പൂര്‍ണേന്ദു – 2 6

” സോറീ..ടാ…?! ”

തോളത്തു തട്ടി കൊണ്ട് ആദിത്യന്‍റെ പറച്ചില്‍ കേട്ട് കലങ്ങിയ കണ്ണുകളോടെ ചിരിച്ചു കൊണ്ട് കീര്‍ത്തി എഴുന്നേറ്റു.

” ഞാന്‍ ലോക്കിട്ട് പിടിക്കുന്നത് വച്ചു നോക്കുമ്പോ ഇതൊക്കെ ചെറുതല്ലേ മോനെ..?! ”

കള്ളചിരിയോടെ കീര്‍ത്തിയതു പറയുമ്പോളും അവളുടെ കണ്ണീന്നും മൂക്കീന്നും നീരൊലിക്കുന്നുണ്ടായിരുന്നു.

” ഈ കോലത്തിലിനി ക്ലാസില്‍ കേറണ്ട., നമുക്ക് പുറത്ത് പോയാലോ..?! ”

ആദിത്യന്‍ ചോദിച്ചതിനു കീര്‍ത്തി ക്ഷണ നേരം കളയാതെ സമ്മതം മൂളി.

” എപ്പോഴെങ്കിലും നിന്‍റെ മനസ്സു മാറിയാല്‍ അപ്പോ തന്നെ മടിയൊന്നും കാട്ടാതെ തുറന്നു പറഞ്ഞോണം..?! ബിക്കോസ് എനിക്ക് ഞാനിപ്പോ അനുഭവിക്കുന്നൊരു ഹാപ്പിനെസ്സ് നീ കൂടെ ഉണ്ടെങ്കില്‍ ലൈഫ് ലോങ് കിട്ടുമെന്ന് എനിക്ക് ഹോപ്പുണ്ട്..?! ”

കോഫി ഷോപ്പിലും മാളിലുമായ് കറങ്ങിയിട്ട് തിരിച്ച് ബൈക്കില്‍ വരവേ കീര്‍ത്തി പറഞ്ഞതോര്‍ത്തു കൊണ്ട് ആദിത്യന്‍ വീട്ടിലേക്ക് ബൈക്കോടിച്ചെത്തി. വീട്ടിലേക്ക് കയറിയ ആദിത്യന്‍ തന്‍റെ മുറിയിലെത്തി തുണിയൊന്നും മാറാതെ കട്ടിലിലേക്ക് കിടന്നിട്ട് ഫോണെടുത്ത് നോക്കി.
പലരുടെയും ബര്‍ത്ത്ഡേ വിഷസ്.
എല്ലാത്തിനും റിപ്ലേ കൊടുത്തു കൊണ്ടിരിക്കവേ കീര്‍ത്തിയുടെ മെസേജ്.,
” വീടെത്തിയോ ഡാ..?! ”

എത്തിയെന്നു പറഞ്ഞിട്ട് അവളുടെ പ്രൊഫൈല്‍ പിക്ചറെടുത്ത് നോക്കിയ ആദിത്യന്‍.,
അവളുടെ മലര്‍ന്ന ചുണ്ടുകളെ സൂം ചെയ്തു നോക്കിയതും.,
ഉറങ്ങി കിടക്കുകയായിരുന്ന കുണ്ണയൊന്നനങ്ങി. അതില്‍ മെല്ലെ പാന്‍റിന്‍റെ മുകളിലൂടെ തടവി കൊണ്ടിരിക്കവേ ഇന്‍സ്റ്റാഗ്രാം മെസേജ് നോട്ടിഫിക്കേഷന്‍ ആദിത്യന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

അതെടുത്ത് നോക്കവേ., തന്‍റെ കൃഷ്ണയെന്ന ഐഡിയിലേക്ക് വന്ന മെസേജെന്ന് കണ്ട ആദിത്യന്‍ ചിരിയോടെ മെസേജ് വായിക്കാന്‍ തുടങ്ങി.

