ ഭാരം, തലയിലെ പിരിമുറുക്കം, കോളേജിലെ മുഴുവൻ ദിവസത്തിന്റെ ക്ഷീണം… ആക്ഷേപം, പുച്ഛം ,പരിഹാസം എല്ലാം ഒരുമിച്ച് ഇറങ്ങുന്നതായി തോന്നി. ഞാൻ ഒരു നീണ്ട ശ്വാസം വിട്ടു.

പിന്നെ ഞാൻ കണ്ണ് തുറന്നു.

ഭിത്തിയിൽ എന്തോ എഴുതിയിരിക്കുന്നു.

കരി കൊണ്ട്. വലിയ അക്ഷരങ്ങൾ.

വെടിയേ വേണോ

അതിന് താഴെ ഒരു നമ്പർ.

ഞാൻ മൂത്രം ഒഴിക്കുന്നത് നിർത്തിയില്ല. നിർത്താൻ കഴിയുമായിരുന്നില്ല. പക്ഷേ എന്റെ കണ്ണ് ആ നമ്പറിൽ നിന്ന് മാറിയില്ല. കരിയുടെ കറുപ്പ് ഭിത്തിയിൽ പടർന്നിരിക്കുന്നു. ആരോ വളരെ ശ്രദ്ധയോടെ എഴുതിയതാണ്. ഓരോ അക്കവും വ്യക്തം. ഒരു അക്കം പോലും മറഞ്ഞിട്ടില്ല.

എന്റെ മനസ്സ് ഉടൻ തുടങ്ങി. ഒരു റേഡിയോ പോലെ. ഒരേ സമയം പല സ്റ്റേഷനുകളും ഓണാക്കിയതുപോലെ.

“ജോജി, നോക്കരുത്.”

“ജോജി, നോക്കുകയാണ്.”

“ജോജി, ഇത് സേവ് ചെയ്യരുത്.”

“ജോജി, നീ പള്ളിയിൽ പോകുന്ന ആളാണ്.”

“ജോജി നിന്നെ പള്ളിയിലെ അച്ചൻ ആക്കാം എന്ന് ‘അമ്മ നേർന്നതാണ് ”

“ജോജി,

അമ്മ അറിഞ്ഞാൽ നിന്നെ കൊല്ലും.”

“ജോജി, അച്ഛൻ അറിഞ്ഞാൽ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കും.” “ജോജി, നിന്റെ വിരൽ ഫോണിലേക്ക് പോകുകയാണ്.”

“ജോജി, നീ ഇപ്പോൾ തന്നെ ഒരു തെറ്റ് ചെയ്യാൻ പോകുകയാണ്.”

ഞാൻ ഒരു കൈകൊണ്ട് അണ്ടി എടുത്ത് ജെട്ടിക്ക് ഉള്ളിലേക്ക് തിരുകി. മറ്റേ കൈകൊണ്ട് ഫോൺ എടുത്തു. ക്യാമറ തുറന്നു. ഫോട്ടോ എടുത്തു. പിന്നെ നമ്പർ സേവ് ചെയ്തു. പേര് ഇട്ടില്ല. വെറുതെ

“New Contact” ആയി നിന്നു.

കൈ കഴുകി. കണ്ണാടിയിൽ നോക്കി. എന്റെ മുഖം സാധാരണപോലെ തന്നെയായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ എന്തോ മാറിയിരുന്നു. ഒരു ചെറിയ വാതിൽ തുറന്നുപോയതുപോലെ.

ഞാൻ ലിറ്റർ കണക്കിന് മൂത്രം പുറം തള്ളിയ ആശ്വാസത്തിൽ  ബസ് സ്റ്റാൻഡിലേക്ക് നടന്നു. എന്റെ മനസ്സ് ഇപ്പോഴും ആ നമ്പറിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.

“നീ സേവ് ചെയ്തു.”

“വെറുതെയാണ്.”

“വെറുതെ ആണെങ്കിൽ ഡിലീറ്റ് ചെയ്യ്.”

“ആ വീട്ടിൽ ചെല്ലട്ടെ ”

“നീ ചെയ്യില്ല ജോജി.”

“അറിയാം.”

വീട്ടിൽ എത്തി പതിവ് പോലെ ചോറും മുണുങ്ങി അപ്പന്റെയും അമ്മയുടെയും ആട്ടും തുപ്പും കേട്ട് ഞാൻ റൂമിലെത്തി കതക് അടച്ചു

കൂടെ ഉള്ളവർ ലൗവേഴ്സിനെയും നാട്ടിലുള്ള പെണ്ണുങ്ങളെയും പണ്ണുന്ന വീര കഥകൾ കേട്ടും തുണ്ട് സൈറ്റുകളിൽ അന്തിയുറങ്ങിയും ജീവിതം മടുത്ത അണ്ടി സെറിന്റെ ജിജ്ഞാസ കൊണ്ടാണോ എന്തോ രാത്രി ഒമ്പതരയോടെ ഞാൻ ആ നമ്പറിൽ വിളിച്ചു. എന്തുകൊണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. ഫോൺ കയ്യിൽ എടുത്തു. സ്ക്രോൾ ചെയ്തു. ആ “New Contact” കണ്ടു. കാൾ ബട്ടൺ അമർത്തി.

Leave a Reply

Your email address will not be published. Required fields are marked *