പ്രണയ സാഫല്യം – 10 14അടിപൊളി  

എലിസബത്ത് ബുള്ളത്തിൽ  കയറി ഇരുന്നു കൊണ്ട്  സഞ്ജുവിനെ കാത്തിരിക്കുകയായിരുന്നു  .  സഞ്ജു വന്ന ഉടനെ എലിസബത്ത് ചോദിച്ചു.

“എന്താ  സഞ്ജു ഇത്.     എത്ര  സമയം  ആയി  സഞ്ജു പോയിട്ട്.   അവിടെ  എന്താ  വല്ല  പെൺപിള്ളേരും  ഉണ്ടായിരുന്നോ. അവരുടെ

വായിൽ നോക്കിയിരുന്നതുകൊണ്ടാണോ  സഞ്ജു  വൈകിയത്.    ദേ  സഞ്ജു… എന്നെ  അല്ലാതെ   വേറെ  ഏതെങ്കിലും  പെണ്ണിനെ   സഞ്ജു  നോക്കി  എന്ന്  ഞാൻ  അറിഞ്ഞാൽ  ഉണ്ടല്ലോ.  പിന്നെ  സഞ്ജു  ഇന്നലെ  എന്നെ  കളിക്കാൻ  ഉപയോഗിച്ച  ആ  സാധനം  ഉണ്ടല്ലോ.. അത്  ഞാൻ  കടയോടെ     ഇങ്ങ്  ചെത്തി എടുക്കും. പറഞ്ഞേക്കാം. ”

എലിസബത്ത് പറഞ്ഞ ഉടനെ    സഞ്ജു  പേടിയോടെ    തന്റെ  പാന്റിന്റെ മുൻ വശത്തു    കൈ വെച്ച് മറച്ചു.  അത് കണ്ടു ചിരിച്ചുകൊണ്ട് എലിസബത്ത് പറഞ്ഞു.

“അയ്യേ    റോഡ് സൈഡിൽ നിന്ന് വൃത്തികേട്  കാണിക്കാതെ ചെക്കാ. വേഗം വന്ന്  വണ്ടിയിൽ കയറ്.   ആളുകൾ  കണ്ടാൽ അവർ കരുതും ഞാൻ  സഞ്ജുന്റെ  സാധനത്തിൽ   പിടിക്കാൻ  നോക്കിയത് കൊണ്ട്  സഞ്ജു  മറച്ചു പിടിച്ചത്  ആണെന്ന്.  ”

സഞ്ജു വേഗം തന്റെ പാന്റിന്റെ  മേലെ നിന്ന്  കൈ എടുത്തു മാറ്റി.  എലിസബത്തിനെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു.

“അവിടെ നിന്ന്  ചിരിക്കാതെ  വേഗം കേറ്  ചെക്കാ. ”

എലിസബത്ത് പറഞ്ഞ ഉടനെ സഞ്ജു  ചാടി   ബുള്ളറ്റിൽ  കയറി.  എലിസബത്ത് പറഞ്ഞു.

“എന്നെ  കെട്ടിപിടിക്കെടാ  ചെക്കാ. ഇനി  എന്റെ  ചെക്കനെ  ഞാൻ  അതൊക്കെ   പഠിപ്പിച്ചു തരണോ..?”

എലിസബത്ത്  പറഞ്ഞത് കേട്ട ഉടനെ  സഞ്ജു  എലിസബത്തിന്റെ വയറിലിൽ കൂടെ കൈയിട്ട് കെട്ടിപിടിച്ചു.   എലിസബത്ത്  മെല്ലെ  ചിരിച്ചു.

എലിസബത്ത്  മനപ്പൂർവം ആയിരുന്നു  സഞ്ജുവിനെ  ആ  മെഡിക്കൽ ഷോപ്പിലേക്ക്  അയച്ചത്.   അവിടെയുള്ള  പയ്യൻ  ആദ്യമായി    അവിടെ വരുന്ന  പലരോടും  തന്റെ  വീര സാഹസിക  ചരിതം  പറയാറുണ്ട്  എന്ന്  എലിസബത്ത്  അറിഞ്ഞിരുന്നു.   ആ പയ്യൻ  സഞ്ജുവിനോടും   തന്റെ  കഥ  പറയും  എന്ന്  എലിസബത്തിന്  ഉറപ്പായിരുന്നു.   അത്   സഞ്ജു  കേൾക്കാൻ തന്നെയാ  എലിസബത്ത് സഞ്ജുവിനെ  അവിടേക്ക്  അയച്ചത്.

