കിരൺ തന്റെ ഫോണിലെ ടോർച്ച് അയാളുടെ മുഖത്തേക്ക് അടിച്ചു. ആ വെളിച്ചത്തിൽ അയാളുടെ വസ്ത്രത്തിൽ അതേ ‘വാഴക്കറ’ പോലെയുള്ള കറുത്ത പാടുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് അവർ കണ്ടു.
”നീയാണോ അവളെ പിടിച്ചു കൊണ്ടുപോയത് പറയടാ മൈരേ ?”
വിഷ്ണുവിന്റെ ശബ്ദം അമർഷം കൊണ്ട് വിറച്ചു.
”അല്ല… ഞാൻ ഒന്നുമല്ല… അവരാണ്… അവൾ ആ മുറിയിലായിരുന്നു.”
അയാൾ പേടിയോടെ ആ പഴയ മുറിയിലേക്ക് വിരൽ ചൂണ്ടി. ”
“ആര്”
“എനിക്കറിയില്ല ആറടി പൊക്കം ഉണ്ടാരുന്നു അയാൾക്ക് ഒത്ത തടിയും ഒരു വലിയ രൂപം അന്നത്തെ ദിവസത്തെ ഭിഷാടനം കഴിഞ്ഞ് വന്നപ്പോൾ ഞാൻ നന്നായി മധ്യപിച്ചിരുന്നു ഒന്ന് ഉറങ്ങി വന്നപ്പോളാ യിരുന്നു താഴെ വലിയ ശബ്ദം കേട്ട് ഞാൻ ഉണർന്നത് അ തകര പാട്ടയിൽ ഇടി വെട്ടിയതാകാം എന്ന് കരുതിയ ഞാൻ ഏകദേശം ആര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പെണ്ണിന്റെ തേങ്ങൽ കേട്ടു….”
“എന്നിട്ട്”
“താഴേക്കു പതിയെ എത്തിയ എന്നെ അയാൾ എടുത്തു എറിഞ്ഞു ഇരുട്ട് ആയതു കൊണ്ടാണ് ഞാൻ ഒന്നും കണ്ടില്ല അവിടെ നില്കുന്നത് അപകടം ആണെന്ന് തോന്നിയ കൊണ്ട് ഞാൻ ഇ പുറകിൽ വന്നാണ് കിടന്നതു…”
“പിന്നെ അവിടെ ശബ്ദമൊന്നും കേട്ടില്ലേ താൻ”
“കേട്ടു അതൊരു പെണ്ണിന്റെ സിൽകാര സ്വരം പോലെയാണ് എനിക്ക് തോന്നിയത് ചിലപ്പോൾ അത് വലിയ അലർച്ചക്കളുമായി മാറി യിരിന്നു ”
“ഇ കറ തന്റെ വസ്ത്രത്തിൽ പിന്നെ എങ്ങനെയാ വന്നത് ഇതു തന്നെയല്ലേ ഇ ഷാളി ലും ഉള്ളത്”
കിരൺ അ ഷാൾ എടുത്തു കാട്ടി ചോദിച്ചു…
“അത് അയാൾ എന്നെ അടിച്ചപ്പോൾ അയാളുടെ കൈയിൽ അതുണ്ടായിരിന്നു എന്തോ ശുക്ലം പോലെയാണ് എനിക്ക് തോന്നിയത്”
“എന്ത്……???????”
കിരണും, വിഷ്ണുവും ഒരേ പോലെ ഞെട്ടി…
…………….
വിഷ്ണുവും കിരണും ഫ്ലാറ്റിലെ രഹസ്യങ്ങൾ തേടിപ്പോയ അതേ സമയം, മദ്യലഹരിയിലായിരുന്ന നാസറും അനന്തുവും സാമും മറ്റൊരു പദ്ധതിയിടുകയായിരുന്നു. ആ പഴയ നക്ഷത്രയല്ല ഇപ്പോഴുള്ളതെന്ന് ആ കാർ യാത്രയിൽ തന്നെ അവർക്ക് മനസ്സിലായിരുന്നു. വിഷ്ണു വീട്ടിലില്ലാത്ത ആ സമയം നോക്കി അവർ അവന്റെ വീട്ടിലെത്തി.
