പട്ടാളക്കാരൻ വാസു – 2 6അടിപൊളി  

വാസു – ചോദിച്ചേക്കാം അല്ലേ,

ചായ കുടിച്ചിട്ട് വാസു കൃഷിഭവനിലേക്ക് നടന്നു കവലയിൽ നിന്നും അടുത്ത് തന്നെയാണ് കൃഷിഭവൻ. അവിടെ എത്തിയപ്പോൾ കുറച്ചു തിരക്കായിരുന്നു. വാസു അവിടെയുള്ള പീയുണിനെ കണ്ടു കൃഷി ഓഫീസറിനെ കാണണം എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞു വിളിക്കും എന്ന് പറഞ്ഞു പീയുൺ പോയി. 5 മിനിറ്റ് കഴിഞ്ഞു വാസുവിനെ വിളിച്ചു. ഡോർ തുറന്നു ചെന്ന വാസു കാണുന്നത് ഒരു ലേഡി കൃഷി ഓഫീസറേ ആണ് സാരി ആണ് വേഷം നല്ല ചൈതന്യം ഉള്ള മുഖം. ഒരു മുപ്പത്തിയഞ്ച് നാൽപതു വയസു കാണും നെറ്റിയിൽ ഒരു കറുത്ത ചെറിയ വട്ട പോടും.എവിടേയോ ഇവരെ കണ്ടത് പോല്ലേ വാസുവിന് തോന്നി .

വരു ഇരിക്കു അവരുടെ ശബ്ദം കേട്ടാണ് വാസു കസേരയിൽ ഇരുന്നത് . എന്താണ് വേണ്ടത്.

വാസു – നമസ്കാരം എന്റെ പേര് വാസു. മാഡം എന്റെ വീടിനു ചേർന്നു ഒരു 20 സെന്റ് സ്ഥലം ഉണ്ട്  അവിടെ കൃഷി ചെയ്യാൻ എനിക്ക് താല്പര്യം ഉണ്ട് അപ്പോൾ അതിനെ കുറിച്ച് അറിയുവാൻ വേണ്ടി വന്നതാണ്.

ഒകെ മിസ്റ്റർ വാസു ഇതിനു മുൻപ്പ് കൃഷി ചെയ്ത് പരിജയം ഉണ്ടോ.

വാസു – ഇല്ല മാഡം ഞാൻ ആർമിയിൽ ആയിരുന്നു ഇപ്പോൾ ഞാൻ റിട്ടയർ ആയി.അപ്പോൾ കൃഷി ചെയ്താൽ കൊള്ളാം എന്നുണ്ട്.

ശരി ഏതു തരം കൃഷിക്കൾ ആണ് താങ്കൾ ഉദ്ദേശിക്കുന്നത്.

വാസു – പച്ചക്കറികൾ പിന്നെ വീടിൽ രണ്ടു പശുക്കൾ ഉണ്ട് രണ്ടെണ്ണത്തെ കൂടി വാങ്ങുവാൻ ആലോചിക്കുന്നുണ്ട്.

ഇപ്പോൾ പച്ചക്കറി കൃഷിക്ക് വിത്തുകളും വളങ്ങളും രജിസ്റ്റർ ചെയ്താൽ ലഭിക്കുന്നതാണ് കന്നുകാലിക്കൾക് ബാങ്കിൽ ലോൺ അപേക്ഷിച്ചാൽ ലഭിക്കും കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ മാസത്തിൽ ഒരു തവണ ഇവിടെ ക്ലാസ്സ്‌ എടുക്കുന്നുണ്ട് അതിൽ വന്നാൽ മതി.

ഈ സമയം മുഴുവനും വാസു ഇവരെ എവിടെയാണ് കണ്ടെത്തെന്ന് ആലോചിക്കുവായിരുന്നു.

ഇനി എന്തെകിലും അറിയാൻ ഉണ്ടോ.

വാസു – ഇല്ല മാഡം, പിന്നെ മാഡം ഞാൻ നിങ്ങളെ എവിടേയോ കണ്ടത് പോല്ലേ നിങ്ങൾ ഈ നാട്ടിൽ ഉള്ളതാണോ.

