“എനിക്കോ..!! അയ്യേ . എന്താ ആന്റി .. ആന്റി ഇങ്ങനെ പറയുന്നത്. ആന്റിയെ പോലെ ഒരു സുന്ദരി എന്നെ ഇങ്ങനെ സ്നേഹിക്കാൻ ഉണ്ടാകുമ്പോൾ. അങ്ങനെയുള്ള ആന്റിയെ വിട്ട് പിന്നെ ഞാൻ പോകുമോ.. ഏത് സുന്ദരി എന്റെ മുന്നിൽ വന്നാലും . അതിനേക്കാൾ ഒക്കെ എനിക്ക് വലുത് എന്റെ ഈ സുന്ദരി തന്നെയാ. എന്റെ ചക്കര ആന്റി. ”
അങ്ങനെ പറഞ്ഞു കൊണ്ട് സഞ്ജു എലിസബത്തിന്റെ വയറിൽ മെല്ലെ തഴുകി. പിന്നെ ആ കൈകൾ എലിസബത്തിന്റെ മുലയിലേക്ക് നീണ്ടു.
“എടാ ചെക്കാ എനിക്ക് ഇക്കിൾ ആകുന്നു. അടങ്ങിയിരിക്ക്. അല്ലെങ്കിൽ എന്റെ കൺട്രോൾ പോകും. പിന്നെ നമ്മൾ രണ്ടും .മൂടും കുത്തി വീഴും. അതുകൊണ്ട് അവിടെ അടങ്ങി ഇരിക്ക്. ഇനി സഞ്ജുവിന് എന്തെങ്കിലും വേണം എന്നുണ്ടെങ്കിൽ അതൊക്കെ വീട്ടിൽ എത്തിയിട്ട് മതി.”
“ഇങ്ങനെ ആണോ ബൈക്കിൽ പോകുമ്പോൾ പിടിക്കേണ്ടത്. എന്ന് അറിയാൻ പിടിച്ചു നോക്കിയതാ..”
“സഞ്ജു.. കാമുകി ആയാലും കെട്യോൾ ആയാലും പെണ്ണിനോട് ചോദിച്ചിട്ട് മാത്രമേ അവളുടെ ശരീരത്തിൽ തൊടാൻ പാടുള്ളൂ. അതും അവൾക്ക് സമ്മതം ആണെങ്കിൽ മാത്രം.
പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളെ തൊടരുത്. കേട്ടോ. അങ്ങനെ ചെയ്യുന്നവൻ ആണല്ല. പെണ്ണിന്റെ സമ്മതം വാങ്ങിയിട്ടേ പെണ്ണിനെ തൊടാൻ പാടുള്ളൂ. അങ്ങനെ ചെയ്യുന്നവനാണ് ആണ്.
ഒരു പെണ്ണിന് ഒരു ആണിനോട് ഇഷ്ട്ടം തോന്നിയാൽ അവൾ അവന് എന്തും നൽകും. അതുകൊണ്ടാ സഞ്ജുവിന് ഇന്നലെ എന്നെ കിട്ടിയത്. അല്ലെങ്കിൽ സഞ്ജു എന്റെ വിരലിൽ പോലും തൊടില്ലായിരുന്നു.”
“എന്തിനാ ആന്റി…. ആന്റി ഇപ്പോൾ ഇങ്ങനെ പറയുന്നത്. ഞാൻ ആന്റിയെ ഇങ്ങനെ കെട്ടിപിടിച്ചത് ആന്റിക്ക് ഇഷ്ട്ടം ആയില്ലേ.? ”
“ഇഷ്ട്ടം ആയെടാ ചെക്കാ. പക്ഷെ ആന്റി പറഞ്ഞു എന്നേ ഉള്ളൂ. ശരി നമുക്ക് ആദ്യം എവിടെയാ പോകേണ്ടത്. സിനിമ പാർക്ക് അതോ മാളിലോ.. എവിടെയാ പോകേണ്ടത് എന്റെ സഞ്ജുന്..?”