ആ രാത്രി മുടൽ മഞ്ഞിനെ
കീറിമുറിച്ചുകൊണ്ട് നാസറിന്റെ ബുള്ളറ്റ് വിഷ്ണുവിന്റെ വീടിന് മുന്നിൽ നിന്നു.
മൂവരും നന്നായി മദ്യപിച്ചിരുന്നു. ലഹരി അവരുടെ കണ്ണുകളിലും വാക്കുകളിലും പടർന്നിട്ടുണ്ട്.
”എടാ… വിഷ്ണു ടൗണിൽ കിരണിന്റെ കൂടെയുണ്ട്. അ ചരക്ക് ഇപ്പോൾ തനിച്ചായിരിക്കും നമുക്കൊന്ന് മുട്ടിയാലോ ,”
“പിന്നല്ലാതെ”
സാം പതുക്കെ പറഞ്ഞു.
അവർ വീടിന്റെ വരാന്തയിലേക്ക് കയറി. നാസർ ആവേശത്തോടെ കാളിംഗ് ബെല്ലിൽ വിരലമർത്തി. ഒരിക്കൽ, രണ്ടുതവണ…പിന്നെയും…….
വാതിൽ തുറക്കപ്പെട്ടപ്പോൾ അവർ കണ്ട കാഴ്ച ആ ലഹരിയിലും അവരെ ഒന്ന് തടുപ്പിച്ചു. ചുവന്ന നിറത്തിലുള്ള, തിളക്കമുള്ള സിൽക്ക് നൈറ്റ് ഡ്രസ്സിലായിരുന്നു നക്ഷത്ര. മുടി അഴിച്ചിട്ടിരിക്കുന്നു. ആ വസ്ത്രം അവളുടെ ശരീരത്തോട് വല്ലാതെ ഒട്ടിക്കിടക്കുന്നുണ്ടായിരുന്നു മുല ചാലുകൾ പകുതി വെളിവായ അ ഡ്രെസ്സിന് മുറ്റപ്പം മാത്രമേ ഇറക്കം ഉണ്ടായിരിന്നുന്നുള്ളു അ കൊഴുത്ത കാലുകളും സ്വർണ രോമരാജിയും കണ്ട അവർ നല്ലത് പോലെ ഞെട്ടി…..
ഒരു സാധാരണ ഒരു വീട്ടമ്മ പോലും ഇത്രയും പ്രകോപനപരമായ വേഷത്തിൽ രാത്രി അപരിചിതർക്ക് മുന്നിൽ വാതിൽ തുറക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല.
”ഓഹോ ഇപ്പോൾ പോയതല്ലേ നിങ്ങൾ … ഇത്ര വേഗം തിരിച്ചെത്തിയോ ഇനിയും അടിക്കാൻ ആണോ പ്ലാൻ ?”
നക്ഷത്രയുടെ സ്വരത്തിൽ ഒരു പരിഹാസമുണ്ടായിരുന്നു.
നാസർ മുന്നോട്ട് നീങ്ങി വാതിലിൽ ചാരി നിന്നു.
“വിഷ്ണു ഇല്ലല്ലോ നക്ഷത്രാ… ഞങ്ങൾ നിന്നെ ഒന്ന് കാണാൻ വന്നതാ. കൊള്ളാം വന്നത് മുതലായി സൂപ്പർ ഡ്രസ്സ് ”
അയാളുടെ നോട്ടം അവളുടെ ശരീരത്തിലൂടെ ആർത്തിയോടെ അലഞ്ഞു കണ്ണുകൾ കുറുകി…
