അമ്മായി : എന്നാ മക്കൾ പോയി ഉറങ്ങിക്കോ…. നിമ്മ്യേ…… മോൾക്ക് രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കണേ.. ഷിൽന ഉറങ്ങിയാൽ പിന്നെ ആന കുത്തിയാലും എണീക്കില്ല.. നിമ്യ : ആ കാര്യത്തിൽ നമ്മൾ ഒറ്റ കെട്ടാണ് അമ്മേ…. ഞാനും ഉറങ്ങിയാൽ പിന്നെ രാവിലെയേ എണീക്കൂ… അപ്പൊ ഒക്കെ എല്ലാവർക്കും ഗുഡ് നൈറ്റ്. ………………… ഇതും പറഞ്ഞു അവർ രണ്ടുപേരും റൂമിലേക്ക് പോയി കതക് അടച്ചു.. അമ്മായി പാത്രം കഴുകാനുണ്ടെന്ന് പറഞ്ഞ് അടുക്കളയിലേക്കും പോയി… ഞാൻ ബാത്‌റൂമിൽ പോയി മൂത്രമൊക്കെ ഒഴിച്ച് വന്ന് സോഫ അല്പം നീക്കിയിട്ടു.. ഹാളിന്റെ ഒത്ത നടുവിൽ കിടക്കുന്നതിലും നല്ലത് സോഫ കുറച്ച് നീക്കിയിട്ട് ഒരു അരികിലായി കിടക്കാം എന്ന് വിചാരിച്ചു. അതാവുമ്പോ രാവിലെ പിള്ളേർ ആരെങ്കിലും എഴുന്നേറ്റ് വന്നാലും എന്നെ കാണില്ല. അമ്മായിയുടെ കതക് വരുന്ന ആ ഭിത്തിയോട് ചേർത്താണ് ഞാൻ കിടക്ക സെറ്റ് ചെയ്തത്. അപ്പോഴാണ് ഓർത്തത് തുണി അലക്കാൻ നേരത്തെ മെഷീനിൽ ഇട്ടിരുന്നല്ലോ അമ്മായി. അത് അമ്മായി മറന്നു കാണും. മെഷീൻ ബാൽക്കണിയിൽ ആയതുകൊണ്ട് അലാറം അടിച്ചാലും കേൾക്കില്ല.. പിന്നെ ഞങ്ങൾ നല്ല സംസാരത്തിലും ആയിരുന്നല്ലോ. ഞാൻ നേരെ അടുക്കളയിലേക്ക് പോയി… … അമ്മായീ…. തുണി അലക്കാൻ ഇട്ടത് മറന്നുപോയോ… … അയ്യോടാ… ഞാൻ അത് മറന്നു.. മോൻ പറഞ്ഞത് നന്നായി. ഈ ഒരു പാത്രം കൂടിയേ ഉള്ളു. ഇത് കഴിഞ്ഞിട്ട് അമ്മായി പോയി എടുക്കാം ….അതൊക്കെ ഞാൻ എടുത്തോളാം… അതും പറഞ്ഞ് ഞാൻ ബൽക്കണിയിലേക്കുള്ള ഡോർ തുറന്ന് പുറത്തിറങ്ങി. തുണികൾ ഒരുപാട് ഉണ്ടായിരുന്നു. ബാൽകണിയിലെ അഴ തികയുമെന്ന് തോന്നുന്നില്ല.. പിന്നെ ഉള്ളത് ടെറസിൽ ആണ്. ഇനി ഈ രാത്രി ടെറസിൽ കയറണമല്ലോ…. പറ്റാവുന്നത്ര അടുപ്പിച്ചു വച്ചിട്ടും മുഴുവൻ തുണിയും ആറിയിടാൻ സ്ഥലം തികഞ്ഞില്ല. ബാക്കി വന്ന തുണിയുമായി ഞാൻ അടുക്കളയിലേക്ക് പ്രവേശിച്ചു. … അമ്മായീ… ഇത്രയും തുണി ബാക്കിയുണ്ട്. ഇനി ഇവിടെ സ്ഥലമില്ല.. ഞാൻ പോയി ഇത് ടെറസിൽ വിരിച്ചിട്ട് വരാം. ….. മോൻ ഒറ്റയ്ക്ക് പോവണ്ട.. ഞാനും വരാം. ദാ എന്റെ പണിയൊക്കെ കഴിഞ്ഞു. … ആഹ് എന്ന വാ.. അമ്മായി റൂമിന്റെ താക്കോൽ എടുത്തോ..