“എന്താ  ആന്റി… ആന്റി  ഇങ്ങനെ ചിരിക്കുന്നത്..?”  ബുള്ളറ്റിൽ  കയറിയ  സഞ്ജു  എലിസബത്തിന്റെ  ചിരി കണ്ട് ചോദിച്ചു.

“ഏയ്‌  ഒന്നും  ഇല്ല  സഞ്ജു.  ഞാൻ  പറഞ്ഞത്  കേട്ട്  സഞ്ജു  പേടിച്ചപോലെ  നിന്നില്ലേ  അത്  ഓർത്തു  ചിരിച്ചതാ…  സഞ്ജു  പേടിക്കേണ്ട.   സഞ്ജുവിനെ  ഞാൻ  ഒന്നും  ചെയ്യില്ല.  കാരണം  സഞ്ജുവിനെ  എനിക്ക്  അത്രയും  ഇഷ്ട്ടമാ.   മാത്രമല്ല.   സഞ്ജുവിനും  എന്നെ  ഒരുപാട്  ഇഷ്ട്ടം  ആണെന്ന്  എനിക്ക്  അറിയാം.  സഞ്ജു  എന്നെ  ചതിക്കില്ലെന്നും.

അതുകൊണ്ട്  സഞ്ജു  നല്ല  സുന്ദരി   പെൺപിള്ളാരെ   കണ്ടാൽ  നോക്കിക്കോ.  പക്ഷെ  ഈ  മനസ്സും  ശരീരവും  എനിക്ക്  മാത്രം ആയിരിക്കണം.  അത്  മറ്റാർക്കും  കൊടുക്കരുത്.   അങ്ങനെ  വല്ലതും ഉണ്ടായാൽ  എനിക്ക്  അത്  സഹിക്കാൻ  പറ്റില്ല.  പിന്നെ ഞാൻ  ജീവിച്ചിരിക്കില്ല.  പക്ഷെ ഞാൻ  പോകുമ്പോൾ  എന്റെ  സഞ്ജുവിനേയും കൊണ്ട് പോകും.  ഇനി ജീവിക്കാൻ  ആയാലും  മരിക്കാൻ  ആയാലും സഞ്ജു എന്റെ കൂടെ വേണം.  എന്റെ  സഞ്ജുവിനെ  ഞാൻ  ആർക്കും  വിട്ട് കൊടുക്കില്ല.  സഞ്ജു എന്റെയാ എന്റെ മാത്രം.

എലിസബത്ത് പറയുന്നത് കേട്ട്  സഞ്ജു  ഒരുനിമിഷം  ഭയന്നു.  അതുപോലെ സങ്കടവും തോന്നി.   ജൂലി പൂർണ്ണമായും  കൈവിട്ടു പോയി  എന്നതിന്റെ  അവസാനത്തെ  ആണി ആയിട്ടാണ്  എലിസബത്തിന്റെ  വാക്കുകൾ  സഞ്ജുവിന്  തോന്നിയത്.  തന്റെ  ശവപ്പെട്ടിയിൽ അടിക്കുന്ന  അവസാനത്തെ ആണി.   ഇനി  ആന്റി ഗർഭിണി ആവുകയോ മറ്റോ ചെയ്താൽ  തന്നെ  കുഴിയിൽ ഇറക്കി കിടത്താം.     സഞ്ജു ഒന്നും മിണ്ടാത്തത് കണ്ട് എലിസബത്ത് ചോദിച്ചു.

“സഞ്ജു  എന്താ മിണ്ടാത്തത്…?  എന്തേ  സഞ്ജുവിന്   എന്നെ വിട്ട് പോകണം  എന്നുണ്ടോ..?  എന്നെ  വേണ്ടെന്ന്  തോന്നുന്നുണ്ടോ..?”

Leave a Reply

Your email address will not be published. Required fields are marked *