“അതൊക്കെ ആന്റിയുടെ ഇഷ്ട്ടം. പക്ഷെ എനിക്ക് ആ കമ്പനിയിൽ പോകണം. എന്നിട്ട്റി പ്പോർട്ട് ചെയ്യണം. എന്നാലേ തിങ്കൾ മുതൽ എനിക്ക് പോകാൻ പറ്റു. ”
“എന്നാൽ ആദ്യം നമുക്ക് സഞ്ജുവിന്റെ കമ്പനിയിൽ പോകാം. അതിന്റെ അടുത്ത് തന്നെയാ എന്റെ ഓഫീസ്. സഞ്ജുവിനെ കമ്പനിയിൽ
ഇറക്കി ഞാൻ ഓഫീസിൽ കയറും. സഞ്ജു കമ്പനിയിൽ നിന്ന് ഇറങ്ങിയ ശേഷം എന്നെ വിളിച്ചാൽ മതി. ”
അതും പറഞ്ഞു എലിസബത്ത് ബുള്ളറ്റ് സ്പീഡിൽ എടുത്തു. പിന്നെ അത് നിന്നത് സഞ്ജുവിന്റെ കമ്പനി ഓഫീസിൽ ആണ്. എലിസബത്ത് സഞ്ജുവിനെ അവിടെ ഇറക്കിയ ശേഷം തന്റെ ഓഫീസിലേക്ക് പോയി. ഒരു മൾട്ടി ലെവൽ കമ്പനി ആയിരുന്നു. എലിസബത്തിന്റേത്. അവിടെ ഫാഷൻ ഡിസൈനിന്റെ ഹെഡ് ആണ് എലിസബത്ത്.
പുതിയ പുതിയ ഡിസൈൻ ഉറപ്പിക്കുന്നതും. . അത് ഫാഷൻ ഷോ പോലുള്ള വലിയ പരിപാടികളിൽ പങ്കെടുപ്പിച്ച് തുടർച്ചയായി വിജയിക്കുന്ന ആളും ആണ് എലിസബത്ത്. എലിസബത്ത് തന്നെ ആയിരുന്നു മോഡൽസിനെ തിരഞ്ഞെടുക്കുന്നതും. അവർ വേണ്ട നിർദേശം കൊടുക്കുന്നതും.. എന്നാൽ ഈ അടുത്തായി ഒന്ന് രണ്ടു പരാജയം എലിസബത്തിന് ഉണ്ടായി. അതിന്റെ ഒരു പ്രഷർ എലിസബത്തിന് ഉണ്ടായിരുന്നു.
ഓഫീസിൽ എത്തിയ എലിസബത്ത് അത്യാവശ്യം വേണ്ട കാര്യങ്ങൾ ചെയ്തു തീർക്കുമ്പോൾ ആണ് സഞ്ജുവിന്റെ കാൾ വന്നത്. സഞ്ജുവിനോട് അവിടെതന്നെ നിൽക്കാൻ പറഞ്ഞിട്ട് എലിസബത്ത് ഓഫീസിൽ തന്നെ ഇരുന്നു. പിന്നെയും രണ്ടു മണിക്കൂർ കഴിഞ്ഞ എലിസബത്ത് സഞ്ജുവിന്റെ അടുത്ത് എത്തിയത്. എലിസബത്ത് എത്തിയ ഉടനെ സഞ്ജു ചോദിച്ചു.
“എത്ര സമയം ആയി ആന്റി ഞാൻ ഇവിടെ കാത്ത് നിൽക്കുന്നത്. കാത്ത് നിന്ന് എന്റെ കാലിൽ വേരിറങ്ങി.”
“അച്ചോടാ. ഒരുപാട് സമയം ആയോ. എന്നാ നിൽക്കാതെ സഞ്ജുവിന് അവിടെ ഇരിക്കാൻ പാടില്ലായിരുന്നോ. സഞ്ജു നിന്നത് കൊണ്ടല്ലേ സഞ്ജുവിന്റെ കാലിൽ വേരിറങ്ങിയത്.”