അല്ലെങ്കിൽ ഇന്ന് രാത്രി നക്ഷത്രങ്ങളെയും കണ്ടുകൊണ്ട് കിടക്കേണ്ടി വരും.. …. അതെന്താ, മുറി ലോക്ക് ചെയ്യാതെ പോയാൽ പോരെ. …. അമ്മായീ… ഇത് ഓട്ടോ ലോക്ക് ആണ്. വെളിയിൽ ഇറങ്ങി വാതിൽ അടച്ചാൽ പിന്നെ കീ ഇട്ടാൽ മാത്രമേ പുറത്തുനിന്നും തുറക്കാൻ പറ്റൂ.. അല്ലെങ്കിൽ അകത്ത് നിന്നും ആരെങ്കിലും തുറന്ന് തരണം. …. ഓഹ് അങ്ങനെ.. ഗൾഫിൽ പോയപ്പോ അവിടെയും ഇങ്ങനുള്ള ഡോർ ആയിരുന്നു. ഇപ്പൊ എല്ലാം മനസിലായി. ..എന്ന വാ… പോകാം …. മോൻ ആ
തുണി ഇങ്ങ് താ… ഞാൻ പിടിക്കാം. ….. അതൊന്നും കുഴപ്പമില്ല….അമ്മായി നടക്ക്. അങ്ങനെ റൂമിന് വെളിയിൽ ഇറങ്ങി ഞങ്ങൾ രണ്ടുപേരും ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. ലിഫ്റ്റ് നേരെ താഴത്തെ ഫ്ലോറിൽ ഉണ്ടായതുകൊണ്ട് അധികനേരം കത്തുനിൽക്കേണ്ടി വന്നില്ല. അമ്മായി ആദ്യവും ഞാൻ പുറകിലുമായി കയറി.. ഞങ്ങളുടേത് ആറാമത്തെ ഫ്ലോർ ആണ്.. ലിഫ്റ്റിൽ കയറി 10 പ്രസ് ചെയ്തു. പാർക്കിങ് കൂടാതെ 10 നിലകളാണ് ഈ ഫ്ലാറ്റ്. പാത്രം കഴുകിയതുകൊണ്ട് അമ്മായിയുടെ മാക്സി വയറിന്റെ ഭാഗത്തായി നനഞ്ഞു കിടപ്പുണ്ട്. ഇളം മഞ്ഞ കോട്ടൻ മാക്സി ആയതുകൊണ്ട് നനഞ്ഞ ഭാഗം പെട്ടെന്ന് അറിയാൻ പറ്റും. പത്താമത്തെ നിലയിൽ എത്തി ഞങ്ങൾ
ടെറസിലേക്കുള്ള പടികൾ കയറി. കതക് തുറന്ന് പുറത്തേക്ക് കടക്കുമ്പോൾ തന്നെ നല്ല തണുത്ത കാറ്റ് ഞങ്ങളെ പുൽകുന്നുണ്ട്. കയ്യിൽ നനഞ്ഞ തുണികൾ ഉള്ളതിനാൽ എനിക്ക് നന്നായി തണുക്കുന്നുണ്ട്. അമ്മായിക്കും നന്നായി തണുക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. പാവം കൈകൾ രണ്ടും മടക്കി നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട്. ഫ്ലാറ്റിൽ അധികം ആരും താമസം ഇല്ലാത്തതിനാൽ തുണി വിരിച്ചിടാൻ ഒട്ടേറെ സ്ഥലം ഉണ്ട്.. അമ്മായി ഉടനെ തുണികൾ ഓരോന്നായി എന്റെ കയ്യിൽ നിന്നും എടുത്ത് അഴലിൽ വിരിച്ചിടാൻ തുടങ്ങി. മുഴുവനും അമ്മായിയുടേതും ഷിൽനയുടേതും തുണികൾ ആയിരുന്നു. ഒക്കെ വിരിച്ചിട്ട ശേഷം