” ഹായ്.. ”
” താങ്കള്‍ നല്ലൊരു ആര്‍ട്ടിസ്റ്റാണ് കേട്ടോ..?! ”
” എല്ലാം നല്ല മീനിംഗ്ഫുള്‍ ആര്‍ട്ടുകള്‍..?! ”
” ഞാനീയിടെയാ കണ്ടത് ഇതെല്ലാം..?! ”
” എക്സിബിഷന്‍ വല്ലോം ചെയ്തിട്ടുണ്ടോ..?! ”
” ഉണ്ടെങ്കില്‍ എനിക്കിതില്‍ ചിലത് വാങ്ങണമെന്ന് ഐഡിയ ഉണ്ട്..?! ”
” റിപ്ലേ വേഗം തരുമല്ലോ അല്ലേ..?! ”

അത്രയും മെസേജുകള്‍ വായിച്ചിട്ട് വീണ്ടും ഒന്നു കൂടിയാ മെസേജുകള്‍ വായിക്കവേ., ആദിത്യന്‍റെ മനസ്സില്‍ പലതും വിരിഞ്ഞു.

അയച്ചതൊരു മിഡില്‍ ഏജ്ഡ് ലേഡിയാണ്., ആള്‍ക്ക് തന്നെ കാണണമെന്നുണ്ട്., പരിചയപ്പെടണമെന്നുണ്ട്. കുറച്ചു കാലത്തോളം കൃഷ്ണയെന്ന ആര്‍ട്ടിസ്റ്റിന്‍റെ ആരാധകരെ കാണുകയും അവരുടെ വികാര വിചാരങ്ങള്‍ മെസേജിലൂടെ മനസ്സിലാക്കുകയും ചെയ്ത ആദിത്യന് പെട്ടെന്ന് തന്നെ പലരുടെയും മെസേജുകളില്‍ ഒളിഞ്ഞിരിക്കുന്ന വികാരം മനസ്സിലാക്കാന്‍ കഴിയും.

അയച്ച ആളുടെ ഐഡി നോക്കിയ ആദിത്യനില്‍ കുസൃതി നിറഞ്ഞു.
Moonvine എന്നാണ് ഐഡിയുടെ പേര്.
പുതിയതായി ഉണ്ടാക്കിയ ഫേക്ക് ഐഡി.
അതും തന്നെ മാത്രമേ ഫോളോ ചെയ്തിട്ടുള്ളു.
അപ്പോ തന്നോട് സംസാരിക്കാന്‍ വേണ്ടീട്ടുണ്ടാക്കിയ ഐഡി.
അപ്പോ അങ്ങോട്ട് സംസാരിക്കേണ്ടതല്ലേ അതിന്‍റെ മര്യാദ.
ചിരിയോടെ കമഴ്ന്നു കിടന്നു കൊണ്ട് ആദിത്യന്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി.

#####

” വന്നോണ്ടിരിക്കുവാടീ..?! ”

ഓട്ടോയിലിരുന്ന് അശ്വതിയോട് മറുപടി പറഞ്ഞ് ഫോണ്‍ കട്ടാക്കിയ പൂര്‍ണേന്ദു., കൃഷ്ണയുടെ മെസേജ് വായിക്കുകയായിരുന്നു. ജോലി കഴിഞ്ഞു വന്നിട്ട് അശ്വതിയുടെ വീട്ടിലേക്ക് പോകാനൊരുങ്ങവേ കൃഷ്ണയുടെ മെസേജ് കണ്ടില്ലായിരുന്നു. ഇപ്പോഴാണ് കാണുന്നത്. അപ്പോഴാ അവളുടെ ഒരു കോള്‍.
” എക്സിബിഷന്‍ ഒന്നും ചെയ്തിട്ടില്ല., ഇതൊക്കെ ഒരു നേരം പോക്കിനു വരയ്ക്കുന്നതാ..?! ”

” നേരംപോക്കിനു വരയ്ക്കുമ്പോള്‍ ഇങ്ങനെയാണേല്‍ ശരിക്കും മനസ്സിരുത്തി വരച്ചാലോ..?! ”

മറുപടി ടൈപ്പ് ചെയ്തിട്ട് ചിരിയോടെ റോഡിലേക്ക് നോക്കവേ., കൃഷ്ണയുടെ റിപ്ലേ വന്നു.

” ഉം.., നല്ലൊരു മോഡലിനെ കിട്ടിയാല്‍ നോക്കാം..?! ”

Updated: January 14, 2026 — 9:23 pm

Leave a Reply

Your email address will not be published. Required fields are marked *