‘അമ്മ രാത്രി കറിക്കുള്ള കഷ്ണം അറിഞ്ഞു കൊണ്ട് പറയുന്നു .
വിമല – ഏട്ടത്തി എപ്പോവരും അമ്മെ , ഞാൻ ആണങ്കിൽ വളരെക്കാലം മുമ്പ് കണ്ടതാ . ഇപ്പോൾ മുഖം പോലും ഓർമ കിട്ടുന്നില്ല .
‘അമ്മ – അവൾ ഇവിടെ ഒന്നും വരാറില്ല , അവളും മോനും അമേരിക്കയിൽ അല്ലെ , അവിടെ അവൾ അവളുടെ ജോലിതിരക്ക് വിട്ട് സമയവും ഇല്ല പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അവിടയാ നല്ലതെന്നു അവൾ പറയുന്നുണ്ടായി , രഞ്ജിത്തിനും അത് തന്നെ ശെരിയായി തോന്നി . പിന്നെ അവൻ രണ്ട മാസം കൂടുമ്പോൾ 10 ദിവസത്തേക്ക് ഒക്കെ പോകും , അമേരിക്കയിൽ
അവളാ ടിക്കറ്റ് ഒക്കെ അയച്ചു കൊടുക്കുന്നെ . നല്ല വല്യ ശമ്പളമ എന്നൊക്കെയ പറയുന്നേ .
മോഡലിംഗ് മറ്റോ എന്നാ പറഞ്ഞത് .
വിമല എപ്പോഴും ഏട്ടത്തിയുടെ കാര്യം കേൾക്കുമ്പോൾ വളരെ ആവേശത്തിൽ ആയിരിക്കും . വിമലക്കും പുറത്തുപോയി ജോലിചെയ്യണം എന്നായിരുന്നു ആഗ്രഹം . പക്ഷെ തന്റെ ഈ കൊച്ചു ജീവിതത്തിൽ അവൾ സന്തോഷവതിയാണ് .
‘അമ്മ – എടി നീ ഇന്ന് വീട്ടിലെ പോകുമോ
‘അമ്മ അമ്മിണിയോടായി ചോദിച്ചു .
അമ്മിണി – പോകണം , ചേട്ടൻ വന്നിട്ടുണ്ട് .
ഒരു നാണത്തോടെ പറഞ്ഞു ……..
5 ദിവസത്തെ ഓട്ടം കഴിഞ്ഞ വരുന്നത . രണ്ട ദിവസം കഴിഞ്ഞാൽ വീണ്ടും ചാരക്കേടുകാൻ പൊള്ളാച്ചി വരെ പോകണം . അപ്പൊ പിന്നെ ഞാൻ പോകണ്ടേ അമ്മെ .
‘അമ്മ – ഓ അത്ര സ്നേഹമോ …….ഒന്ന് പൊടി , ഞാൻ മണികനോട് സംസാരികം നീ ഇന്ന് ഇവിടെ നിന്നോ , എന്നിട്ടു നാളെ രാവിലെ പോയാൽ മതി കേട്ടാലോ പെണ്ണെ .
അത് പറഞ്ഞപ്പോൾ അമ്മിണിയുടെ മുഖം ചുമന്നു തുടുത്തു ,,,,,,,,,,
അങ്ങനെ എല്ലാരും വന്നു രാത്രി ഭക്ഷണം ഒക്കെ കഴിച്ചു ഒരു ചെറിയ അന്താക്ഷരി ഒക്കെ കളിച്ചിരുന്നു . പിന്നെ അരുൺ തന്റെ ഭാര്യയുടെ വീഡിയോ കോൾ വന്നപ്പോൾ പതിയെ റൂമിൽ പോകുന്നത് വിമല കണ്ടു . പിന്നെ ഒരു 10 മിനിറ്റ് കഴിഞ്ഞു വീണ്ടും വന്നു കൂടെയിരുന്നു . അങ്ങനെ എല്ലാരും പാട്ടും പരുപാടിയും കഴിഞ്ഞു റൂമിൽ കിടക്കാൻ പോയി .