അമ്മായി ചോദിച്ചു…. …. ബാക്കി ഒക്കെ മോൻ അവിടെ ആറാൻ ഇട്ടോ ? ….. ആ മെഷീനിൽ ഉണ്ടായതൊക്കെ അവിടെ ഇട്ടിട്ടുണ്ട്.. ബാക്കി ഇപ്പൊ ഇവിടെയും ഇട്ടു.. എന്തേ അമ്മായീ.. ….. എന്തിനാ മോൻ വെറുതെ അതൊക്കെ ചെയ്തത്, അമ്മായി ചെയ്യില്ലായിരുന്നോ… (അമ്മായിയുടെ മുഖത്ത് ചെറിയ ഒരു ചമ്മൽ ഉണ്ട്… അതിന്റെ കാരണം എനിക്കറിയാം…എങ്കിലും ഞാൻ വിടാൻ തീരുമാനിച്ചില്ല) ….. അതിനെന്താ അമ്മായീ… ആര് ഇട്ടാലും തുണി ഉണങ്ങിയൽ പോരെ ? …… അതല്ല മോനെ…. അതിൽ എന്റെ കുറേ ഇന്നർ ഒക്കെ ഇല്ലായിരുന്നോ… അതൊക്കെ മോനെ കൊണ്ട് എടുപ്പിച്ചത് കൊണ്ടാ അമ്മായി അങ്ങനെ പറഞ്ഞത്. …. ഓഹ് പിന്നേ… ഇതൊന്നും ഞാൻ ഇടാത്തത് ആണല്ലോ… ….. അയ്യേ വഷളൻ…. നീ ഇടാത്തതും ഉണ്ടായിരുന്നല്ലോ അതിൽ… ….. അത് ഞാൻ ഭദ്രമായി ആറിയിട്ടിട്ടുണ്ട്… അമ്മായി പേടിക്കണ്ട… പറന്നു പോകാതിരിക്കാൻ ക്ലിപ്പും കുത്തിയിട്ടുണ്ട്. … ഈ ചെറുക്കന്റെ കാര്യം… നിന്നോട് തർക്കിക്കാൻ ഞാനില്ല. … അതൊക്കെ വിട് എന്റെ അമ്മായി… ഇങ്ങ് വന്നേ ..ഞാൻ ഒരു കാഴ്ച കാണിച്ചു തരാം.. അതും പറഞ്ഞ് ഞാൻ അറിയാതെ അമ്മായിയുടെ ഇടത് കൈയ്യിൽ പിടിച്ച് മുന്നോട്ട് നടക്കാൻ ശ്രമിച്ചു. പെട്ടന്ന് അമ്മായി അവിടെ സ്റ്റക്ക് ആയതുപോലെ തോന്നി… ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അമ്മായി ഞാൻ പിടിച്ച കൈകളിൽ നോക്കുകയാണ്… അമ്മായിക്ക് എന്തോ പെട്ടന്ന് കണ്ണ് നിറഞ്ഞതുപോലെ എനിക്ക് തോന്നി. ഞാൻ സ്ഥലകാല ബോധം വീണ്ടെടുത്ത് പെട്ടന്ന് തന്നെ എന്റെ കൈകൾ അയച്ചു… …. അമ്മായി…. എന്ത് പറ്റി… …. ഒന്നുമില്ല മോനേ… എനിക്ക് പെട്ടന്ന് എന്തോ… ….. സോറി അമ്മായി… ഞാനും പെട്ടന്ന് അറിയാതെ അമ്മായിയുടെ കൈകളിൽ പിടിച്ചു വലിച്ചു.. ….. അയ്യേ… എന്റെ അമലൂട്ടൻ എന്തിനാ അമ്മായിയോട് സോറി ഒക്കെ പറയുന്നത്….. …അതല്ല അമ്മായീ… നമ്മൾ വേറൊരു സ്ത്രീയുടെ കൈയ്യിലൊക്കെ കയറി പിടിക്കുന്നത് മോശമല്ലേ.. അതുകൊണ്ടാ ഞാൻ സോറി പറഞ്ഞത്. ….. അത് തെറ്റ് തന്നെയാ… വേറെ ആരെങ്കിലും ആയിരുന്നേൽ ഇപ്പൊ മോന്റെ കരണത്ത് ഒന്ന് കിട്ടിയേനെ… അമ്മായി
