പറയാൻ കൊതിച്ച കഥകൾ – 1 29

അതിനിടയ്ക്ക് ഞങ്ങൾ വീട് എവിടെയാണെന്ന് ഷെയർ ചെയ്യാൻ തുടങ്ങി.

രണ്ടുപേർക്കും വടകരയിൽ നിന്നും വില്യാപ്പള്ളിയിലേക്ക് ആണ് പോകേണ്ടിയിരുന്നത്.

അവളുടെ വീട് വില്യാപ്പള്ളി ആയിരുന്നെങ്കിൽ എന്റെ വീട് അവിടെ നിന്നും വീണ്ടും രണ്ട് കിലോമീറ്റർ കൂടി പോകേണ്ടിയിരുന്നു.

ഞങ്ങൾ വില്ലപ്പള്ളി അവിടെ പരിചയമുള്ള കോമൺ ഫ്രണ്ട്സ് ഉണ്ടോ എന്ന് അറിയുന്ന കാര്യങ്ങളൊക്കെ സംസാരിച്ചു.

അപ്പോൾ അവൾ പഠിച്ചതും വളർന്നുതും കുറ്റിയാടി ഭാഗത്തായിരുന്നു.

അവള് രണ്ടു വർഷമായിട്ടൊള്ളു ഇവിടെക്ക് മാറി താമസിച്ചിട്ടു.

അപ്പോ ഞങ്ങൾക്ക് കോമൺ ആയിട്ട് പരിചയമുള്ള ആരും ഇല്ലായിരുന്നു സത്യം പറഞ്ഞാൽ.

ഞങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരുന്നു.

ഈ സംസാരിക്കുന്നത് ഇതിനിടയിൽ എനിക്ക് അവളുടെ സൗന്ദര്യം കൂടിക്കൂടി വരുന്നതായിട്ട് തോന്നി.

ഞാൻ അവളെ നന്നായിട്ട് ശ്രദ്ധിക്കാൻ തുടങ്ങി അവളുടെ സംസാരവും ചുണ്ട് കണ്ണുകൾ അവളുടെ വസ്ത്രം, ഇരുനിറം ആണെങ്കിലും അവൾ സൂക്ഷിക്കുന്ന അതെല്ലാം എന്നെ സ്വാധീനിച്ചു അവൾ ഉപയോഗിച്ചിരിക്കുന്ന ഓരോ അവളുടെ ആഭരണങ്ങൾ ആയാലും അവൾക്ക് ചേരുന്ന രീതിയിലുള്ളവയും വളരെ ശ്രദ്ധിച്ച് ഉപയോഗികുന്നതായിട്ട് എനിക്ക് തോന്നി.

ഞാൻ ബസിൽ ആരെങ്കിലും ഉണ്ടോ ഞങ്ങളുടെ സംസാരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ അങ്ങനത്തെ ഒരു കാര്യത്തിലും ഞാൻ ബോധവാനായിരുന്നില്ല.

സാധാരണ ഒരു പെൺകുട്ടിയോട് സംസാരിക്കുമ്പോൾ ഞാൻ പരിചയമുള്ള ആരെങ്കിലും കാണുമോ പ്രത്യേകിച്ച് കോളേജിന് പുറത്ത് സംസാരിക്കുമ്പോൾ ഞാൻ നോക്കാറുണ്ടായിരുന്നു.

പക്ഷെ ഇവൾ എന്നെ ഭയങ്കര അട്രാക്റ്റഡ് ആയിരുന്നു.

സംസാരിച്ചുകൊണ്ടിരുന്നു.

അതിനടുക്കി ഞങ്ങളുടെ കൈകളും ഷോൾഡറും ഷോൾഡറും തമ്മിൽ ഉരയുന്നുണ്ട്.

കൊയിലാണ്ടി കൊല്ലം കഴിഞ്ഞു പെട്ടെന്ന് ഒരു പേരും മഴ എന്ന് പറഞ്ഞു കഴിഞ്ഞാൽ സത്യം പറഞ്ഞാൽ ഒരു മഴക്കാലം കഴിഞ്ഞിട്ടുള്ളൂ.

മഴ ഇടക്കിടക്ക് പെയ്യാറുണ്ട് പക്ഷേഇതാ ആ സമയത്തെ മഴ ഒരു ഭയങ്കര മഴയായിരുന്നു.

ഈ ബസ്സിന് എല്ലാം വിൻഡോ സൈഡിൽ ക്ലിപ്പ് ഷട്ടറുകൾ ആയിരുന്നു മിക്കവാറും ഇപ്പോഴുള്ള പുതിയ ബസുകൾ എല്ലാം ഗ്ലാസ് ആണ് പക്ഷേ ഇത് ലോക്കൽ ഓടുന്നത് കാരണം ഇതിന് ക്ലിപ്പുള്ള ഷട്ടറുകൾ ആയിരുന്നു.

അങ്ങനെ അവൾ ക്ലിപ്പ് തുറക്കാൻ വേണ്ടി ശ്രമിച്ചു പക്ഷെ പറ്റിയില്ല ഒന്ന് തുറന്നുള്ളൂ ഒന്ന് പിറകിലെ സീറ്റിന്റെ അടുത്തായിരുന്നു അപ്പോ ഞാൻ കുറച്ച് ഒന്ന് ഉയർന്നു നിന്നുകൊണ്ട് ആ ക്ലിപ്പ് ഒന്ന് തള്ളിവിട്ടു ഷട്ടർ അടഞ്ഞു ബസ്സിൽ ആണെങ്കിൽ ജനനിഭിടം ആകെ മൊത്തം ഒരു ഇരുട്.

ഞാനാണെങ്കിലോ അതടച്ച് കൈ വെച്ചത് അവളുടെ തോളിലൂടെ ആയിരുന്നു പിന്നെ ഞാൻ ആ കൈ എടുക്കാൻ നിന്നില്ല.

എല്ലാത്തിനും തോന്നിക്കുന്ന ഒരു പ്രത്യേക സാഹചര്യമാണ്.

എല്ലാത്തിനും അനുകൂലമായിട്ടുള്ള ഒരു ബസ്.

ഞാൻ ആ സാഹചര്യം ഒരുപാട് ഭയപ്പെട്ടു.

കാരണം എന്ത് ചെയ്യും ഞാൻ എന്തെങ്കിലും ചെയ്താൽ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കുട്ടി പ്രതികരിക്കും.

സീൻ ആകും.

പലതും ഉണ്ട് എന്റെ ചിന്തയിൽ.

പക്ഷെ അപ്പോഴും ഞാൻ അവളുടെ തോളിൽകൈ എടുക്കാതെ വച്ചു.

ആ തോളിൽ വെച്ച കൈ എടുക്കാൻ പറയാത്തത് എനിക്കൊരു കോൺഫിഡൻസ് തന്നു.

ഞാൻ അവളോട് പക്ഷെ മിണ്ടാണ്ടിരുന.

Leave a Reply

Your email address will not be published. Required fields are marked *