പട്ടാളക്കാരൻ വാസു – 1 3അടിപൊളി  

പട്ടാളക്കാരൻ വാസു – 1

[ Kiran ]


നമസ്കാരം ഈ കഥ വർഷങ്ങൾക്ക് മുൻപു നാടു വിട്ട് പോയ ഒരു പട്ടാളക്കാരന്റെ തിരിച്ചു വരവും അതിന് ശേഷം നടക്കുന്ന സംഭവങ്ങളും ആണ്. കഥയിൽ ആദ്യമേ കമ്പി വരില്ല പതുക്കെ കഥയുടെ സന്ദർഭം അനുസരിച്ചേ വരു. ദയവായി അത് ഉൾക്കൊണ്ട്‌ വായിക്കുക നന്ദി. ട്രെയിൻ കൊല്ലം കഴിഞ്ഞു വേഗത്തിൽ വരുകയാണ്.

ട്രെയിന്റെ ഡോറിന്റ വശത്തു നീന്നു പുറത്തേക്കു നോക്കി നിൽക്കുകയാണ് വാസു. 22 വർഷം മുൻപ് വാസു ഒരു മുസ്ലിം പെൺകുട്ടിയായ റംല എന്ന ആളെ പ്രേമിക്കുകയും അതിനെ അവളുടെ വീട്ടുകാരും വാസുവിന്റെ വീട്ടിൽകാരും എതിർക്കുകയും ചെയ്തു . അവളുടെ കല്യാണ തലേന്ന് ഒളിച്ചോടാൻ നിന്ന വാസുവിനെ അവന്റെ അച്ഛനും ഏട്ടന്മാരും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടു. കല്യാണം കഴിഞ്ഞു രണ്ടിന്റെ അന്നാണ് വാസുവിനെ തുറന്നു വിട്ടത്.

എന്നാൽ അന്ന് അച്ഛനോട് വഴക്കിട്ടു വീട്ടിൽ നിന്നും ഇറങ്ങി പോയതാണ് വാസു. പിന്നെ പൂനെയിൽ എത്തിയ വാസു ഇന്ത്യൻ ആർമിയിൽ ചേർന്നു. സേവനം അനുഷ്ഠിച്ചു. ലീവ് സമയം വന്നാൽ പോലും വാസു നാട്ടിലേക്കു പോക്കില്ല പകരം മറ്റു ഏതെങ്കിലും നാടുകളിൽ പോയി ചിലവഴിക്കും.

എന്നാൽ തന്റെ നീണ്ട 21 വർഷത്തെ രാജ്യസേവനം അവസാനിപ്പിച്ചു പുറത്തുവന്ന വാസു എങ്ങോട്ട് പോകും എന്ന് ആലോചിച്ചു ആദ്യം വീട്ടിൽ പോകണ്ട എന്നാണ് തീരുമാനിച്ചത് എന്നാൽ ഒന്നു എല്ലാവരെയും പോയി കാണാം എന്ന് വെച്ചു. വാസു ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് അമ്മ ആയ സൗധാമണിയെ ആണ്. അമ്മയെ ഒന്നു കാണണം അമ്മ മാത്രമേ തന്നെ ആ വീട്ടിൽ സ്നേഹിച്ചിടുള്ളൂ. അങ്ങനെ നാട്ടിലേക്കുള്ള യാത്രയിൽ ആണ് വാസു.

ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ വന്നു നിന്നു തന്റെ ബാഗുക്കളും എടുത്തു വാസു പുറത്തിറങ്ങി. അവിടെന്നു ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്കുള്ള സ്ഥലം പറഞ്ഞു കൊടുത്തു. സ്ഥലങ്ങൾ അക്കെ മാറി പോയി ജംഗ്ഷനിൽ ഓട്ടോ നിർത്തീട്ട് ഓട്ടോക്കാരൻ ചോദിച്ചു. ചേട്ടാ ഇനി എങ്ങോട്ടാണ് പോകേണ്ടത്.