എല്ലാരും ഹാപ്പി ആയിട്ടാണ് കിടക്കാൻ പോയത് .വിമലയും രാഹുലും ഒരു റൂമിൽ , അച്ഛനും അമ്മയും മറ്റൊരു റൂമിൽ ,പിള്ളേർ മുകളിതെ റൂമിൽ . ചേട്ടൻ ചേട്ടന്റെ റൂമിൽ , അമ്മിണി അടുക്കളയിൽ കിടക്കാറുള്ളു . അന്ന് രാത്രി അമ്മയുടെ നിർബന്ധപ്രകാരം അമ്മിണി വീട്ടിലെ പോയില്ല .
രാത്രി ഒരു 2 മണിയായപ്പോൾ രാഹുൽ എണിറ്റു ………
വിമല – എന്താ ചേട്ടാ , എന്തെകിലും വേണോ ?
കിടക്കയിലെ ചലനം കാരണം അവൾ ഉണർന്നു
രാഹുൽ – നല്ല ദാഹം , വെള്ളം കുടിക്കാൻ അടുക്കളയിൽ പോവുകയാ
വിമല – ചേട്ടൻ കിടന്നോ , ഞാൻ കൊണ്ട് വാരം
രാഹുൽ – വേണ്ട മുത്തേ , ഞാൻ പോകൊള്ളാം
വിമല – അത് വേണ്ട ഞാൻ ഉള്ളപ്പോൾ ചേട്ടൻ ബുദ്ധിമുട്ടണ്ട ,കേട്ടോ ഡാ കള്ളാ ,
വിമല രാഹുലിന്റെ മൂക്കിൽ പിടിച്ചു ആട്ടി പറഞ്ഞു .
രാഹുൽ ചിരിച്ച കിടക്കയിൽ തന്നെ കിടന്നു , താൻ എത്ര ഭാഗ്യം ചെയ്തവനാണ് എന്ന് അവൻ സ്വയം ചിന്തിച്ചു .
വിമല റൂമിൽ നിന്നും ഇറങ്ങി ഡൈനിങ്ങ് ടേബിളിൽ പോയി അവിടെ പാത്രത്തിൽ നോക്കുമ്പോൾ വെള്ളം ചേമ്പ് കാലിയായികിടക്കുന്നു .
വിമല അടുക്കളയിലേക്ക് നീങ്ങി , അവിടെ ചെന്ന് ലൈറ്റ് ഇട്ടു ,എന്നിട്ട് വെള്ളം കുപ്പിയിൽ നിറച്ചു , തിരിയുബോളാണ് വിമല അമ്മിണിയുടെ കിടക്കയിലേക്ക് നോക്കുന്നത് , അവിടെ പായയിൽ അമ്മിണി ഇല്ല .
ഈ രാത്രി അമ്മിണി എവിടെ പോയി എന്ന് വിമല ചിന്തിച്ചു , ചിലപ്പോൾ മുള്ളൻ പോയിക്കാണും . വിമല തിരിച്ചു റൂമിലേക്ക് നടന്നു പോകുമ്പോൾ ചേട്ടന്റെ റൂമിൽ വെട്ടത്തിന്റെ ചെറിയൊരു പ്രകാശം കണ്ടു . വിമല വിചാരിച്ചു ഇനി ഏട്ടത്തിയുമായി സംസാരിക്കുന്നതായിരിക്കും , അവിടെ ഇപ്പോൾ രാവിലെ ആണല്ലോ .
നേരെ റൂമിൽ കയറാൻ പോയപ്പോൾ ചെറുതായി ശബ്‌ദം കേൾക്കാൻ തുടങ്ങി ,എന്നാലോ അത് സംസാരം ആയി വിമലക്ക് തോന്നിയില്ല ഒരു തരം സീൽക്കാരം പോലെ .
വിമല ആദ്യം അത് കാര്യമാക്കിയില്ല , പക്ഷേ സീൽക്കാരം കൂടി കൂടി വന്നു , അത് വിമലയുടെ ഉള്ളിൽ അടഞ്ഞുകിടക്കുന്ന വാതലിൽ ആരോ തട്ടിയത് പോലെയായിരുന്നു .