യേ അല്ല എന്റെ സ്ഥലം

ആലപ്പുഴ ആണ് ഞാൻ ഇവിടെ അമ്പലത്തിന്റെ അടുത്താണ് വാടകയ്ക്ക് താമസിക്കുന്നത്.

അപ്പോൾ ആണ് വാസുവിന് ഇവരെ മനസ്സിലായത് താൻ നടക്കാൻ പോകുമ്പോൾ രാവിലെ കാണുന്നത് ഇവരെ ആണെന്ന്.വീട് കുറച്ചു പൊക്കത്തിൽ ഇരിക്കുന്നത് കൊണ്ടും രാവിലെ ആയതു കൊണ്ടും ആണ് മുഖം വ്യക്തമാക്കാത്തത്.ഇന്ന് അധികം നടക്കാതെ തിരിച്ചു വന്നത് കൊണ്ട് ഇവരുടെ വീട് വരെ പോവുകയും ചെയ്തില്ല അതുകൊണ്ട് ഇന്ന് ഇവരെ കാണാനും സാധിച്ചില്ല.

വാസു – ശരി മാഡം കാണാം, മാഡത്തിന്റെ പേര് എങ്ങനെ ആയിരുന്നു.

ഗായത്രി…

വാസു കൃഷിഭവനിൽ നിന്നും രഘുവിന്റെ കടയിൽ എത്തി നടന്ന കാര്യങ്ങൾ പറഞ്ഞു വീട്ടിലേക്കു പോയി. വീട്ടിൽ എത്തി ഏട്ടത്തിയെ ഗീതയുടെ മുറിയിൽ നോക്കിയപ്പോൾകാണാൻ ഇല്ല അടുക്കളയിൽ പോയി നോക്കിയപ്പോൾ അടുക്കളയിൽ ജോലി ചെയുന്നു അടുത്ത് ഷിജിയും ഉണ്ട്.

വാസു -ഏട്ടത്തി ഇപ്പൊ എങ്ങനെ ഉണ്ട്. കുറവില്ലെങ്കിൽ കിടന്നുടായിരുന്നോ.

ഷിജി- ഞാനും പറഞ്ഞതാ വാസു ഏട്ടത്തിയോട് കിടന്നോളാൻ ആര് കേൾക്കാൻ.

കമല – ഇപ്പൊ കുഴപ്പം ഇല്ല വാസു, കമല വാസുവിന്റെ മുഖത്ത് നോക്കിട്ട് ആ ചവിട്ട് കിട്ടിയപ്പോൾ  നല്ല വേദനയായിരുന്നു ഇപ്പോൾ കുറവുണ്ട്. കമലയുടെ മുഖത്തു ചെറിയ ചിരി ഉണ്ടായിരുന്നു.

ഷിജി – അമ്മിണിക്കു അങ്ങനെ ചവിടുന്ന സ്വഭാവം ഒന്നും ഇല്ലായിരുന്നല്ലോ ഇപ്പൊ എന്തു പറ്റിയോ എന്തോ.

കമല – ചവിട്ടിക്കാൻ ആയിലെ അതിന്റെ ആവും അല്ലേ വാസു.

വാസു – ആാ ആാ അതായിരിക്കും.

വാസു കമലയും പരസ്പരം നോക്കി ചിരിച്ചു.

വാസു – ആ പിന്നെ നിങ്ങള് രണ്ടുപേരോടും കൂടി ഒരു കാര്യം പറയാൻ ഉണ്ട്.ഇവിടെ പുറകിൽ കാടു കയറി കിടക്കുന്ന സ്ഥലത്തിൽ എനിക്ക് കൃഷി ചെയ്താൽ കൊള്ളാം എന്ന് ഉണ്ട്.ഇവിടെ ചുമ്മാതെ നിൽക്കുന്നതിനേക്കാളും എന്തെങ്കിലും തുടങ്ങാം എന്ന് വെച്ചു.

കമല – അതു എന്തായാലും നന്നായി വാസു. ചുമ്മാതെ കിടന്നു അ സ്ഥലം നാശം ആയി പോകുകയായിരുന്നു.

ഷിജി – എന്തൊക്കെ കൃഷിയാ ഉദ്ദേശിക്കുന്നെ.

Leave a Reply

Your email address will not be published. Required fields are marked *