വാസു പുറത്തേക്കു നോക്കിയപ്പോൾ രാമൻമാമന്റെ ചായ കടകണ്ടു. തന്റെ ഒറ്റ സുഹൃത്തു രഘുവിന്റ അച്ഛൻ ആണ് രാമൻ. വാസു ഓട്ടോയിൽ നിന്ന് പുറത്തിറങ്ങി ചായക്കടയിലേക്ക് കയറി രാമൻ മാമന് പകരം അവിടെ നിന്നത് രഘു ആയിരുന്നു. വാസു – രഘു…

രഘു തിരിഞ്ഞു നോക്കി ആദ്യം മനസിലായില്ലെങ്കിലും പിന്നെ രഘു തന്റെ ഉറ്റ സുഹൃത്തിനെ മനസിലായി കെട്ടിപിടിച്ചു. രഘു – ഡാ വാസു സുഖമാണോടാ നിനക്ക് എത്ര നാളായി കണ്ടിട്ട്. വാസു – സുഖം നിനക്കോ രഘു – സുഖം ആണെടാ. നീ എപ്പോ എത്തി വാസു – ഞാൻ വരുന്ന വഴി ആണ്.

സ്ഥലങ്ങൾ എല്ലാം മാറിപ്പോയി റോഡും വഴികളും രഘു – വർഷങ്ങൾ ആയിലെ നാട്ടിൽ വന്നിട്ട്. വാസു – ശരിയാ. ഇവിടുന്ന് ഇനി എങ്ങോട്ടാണ് വീട്ടിലേക്കുള വഴി. രഘു – നേരെ പോയിട്ട് വലത്തോട്ട് അവിടെന്നു പോകുമ്പോൾ ഒരു ഇഷ്‌ടിക ഫാക്ടറി വരും അവിടെന്നു അഞ്ചാമത്തെ വീട്.

വാസു – ശരിയാടാ ഞാൻ വൈകിട്ട് ഇറങ്ങാം നീ എപ്പോ കട അടയ്ക്കും. രഘു – 8 മണി ആക്കും.

വാസു – ശരി ഞാൻ പോയിട്ടു വരാം. രഘു പറഞ്ഞ വഴിയേ ഓട്ടോ പോയി പുതുതായി വീടുകളും ഇഷ്ടിക ഫെക്ട്ടറിയും വന്നിട്ടുണ്ട്. ഓട്ടോ വീടിന്റെ മുന്നിൽ നിർത്തി വാസു പുറത്തിറങ്ങി. വാസു നടന്നു വീടിന്റെ ബെൽ അടിച്ചു.

വാതിലു തുറന്നു ഒരു സ്ത്രീ പുറത്തിറങ്ങി വാസുവിനു മുൻപരിചയം ഇല്ലാത്ത സ്ത്രീ ആയിരുന്നു അത്. ആരാ ആ സ്ത്രീ വാസുവിനോട് ചോദിച്ചു. വാസു – വിശ്വന്റെ വീടല്ലേ അതെ നിങ്ങൾ ആരാ ഞാൻ….. വാസു പറയാൻ തുടങ്ങിയതും വീടിനുള്ളിൽ നിന്നും.

ഷീജി ആരാടീ വന്നേ എന്നും ചോദിച്ചു മറ്റൊരു സ്ത്രീ പുറത്തേക്കു വന്നു. പക്ഷെ അവരെ വാസുവിനും അറിയാം തന്റെ മൂത്തച്ചേട്ടൻ വിശ്വാത്തിന്റെ ഭാര്യ കമല. വിശ്വേന്റെയും കമലയുടെയും കല്യാണം കഴിഞ്ഞിട്ടാണ് വാസു നാടുവിട്ടത്. കമല വാസുവിന്റെ മുഖത്ത് നോക്കി എവിടേയോ കണ്ട പോല്ലേ.

വാസു – ഏട്ടത്തി ഇതു ഞാനാ വാസു. വാസു പറഞ്ഞതും കമലതിന് മനസിലായി തന്റെ ഭർത്താവിന്റെ സഹോദരൻ വാസു സന്തോഷത്തോടെ. കമല – വാസു മോനെ നിനക്ക് സുഖമാണോ. എത്ര നാളായി നീ പോയിട്ട് ഒരു വിവരവും ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *