വേറെ ആൾ അല്ലല്ലോ… അമലൂട്ടന്റെ സ്വന്തം അമ്മായി അല്ലെ… …. ആണോ… എന്ന ഇങ്ങ് വന്നേ… ഒരു കിടിലൻ കാഴ്ച്ച കാണിച്ചുതരാം.. അമ്മായിയുടെ ഇടതുകൈയിൽ പിടിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നു. മുന്നോട്ട് ചെല്ലും തോറും കാഴ്‌ചകളുടെ പെരുമഴ ആയിരുന്നു.. അമ്മായി മതിമറന്ന് പറഞ്ഞു…. ….woow…. എന്ത് രസാ….. അമലൂട്ടാ.. സൂപ്പർ…. കിടു…
മംഗലാപുരം സിറ്റി മുഴുവൻ പ്രകാശ പൂരിതമായി നിൽക്കുന്ന കാഴ്ച കണ്ട് അമ്മായി വാ പൊളിച്ചു നിൽക്കുകയാണ്. മുകളിൽ ആകാശം നിറയെ നക്ഷത്രങ്ങൾ… താഴെ പ്രകാശപൂരിതമായ നഗരം, കൂട്ടിന് കുളിർ കാറ്റും… അമ്മായിയുടെ ജീവിതത്തിൽ ആദ്യമായിരിക്കും ഇങ്ങനൊരു കാഴ്ച ആസ്വദിക്കുന്നത്. അതിന്റെ സന്തോഷം ആ മുഖത്തു കാണാൻ ഉണ്ട്. ……അമലൂട്ടൻ എപ്പോഴെങ്കിലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കി ഉറങ്ങാൻ കിടന്നിട്ടുണ്ടോ.. …… ഉണ്ടല്ലോ… ചിലപ്പോഴൊക്കെ കൂട്ടുകാർ വന്നാൽ ഞങ്ങൾ ഇവിടെ കിടന്ന് ഉറങ്ങാറുണ്ട്… പക്ഷെ രാവിലെ ഒക്കെ ആവുമ്പോഴേക്കും തണുത്തു വിറയ്ക്കും.. …… എന്റെയും വലിയ ആഗ്രഹം ആയിരുന്നു അങ്ങനെ മാനം നോക്കി കിടന്നുറങ്ങണം എന്ന്.. നിന്റെ മാമൻ ആണെങ്കിൽ ടെറസ് ഇല്ലാതെ വീട് വച്ചതുകൊണ്ട് ആ ആഗ്രഹം നടന്നില്ല.. ഞാൻ രമേഷേട്ടനോട് പറഞ്ഞതാ കുറച്ചൊക്കെ ഓപ്പൺ ടെറസ് വയ്ക്കണം എന്ന്… നിന്റെ മാമൻ എനിക്ക് വട്ടാണെന്ന് പറഞ്ഞ് എന്നെ കളിയാക്കി….. എന്റെ നല്ല കാലം മുഴുവൻ ഞങ്ങൾ രണ്ടുപേരും അക്കരെ ഇക്കരെ ആയതുകൊണ്ട് പല ആഗ്രഹങ്ങളും മനസിൽ കുഴിച്ചുമൂടി. ഇനി ഇപ്പൊ ഏട്ടനോട് പറഞ്ഞാൽ പറയും… ഈ വയസാം കാലത്ത് പെണ്ണിന് എന്തിന്റെ കേടാണെന്ന് …. ….. അമ്മായിക്ക് നടക്കാതെ പോയ എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ട്.. എന്നോട് പറ.. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്തു തരാം. ….. അതൊക്കെ അടഞ്ഞ ആദ്യയാമല്ലേ മോനെ… അത് വിട്.. ഞാൻ വെറുതെ ഓരോന്ന് പറഞ്ഞ് എന്റെ അമലൂട്ടാനെ എന്തിനാ വിഷമിപ്പിക്കുന്നത്… വാ നമുക്ക് പോകാം… ഭയങ്കര തണുപ്പ്. പാത്രം കഴുകിയത് കൊണ്ട് മേലാകെ നഞ്ഞിട്ടുണ്ട്.. അതാ ഇത്ര തണുപ്പ്. …. ഞാൻ കണ്ടിരുന്നു.. … എന്ത് ….. ഡ്രെസ്സൊക്കെ നഞ്ഞിരിക്കുന്നത്. ….. അമ്പട കള്ളാ…. ചെറുക്കൻ എവിടൊക്കെയ നോക്കുന്നത്…. ഇന്നലെ പറഞ്ഞത് ഞാൻ മറന്നിട്ടില്ല കേട്ടോ… സമയം ആവട്ടെ ഞാൻ ചോദിക്കുന്നുണ്ട്.. …… അമ്മായി അത് വിട്…. നേരത്തെ ഞാൻ കൈ പിടിച്ചപ്പോൾ എന്തിനാ അമ്മായിയുടെ കണ്ണ് നിറഞ്ഞത് ? ….. എന്റെ കണ്ണൊന്നും നിറഞ്ഞില്ലല്ലോ… നീ ചുമ്മാ ഓരോന്ന് പറയല്ലേ.. …. എന്റെ അമ്മായീ…. എന്നോട് കള്ളം പറയാൻ നിൽക്കല്ലേ… അമ്മായിയുടെ ശ്വാസ ഗതി പോലും എനിക്ക് നന്നായി അറിയാം.. …..ആണോ…. എങ്കിൽ നീ പറ… ഞാൻ ഇപ്പൊ എന്താ ഓർക്കുന്നത്.. …….. ജാങ്കോ… ഞാൻ പെട്ടു…. ശ്വാസ ഗതി എന്നൊക്കെ ഞാൻ ഒരു പഞ്ചിന് പറഞ്ഞതല്ലേ….. പക്ഷേ നേരത്തെ അമ്മായിയുടെ കണ്ണ് നിറഞ്ഞു.. അത് എന്തിനാ.. …… ഒന്നുമില്ലെടാ മോനെ… നീ എന്നെ നോക്കുന്നതും എന്റെ അടുത്ത് സ്നേഹത്തോടെ ഇടപഴകുന്നതും ഒക്കെ കണ്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയതാ.. അമ്മായിക്ക് ഇങ്ങനൊന്നും ആരിൽ നിന്നും കെയർ കിട്ടിയിട്ടില്ല. മോന് അറിയുമോ…. കുറേ നാളുകൾക്ക്
ശേഷം ഈ കഴിഞ്ഞ രണ്ട് ദിവസമാണ് അമ്മായി ഏറ്റവും കൂടുതൽ സന്തോഷിച്ചത്.. അതിനൊക്കെ കാരണം എന്റെ അമലൂട്ടൻ ആണ്.. ….. അമ്മായി വെറുതെ സെന്റി ആവല്ലേ… മതി വന്നേ… പോകാം.
………………. റൂമിൽ എത്തിയ ഉടനെ ഞാൻ കുടക്ക ഒക്കെ ഒരുക്കി ഒന്ന് ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ചു വന്ന് സോഫയിൽ ഇരുന്നു. അമ്മായിയോട് പോയി കിടക്കാൻ പറഞ്ഞുകൊണ്ട് ഞാൻ മൊബൈലിൽ നോക്കി ഇരിക്കുകയാണ്.. അമ്മായി അകത്തുനിന്നും വിളിച്ചു പറഞ്ഞു…. …. മോനെ.. ഞാൻ കതക് പൂട്ടുന്നില്ല കേട്ടോ.. നിനക്ക് ഇടയ്ക്ക് ബാത്‌റൂമിൽ പോകാൻ തോന്നിയാലോ. …..ആഹ് ശരി അമ്മായി… അപ്പൊ ഒക്കെ ഗുഡ് നൈറ്റ്. അമ്മായി ബാത്‌റൂമിൽ പോയി പല്ലുതേപ്പും മൂത്രമൊഴിക്കലും ഒക്കെ കഴിഞ്ഞ് ബെഡിൽ കിടന്നു. ലൈറ്റ് ഓഫ് ചെയ്തു. ഞാൻ ഹാളിലെ ലൈറ്റ് ഓഫ് ചെയ്ത് വന്ന് ബെഡിൽ കിടന്നു മൊബൈലിൽ നോക്കുകയാണ്…. ഒരു അര മണിക്കൂർ ആയിട്ടും എനിക്ക് ഉറക്കം വന്നില്ല. നിമ്യയും ഷിൽനയും നല്ല ഉറക്കം ആണെന്ന് തോന്നുന്നു. ശബ്ദം ഒന്നും കേൾക്കുന്നില്ല… ഞാൻ ചുമ്മാ തെറ്റിദ്ധരിച്ചതാവും. അവർ തമ്മിൽ വേറെ ബന്ധം ഒന്നും ഇല്ലെന്ന് തോനുന്നു. ചിലപ്പോൾ നല്ല കൂട്ടുകാരികൾ ആയിരിക്കും. എങ്കിലും ടെറസിൽ വച്ച് അമ്മായി എന്തൊക്കെയാണ് പറഞ്ഞത്..എന്റെ മാമൻ അത്രയ്ക്ക് കിഴങ്ങൻ ആണോ.. ചിലപ്പോ ആയിരിക്കും. എന്റെ അമ്മയെ തന്നെ കാണുന്നില്ലേ…. പ്രത്യേകിച്ച് ഒരു ആഗ്രഹവും ഇല്ല… ഒഴുക്കിനൊത്തു നീന്തുകയാണ്. ‘അമ്മ ഒരിക്കലും ഒരു ആഗ്രഹവും പറയുന്നത് ഞാൻ കേട്ടിട്ടില്ല. അച്ഛൻ വന്നാലും അമ്മയ്ക്ക് പ്രതേകിച്ചു മാറ്റങ്ങൾ ഒന്നും ഉണ്ടാവാറില്ല… എന്നും ഒരുപോലെ.. ആ അമ്മയുടെ അനിയൻ അല്ലെ എന്റെ മാമൻ…. അപ്പൊ പിന്നെ അമ്മായി പറഞ്ഞതുപോലെ ആവാനെ സാധ്യത ഉള്ളൂ…. അമ്മായി കഴിഞ്ഞ 2 ദിവസം വളരെ സന്തോഷവതി ആണെന്നറിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി.. ഞാനും കൂടിയാണല്ലോ അതിന് കാരണം. എന്നാലും എന്ത് പാവമാണ് എന്റെ അമ്മായി. എല്ലാ ആഗ്രഹങ്ങളും മനസിൽ കുഴിച്ചുമൂടി മുഖത്ത് എന്നും ഒരു പുഞ്ചിരിയുമായി ഞങ്ങളുടെയൊക്കെ മുന്നിൽ നടക്കുമ്പോഴും അമ്മായി ഉള്ളുകൊണ്ട് കരയുകയായിരുന്നു ഇത്രയും നാൾ. …. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ആണ് മൊബൈലിൽ ഒരു മെസ്സേജ് വന്നത്…. ….അമലൂട്ടാ…….താങ്ക്സ്…. (രണ്ട് കണ്ണുകളിലും ലൗ ചിഹ്നമുള്ള ഒരു സ്മൈലിയും) ഞാൻ മെസ്സേജ് റീഡ് ചെയ്തു എന്ന് കണ്ടയുടനെ അമ്മായി വീണ്ടും എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്… …… അമലൂട്ടൻ ഉറങ്ങിയോ ????? (തുടരും) കഴിഞ്ഞ രണ്ട് ലക്കങ്ങൾക്കും നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കട്ടെ. തുടർന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. നിങ്ങൾ എല്ലാവരുടെയും നിർദേശങ്ങൾ കഥയിൽ ഉൾകൊള്ളിക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാ ലക്കങ്ങളിലും കമ്പി സംഭാഷണങ്ങൾ ഉണ്ടാവണമെന്നില്ല. പക്ഷെ തീർച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല. കഥയുടെ വരും ഭാഗങ്ങളിൽ കൂടുതൽ റൊമാന്റിക് സീനുകൾ പ്രതീക്ഷിക്കാം. തെറ്റ് കുറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പൊറുക്കുക… ?❤️ © kies
