അവൻ വേഗം എഴുന്നേറ്റ് വസ്ത്രം ശരിയാക്കി.
“ഇതെങ്ങനെ സംഭവിച്ചു? ലഹരിയിൽ ഞാൻ തന്നെ ചെയ്തതാണോ അതോ ഇനി ഇന്നലെ അവളെങ്ങാനും തന്റെ മുറിയിൽ വന്നോ …”
രാത്രിയിൽ തന്റെ മുറിയിൽ നക്ഷത്ര വന്നതോ അവൾ തന്റെ മുകളിൽ ഇരുന്നതോ കുണ്ണ ചപ്പിയതോ ഒന്നും കിരൺ ഓർക്കുന്നില്ല.
പക്ഷേ ഉള്ളിലെവിടെയോ ഒരു വല്ലാത്ത അസ്വസ്ഥത അവനെ പിടികൂടി.
അവൻ ഹാളിലേക്ക് വന്നപ്പോൾ നക്ഷത്ര അങ്ങോട്ട് ചെന്നു. വിഷ്ണുവിനെപ്പോലെ തന്നെ അവനും അവൾ ചായ നൽകി. അവനെ നോക്കി ചുണ്ടുകൾ കടിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ അവൾ വേഗം അടുക്കളയിലേക്ക് നടന്നു.
കുണുങ്ങിയുള്ള നടത്തിൽ ചന്തികുടങ്ങൾ വെട്ടുന്നതും തുളുഭുന്നതും കണ്ടതും അവന് ഉറപ്പായിരുന്നു പുതിയ ഡ്രെസ്സിലും നക്ഷത്ര പാന്റീസ് ദരിച്ചിട്ടില്ല ഇവൾ ഇതൊക്കെ എന്ത് ഭാവിച്ചാ കോപ്പ്…
അതെ സമയം തന്നെ കിരൺ വിഷ്ണുവിനെ ഒന്ന് നോക്കി. വിഷ്ണുവിന്റെ കണ്ണുകളിൽ ദേഷ്യത്തേക്കാൾ ഉപരി നിസ്സഹായതയായിരുന്നു.
“എടാ നീ ഓക്കേ അല്ലേ”
കിരൺ അവന്റെയടുത്തു വന്നിരിന്നു…
‘എടാ ഇന്നലെ ഞാൻ മറ്റൊരു കാര്യം കണ്ടെത്തി അവളുടെ ചെവിയിൽ എപ്പോളും ഒരു ബ്ലൂടുത്ത് സ്പീക്കർ ഉണ്ട് ആരോടോ അവൾ സംസാരിക്കുന്നുണ്ട് നക്ഷത്ര എന്തോ വലിയ അപകടത്തിലാണ് ആരോ അവളെ ബ്ലാക്മെയിൽ ചെയ്യുന്നുണ്ട് എനിക്കുറപ്പാ .”
കിരൺ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
“എങ്കിൽ നീ യെന്നു വേഗം ഫോൺ ചെക് ചെയ്യ് ഞാൻ നക്ഷത്ര കിച്ചണിൽ നിന്നു വരുന്നുടൊന്ന് നോക്കാം”
“ഓക്കേ”
കിരൺ വേഗം നക്ഷത്രയുടെ കുറച്ച് അകലെ നിന്ന് അവളെ നോക്കാൻ തുടങ്ങി… ഒരു സ്ലീവ് ലെസ്സ് മെറുൺ ഗവുണാണ് വേഷം ശരീരത്തോട് വളരെ ചേർന്നു നിൽക്കുന്ന അ വസ്ത്രവും അ ആകാരഭംഗിയും അവൻ ഒരു നിമിഷം നോക്കി നിന്നുപോയി…. ഇവൾ തന്റെ ലിംഗം ഇന്നലെ രാത്രി ചപ്പിയോ അതോ തനതു തുറന്നിട്ടതാണോ വീണ്ടും അവന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി, എങ്കിലും നക്ഷത്രയാണത് ചെയ്‌തെന്ന് ഓർത്തപ്പോൾ കിരണിന്റെ കുണ്ണ പാന്റിൽ ചെറുതായി തരിച്ചു കൊണ്ട് സടകുടഞ്ഞെഴുന്നേറ്റു….….
