“ദാസാ. അവൾ വരാൻ കൂട്ടാക്കുന്നില്ല. അവൾ അത് ആരേയും കാണിക്കില്ല എന്ന് പറഞ്ഞു. . പിന്നെ അവൾ ഒരു പെണ്ണല്ലെടാ. ഞാൻ എങ്ങനെയാ നിർബന്ധിക്കുക.”
പെട്ടന്ന് കൃഷ്ണപ്രസാദിന് താൻ പറഞ്ഞ അബദ്ധം മനസ്സിലായി.
“എടാ .. അവൾ അല്ല അവൻ. അവൻ. അങ്ങനെ അല്ലേ നീ നേരത്തെ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ പെട്ടന്ന് അവൾ ആയോ.” ചന്ദ്ര ദാസ് ചോദിച്ചു.
“ഓഹ്! അത് ഞാൻ ഓർത്തില്ല. നീ നേരത്തെ അവൾ അവൾ എന്ന് പറഞ്ഞത് കൊണ്ട് ഞാനും അങ്ങനെ പറഞ്ഞു പോയതാ. ” കൃഷ്ണ പ്രസാദ് അങ്ങനെ പറഞ്ഞു ഒപ്പിച്ചു.
“എടാ. നിനക്ക് ഇനിയും കള്ളം പറയാൻ പറ്റുന്നില്ല അല്ലേ. ..?”
“. നീ എന്താ അങ്ങനെ ചോദിച്ചത്…? ”
” ഏയ് ഒന്നുമില്ല. ഞാനിതുവരെ നിന്നോട് ഒന്നും ഒളിച്ചു വെച്ചിട്ടില്ല . അതുകൊണ്ട് ചോദിച്ചതാ. ”
“ദാസാ.. എടാ അത് ഞാൻ… ”
“നീ ഒന്നും പറയണ്ട. എല്ലാം എനിക്ക് അറിയാം. നീ ഇന്ന് ആ പെണ്ണിനേയും കൊണ്ട് ബുള്ളറ്റിൽ കറങ്ങുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ ആ മാളിലും. നിനക്ക് എന്നോട് കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ ആവില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ നിന്റെ മുന്നിൽ വരാതിരുന്നത്. അത് ഒരു പക്ഷെ ആ പെണ്ണിനും നിനക്കും ഒരുപോലെ ബുദ്ധിമുട്ട് ആയാലോ എന്ന് കരുതി. ”
“എടാ.. ദാസാ. ഞാൻ അത്. ”
“എടാ കള്ള കൃഷ്ണ. നീ എന്താ കരുതിയത്. ഞാൻ നേരത്തെ നിന്നെ വിളിച്ചത് നീ എന്നോട് ഈ കാര്യം പറയുമോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു.
അതിനായിരുന്നു. റിസോർട്ടും ടൂറും ഒക്കെ . പക്ഷെ നീ ഒന്നും വിട്ട് പറഞ്ഞില്ല. എടാ അത് ആരായാലും . നിനക്ക് അവൾ എങ്ങനെ ആയാലും നിന്റെ കൂടെ ഞാൻ നിൽക്കില്ലേ. നിന്റെ ഈ ഒറ്റയാൻ ജീവിതം കണ്ടിട്ട് എനിക്ക് സങ്കടം ഇല്ലെന്ന് നീ കരുതിയോ. നിനക്കും അവൾക്കും സമ്മതം ആണെങ്കിൽ നിങ്ങളുടെ കല്ല്യാണം ഞാൻ നടത്തിത്തരും. ആര് എതിർത്താലും. പിന്നെ വിവാഹത്തിന് മുൻപ് ഒന്നോ രണ്ടോ കളിയൊക്കെ ആകാം. നിന്റെ പവർ അവൾ ഒന്ന് അറിയട്ടെ. നീ ശരിക്കും അറിഞ്ഞൊന്നു കളിക്ക്. വർഷങ്ങൾ ഒരുപാട് ആയില്ലേ നീ ഒന്ന് കളിച്ചിട്ട്.. നീ ആർക്ക് വേണ്ടിയാ ഇങ്ങനെ കാത്തിരിക്കുന്നത്.”
അങ്ങനെ പറഞ്ഞു ചിരിച്ച ശേഷം ചന്ദ്ര ദാസ് പറഞ്ഞു.
“എന്നിട്ട് കളി വല്ലതും കഴിഞ്ഞൊ.. വെറുതെ വൈകിക്കേണ്ട. അങ്ങനെ വൈകിയാൽ നിന്നെ കൊണ്ട് അതിനൊന്നും കൊള്ളില്ല എന്ന് അവൾ കരുതും. നീ വെറും ഷണ്ടൻ ആണെന്ന്. നിനക്ക് സാധനം ഇല്ലെന്ന്. ഉണ്ടെങ്കിൽ തന്നെ അത് പൊങ്ങില്ലെന്ന. അതിനുള്ള ധൈര്യം ഒന്നും നിനക്ക് ഇല്ലെന്ന്. നീ വെറും പേടിച്ചുതൂറി ആണെന്ന് . അങ്ങനെ ഒരു പെണ്ണിന്റെ മുന്നിൽ തോറ്റു കൊടുക്കരുതലോ.. അതുകൊണ്ട് അതിന് ഏതായാലും ഇടയാകേണ്ട. കളിയൊക്കെ ഉഷാറായി നടക്കട്ടെ . പിന്നെ കോണ്ടം വേണമെങ്കിൽ മരുന്നിന്റെ കൂടെ അതും ഞാൻ കൊടുത്തയക്കാം. കോണ്ടം ഇല്ലാതെ കളിക്കുന്നതാ അതിന്റെ ഒരു സുഖം.”
“എടാ ദാസാ. ഇത് അങ്ങനെ ഒന്നും അല്ല. ഞാൻ നിന്നോട് പറയാം. നാളെ നിന്നെ നേരിട്ട് കണ്ടിട്ട് പറയാം എന്ന് കരുതിയാ. ഞാൻ ഒന്നും നിന്നെ വിളിച്ചു പറയാതിരുന്നത്.”
“നീ ഒന്നും ഇനി പറയേണ്ട മോനെ. ഇന്ന് നിങ്ങളുടെ ബുള്ളറ്റിൽ ഉള്ള പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് അത് മനസ്സിലായി. വേറെ ആരായാലും ഇങ്ങനെ നിന്നെ കെട്ടിപിടിച്ചു നിന്റെ ബുള്ളറ്റിൽ ഇരിക്കില്ല. അതിന് നീ സമ്മതിക്കുകയും ഇല്ല. പിന്നെ മാളിൽ കൈ കോർത്തും കെട്ടിപിടിച്ചും നിങ്ങൾ നടക്കുന്നത് കണ്ടാൽ തന്നെ അറിയാം. അവൾക്ക് നിന്നോട് ഒരുപാട് ഇഷ്ട്ടം ഉണ്ടെന്ന്. നിനക്ക് അവളോടും. അതുകൊണ്ട് അവളെ വിട്ട് കളയേണ്ട. അല്ല എന്താ അവളുടെ പേര്.? “
