പ്രണയ സാഫല്യം – 2 5

 

 

“ഏയ്‌ അതൊന്നും സാരമില്ല. മോൾ ആദ്യമായിട്ടല്ലേ വീട്ടിൽ വരുന്നത്. അതിരിക്കട്ടെ!. മോൾക്ക് എന്നെ എങ്ങനെ മനസ്സിലായി.?”

 

 

“അത് നിസ്സാരം അല്ലേ. അങ്കിൽ. അങ്കിളിനെ പറ്റി സഞ്ജു ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. കൂടാതെ അങ്കിളിന്റെ ഒരു ഫോട്ടോ എനിക്ക് അയച്ചും തന്നിരുന്നു. അതുകൊണ്ട് എനിക്ക് വേഗം ആളെ മനസ്സിലായി. ”

 

 

അതും പറഞ്ഞു ജൂലി അതി സുന്ദരമായി ചിരിച്ചു. ജൂലിയുടെ ചിരി കണ്ട് കൃഷ്ണ പ്രസാദും ചിരിച്ചു.. അതിന് ശേഷം ജൂലി ചോദിച്ചു

 

” ഞാൻ കാരണം അങ്കിളിന് കുറേ ബുദ്ധിമുട്ട് ആയിക്കാണും അല്ലേ…?പിന്നെ!! സഞ്ജു ചേട്ടൻ പറഞ്ഞിരുന്നു. അങ്കിൾ ഒരുപാട് തിരക്കുള്ള ആൾ ആണെന്ന്. ഒരുപാട് ചിട്ടയും അങ്കിളിന് ഉണ്ടെന്ന് . അങ്കിളിനെ വെറുതെ ബുദ്ധിമുട്ടിക്കരുത് എന്ന്. കേട്ടോ അങ്കിൾ ഞാൻ ഒരിക്കലും അങ്കിളിനെ ബുദ്ധിമുട്ടിക്കില്ല. ഞാൻ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ എന്നോട് പറയണേ അങ്കിൾ.. ”

 

 

“ഏയ്‌! ഇല്ല. എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല മോളെ. മോൾക്ക് എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ട. എനിക്ക് അതൊന്നും ഒരിക്കലും ഒരു ബുദ്ധിമുട്ട് അല്ല.. മോള് ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ വരുമ്പോൾ മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അല്ലേ ഞാൻ നോക്കേണ്ടത്…”

 

“ഓഹ്! താങ്ക്സ് അങ്കിൾ. ഞാൻ വരുന്നത് അങ്കിളിന് ബുദ്ധിമുട്ട് ആകുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ എല്ലാ പേടിയും പോയി. അങ്കിൾ ആള് സ്വീറ്റ് ആണ്. അതുകൊണ്ട് അങ്കിളിന്റെ കൂടെ എനിക്ക് സന്തോഷത്തോടെ കഴിയാം ”

 

ജൂലി പറഞ്ഞത് കേട്ട് കൃഷ്ണ പ്രസാദിന് സന്തോഷം ആയി. അയാൾ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

 

 

” മോള് തനിച്ചാണോ വന്നത്..?”

 

 

“അതേ അങ്കിൾ. ഞാൻ തനിച്ചാണ് വന്നത്. പിന്നെ ഇവിടെ അങ്കിൾ കാത്തു നിൽക്കും എന്ന് സഞ്ജു ചേട്ടൻ പറഞ്ഞത് കൊണ്ട് എനിക്ക് പേടി ഉണ്ടായില്ല. . ” ജൂലി ചിരിയോടെ പറഞ്ഞു.

 

“ശരി. വാ. നമുക്ക് പോകാം. മോളുടെ ബേഗ് ഇങ്ങ് തന്നേക്ക്. ഞാൻ എടുത്തോളാം. ”

 

“അതൊന്നും വേണ്ട അങ്കിൾ. ഞാൻ എടുത്തോളാം. അങ്കിൾ എന്തിനാ വെറുതെ എന്റെ ഭാരം ചുമക്കുന്നത്.?”

 

 

“മോളുടെ ഒരു ബേഗ് എടുക്കുന്നത് അത്രയും ഭാരം ആണോ…? ”

 

 

“ഞാൻ ഒരു പെണ്ണല്ലേ അങ്കിൾ. അപ്പോൾ അതിന്റെ ഭാരം കാണില്ലേ..? ”

 

അങ്ങനെ പറഞ്ഞുകൊണ്ട് ജൂലി ചിരിച്ചു. അപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു.

 

 

 

“എന്നാൽ ശരി മോള് വാ.

ഹാ!. പിന്നെ മോളെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ ഇവിടേക്ക് വന്നത് എന്റെ പഴയ സ്കൂട്ടറിൽ ആണ് . അതുകൊണ്ട് ഞാൻ മോൾക്ക് ഒരു ഓട്ടോ വിളിച്ചു തരാം. മോൾ അതിൽ കയറി എന്റെ സ്കൂട്ടറിന്റെ പിറകെ വന്നാൽ മതി. ”

 

 

“അതെന്താ അങ്കിൾ. അങ്കിളിന്റെ സ്കൂട്ടറിൽ രണ്ടാൾക്കും പോകാൻ കഴിയില്ലേ. അങ്കിളിന്റെ സ്കൂട്ടറിൽ വൺ സീറ്റ് മാത്രമേ ഉള്ളൂ..?” കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലി ചോദിച്ചു.

 

 

“ഏയ്‌! അല്ല. അത് മോള് എന്നോടൊപ്പം സ്കൂട്ടറിൽ…….?”

വേറെ എന്തോ പറയാൻ വന്നെങ്കിലും അയാൾ അത്രയും പറഞ്ഞു നിർത്തി.

 

 

“അതിനെന്താ അങ്കിൾ.? അങ്കിളിന് ഞാൻ അങ്കിളിന്റെ കൂടെ സ്കൂട്ടറിൽ വരുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..? . ഉണ്ടെങ്കിൽ ഞാൻ ഓട്ടോയിൽ വരാം.””

 

 

“എനിക്ക് എന്ത് പ്രശ്നം. മോൾക്ക് ബുദ്ധിമുട്ട് ആകും എന്ന് കരുതിയ ഞാൻ അങ്ങനെ പറഞ്ഞത്.. ഇനി മോൾക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ നമുക്ക് സ്കൂട്ടറിൽ തന്നെ പോകാം. ”

 

 

“എനിക്ക് എന്ത് ബുദ്ധിമുട്ട് അങ്കിൾ…? എനിക്കും ഒരു ബുദ്ധിമുട്ടും ഇല്ല. ഒരു പ്രശ്നവും ഇല്ല. ഞാൻ അങ്കിളിന്റെ സ്കൂട്ടറിൽ അല്ലേ വരുന്നത്. ഇനി ഞാൻ താമസിക്കാൻ പോകുന്നതും അങ്കിളിന്റെ കൂടെ അല്ലേ. പിന്നെ എനിക്ക് എന്ത് പ്രശ്നം ഉണ്ടാകാനാണ് അങ്കിൾ.”

Leave a Reply

Your email address will not be published. Required fields are marked *