അതെ സമയം നക്ഷത്ര അടുക്കളയിൽ തിരക്കിലാണെന്ന് ഉറപ്പുവരുത്തിയ വിഷ്ണു, വേഗത്തിൽ അവളുടെ ഫോൺ ബെഡ്‌റൂമിൽ നിന്നും കൈക്കലാക്കി.
വല്ലാത്ത ഹൃദയമിടിപ്പോടെ അവൻ ഓരോ കോളുകളും മെസ്സേജുകളും പരിശോധിച്ചു. ഗാലറിയിലെ ഫോട്ടോകളും വാട്സാപ്പ് ചാറ്റുകളും അവൻ അരിച്ചുപെറുക്കി. പക്ഷേ, വിഷ്ണുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ഫോണിൽ സംശയാസ്പദമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ അവൾ സംസാരിച്ചിരുന്നത് ആരുമായിട്ടാണെന്നതിന് ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ എല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നു.
തളർച്ചയോടെ ഫോൺ തിരികെ വെച്ച് വിഷ്ണു ഹാളിലേക്ക് വന്നിരുന്നു. അവന്റെ മുഖത്തെ നിരാശ കണ്ട കിരൺ അരികിലെത്തി.
”ഒന്നും കിട്ടിയില്ലേ വിഷ്ണൂ?”
കിരൺ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
വിഷ്ണു തലയാട്ടി
. “ഇല്ല കിരൺ, എല്ലാം ക്ലീനാണ്. പക്ഷേ ആ ഹെഡ്‌സെറ്റ് ഞാൻ കണ്ടതാ… അവൾ ആരുടെയോ നിർദ്ദേശങ്ങൾ കേൾക്കുന്നുണ്ട് എനിക്കുറപ്പാടാ .”
കിരൺ അൽപ്പനേരം ആലോചിച്ചു.
“വിഷ്ണൂ, എനിക്ക് തോന്നുന്നത് ആ അപകടം നടന്ന ദിവസം മുതലാണ് ഇതെല്ലാം തുടങ്ങിയത് എന്നാണ്. നമുക്ക് ഒരു കാര്യം ചെയ്താലോ? നിങ്ങൾ അന്ന് സിനിമ കണ്ട് ഇറങ്ങിയ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ ഒന്ന് പരിശോധിക്കാം. നിങ്ങളെ ആരെങ്കിലും പിന്തുടർന്നിട്ടുണ്ടെങ്കിൽ അത് നമുക്ക് അതിൽ കാണാൻ പറ്റും. ബ്രേക്ക് കേബിൾ മുറിച്ചതൊക്കെ ആസൂത്രിതമാണെങ്കിൽ തീർച്ചയായും ആരെങ്കിലും നിങ്ങളെ നിരീക്ഷിച്ചിട്ടുണ്ടാകും.”
കിരണിന്റെ വാക്കുകൾ വിഷ്ണുവിന് പുതിയൊരു പ്രതീക്ഷ നൽകി. അവർ രണ്ടാളും വേഗം മുറിയിൽ പോയി വസ്ത്രം മാറി പുറപ്പെടാൻ തയ്യാറായി. അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന നക്ഷത്രയെ ഒന്നുകൂടി നോക്കിയ ശേഷം, വിഷ്ണുവും കിരണും തിയേറ്ററിലേക്ക് തിരിച്ചു പോകും നേരം നാസറിനെ വിളിച്ചുകൊണ്ട് അന്ന് നടന്ന കാര്യങ്ങൾ കിരൺ പറയുകയും പറ്റുമെങ്കിൽ അ സമയം അടുത്തുള്ള അവന്റെ അമ്മായിയോട് അവളെ ഒന്ന് ശ്രദ്ധിക്കാൻ പറയുകയും ചെയ്തു….
