പഞ്ചാലി – 2 23

ഇതാണ് ശേഖരേട്ടൻ ശിവന്റെ അച്ഛൻ ഇതും അവന്റ അച്ഛൻതന്നെയാണ്

സുകുമാരൻ ദിവാകരൻ നോക്കി പറഞ്ഞു

പേര് ദിവാകരൻ

ഇത് അവന്റെ അമ്മ പിന്നെ ഇതാണ് ശിവൻ ഇത് അവന്റെ അനിയന്മാർ

സുകുമാരൻ ബാലനെ നോക്കി പറഞ്ഞു

ശിവൻ ബാലനുനേരെ കൈനിട്ടുന്നു

ഹെലോ

ബാലനും ശിവന് കൈകൊടുക്കുന്നു ഹലോ

ഇരുവരും കൈകൊടുത്തുകൊണ്ട് പരസ്പരം നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഇരുവരും കൈ പിൻവലിക്കുന്നു

ബാലൻ: എല്ലാരുംവരു നമുക്ക് അകത്തോട്ടിരിക്കാം

എല്ലാരേയും അവൻ വീട്ടിലേക്കു ക്ഷണിക്കുന്നു

എല്ലാരും ഒരു ചെറുചിരിയോട് കൂടി വീട്ടിലേക്ക് കേറുന്നു

എല്ലാരും സോഫയിലും കസേരലുമായി ഇരിക്കുന്നു

സുകുമാരൻ: ഇന്ന് കട അടവാണോ ബാല

ബാലൻ: യെ അല്ല കുറച്ചു കഴിഞ്ഞുപോയി

തുറക്കണം

പിന്നെ കാര്യങ്ങൾ എല്ലാം സുകുമാരൻചേട്ടൻ പറഞ്ഞു കാണുമല്ലോ

അമ്മ അവളുടെ ചെറുപ്പത്തിലേ ആരുടെയോ ഒപ്പം പോയി

അതിനു ശേഷം കുറച്ചുവർഷങ്ങൾ കഴിഞ്ഞു അച്ഛനും മരിച്ചു. പിന്നെ അവൾക്ക് ഞാനും എന്നിക്കു അവളുമായിരുന്നു ഉണ്ടായിരുന്നത്

അവൻ എല്ലാരുടെയും മുഖത്തേക്ക് നോക്കുന്നു

ശേഖരൻ: കാര്യങ്ങൾ എല്ലാം സുകുമാരൻ

പറഞ്ഞു ഞങ്ങൾക്ക് അറിയാം അത് ഒന്നും ഒരു വിഷയം അല്ലാ

അത്ഒന്നും ഒന്നും നിങ്ങടെ ആരുടെയും തെറ്റാല്ലല്ലോ.അതെല്ലാം കഴിഞ്ഞതല്ലേ അപ്പൊ ആ കാര്യങ്ങൾ ഓക്കേ വിടുക നമ്മുക്ക് നമ്മുടെ കാര്യത്തിലേക്കു വരാം എന്താ അതല്ലേ നല്ലത്

സുകുമാരൻ: അതെ അതുതന്നെ നല്ലത് ബാലൻ ആദ്യം മീരയെ വിളിക്ക് ബാക്കി കാര്യങ്ങൾ ഓക്കേ പിന്നെ

ബാലൻ ഒന്ന് ചിരിച്ചിട്ട് മീരയെ വിളിച്ചു

ബാലൻ: മോളേ മീരേ

എല്ലാരുടെയും നോട്ടം അവിടെയുള്ള വാതിലിനു നേർക്കായി

എല്ലാരും ഒരു ആകാംഷയോടെ വാതിലിനു നേർക്കു നോക്കുന്നു. അപ്പോൾ കൈയിൽ ചായയുമായി വാതിലിലേക്ക് ഒരു പെണ്ണ് വന്നു നിൽക്കുന്നു

അവളെ കണ്ടമാത്രേ എല്ലാരുടെയും മുഖത്ത് ഒരു സന്തോഷവും ഒരു പുഞ്ചിരിയും വിരിയുന്നു…

തുടരും

എല്ലാരും വായിച്ചിട്ടു അഭിപ്രായം പറയണം

Updated: August 29, 2026 — 8:18 pm

Leave a Reply

Your email address will not be published. Required fields are marked *